kerala news

സംസ്ഥാനത്ത് രോഗബാധിതര്‍ കൂടുന്നു; 9 ജില്ലകളില്‍ നൂറിലേറെ രോഗികള്‍

സംസ്ഥാനത്ത് രോഗബാധിതര്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് നൂറിലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.....

മരണത്തിന് മുമ്പ് കെ സുരേന്ദ്രന്‍ സൈബര്‍ ആക്രണം നേരിട്ടതായി സമ്മതിച്ച് കെ സുധാകരന്‍

മുന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡണ്ടും ഐഎന്‍ടിയുസി നേതാവുമായിരുന്ന കെ സുരേന്ദ്രന്റെ മരണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി കെ സുധാകരന്‍ രംഗത്ത്.....

കേന്ദ്രത്തിന്‍റെ സ്വകാര്യവല്‍ക്കരണ നയത്തിനെതിരെ ബെഫി; ബുധനാ‍ഴ്ച പൊതുമേഖലാ സംരക്ഷണ ദിനം; കേരളത്തില്‍ 1000 കേന്ദ്രങ്ങളില്‍ പ്രകടനം

കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണ നയത്തില്‍ പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി ബുധനാഴ്ച....

തിരികെയെത്തുന്ന അതിഥിത്തൊഴിലാളികൾക്ക്‌ 14 ദിവസം നിർബന്ധിത നിരീക്ഷണം

തിരികെയെത്തുന്ന അതിഥിത്തൊഴിലാളികൾക്ക്‌ 14 ദിവസം നിർബന്ധിത നിരീക്ഷണം. നാട്ടിലേക്ക്‌ മടങ്ങിയവരിൽ ഭൂരിഭാഗവും തിരികെ വരുന്നതിനെ തുടർന്നാണ്‌ സർക്കാർ തീരുമാനം. തിരികെ....

കൊല്ലത്ത് കൊവിഡ് ബാധിതന്‍ മരിച്ചു; ദില്ലിയില്‍ നിന്നെത്തിയ വ്യക്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കൊല്ലത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. ന്യൂമോണിയ അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന്....

പ്രവാസികള്‍ക്ക് ട്രൂനാറ്റ് പരിശോധന; കേരളത്തിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം

പ്രവാസികളുടെ യാത്ര സുരക്ഷിതമാക്കാൻ ട്രൂനാറ്റ് പരിശോധന നടത്തണമെന്ന് കേരളത്തിന്റെ ആവിശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം. പരിശോധന ഗൾഫ് രാജ്യങ്ങളിൽ പ്രായോഗികം അല്ലെന്ന്....

ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്: എസ്ഡിപിഐ പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്ക് വിജയം

ഈരാറ്റുപേട്ട നഗരസഭയില്‍ ഇന്ന് നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണയോടെ യുഡിഫ് സ്ഥാനാര്‍ഥി നിസാര്‍ കുര്‍ബനി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. എസ്ഡിപിഐ....

വര്‍ണവെറിക്കും ജാതി അതിക്രമങ്ങള്‍ക്കുമെതിരെ എസ്എഫ്ഐയുടെ മുട്ടുകുത്തി പ്രതിഷേധം

വർണ്ണവെറിക്കും ജാതീയ അതിക്രമങ്ങൾക്കും എതിരെ എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന “മുട്ട്കുത്തി_പ്രതിഷേധം” എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെഎം....

കൊവിഡ് പ്രതിസന്ധിക്കിടെ സ്വര്‍ണക്കടത്ത് സജീവം; കരിപ്പൂരില്‍ ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ സ്വര്‍ണം കടത്തിയ നാലുപേര്‍ അറസ്റ്റില്‍

കൊവിഡ് പ്രതിസന്ധി മറയാക്കി സ്വർണക്കടത്ത് സജീവം. കരിപ്പൂരിൽ ചാർട്ടേഡ് വിമാനം വഴി സ്വർണം കടത്താൻ ശ്രമിച്ച നാല് പേരെ എയർ....

അ‍ഴിയൂരില്‍ 10 വയസുകാരനടക്കം രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു

ഒഞ്ചിയം അഴിയൂർ ബോർഡ്‌ സ്കൂളിന് സമീപത്തു അയവാസികൾ ഷോക്കേറ്റ് മരിച്ചു. പത്തുവയസുള്ള സഹൽ, ഇർഫാൻ (30) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ....

കോളേജുകളിൽ നാലു വർഷ ബിരുദ കോ‍ഴ്സ് തുടങ്ങാൻ ശുപാർശ

കോളേജുകളിൽ നാലു വർഷ ബിരുദ ഓണേഴ്‌സ്‌ തുടങ്ങാൻ ശുപാർശ. മൂന്നു വർഷ ബിരുദത്തിനുശേഷം ഒരു വർഷ സ്‌പെഷ്യലൈസേഷൻ, ബിരുദത്തോടൊപ്പം മറ്റൊന്നിൽ....

കൊവിഡ്: തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറുടെ സമ്പര്‍ക്കത്തിലുള്ളവരുടെ ശ്രവപരിശോധന ഇന്ന് തുടങ്ങും

തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുമായി സമ്പര്‍ക്കമുണ്ടായിരുന്നവരുടെ സ്രവ പരിശോധന ഇന്ന് തുടങ്ങും. സമ്പര്‍ക്കപ്പട്ടിക അന്തിമമാക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗതിയിലാണ്. കണ്ടെയ്ന്‍മെന്റ്....

സംസ്ഥാനത്ത് ഇന്ന് ഏ‍ഴ് പുതിയ ഹോട്ട്സ്പോട്ടുകള്‍; ഒമ്പത് പ്രദേശങ്ങളെ ഒ‍ഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കല്‍, കൊല്ലം കോര്‍പറേഷന്‍, കോട്ടയം....

മുല്ലപ്പള്ളി പറയുന്നത് കോണ്‍ഗ്രസ് നിലപാട്; ആരോഗ്യമന്ത്രിയെ അപമാനിച്ച മുല്ലപ്പള്ളിയെ ന്യായീകരിച്ച് ചെന്നിത്തല

ആരോഗ്യമന്ത്രിക്കെതിരായ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് ചെന്നിത്തലയും രംഗത്ത്. പറയാനുള്ളതെല്ലാം ചെന്നിത്തല പറഞ്ഞിട്ടുണ്ടെന്നും അതില്‍ കൂടുതലൊന്നും....

പിഞ്ചുകുഞ്ഞിനെതിരായ അക്രമം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നത് കുഞ്ഞിന്‍റെ ചെലവ് ഏറ്റെടുക്കും: ശിശുക്ഷേമ സമിതി

അങ്കമാലിയിൽ സ്വന്തം അച്ഛൻ പിഞ്ചു കുഞ്ഞിനെ ക്രൂരമായി ആക്രമിച്ചതായുള്ള വാർത്ത സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. സംഭവത്തെ അപലപിക്കുന്നതായും പ്രതിയ്ക്കെതിരെ കർശന....

ശൈലജ ടീച്ചര്‍ക്കെതിരായ അധിക്ഷേപം: സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ മുല്ലപ്പള്ളിക്ക് ഉമ്മന്‍ചാണ്ടിയുടെ പിന്‍തുണ

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്കെതിരായ കെപിസിസി അദ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവരുദ്ധ പരാമര്‍ശത്തില്‍ മുല്ലപ്പള്ളിയെ പിന്‍തുണച്ച് ഉമ്മന്‍ചാണ്ടിരംഗത്ത്. പത്രക്കുറിപ്പിലാണ് ഉമ്മന്‍ചാണ്ടി....

ആരോഗ്യമന്ത്രിക്കെതിരായ പരാമര്‍ശം: മുല്ലപ്പള്ളിക്കെതിരെ മുസ്ലീം ലീഗ്

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്കതിരെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്ഥാവനയ്‌ക്കെതിരെ മുസ്ലീം ലീഗും രംഗത്ത്. ആരോഗ്യ....

‘ലിനിയും കുടുംബവും കേരളത്തിന്‍റെ സ്വത്ത് അവര്‍ നമ്മുടെ കുടുംബം’; അവരെ അക്രമിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമെങ്കില്‍ എല്ലാരീതിയിലും ചെറുക്കും: മുഖ്യമന്ത്രി

സിസ്റ്റര്‍ ലിനിയുടെ കുടുംബത്തിനെതിരായ കോണ്‍ഗ്രസ് ആക്രമണത്തിലും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്കെതിരെ മുല്ലപ്പള്ളി നടത്തിയ പ്രസ്ഥാവനയിലും രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി....

യുഡിഎഫ് നിര്‍ദേശം തള്ളി ജോസ് കെ മാണി; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കില്ല

കേരളാ കോണ്‍ഗ്രസ് ജോസ്-ജോസഫ് വിഭാഗം ചര്‍ച്ചയില്‍ യുഡിഎഫ് നിര്‍ദേശത്തെ തള്ളി ജോസ് കെ മാണി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്....

സജീഷിനെ തടഞ്ഞത് മുല്ലപ്പള്ളിയുടെ അറിവോടെ വ്യക്തമാകുന്നത് കോണ്‍ഗ്രസ് കാടത്തം; കോണ്‍ഗ്രസ് നടപടിക്കെതിരെ പി മോഹനന്‍ മാസ്റ്റര്‍

സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനെ തടഞ്ഞത് കോണ്‍ഗ്രസിന്റെ കാടത്തമാണെന്നും ഏത് ഹീനകൃത്യവും ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നതിന്റെ തെളിവാണെന്ന് സിപിഐഎം കോഴിക്കോട്....

ലിനിയുടെ ഭര്‍ത്താവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം; ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു

നിപപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രക്തസാക്ഷിത്വം വരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലിചെയ്യുന്ന ആശുപത്രിക്ക് മുന്നില്‍ സജീഷിനെതിരെ പ്രതിഷേധം. പ്രതിഷേധത്തിനെത്തിയ കോണ്‍ഗ്രസ്....

മന്ത്രി കെകെ ശൈലജയ്ക്കെതിരായ മുല്ലപ്പള്ളിയുടെ പരാമര്‍ശം കോണ്‍ഗ്രസ് സംസ്കാരമാണോ എന്ന് വ്യക്തമാക്കണം: ബൃന്ദാ കാരാട്ട്; പ്രസ്ഥാവന അപലപനീയമെന്ന് സുഭാഷിണി അലി; മുല്ലപ്പള്ളിയുടേത് ഹീനമായ പദപ്രയോഗമെന്ന് പികെ ശ്രീമതി

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്കെതിരായ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളിയുടെ പ്രതികരണം അപമാനകരമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.....

നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. അംഗനവാടി ടീച്ചര്‍മാരെ അപമാനിച്ച് നടത്തിയ പരാമര്‍ശത്തിലാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്. ശ്രീനിവാസന്റെ പരാമര്‍ശം....

ഇന്ധന വിലവർധനവ്; ജനാധിപത്യ മഹിളാ അസോസിയേഷൻ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും . വൈകിട്ട് മൂന്ന്....

Page 109 of 139 1 106 107 108 109 110 111 112 139