kerala news

ഷീ ടാക്‌സിയുടെ സേവനം ഇനി കേരളത്തിലുടനീളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക്കിന്റെ ഓഫ് ക്യാമ്പസ് സംരംഭമായ ഷീ....

ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരാനുള്ള വിമാനം റദ്ദാക്കി

പ്രവാസികളുമായി ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരാന്‍ നിശ്ചയിച്ച വിമാനം റദ്ദാക്കി. വിമാനത്തിന് ദോഹ എയര്‍പോര്‍ട്ടില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കാത്തതിനാലാണ് വിമാനം....

കുവൈറ്റിൽ നിന്നും മസ്‌കറ്റിൽ നിന്നുമുള്ള വിമാനങ്ങൾ കൊച്ചിയിലെത്തി

പ്രവാസികളുമായി കുവൈറ്റിൽ നിന്നും മസ്‌കറ്റിൽ നിന്നും പുറപ്പെട്ട വിമാനങ്ങൾ കൊച്ചിയിലെത്തി. 181 യാത്രക്കാർ വീതമാണ് ഇരു വിമാനങ്ങളിലുമുണ്ടായിരുന്നത്. ദോഹയിൽ നിന്നുള്ള....

തൃശൂരിൽ ക്ഷേത്രത്തിലെ ലോക്ഡൗൺ ലംഘനം: വാർത്ത റിപ്പോർട്ട് ചെയ്‌തതായി ആരോപിച്ച് മാധ്യമ പ്രവർത്തകയെ വ്യക്തിഹത്യ ചെയ്ത RSS-BJP പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ഡൗൺ ലംഘിച്ച് തൃശൂർ എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹമൂർത്തി ക്ഷേത്രത്തിൽ ആരാധന....

ഒരു ക്വാറന്റൈൻ കേന്ദ്രത്തിന് ഒരു ഡോക്‌ടർ; പ്രവാസികൾക്ക്‌ സൗകര്യമൊരുക്കാൻ എല്ലാ ജില്ലയിലും നോഡൽ ഓഫീസർ

വിദേശത്ത് നിന്നായാലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നായാലും കേരളത്തിലേക്ക് വരുന്നവർ സുരക്ഷാസംവിധാനങ്ങൾ പൂർണ ജാഗ്രതയോടെ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തിന്റെ....

കരുതലിന്റെ ചിറകില്‍ പറന്ന് ലാലിയുടെ ഹൃദയം ലിനിയില്‍ മിടിച്ചു തുടങ്ങി; ഹൃദയം മാറ്റിവയ്ക്കല്‍ ആദ്യ ഘട്ടം വിജയകരം

ലിസി ആശുപത്രിയിൽ നടന്ന ഹൃദയ ശസ്‌ത്രക്രിയയുടെ ആദ്യഘട്ടം വിജയകരമായി പിന്നിട്ടു. ലാലിയുടെ ഹൃദയം ലീനയിൽ കൃത്യം 6.12 ന് മിടിച്ചു....

വ്യവസ്ഥകളോട് സഹകരിക്കണം; പാസില്ലാതെ അതിര്‍ത്തി കടത്തിവിടില്ല

വിദേശത്ത് നിന്നായാലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നായാലും വരുന്നവരോട് ഒരേ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരുടെയും സുരക്ഷയാണ്....

കൊറോണ വ്യാപനം തടഞ്ഞതുകൊണ്ടുമാത്രം നമ്മള്‍ സുരക്ഷിതരാവില്ല; ഒരിടവും പൂര്‍ണമായി അതിജീവിച്ചിട്ടില്ല: മുഖ്യമന്ത്രി

കേരളത്തിലോ ഇന്ത്യയില്‍ തന്നെയോ കോവിഡ് രോഗം നിയന്ത്രിതമായി എന്നത് കൊണ്ട് നമ്മൾ സുരക്ഷിതരാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19....

സംസ്ഥാനത്തെ ശിശുമരണ നിരക്ക് ഒറ്റയക്കത്തിലേക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത് സംസ്ഥാനത്തിന്റെ നേട്ടം: മുഖ്യമന്ത്രി പിണറായി വിജയന്‍

നാളെ മാതൃദിനമാണ് ഇത്തവണത്തെ മാതൃദിനത്തെ സംസ്ഥാനം വരവേല്‍ക്കുന്നത് സന്തോഷകരമായൊരു നേട്ടത്തോടെയാണെന്ന് അമ്മമാരെ സംബന്ധിച്ചിടത്തോളം മക്കളാണ് എറ്റവും പ്രിയപ്പെട്ടത്. സംസ്ഥാനത്തെ ശിശുമരണ....

ബഹ്റൈനിന്‍ നിന്നുള്ള വിമാനവും കൊച്ചിയിലെത്തി; ഇനി കേരളത്തിന്‍റെ കരുതലില്‍ ക്വാറന്‍റൈന്‍ ദിനങ്ങള്‍

ബഹ്‌റൈനില്‍ നിന്ന് പ്രവാസികളുമായി കേരളത്തിലേക്കുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. 177 പ്രവാസികളാണ് നാട്ടിലെത്തിയത്. അഞ്ച് ശിശുക്കളടക്കമുള്ള സംഘമാണ് എത്തിയത്. 11.....

കൊറോണക്കാലത്ത് രാഷ്ട്രീയ ലാഭത്തിനായി സമരത്തിനിറങ്ങി; ഒടുവില്‍ തമ്മില്‍ തല്ലി ജില്ലാ വൈസ്പ്രസിഡണ്ടിന്റെ തലപൊളിച്ച് യൂത്ത് കോണ്‍ഗ്രസ്

തിരുവല്ല വൈദ്യുതിഭവനുമുന്നില്‍ പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ ഉദ്ഘാടകനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ തന്നെ ജില്ലാ വൈസ്പ്രസിഡണ്ടിന്‍റെ തലതല്ലിപ്പൊളിച്ചു. ‘കോവിഡ്....

മാലി ദ്വീപില്‍ നിന്നും 730 യാത്രക്കാരുമായി നാവികസേന കപ്പല്‍ കൊച്ചിയിലേയ്ക്ക് യാത്ര തിരിച്ചു

മാലി ദ്വീപില്‍ നിന്നും 730 യാത്രക്കാരുമായി നാവികസേന കപ്പല്‍ കൊച്ചിയിലേയ്ക്ക് യാത്ര തിരിച്ചു.കപ്പല്‍ യാത്രയ്ക്കായി മൂവായിരം രൂപ ഓരോരുത്തരില്‍ നിന്നും....

പാസ് വിതരണം നിര്‍ത്തിയിട്ടില്ല; വരുത്തിയത് ക്രമീകരണം മാത്രം

ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് തിരികെ വരാനുള്ള പ്രത്യേക രജിസ്ട്രേഷനും പാസുകള്‍ നല്‍കുന്നതും നിര്‍ത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 86679 പേർ....

ലോക്ക്ഡൗണിന് ശേഷം തുറക്കുന്ന വ്യവസായ ശാലകളില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തും: മുഖ്യമന്ത്രി

ലോക്ക്ഡൗണിനെ തുടര്‍ന്ന് ദിവസങ്ങളായി അടച്ചിട്ട സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളില്‍ സുരക്ഷാ പരിശോധന നടത്തും. ഇതിനായി വ്യവസായ വകുപ്പ് നിര്‍ദേശങ്ങള്‍ നല്‍കും.....

ലോക്ക്ഡൗണ്‍ കാലത്തെ സര്‍ഗാത്മകമാക്കി കോട്ടയം അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജിലെ വിദ്യാര്‍ഥികള്‍

ലോക്ക് ഡൗണ്‍ കാലത്തെ സര്‍ഗ്ഗാത്മകമാക്കുകയാണ് കോട്ടയം അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജിലെ വിദ്യാര്‍ഥികള്‍. കോളേജിലെ എസ് എഫ് ഐ യൂണിറ്റിന്റെ....

ഈ ദുരിതകാലത്തും സമര നാടകവുമായി കോണ്‍ഗ്രസ്

കൊറോണക്കാലത്ത് എന്തുചെയ്യണമെന്നറിയാത്ത കെപിസിസി പ്രസിഡണ്ടിനെയും പ്രതിപക്ഷ നേതാവിനെയും പോലെ തന്നെയാണ് അണികളും. എന്തു ചെയ്യണം എവിടെ തുടങ്ങണം എന്ന് ഒരു....

‘നിറം പിടിപ്പിച്ച നുണകൾ, കേൾക്കാത്ത സത്യങ്ങളും’; ദുരിതകാലത്തെ കോണ്‍ഗ്രസ്-സംഘപരിവാര്‍ നുണ പ്രചാരണങ്ങള്‍ക്കെതിരെ എംബി രാജേഷ്

കേരളവും ലോകമാകെയും ഒരു മഹാമാരിക്കെതിരായ പോരാട്ടത്തിനായി ഒരുമിച്ച് അണിനരക്കുമ്പോള്‍, ഒരുമിച്ച് നിന്ന് നാം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെയാകെ ശ്രദ്ധ....

വീടുവയ്ക്കാന്‍ വാങ്ങിയ ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാസ്വാസ നിധിയിലേക്ക് നല്‍കി തൊടുപുഴയിലെ ഓട്ടോ ഡ്രൈവര്‍

വീട് വെക്കാന്‍ വാങ്ങിയ ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തൊടുപുഴ-കരിമണ്ണൂരിലെ ഓട്ടോ ഡ്രൈവര്‍. മന്ത്രി എം എം മണി....

പ്രവാസികളുമായി അബുദാബിയില്‍ നിന്നുള്ള ആദ്യ വിമാനം പുറപ്പെട്ടു; വിമാനത്തിലുള്ളത് 177 യാത്രക്കാര്‍

യാത്രാ വിലക്കിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയെ മലയാളികളുമായി എയര്‍ ഇന്ത്യയുടെ ആദ്യവിമാനം അബുദാബിയില്‍ നിന്ന് പുറപ്പെട്ടു. എയര്‍ ഇന്ത്യയുടെ ഐഎക്‌സ്....

പുതിയ തീവ്രബാധിത പ്രദേശങ്ങളില്ല; 56 ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴിവാക്കി; ഇനിയുള്ളത് 33 ഇടങ്ങള്‍ മാത്രം

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും വൈറസ് ബാധിതര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ട 56 ഇടങ്ങളെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി.....

സംസ്ഥാനത്ത് ഇന്നാര്‍ക്കും വൈറസ് ബാധയില്ല; അഞ്ചുപേര്‍ക്ക് രോഗമുക്തി; ഇനി ചികിത്സയില്‍ 25 പേര്‍മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ....

ശ്രീധന്യ സുരേഷ് ഇനി കോഴിക്കോടിന്റെ അസിസ്റ്റന്റ് കലക്ടര്‍

കോഴിക്കോട് അസിസ്റ്റൻ്റ് കലക്ടറായി 2018 സിവില്‍ സര്‍വീസ് ബാച്ചുകാരിയും വയനാട് സ്വദേശിനിയുമായ ശ്രീധന്യ സുരേഷിനെ നിയമിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി.....

പ്രവാസികളുടെ തിരിച്ചുവരവ്; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം

പ്രവാസികളുടെ തിരിച്ചു വരുവുമായി ബന്ധപ്പെട്ട കാരങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ്....

ലോക്ക്ഡൗണ്‍ സംസ്ഥാനത്തിന്റെ നഷ്ടം 29000 കോടി; ആസൂത്രണ ബോര്‍ഡ് റിപ്പോര്‍ട്ട്

കോവിഡ്‌ സൃഷ്ടിച്ച അടച്ചുപൂട്ടലിൽ സംസ്ഥാനത്തിന്റെ മൊത്ത നഷ്ടം 29,000 കോടി രൂപ. സമ്പദ്‌ഘടനയിൽ മൊത്തം മൂല്യവർധനയിൽ ഇക്കാലയളവിൽ 80 ശതമാനത്തിന്റെ....

Page 116 of 139 1 113 114 115 116 117 118 119 139