kerala news

കോഴിക്കോട്ട് ഇന്നലെ സർവീസ് നടത്തിയ സ്വകാര്യ ബസിന്റെ ചില്ലുകൾ തകർത്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ ഭാഗികമായി സർവീസ് തുടങ്ങി. ജില്ലാ അതിർത്തിക്കുള്ളിൽ രാവിലെ 7 മുതൽ വൈകീട്ട് 7 വരെയാണ് സർവീസ്.....

വിവിധരാജ്യങ്ങളില്‍ നിന്നും ഇന്നലെ സംസ്ഥാനത്തെത്തിയ 10 പേര്‍ക്ക് കോവിഡ് ലക്ഷണം; ഇവരെ വിവിധ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി

വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്നലെയെത്തിയ പത്തുപേരെയാണ് രോഗലക്ഷണങ്ങ‍ള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം,കൊച്ചി,കോ‍ഴിക്കോട്,കണ്ണൂര്‍ ജില്ലകളിലെത്തിയവര്‍ക്കാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഇതില്‍....

കണ്ണൂരില്‍ നിന്ന് യുപിയിലേക്ക് ട്രെയിന്‍ ഉണ്ടെന്ന് വ്യാജപ്രചാരണം: റെയില്‍വേ സ്റ്റേഷനിലെത്തിയ അതിഥി തൊഴിലാളികളെ തിരിച്ചയച്ചു

കണ്ണൂരിൽ നിന്നും യുപി യിലേക്ക് ട്രെയിൻ ഉണ്ടെന്ന തെറ്റിദ്ധാരണയിൽ ഇരുന്നൂറോളം അതിഥി തൊഴിലാളികൾ റെയിൽവേ സ്റ്റേഷനിൽ എത്തി. വളപട്ടണത്ത് നിന്നും....

അപകട മരണത്തിന്‌ ഇനി 4 ലക്ഷം രൂപ; പ്രവാസി ഇൻഷുറൻസ് തുക ഇരട്ടിയാക്കി

പ്രവാസി തിരിച്ചറിയൽ കാർഡുടമകൾക്ക് നോർക്ക റൂട്ട്‌സ്‌ നൽകുന്ന അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തെതുടർന്ന് മരിക്കുകയോ....

ഇ കെ നായനാർ: നിശ്ചയ ദാര്‍ഢ്യത്തിന്റെയും, അതിജീവനത്തിന്റെയും ചുരുക്കപ്പേര്

ഉരുക്കുപോലുള്ള നിശ്ചയദാർഢ്യം, ഏത് പ്രതിസന്ധിയെയും അഭിമുഖീകരിക്കാനുള്ള സന്നദ്ധത, ഇതിന്റെയെല്ലാം ചുരുക്കപ്പേരാണ് ഇ കെ നായനാർ. ലോകത്തെവിടെയുമുള്ള മലയാളികളുടെ മനസ്സിലെ നിത്യസ്നേഹ....

കേരളത്തില്‍ 13 ജില്ലകളില്‍ ശക്തമായ കാറ്റിനും മ‍ഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദേശം

ബംഗാൾ ഉൾക്കടലിൽ രുപം കൊണ്ട ഉം-പുൻ സൂപ്പർ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര....

ദുബായില്‍ നിന്ന് കണ്ണൂരില്‍ എത്തിയ രണ്ടുപേര്‍ കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സയില്‍

ഞായറാഴ്ച രാത്രി ദുബൈയില്‍ നിന്നും കണ്ണൂരില്‍ എത്തിയ വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പേരെ കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.ഒരു....

സംസ്ഥാനത്തെ സ്‌കൂളുകളില്‍ അഡ്മിഷന്‍ നടപടികള്‍ ഇന്ന് ആരംഭിക്കും; രക്ഷിതാക്കളും കുട്ടികളും നേരിട്ടെത്തേണ്ടെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍

സംസ്ഥാനത്തെ വിദ്യാലയങ്ങളിലേക്കുളള അഡ്മിഷന്‍ നടപടികള്‍ ഇന്ന് ആരംഭിക്കും. എന്നാല്‍ കുട്ടികളെ സ്കൂളില്‍ കൊണ്ട് വന്ന് അഡ്മിഷന്‍ നേടേണ്ടതില്ലെന്ന് പൊതുവിഭ്യാഭ്യാസ വകുപ്പ്....

പ്രവാസിയുടെ വീടിന് നേരെ ആക്രമണം; നാല് വയസ് കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

തൃശൂർ കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പിൽ വീടിന് നേരെ ആക്രമണം. പ്രവാസിയായ പൈറ്റാംകുന്നത്ത് സുരേന്ദ്രൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച പുലർച്ചെ....

ഉംഫുന്‍ ചുഴലിക്കാറ്റ് അടുത്ത 6 മണിക്കൂറില്‍ ശക്തമാകും; കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത

ഉംപുൺ ചുഴലിക്കാറ്റ് തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ അടുത്ത ആറ് മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.....

അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ നാലുപേരെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അബുദബിയില്‍ നിന്നെത്തിയ പ്രവാസികളില്‍ നാലു പേർക്ക് കോവിഡ് ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് മലപ്പുറം സ്വദേശികള്‍,....

കോവിഡിനെ ചെറുക്കാൻ തുപ്പല്ലേ എന്ന് ഓർമ്മിപ്പിച്ച് ഹ്രസ്വചിത്രം

ചെറുവത്തൂർ: കോവിഡ് അടക്കമുള്ള മഹാമാരിക്ക് പിന്നിൽ പരിസരങ്ങളിൽ തുപ്പുന്നതും കാരണമാണെന്ന് ഓർമ്മിപ്പിച്ച ‘തുപ്പല്ലേ തുപ്പാത്ത’ എന്ന ഹ്രസ്വചിത്രം വൈറലായി.തുപ്പുമ്പോൾ തെറിക്കുന്ന....

പ്രവാസികളെ കൊവിഡ് രോഗികളാക്കി പ്രചാരണം: പദവിയുടെ മാന്യത പരിഗണിച്ചെങ്കിലും ചെന്നിത്തല പ്രവാസികളോട് മാപ്പ് പറയണം: എഎ റഹീം

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസി മലയാളികളെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രവാസികളോടും മലയാളികളോടാകെയും മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന....

കൊവിഡ് പ്രതിരോധം അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്; സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചതെന്നും എ വിജയരാഘവന്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും ആരോഗ്യ സംവിധാനത്തിന്റെ മികവാണ് നിലവിലെ കൊറന്റയിന്‍ പ്രവര്‍ത്തനങ്ങളെന്നും നിലവിലെ പ്രോട്ടോകോളുകള്‍....

നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും; രോഗികളുടെ എണ്ണം കൂടിയാല്‍ ഇപ്പോള്‍ നല്‍കുന്ന ശ്രദ്ധ നല്‍കാന്‍ ക‍ഴിയില്ല: കെകെ ശൈലജ ടീച്ചര്‍

ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന ക്വാറൻ്റീൻ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. പതിനേഴിന് ശേഷം കാര്യമായ ഇളവുകൾ....

ദില്ലിയിലെ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ നോൺ എസി ട്രെയിന്‍ ആവശ്യപ്പെട്ടു: മുഖ്യമന്ത്രി

ഡൽഹിയിലെ മലയാളി വിദ്യാർത്ഥികൾ ആശങ്കയിലാണ്. അവരെ എത്തിക്കാൻ വേണ്ടി ശ്രമിച്ച ഘട്ടത്തിലാണ് റെയിൽവെ ട്രെയിൻ സർവീസ് ആരംഭിച്ചത്. മറ്റ് യാത്രക്കാർക്കൊപ്പം....

സാമ്പര്‍ക്കസാധ്യത കണക്കിലെടുത്ത് കൂടുതല്‍ ജാഗ്രത വേണം; നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി; ആള്‍ക്കൂട്ടത്തിന്റെ കാര്യത്തില്‍ ഇടവുണ്ടാകില്ല: മുഖ്യമന്ത്രി

സമ്പർക്കം വഴി കോവിഡ് 19 രോഗം പടരാനുള്ള സാധ്യത വർധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാൽ ജാഗ്രത കർശനമായി തുടരേണ്ടതുണ്ട്.....

എട്ട് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ എത്തും; അഞ്ച് സംസ്ഥാനങ്ങള്‍ അതിഥി തൊഴിലാളികളെ തിരിച്ചയക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്: മുഖ്യമന്ത്രി

വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കുന്നതിനായി എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ കേരളത്തിലേക്ക് എത്തും. സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലേക്ക്....

മദ്യം വീട്ടിലെത്തിക്കാൻ സുപ്രീംകോടതി അനുമതി; ഏത് രീതിയിൽ വിൽക്കണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി

ന്യൂഡൽഹി: മദ്യവിൽപ്പന ഓൺലൈനായി നടത്താനും ആവശ്യക്കാർക്ക് വീട്ടിലെത്തിച്ച് നൽകാനും സുപ്രീംകോടതിയുടെ അനുമതി. ഏത് രീതിയിൽ വിൽക്കണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി....

ആഭ്യന്തര വിമാന സര്‍വീസ്; തിരുവനന്തപുരം വിമാനത്താവളത്തെ അവഗണിച്ച് കേന്ദ്രം

രാജ്യത്ത് ആഭ്യന്തര വിമാനസര്‍വ്വീസ് തുടങ്ങാന്‍ നീക്കം ആരംഭിച്ചിട്ടും തിരുവനന്തപുരം വിമാനത്താവളത്തെ അവഗണിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സര്‍വ്വീസുകളിലെന്നും തിരുവനന്തപുരം വിമാനത്താവളം....

രണ്ടുസര്‍ക്കാര്‍, രണ്ടുനയം, രണ്ടുസമീപനം; വ്യവസായ മേഖലയില്‍ 3434 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് കേരളം; കേന്ദ്രം നല്‍കുന്നത് വായ്പ മാത്രം

തിരുവനന്തപുരം: കോവിഡ്‌ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ വ്യവസായമേഖലയിൽ 3434 കോടി രൂപയുടെ ‘വ്യവസായ ഭദ്രത’ സഹായ പദ്ധതി പ്രഖ്യാപിച്ച്‌ സംസ്ഥാന....

വാളയാറില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയെന്ന് ടിഎന്‍ പ്രതാപന്റെ വ്യാജപ്രചാരണം; കോണ്‍ഗ്രസ് ഗൂഢാലോചനയ്ക്ക് കൂടുതല്‍ തെളിവുകള്‍; വീഡിയോ

വാളയാറില്‍ പാസില്ലാതെ അതിര്‍ത്തിയിലെത്തിയവര്‍ക്ക് നേരെ തമിഴ്‌നാട് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയെന്ന് ടിഎന്‍ പ്രതാപന്‍ എംപിയുടെ വ്യാജ പ്രചാരണം. വാളയാറില്‍ ലാത്തിച്ചാര്‍ജ്....

ജൂണ്‍ 30 വരെ സാധാരണ സര്‍വീസുകള്‍ ഇല്ലെന്ന് റെയില്‍വേ; ശ്രമിക് ട്രെയ്നുകളില്‍ ജില്ലാന്തര യാത്രകള്‍ അനുവദിക്കില്ല; ദില്ലിയില്‍ നിന്നുള്ള സ്പെഷ്യല്‍ ട്രെയിന്‍ ഇന്ന് കേരളത്തിലെത്തും

ജൂണ്‍ 30 വരെ രാജ്യത്ത് സാധാരണ സര്‍വീസുകള്‍ ഉണ്ടാവില്ലെന്ന് റെയില്‍വേ അറിയിച്ചു. യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കി പണം....

പൊതുഗതാഗതം കേന്ദ്ര തീരുമാനം അനുസരിച്ച്; ബസ്ചാര്‍ജ് വര്‍ദ്ധന ഇപ്പോള്‍ ആലോചനയില്‍ ഇല്ല: എകെ ശശീന്ദ്രന്‍

കൊറോണ ഘട്ടത്തില്‍ പരിമിതമായ യാത്ര ഒരുക്കാനാണ് മുഖ്യമന്ത്രി യോഗത്തില്‍ തീരുമാനിച്ചത്. സാമൂഹിക അകലം പാലിച്ചുള്ള കര്‍ക്കശമായ നിയന്ത്രണത്തോടെയുള്ള യാത്രയില്‍ 50%....

Page 114 of 139 1 111 112 113 114 115 116 117 139