kerala news

ബംഗളൂരുവില്‍ നിന്ന് മലയാളികളുമായുള്ള രണ്ടാമത്തെ ബസും നിലമ്പൂരിലെത്തി

ബംഗളുരുവില്‍ക്കുടുങ്ങിയ മലയാളികള്‍ക്കായി ഏര്‍പ്പെടുത്തിയ ബസ് ഇന്നലെ നിലമ്പൂരിലെത്തി. സൗജന്യ യാത്രയൊരുക്കിയത് പിവി അന്‍വര്‍ എംഎല്‍എയാണ്. ബംഗളുരിവില്‍നിന്ന് നിലമ്പൂരിലേക്കുള്ള രണ്ടാമത്തെ ബസ്സാണിത്.....

ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ ഓണ്‍ലൈന്‍ ചിത്രവില്‍പ്പനയുമായി പുകസ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനുള്ള ഓണ്‍ലൈന്‍ ചിത്രവില്‍പ്പനയില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രവും. പുരോഗമന കലാസാഹിത്യസംഘം മലപ്പുറം ജില്ലാ കമ്മിറ്റിയാണ്....

മലപ്പുറം ചങ്ങരംകുളത്ത് കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റിലേക്ക് പൊലീസ്‌

മലപ്പുറം ചങ്ങരംകുളത്ത് കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും. രണ്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. ദൃശ്യങ്ങള്‍ കൈമാറുന്നതിനായി....

കരുതലിന്റെ ഫസ്റ്റ് ബെല്ലുമായി എസ്എഫ്‌ഐ; നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് 500 ടെലിവിഷനുകള്‍ നല്‍കും

ടെലിവിഷൻ ഇല്ലാതെ ഓൺലൈൻ പഠനത്തിന് വിഷമം നേരിടുന്ന വിദ്യാർത്ഥികൾക്ക് തണലായി കണ്ണൂർ ജില്ലാ പഞ്ചായത്തും എസ്എഫ്ഐ യും. ടെലിവിഷൻ ഇല്ലാത്ത....

ഈരാറ്റുപേട്ടയില്‍ ലീഗ്-കോണ്‍ഗ്രസ് സംഘര്‍ഷം; തര്‍ക്കം തെരഞ്ഞെടുപ്പ് ധാരണ തെറ്റിച്ചതിന്‍റെ പേരില്‍

ഈരാറ്റുപേട്ടയില്‍ ലീഗ്-കോണ്‍ഗ്രസ് സംഘര്‍ഷം. യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ ധാരണ പ്രകാരം ലീഗ് അധ്യക്ഷ സ്ഥാനം വിട്ടുനല്‍കിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ പടക്കം....

ഡിവൈഎഫ്ഐ യുടെ ടിവി ചലഞ്ച് ഏറ്റെടുത്ത് മഞ്ചു വാര്യരും ബി ഉണ്ണികൃഷ്ണനും

ടിവി ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങുന്ന ഒരു കുട്ടി പോലും കേരളത്തിൽ ഉണ്ടാവുതെന്ന തീരുമാനവുമായി ഡിവൈഎഫ്ഐ ആരംഭിച്ച ക്യാംപെയിന് പിൻതുണയുമായി....

പരിസ്ഥിതി ദിനത്തെ വരവേല്‍ക്കാന്‍ 57.7 ലക്ഷം വൃക്ഷത്തൈകള്‍ ഒരുക്കി സംസ്ഥാന വനംവകുപ്പ്

ലോക പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വനം വകുപ്പ് 57.7 ലക്ഷം തൈകള്‍ വിതരണത്തിനായി തയ്യാറാക്കി. ഇതില്‍ 47 ലക്ഷം....

കൈരളി ന്യൂസ് എക്സ്ക്ലുസീവ്; രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് ക്ലേ ആൻഡ് സിറാമിക്സ് ചെയർമാന്റെ മറുപടി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി ക്ലേ ആന്‍ഡ് സെറാമിക്സ് ചെയര്‍മാന്‍ ടികെ ഗോവിന്ദന്‍. പമ്പാ മണൽ നീക്കവുമായി....

വേളൂരില്‍ മോഷണ ശ്രമത്തിനിടെ സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

കോട്ടയം വേളൂരില്‍ മോഷണ ശ്രമത്തിനിടെ സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാറപ്പാടം സ്വദേശി ഷീബ സാലിയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സാലിയെ....

കൊവിഡ്19 വൈറസിന്റെ റീപ്രൊഡക്ടീവ്‌ റേറ്റ് മൂന്നാണ്; കേരളത്തില്‍ ഇത് 0.45 ആക്കി നിര്‍ത്താന്‍ കഴിഞ്ഞത് നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയം: മുഖ്യമന്ത്രി

കേരളത്തിന്റെ കൊവിഡുമായി പരിശോധിക്കുമ്പോൾ പ്രഥമ പരിഗണന പ്രതിരോധമാർഗ്ഗത്തിന്റെ പ്രത്യേകതയാണ്. പൊതുആരോഗ്യ സംവിധാനത്തിന് ഊന്നൽ നൽകുന്നതാണ് നമ്മുടെ പ്രതിരോധ പദ്ധതി.രോഗം രൂക്ഷമായി....

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ഫ്യൂവിന് സമാനമായ കര്‍ശന നിയന്ത്രണം: മുഖ്യമന്ത്രി

സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളില്‍ കര്‍ഫ്യൂവിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടങ്ങളില്‍ മെയിക്കല്‍ ആവശ്യങ്ങള്‍ പോലുള്ള അത്യാവശ്യ....

തങ്കുപൂച്ചയും, മിട്ടുപ്പൂച്ചയും കുട്ടികളുടെ ചങ്ങാതിമാരായി; കൈയ്യടിനേടി ശ്വേത ടീച്ചറും; ഓണ്‍ലൈന്‍ അധ്യനയത്തിന്റെ ആദ്യ ദിനം

ലോക്ക്ഡൗണിനെ തുടര്‍ന്ന് ഓണ്‍ലൈനിലാണ് ഇത്തവണത്തെ അധ്യായന വര്‍ഷം ആരംഭിച്ചത്. തുടക്കം മുതല്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെയൊക്കെ അസ്ഥാനത്താക്കി വലിയ സ്വീകീര്യതയാണ്....

ഇളവുകള്‍ വന്നാലും അതിജീവിക്കാന്‍ ജാഗ്രത വേണം; മാസ്കും വ്യക്തി ശുചിത്വവും നിര്‍ബന്ധം: മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ ഇളവുകള്‍ കൂടുതല്‍ വരുന്ന സാഹചര്യത്തില്‍ ജാഗ്രതയില്‍ നിന്നും ആരും പിന്നോട്ട് പോകാന്‍ പാടില്ലെന്ന് ആരോഗ്യ....

മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ അടിപിടി; തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു

മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ നടന്ന അടിപിടിയില്‍ തലയ്ക്കടിയേറ്റ യുവാവ് മരിച്ചു. ബാലരാമപുരം കട്ടച്ചൽകുഴിയിൽ ഇന്നലെ രാത്രി ഉണ്ടായ അടിപിടിയിൽ കരമന....

ആദ്യകാല സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ നിന്ന നേതാവ്; രാഷ്ട്രീയ കേരളത്തിനും പൊതുസമൂഹത്തിനും തീരാനഷ്ടം: ഡിവൈഎഫ്‌ഐ

മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ രാജ്യസഭാ എംപിയുമായ എംപി വീരേന്ദ്ര കുമാര്‍ എംപിയുടെ വിയോഗത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി.....

പൊതുസമൂഹത്തോട് എല്ലാ മേഖലയിലും കണ്ണിചേര്‍ന്ന വ്യക്തി; വീരേന്ദ്രകുമാറിനെ അനുസ്മരിച്ച് രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍

എംപി വീരേന്ദ്രകുമാറിന്‍റെ വിയോഗത്തില്‍ അനുശോചിച്ചും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തെ ഓര്‍ത്തെടുത്തും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍. സാമൂഹ്യ-രാഷ്ട്രീയ....

2.25 ലക്ഷം പേര്‍ ബെവ് ക്യൂ ആപ്പ് വഴി മദ്യം വാങ്ങി; സാങ്കേതിക തടസങ്ങള്‍ പരിഹരിക്കും

കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച കോവിഡ് മാര്‍ഗ നിര്‍ദേശം പാലിച്ച് തന്നെയാണ് സംസ്ഥാനത്ത് ഇന്ന് മദ്യവില്‍പ്പന നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെര്‍ച്വല്‍....

പാരിപ്പളളി മെഡിക്കൽ കോളേജിൽ ട്രൂനാറ്റ്‌ മെഷീൻ പരിശോധന പ്രവർത്തനം ആരംഭിച്ചു

പാരിപ്പളളി മെഡിക്കൽ കോളേജിൽ ട്രൂനാറ്റ്‌ മെഷീൻ പരിശോധന പ്രവർത്തനം ആരംഭിച്ചു. കൊല്ലം ജില്ലയിൽ ആദ്യമായ്‌ കോവിഡ് 19 പരിശോധന നടത്തി.....

ജലദോഷ പനിയുള്ളവരെയും കോവിഡ് പരിശോധന നടത്തും: മുഖ്യമന്ത്രി

ജലദോഷ പനിയുള്ളവരെയും കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐസിഎംആറിന്റെ നിര്‍ദ്ദേശപ്രകാരമാണിത്.സമ്പര്‍ക്കത്തിലൂടെ രോഗബാധ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം.....

ഞായറാ‍ഴ്ച ശുചീകരണത്തില്‍ സുരക്ഷാ മുന്‍കരുതലുകളോടെ ജനങ്ങള്‍ തയ്യാറാവണം: മുഖ്യമന്ത്രി

ഞായറാഴ്ച വീടും പരിസരവും ശുചിയാക്കാൻ എല്ലാവരും അണിനിരക്കണമെന്നും. കൂടുതൽ വിപുലമായി ശുചീകരണം നടത്താനാവണമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. മഴക്കാലമാകുമ്പോൾ പകർച്ചവ്യാധികൾക്ക്....

മ‍ഴക്കാലം എത്തുന്നു, ജാഗ്രത വേണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഇപ്പോള്‍ മഴ ലഭിക്കുന്നുണ്ട്. ജൂൺ ആദ്യവാരം തന്നെ മൺസൂൺ ആരംഭിക്കുമെന്നും ഇത് സംബന്ധിച്ച് കാലവസ്ഥാ വകുപ്പ്....

വിദേശത്ത് നിന്നെത്തുന്നവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വ്യാജവാര്‍ത്താ പ്രചാരണം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും: മുഖ്യമന്ത്രി

വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ചിലർ ക്വാറന്റൈൻ ലംഘിച്ചതായി കാണിച്ച് ചിത്രം മോർഫ് ചെയ്ത് വ്യാജവാർത്ത പ്രചരിപ്പിക്കുന്നതായി ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.....

സര്‍ക്കാറിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വകക്ഷിയോഗം പൂര്‍ണ പിന്‍തുണ പ്രഖ്യാപിച്ചു: മുഖ്യമന്ത്രി

സര്‍ക്കാറിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വകക്ഷി യോഗം പിന്‍തുണ പ്രഖ്യാപിച്ചു. ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ സര്‍വകക്ഷിയോഗം മതിപ്പ് പ്രകടിപ്പിച്ചുവെന്നും....

Page 112 of 139 1 109 110 111 112 113 114 115 139