ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന എല്ലാവരില്‍ നിന്നും ക്വാറന്റീന്‍ ചെലവ് ഇടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും ചെലവ്....
kerala news
സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ്ക്യൂവിന്റെ ടെസ്റ്റ് റണ്‍ വിജയകരമെന്ന് ഫെയര്‍കോഡ്. ബെവ് കോയുടെ അനുമതി ലഭിച്ചാല്‍ വൈകുന്നേരം....
സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയായി നിലവിലെ അഭ്യന്തര – വിജിലൻസ് സെക്രട്ടറി ബിശ്വാസ് മേത്തെയ നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം....
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്ത് മൂന്ന് പ്രദേശങ്ങളെ കൂടെ....
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ്....
എഎസ്ഐ ബാബുകുമാര്‍ വധശ്രമക്കേസില്‍ പ്രതികള്‍ക്ക് പത്തുവര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷവിധിച്ചു. ഡിവൈഎസ്പി സന്തോഷ് നായർ അടക്കം....
ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന “മിന്നൽ മുരളി” എന്ന സിനിമയുടെ ഷൂട്ടിംഗിനു വേണ്ടി കലാസംവിധായകർ കാലടി പ്രദേശത്ത് തയ്യാറാക്കിയിരുന്ന ഒരു....
ടൊവിനോ ചിത്രം മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിനായി മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് പണിത സെറ്റ് സംഘപരിവാര്‍ സംഘടനയായ അന്താരാഷ്ട്ര....
സംസ്ഥാന വ്യവസായ- കായിക വകുപ്പ് മന്ത്രി ശ്രീ ഇ പി ജയരാജന്റെ സഹോദരി ഇപി ചന്ദ്രമതി അന്തരിച്ചു. 72വയസായിരുന്നു. സംസ്കാരം....
കൊല്ലം ഏറത്ത് ഉത്രയെ പാമ്പിനെ കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ് അപൂർവ്വങളിൽ അത്യപൂർവ്വം. ദൃത് സാക്ഷിയില്ലാത്ത കേസിൽ ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച....
ടൊവിനോ താമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്ത് രാഷ്ട്രീയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ....
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75ാം പിറന്നാള്‍. ലോകമാകെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വഴിയില്‍ നില്‍ക്കുമ്പോള്‍ സാധാരണയില്‍ക്കവിഞ്ഞൊരു പ്രാധാന്യവും തന്‍റെ....
കൊല്ലം അഞ്ചൽ ഏറത്ത് പാമ്പുകടിയേറ്റ് ഉത്ര മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തൽ. അണലിയെ ഉപയോഗിച്ച് കൊല്ലാനുള്ള ആദ്യ ശ്രമം....
ചെറിയപെരുന്നാൾ ദിനമായ ഞായറാഴ്‌ച സമ്പൂർണ ലോക്ക്ഡൗണിൽ സർക്കാർ ഇളവ് നൽകി. രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ബേക്കറി, തുണിക്കടകൾ, മിഠായിക്കടകൾ,....
എൽഡിഎഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് പാദമൂന്നുന്നത് കേരളരാഷ്‌ട്രീയം സവിശേഷ ശ്രദ്ധയാകർഷിക്കുന്ന ഘട്ടത്തിലാണ്. കോവിഡ് പ്രതിരോധത്തിൽ സർക്കാർ കാണിച്ച ആർജവവും കാര്യശേഷിയും....
കേരളത്തിൽ ചെറിയപെരുന്നാൾ ഇന്ന്. റമദാൻ വ്രതം 30 പൂർത്തിയാക്കിയാണ് ഇത്തവണ ഈദുൽഫിത്തർ. ലോക് ഡൗൺ നിയന്ത്രണം ഉള്ളതിനാൽ പെരുന്നാൾ നമസ്ക്കാരം....
സമാനസ്വഭാവമുള്ള തസ്തികകൾക്ക് പൊതുവായ പ്രാഥമിക പരീക്ഷ നടത്താൻ പിഎസ്‌സി ആലോചിക്കുന്നു. ഇതിനായ് റിപ്പോർട്ട് സമർപ്പിക്കാൻ പരീക്ഷാകൺട്രോളറുടെ നേതൃത്വത്തിലുള്ള സമിതിയെ പിഎസ്‌സി....
മുഖ്യമന്ത്രി പിണറായി വിജയന് ഞായറാഴ്‌ച 75 വയസ്സ്. ജന്മദിനം പ്രമാണിച്ച് പ്രത്യേക ആഘോഷമൊന്നുമില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലായിരിക്കും മുഖ്യമന്ത്രി.....
സംസ്ഥാനം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരള ബാങ്കിന്റെ ഘടനയായി. ഏഴ് മേഖലാ ഓഫീസുകളും കൊച്ചിയിൽ കോർപറേറ്റ് ബിസിനസ് ഓഫീസും ജൂൺ ഒന്നിന്....
പൊലീസിന്റെ പ്രവർത്തനക്രമത്തിൽ മാറ്റം വരുത്തിയിരുന്നു. രാപ്പകൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കണം. അതിനായുള്ള പ്രധാന ചുവടുവെയ്പ്പാണ് മാറ്റം.....
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച എസ്എസ്എല്‍സി ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ നടത്തിപ്പിനായി സജ്ജീകരണങ്ങളായി. സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഹോട്ട്സ്പോട്ടിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയെഴുതുന്നതിന്....
തൊഴില്‍നിയമങ്ങള്‍ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയുള്ള ട്രേഡ് യൂണിയനുകളുടെ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കെ.യു.ഡബ്ല്യു.ജെ. -കെ.എൻ.ഇ.എഫ്. കോർഡിനേഷൻ കമ്മിറ്റി കോഴിക്കോട്....
ഉംപുൻ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബംഗാളിനേയും ഒഡീഷയേയും സഹായിക്കാൻ എല്ലാ വിഭാഗം ജനങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയൻ....
കൊച്ചി വടുതലയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ തീ കൊളുത്തിയ രണ്ടുപേരില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് പൊള്ളലേറ്റ സ്വകാര്യ ആശുപത്രിയിലെ....