kerala news

രോഗമുക്തിയില്‍ അത്ഭുതപ്പെടുത്തി കേരളം; ഒറ്റ ദിവസം കൊണ്ട് രോഗമുക്തി നേടിയത് 61 പേര്‍

കൊറോണ വൈറസ് പ്രതിരോധത്തില്‍ കേരളം പല സമയങ്ങളിലും ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റുന്ന മാതൃകകള്‍ കേരളം കാഴ്ചവച്ചിട്ടുണ്ട്. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍....

നാം നേരിടുന്നത് വലിയ പ്രതിസന്ധിയെയാണ് എന്നാല്‍ ഈ കാലഘട്ടം നമുക്ക് മുന്നില്‍ പുതിയ സാധ്യതകള്‍ തുറന്നിടുന്നുണ്ട്: മുഖ്യമന്ത്രി

ലോകവും രാജ്യവും നമ്മുടെ കേരളവും വലിയൊരു പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ വൈറസിനെതിരായ കേരളത്തിന്‍റെ പോരാട്ടം ലോകവ്യാപകമായി....

കോവിഡ് പ്രതിരോധത്തിൽ നാടിനെ മാസ്ക് അണിയിക്കാൻ തൃശൂർ എൻ സി സി ബറ്റാലിയനും

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി തൃശൂർ ജില്ലാ കളക്ടർക്ക് NCC മാസ്‌കുകൾ കൈമാറി. എറണാകുളം ഗ്രൂപ്പ് കമാൻഡർ, കമഡോർ ആർആർ....

വൈറസിനെ ഫലപ്രദമായി ചെറുത്തുനിര്‍ത്താന്‍ കഴിഞ്ഞത് ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴി; തിരിച്ചെത്തുന്നവര്‍ ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കണം: ആരോഗ്യമന്ത്രി

സംസ്ഥാനം കൊറോണ വൈറസ് വ്യാപനത്തെ ഫലപ്രദമായി ചെറുത്തുനിന്നത് നമ്മള്‍ ഇതുവരെ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴിയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ....

കരുതലുമായി ആരോഗ്യ മന്ത്രി; ദിശ കോള്‍ സെന്ററില്‍ ഒരുലക്ഷം തികഞ്ഞ ഫോണ്‍ അറ്റന്റ് ചെയ്ത് കെകെ ശൈലജ ടീച്ചര്‍

കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി സജ്ജമാക്കിയ ദിശ കോള്‍ സെന്‍ററില്‍ ഫോണ്‍ അറ്റന്‍റ് ചെയ്ത് സംസാരിച്ച് കെകെ....

കൊറോണ പ്രതിരോധത്തില്‍ സംസ്ഥാനത്തിന്റെ യുദ്ധമുറികളാണ് ടെസ്റ്റിംഗ് ലാബുകള്‍; ചിത്രങ്ങള്‍ കാണാം

കോവിഡ് സ്ഥിരീകരണത്തിനായ് സാമ്പിളുകൾ നൽകി കാത്തിരിക്കുന്നവരുടെ പ്രതീക്ഷയുടെ മറുപേരാണ് ആലപ്പുഴ വൈറോളജി ലാബിലെ ജീവനക്കാർ. കഴിഞ്ഞ 3 മാസത്തിലധിക മായ്....

കൊറോണ പ്രതിരോധം: കേരളത്തെ അഭിനന്ദിച്ച് വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടി

കോവിഡ്‌ മഹാമാരിയെ മാനുഷികമായ സമീപനത്തോടെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ കേരളം വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ച്‌ വിയത്‌നാം കമ്യൂണിസ്റ്റ്‌‌ പാർടി. കേരളം....

ലോക തൊഴിലാളി ദിനത്തില്‍ കേരളം സംവദിച്ച കരുതലിന്റെ രാഷ്ട്രീയം

സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍… അഖിലലോക തൊഴിലാളികളുടെയും ആത്മാഭിമാനവും അവകാശ ബോധവുമുയര്‍ത്തിയ രക്തരൂഷിതമായ പോരാട്ടത്തിന്റെ ഓര്‍മപുതുക്കി മറ്റൊരു....

കൊറോണ പരിശോധനയ്ക്കും ശ്രവ ശേഖരണത്തിനും പുതിയ ഉപകരണങ്ങള്‍ വികസിപ്പിച്ച് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്‌

കൊവിഡ്-19 പരിശോധനയ്ക്ക് സ്രവം ശേഖരിക്കുന്നതിനുള്ള രണ്ടുതരം സ്വാബുകളും (Swab) സ്രവം സൂക്ഷിക്കുന്നതിനുള്ള മാധ്യമവും (Viral Transport Medium) ശ്രീചിത്ര വികസിപ്പിച്ചെടുത്തു....

കൊറോണ പ്രതിരോധം: സാമ്പത്തിക പ്രതിസന്ധി കേന്ദ്രം സംസ്ഥാനങ്ങളുടെ ചുമലില്‍ വയ്ക്കുന്നു; തരാനുള്ള തുകയെങ്കിലും കേന്ദ്രം തന്നുതീര്‍ക്കണം: തോമസ് ഐസക്

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സാധാരണ ജിവിതത്തിലെക്ക് ജനങ്ങളെ എത്തിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ലോക്ഡൗണ്‍ നീട്ടുന്നത് സ്വാഭാവികം. എന്നാല്‍ പ്രതിസന്ധിയുടെ....

ലോക്ക് ഡൗണിനിടെ ശരീരം തളർന്ന തൃശൂർ സ്വദേശി ദില്ലിയിൽ കുടുങ്ങി

ലോക്ക് ഡൗണിനിടെ ശരീരം തളർന്ന തൃശൂർ സ്വദേശി ദില്ലിയിൽ കുടുങ്ങി. തൃശൂർ ചാലക്കുടി സ്വദേശി രഞ്ജു ഹാസനാണ് അന്യുറിസം രോഗത്തെ....

മുഖ്യമന്ത്രിയേയും കുടുംബത്തേയും അധിക്ഷേപിച്ച് ബോര്‍ഡ്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകള്‍ക്കെതിരേയും ആക്ഷേപകരമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച ചാവക്കാട് നഗരസഭാ കൗണ്‍സിലര്‍,മുന്‍ കൗണ്‍സിലര്‍ എന്നിവര്‍ക്കെതിരെ ചാവക്കാട് പൊലീസ്....

കുടുക്ക പൊട്ടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പാർവ്വതി; കുരുന്നു കരുതലിന് പൊലീസിന്റെ സമ്മാനം

കൊച്ചി: കൊച്ചു കൊച്ച് ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി കുടുക്കയിൽ ഇട്ട് കൂട്ടി വെച്ച തുക തന്റെ ആഗ്രഹങ്ങൾ മാറ്റി വെച്ച് മുഖ്യമന്ത്രിയുടെ....

ഇരിങ്ങാലക്കുട കാറളത്ത് ഗുണ്ടാആക്രമണം; യുവാവ് വെട്ടേറ്റ് മരിച്ചു, 3 പേർക്ക് വെട്ടേറ്റു

കാറളം ഇത്തളിക്കുന്നത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് നടന്ന ഗുണ്ടാ ആക്രമണത്തിൽ 4 പേർക്ക് വെട്ടേറ്റു സംഭവത്തിൽ കാറളം പഞ്ചായത്ത് മുൻ പ്രസിഡന്റ്....

സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ

സംസ്ഥാനത്ത് നാളെ (വ്യാഴാഴ്ച) മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം....

ആറു ദിവസത്തെ ശമ്പളം കടം ചോദിച്ച സര്‍ക്കാറിനെതിരെ കോടതിയില്‍ പോയവര്‍ സ്വന്തം ജോലിക്കാരുടെ ശമ്പളം കവര്‍ന്നെടുക്കുന്നു: ഷാഹിദാ കമാല്‍

കൊറോണ വ്യാപനത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആറുദിവസത്തെ ശമ്പളം കടമയി ചോദിച്ച സര്‍ക്കാറിനെതിരെ കോടതിയില്‍....

‘തുപ്പല്ലേ തോറ്റുപോകും’; ബ്രെയ്ക്ക് ദ ചെയ്ന്‍ ക്യാമ്പെയ്‌നിന് രണ്ടാം ഘട്ടം

കൊറോണ വൈറസിന്റെ വ്യാപനത്തിനെ ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിജയകരമായി നടപ്പിലാക്കിവരുന്ന ബ്രെയ്ക്ക് ദി ചെയ്ന്‍ ക്യാമ്പെയ്‌നിന് രണ്ടാം ഘട്ടം തുടങ്ങുന്നതായി....

പച്ചക്കറി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണം; കാര്‍ഷിക മേഖലയ്ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ 3000 കോടി രൂപ

സംസ്ഥാനത്ത് പച്ചക്കറി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ കാലഘട്ടത്തെ ഗുണപരമായി ഉപയോഗിക്കാന്‍ കഴിയണമെന്നും. തരിശുഭൂമികള്‍ കൂടുതല്‍ കൃഷിയോഗ്യമാക്കി....

മാധ്യമ പ്രവര്‍ത്തകന് കൊറോണ; വാര്‍ത്താ ശേഖരണത്തില്‍ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 10 പേരില്‍ കാസര്‍കോട് നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ ശേഖരണത്തില്‍....

കൊറോണ പ്രതിരോധം: തിരുവനന്തപുരത്തിന് തിലകക്കുറിയായി മെഡിക്കല്‍ കോളേജ്

കോവിഡ് ചികിത്സയിൽ തിരുവനന്തപുരം ജില്ലയ്ക്ക് ആശ്വാസവും അഭിമാനവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഇവിടെ നിന്നും രോഗമുക്തരായവരിൽ 8 വയസ്സുള്ള കുട്ടി....

എന്റെ ചിത്രകുപ്പികള്‍ വാങ്ങൂ; വില നാടിനായി ഞാന്‍ നല്‍കാം

ശംബളം മാറ്റിവെയ്ക്കാനുളള സര്‍ക്കാര്‍ ഉത്തരവിനെ എതിര്‍ക്കുന്ന പ്രതിപക്ഷ സംഘടനകളിലെ അധ്യാപകരും ഹൈക്കോടതി ഉത്തരവില്‍ ആഹ്‌ളാദ ചിത്തരായി കൈയ്യടിക്കുന്നവരും പട്ടാമ്പി ഞാങ്ങാട്ടിരിയിലെ....

Page 117 of 139 1 114 115 116 117 118 119 120 139