kerala news

എല്ലാ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ഈ നായകത്വത്തിന് ഐക്യദാര്‍ഢ്യം; കൊറോണ പ്രതിരോധത്തില്‍ മാതൃകാപരമായ നേതൃത്വം വഹിക്കുന്ന മുഖ്യമന്ത്രിയെ അഭിനന്ദിച്ച് പികെ പാറക്കടവ്

ലോകമാകെ ഒരു മഹാമാരി പടര്‍ന്നുപിടിക്കുന്ന ഈ കാലത്ത് ലോകം അംഗീകരിക്കുന്ന മാതൃകയില്‍ വൈറസിനെ ചെറുക്കുന്നതിനിടയിലും രാഷ്ട്രീയ ലക്ഷ്യം വച്ച് കേരള....

‘വണ്ടി ഓടിയെത്തേണ്ട സമയമെങ്കിലും അവര്‍ക്ക് കൊടുക്കണ്ടേ, എനിക്ക് പരാതിയില്ല, അവര്‍ വരും’: കുത്തിതിരിപ്പിന് ശ്രമിച്ച മാധ്യമത്തിന് കോട്ടയത്തെ കൊവിഡ് രോഗിയുടെ മറുപടി

തിരുവനന്തപുരം: കോട്ടയത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച രോഗിയുടെ പേരില്‍ വ്യാജപ്രചരണങ്ങള്‍ സൃഷ്ടിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം. സംഭവത്തില്‍ പ്രതികരണത്തിന്....

ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കും: മുഖ്യമന്ത്രി

വിവിധ കാരണങ്ങളാൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലേക്ക് തിരികെയെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരിൽ പലരുടെയും അവസ്ഥ വിഷമകരാണ്.....

കൊവിഡ് രോഗിക്ക് ആംബുലന്‍സ് എത്തിയില്ലെന്ന വാര്‍ത്തകള്‍ തള്ളി മന്ത്രി ശൈലജ ടീച്ചര്‍: പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടുപോകുമ്പോള്‍ കുറ്റങ്ങള്‍ കണ്ടെത്താന്‍ ചിലരുടെ ശ്രമം; ഇത്തരം നാടകങ്ങള്‍ കൊണ്ട് കാര്യമില്ല

തിരുവനന്തപുരം: കോട്ടയത്ത് ആംബുലന്‍സ് എത്താത്തതിനെത്തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ട് രോഗികള്‍ വീടുകളില്‍ തുടരുന്നെന്ന് വാര്‍ത്തകള്‍ തള്ളി മന്ത്രി കെകെ ശൈലജ....

ഐടി സംരംഭങ്ങളെയും ഐടി പ്രൊഫഷണൽസിനെയും സംശയത്തിൻ്റെ മുനയയിൽ നിർത്തുന്ന പ്രതിപക്ഷ നടപടി അപഹാസ്യം: ഐ.ടി ജീവനക്കാർ

സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾക്കായി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി കേരളത്തിലെ ഐടി മേഖലയെ തകർക്കരുതെന്ന് അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് സിഐടിയു....

നാല് ജില്ലകളില്‍ കൊറോണ രോഗികള്‍ ഇല്ല; ഇടുക്കിയും കോട്ടയവും റെഡ്‌സോണ്‍

സംസ്ഥാനത്ത് കോട്ടയവും ഇടുക്കിയും റഡ് സോണായി പുനര്‍ നിശ്ചയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് കോട്ടയത്ത് 6 പേര്‍ക്കും ഇടുക്കിയില്‍ 4....

ലോക്ക് ഡൗൺ കാലത്ത് പോലീസ് സ്റ്റേഷനിൽ ഒരു വിവാഹ സൽക്കാരം

ലോക്ക് ഡൗൺ കാലത്ത് പോലീസ് സ്റ്റേഷനിൽ ഒരു വിവാഹ സൽക്കാരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ പൊലീസ് സ്റ്റേഷനിൽ....

പരിശോധനാ ഫലം രഹസ്യമാക്കി വയ്ക്കുന്നില്ല; ഉടന്‍തന്നെ ബന്ധപ്പെട്ടവരെ അറിയിക്കുകയും ചികിത്സ നല്‍കുകയും ചെയ്യുന്നു: മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം 24 മണിക്കൂര്‍വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ....

പ്രവാസി മടക്കയാത്രാ രജിസ്ട്രേഷൻ നോർക്ക ആരംഭിച്ചു

ജന്മനാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ക്വാറൻ്റയിൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം....

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊറോണ; നാലുപേര്‍ക്ക് രോഗ മുക്തി; രോഗം ബാധിച്ചവരില്‍ ഒരാള്‍ ഡോക്ടര്‍; പുതുതായി 3 ഹോട്ട് സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബാലസംഘം ശേഖരിച്ച് നല്‍കിയത് 10,65,397 രൂപ

തിരുവനന്തപുരം: കുട്ടികളുടെ സംഘടനയായ ബാലസംഘം പ്രവർത്തകർക്ക് വിഷു കൈനീട്ടമായി ലഭിച്ച 10,65,397 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. വിഷു....

ദുരിതാശ്വാസനിധി: സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചവര്‍ക്ക് അന്യനെ കുറിച്ച് നമ്മുടെ കുഞ്ഞുങ്ങള്‍ക്കുള്ള കരുതല്‍ പോലും ഇല്ലാതെ പോയി: മുഖ്യമന്ത്രി

കൊറോണ വ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കൈത്താങ്ങാവുന്നതിനും വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന....

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം: ജേക്കബ് തോമസിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

വരവിൽ കവിഞ്ഞ വസ്തു സമ്പാദിച്ച കേസിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ എഫ്ഐആർ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ....

സ്പ്രിംഗ്ളര്‍: പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ നിരാകരിക്കുന്നതാണ് കോടതി വിധി: മുഖ്യമന്ത്രി

പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് ഇന്ന് ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി. കരാര്‍ റദ്ദാക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം എന്നാല്‍ കോടതി കരാര്‍....

ലോക്ഡൗണ്‍ : സംസ്ഥാന അതിര്‍ത്തിയിലെ നിരീക്ഷണത്തിന് ഡ്രോണ്‍ ഉപയോഗിക്കും

നിയന്ത്രണം ലംഘിച്ച് സംസ്ഥാന അതിര്‍ത്തികളിലൂടെ ആളുകള്‍ കടക്കുന്നത് തടയുന്നതിനായി ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ്....

‘ഒന്നും മറന്നിട്ടില്ല, ഓര്‍മിപ്പിക്കണോ ഞാനതൊക്കെ’; തനിക്കെതിരായ മാധ്യമ വേട്ടയാടലുകളുടെ ചരിത്രം ഓര്‍ത്തെടുത്ത് മുഖ്യമന്ത്രി

തനിക്കെതിരായ മാധ്യമവേട്ടയാടലിൻ്റെ ചരിത്രം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കമലാ ഇൻ്റർനാഷണൽ തൻ്റെ ഭാര്യയുടെതാണെന്ന് പ്രചരിപ്പിച്ചു. വീട് രമ്യ ഹർമ്മ്യം....

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ തൊ‍ഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടൂവിച്ചു. കൃത്യമായി ശാരീരിക അകലം....

മാസപ്പിറവി കണ്ടു; കേരളത്തിൽ റമദാൻ വ്രതാരംഭം നാളെമുതൽ

സംസ്ഥാനത്ത് നാളെ റമദാൻ വ്രതാരംഭം. വ്യാഴാഴ്ച്ച മാസപ്പിറവി കണ്ടതിനാൽ നാളെ(വെള്ളി) റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. നോമ്പുകാലത്ത് റസ്റ്ററൻറുകൾക്ക് പാഴ്‌സൽ....

ലോക്ക്ഡൗണ്‍: മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാക്കാത്തവിധം സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തും: ഡിജിപി

ലോക്ഡൗണ്‍ കാലം സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാകാത്തവിധം സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. ജില്ലയില്‍ രണ്ടിടത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായ ദുരനുഭവം....

സംസ്ഥാനത്ത് നാല് ജില്ലകള്‍ റെഡ്‌ സോണ്‍; പത്ത് ജില്ലകള്‍ ഓറഞ്ച് സോണില്‍

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ഇടുക്കി-4, തിരുവനന്തപുരം-1, കോഴിക്കോട്-2, കോട്ടയം-2, കൊല്ലം-1 എന്നിങ്ങനെയാണ്....

മാധ്യമ പ്രവര്‍ത്തകരെ അപമാനിച്ച് കോണ്‍ഗ്രസ്, സംഘപരിവാര്‍ ഫെയ്‌സ്ബുക്ക് പേജുകള്‍; പങ്കുവച്ചത് ഒരേ ചിത്രം

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മുഖ്യമന്ത്രി നടത്തുന്ന പ്രതിദിന പത്രസമ്മേളനത്തിനെതിരെ സംഘപരിവാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നേരത്തെ....

മജീദിന്റെ അവയവങ്ങള്‍ ഇനി ആറുപേര്‍ക്ക് ജീവന്‍ നല്‍കും

ലോക്ക് ഡൗണ്‍ കാലത്ത് മറ്റൊരു അവയവദാനം കൂടി. വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്ക്ക മരണം സംഭവിച്ച് മജീദിന്‍റെ അവയവങ്ങളാണ് ദാനം ചെയ്തത്.....

ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചകള്‍ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി  പിണറായി വിജയന്‍. സുരക്ഷിതമായ അവസ്ഥയിലാണ് നാം എന്ന് ചിലരൊക്കെ ധരിച്ചതിനാലാണ്....

Page 118 of 139 1 115 116 117 118 119 120 121 139