kerala news

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക ഈ മാസം 17 ന് പ്രസിദ്ധീകരിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക ഈ മാസം 17 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ്....

ഉത്ര കൊലപാതകം: അന്വേഷണ സംഘം വിപുലീകരിച്ചു

കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിപുലീകരിച്ചു. കൊല്ലം ജില്ലയ്ക്ക് പുറത്തു നിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ....

മഞ്ചേരി മെഡിക്കൽ കോളജിൽ കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച രണ്ടു തടവു പ്രതികൾ രക്ഷപ്പെട്ടു

മഞ്ചേരി മെഡിക്കൽ കോളജിൽ കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച രണ്ടു തടവു പ്രതികൾ രക്ഷപ്പെട്ടു. മലപ്പുറം വാഴക്കാട് പോക്സോ കേസിലെ....

കോട്ടണ്‍ഹില്‍ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂള്‍ കെട്ടിടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോട്ടൺഹിൽ ഗവ. ഗേൾസ്‌ ഹയർസെക്കൻഡറി സ്‌കൂളിനായി പണിത ബഹുനില മന്ദിരം തിങ്കളാഴ്‌ച വൈകിട്ട്‌ മൂന്നിന്‌ ഓൺലൈൻവഴി മുഖ്യമന്ത്രി പിണറായി വിജയൻ....

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്‌

മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് തുടരും.....

ഞങ്ങളെ ചേര്‍ത്ത് നിര്‍ത്തിയ സര്‍ക്കാറിനൊപ്പം, ഈ നാടിനൊപ്പം ഞങ്ങളും; ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമനം നേടിയ 195 കായിക താരങ്ങള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിരവധി പേരാണ് സംഭാവനയുമായി എത്തുന്നത്. വിവിധ സംഘടനകളും വ്യക്തികളും വ്യത്യസ്തമായ ക്യാമ്പെയ്ന്‍ നടത്തിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....

കൊവിഡ്-19: സംസ്ഥാനത്ത് ആന്‍റീബോഡി ടെസ്റ്റ് തിങ്കളാ‍ഴ്ച; ആദ്യ ആ‍ഴ്ചയില്‍ പതിനായിരം പരിശോധന

സംസ്ഥാനത്ത് ആദ്യമായി രക്തപരിശോധനയിലൂടെ കോവിഡ്ബാധ തിരിച്ചറിയുന്ന ആന്റിബോഡി ടെസ്റ്റിന് തിങ്കളാഴ്ച തുടക്കമാകും. ആദ്യ ആഴ്ചയിൽ പതിനായിരം പേരിൽ പരിശോധന നടത്തും.....

കേരള കോൺഗ്രസ് തർക്കം: വിട്ടുവീഴ്ചയില്ലാതെ ജോസ് വിഭാഗം; കോട്ടയത്ത് അടിയന്തര ഡിസിസി യോഗം

ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ടുള്ള കേരള കോണ്‍ഗ്രസ് ജോസഫ്- ജോസ് കെ മാണി വിഭാഗം തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച്....

കൊവിഡ്-19: കോഴിക്കോടിന് ആശ്വാസം; 118 ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്; ചികിത്സയിലിരിക്കുന്ന ഗര്‍ഭിണിയുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്

കോഴിക്കോടിന് ആശ്വാസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 118 ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഈ പരിശോധനാ ഫലം പുറത്ത്....

യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ സര്‍വകലാശാലകള്‍ മുന്നിട്ടിറങ്ങണം: മുഖ്യമന്ത്രി

യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് സര്‍വകലാശാലകള്‍ക്ക് നല്ല പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡാനന്തര കേരളത്തിന്‍റെ ഭക്ഷ്യസുരക്ഷയ്ക്കായി....

പരിസ്ഥിതി ദിനത്തിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി യുവാക്കളുടെ “പ്ലാന്റ് എ ലൈഫ് ചലഞ്ച്”

തൃശൂർ ജില്ലയിലെ യുവാക്കളുടെ കൂട്ടായ്മയായ എക്‌സ്പെക്റ്റേഷൻ വാക്കേഴ്‌സാണ് പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുയകയെന്ന ലക്ഷ്യവുമായി “പ്ലാന്റ് എ ലൈഫ്....

ഭൂമിക്ക് കുട ചൂടാന്‍ ഒരുകോടി മരങ്ങള്‍; പരിസ്ഥിതി ദിനത്തില്‍ ഇഎംഎസ് അക്കാദമിയില്‍ കോടിയേരി ബാലകൃഷ്ണന്‍ ഫലവൃക്ഷത്തൈ നട്ടു

ലോക പരിസ്ഥിതി ദിനത്തിൽ ഇ എം എസ് അക്കാദമിയിൽ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഫലവൃക്ഷ തൈ....

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 80 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 80 ഓളം ആരാഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. കഴിഞ്ഞ ദിവസം കോവിഡ്....

മനേക ഗാന്ധിയുടെ മലപ്പുറം പരാമര്‍ശം വര്‍ഗീയ ദ്രുവീകരണ ലക്ഷ്യം വച്ച്: കോടിയേരി ബാലകൃഷ്ണന്‍

പാലക്കാട് ആന ചരിഞ്ഞ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ ഈ വിഷയം നടന്നയുടെ കേന്ദ്ര....

ജീവവായു ശുദ്ധം; സംസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം കൂടി

സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ വായുവിന്റെ ഗുണനിലവാരം വർധിച്ചതായി പഠനം. മാർച്ച്‌ ആദ്യം മുതൽ മെയ്‌ വരെയുള്ള കാലയളവിൽ വായുവിലെ അപകടകരമായ....

ഭൂമിയുടെയും മനുഷ്യന്റെയും ആരോഗ്യം പരസ്പര ബന്ധിതം; പരിസ്ഥിതിയെ കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തം: കോടിയേരി ബാലകൃഷ്ണന്‍

പരിസ്ഥിതി സംരക്ഷണത്തിലെ കമ്യൂണിസ്റ്റ് കാഴ്‌ചപ്പാട് എന്ത് എന്ന ചോദ്യം ലോക പരിസ്ഥിതിദിനമായ ഇന്ന് സ്വാഭാവികമായി വരാം. പ്രത്യേകിച്ച് കോവിഡ്–-19 മനുഷ്യരാശിയുടെ....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ചെന്നൈയില്‍ നിന്ന് രോഗബാധിതയായെത്തിയ വൃദ്ധ

സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരു മരണം കൂടെ റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് ചെങ്ങരംകുളം സ്വദേശി മീനാക്ഷി അമ്മാളാണ് മരിച്ചത്.....

ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം: മതനേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുമ്പോൽ ഏർപ്പെടുത്തേണ്ട ക്രമീകരണം സംബന്ധിച്ച് മതനേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. വിവിധ വിഭാഗങ്ങളിലെ മതനേതാക്കളുമായി മുഖ്യമന്ത്രി....

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം; യൂത്ത്കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പത്തനംതിട്ടയില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം. തട്ടിക്കൊണ്ടുപോയി മര്‍ദനത്തിനിരയായ പുതുവല്‍ സ്വദേശിയായ യുവാവ് ഗുരുതര....

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയില്‍; കൊല നടത്തിയത് ബന്ധുവായ 23 കാരന്‍; പെട്ടന്നുള്ള ദേഷ്യത്തില്‍ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം

കോട്ടയത്ത് വീട്ടമ്മയുടെ കാലപാതകത്തില്‍ പ്രതി പൊലീസ് പിടിയില്‍. ചങ്ങളം സ്വദേശിയും മരിച്ച വീട്ടമ്മയുടെ ബന്ധുവുമായ 23 കാരന്‍ മുഹമ്മദ് ബിലാലാണ്....

ഓണ്‍ലൈന്‍ ക്ലാസ്: ട്രയല്‍ ഒരാഴ്ച കൂടി നീട്ടി സര്‍ക്കാര് തീരുമാനം; എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനം ഉറപ്പാക്കും

സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികൾക്കുള്ള ഓണ്‍ലൈന്‍ ക്ലാസിന്‍റെ ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനം. എല്ലാ കുട്ടികൾക്കും പഠനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.....

അമ്പലപ്പാറയില്‍ ചരിഞ്ഞ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ആന ഒരുമാസം ഗര്‍ഭിണി

തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ പരുക്കേറ്റ് ചരിഞ്ഞ ആന ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചെരിഞ്ഞ കാട്ടാന ഒരു മാസം ഗര്‍ഭിണിയാണെന്നാണ് പോസ്റ്റ് മോര്‍ട്ടം....

പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ജോര്‍ദാനില്‍ നിന്ന് സിനിമാ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന നടന്‍ പ്രിഥ്വിരാജിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ആടുജീവിതം....

Page 111 of 139 1 108 109 110 111 112 113 114 139