കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഈ നിമിഷംവരെ നാം നേടിയ നേട്ടം ഏതെങ്കിലും ഇന്ദ്രജാലംകൊണ്ട് സാധ്യമായതല്ലെന്നും കേരളത്തിന്‍റെ ഐക്യവും സഹവര്‍ത്തിത്വവും കൊണ്ടാണ്....
kerala news
‘ഇടശ്ശേരി കവിതകൾ നമ്മുടെ മണ്ണിൽ നിന്ന് മുളച്ച നാട്ടു ചെടികളാണെന്നു കേട്ടിട്ടുണ്ട്. ആയതിനാൽ എന്നും സജീവമായി നമ്മുടെ ജീവിതത്തോടൊപ്പം നടക്കുന്നു....
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.....
തൃശൂർ ജില്ലയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും,സിപിഐ (എം) മണലൂർ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന വി.എൻ നാരായണൻ അന്തരിച്ചു. 96 വയസ്സായിരുന്നു.....
മലപ്പുറം: താനൂർ ഉണ്യാലിൽ ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച് ഒളിവിലായിരുന്ന ലീഗ് അക്രമി അറസ്റ്റിൽ. ഉണ്യാൽ സ്വദേശി ചീനിച്ചിൻ്റെ....
പുതിയ കൊറോണ കേസുകൾ ഇല്ലാതെ രണ്ടാഴ്ചകൾ പിന്നിട്ട് എറണാകുളം ജില്ല. ഇരുപത്തിയഞ്ച് രോഗികൾ ഉണ്ടായിരുന്ന എറണാകുളം ജില്ലയിൽ നിലവിൽ 2....
ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പച്ച, ഓറഞ്ച് ബി മേഖലകളില്‍ ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന്....
കോവിഡ് 19 എന്ന മഹാമാരിയെ കേരളം നേരിടാൻ നടത്തിയ ശ്രമങ്ങളും ഇന്നത്തെ സ്ഥിതിയിലെ നേട്ടങ്ങളും പല വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയെന്ന്....
ഈ മാസം ഇരുപത് മുതൽ ലോക്ഡൌണില്‍ ഇളവുണ്ടെങ്കിലും ജില്ലകടന്നുള്ള യാത്ര അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ.പൊലീസ് പരിശോധന തുടരും. ജനങ്ങളെ....
യുഡിഎഫ് ഭരണമുള്ള തച്ചമ്പാറ പഞ്ചായത്തിലെ സാമൂഹ്യ അടുക്കളയുടെ പ്രവർത്തനത്തിൽ തിരിമറിയിൽ വിജിലൻസ് അന്വേഷണമാരംഭിച്ചു. ദേശബന്ധു സ്കൂളിൽ നിന്ന് കമ്മ്യൂണിറ്റി കിച്ചനിലേയ്ക്ക്....
സർവ്വകലാശാലാ പരീക്ഷകൾ മെയ് 11 മുതൽ നടത്താനാകുമോ എന്ന് പരിശോധിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകി. മെയ്....
മോർഫ് ചെയ്ത് അശ്ലീല ചിത്രം പ്രചരിപ്പിച്ച കെഎസ്‌യു നേതാക്കൾക്കെതിരെ സംഘടനാ നടപടി ഇതുവരെ എടുക്കാത്തതിൽ പരാതിയുമായി കെഎസ്‌യു പ്രവർത്തക. കെഎസ്‌യു....
കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്റെ ട്വീറ്റ്. കൊറോണയ്‌ക്കെതിരെ കേരളം നടത്തുന്ന....
കെ എം ഷാജിയെപ്പോലുള്ളവർ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ നേതാക്കളിൽ....
വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഏപ്രില്‍ 20 മുതല്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം....
എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ഏത് ബാങ്കിന്റെ എടിഎമ്മിൽ നിന്നും എത്രതവണ വേണമെങ്കിലും ചാർജ് നൽകാതെ പണം പിൻവലിക്കാം. ഏപ്രിൽ 15ന്....
കോവിഡ് പരിശോധനയ്ക്കായി പുതിയ കിറ്റ് തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റൂട്ട് വികസിപ്പിച്ചു. പി സി ആർ ടെസ്റ്റിന് സമാനമായ പരിശോധന നടത്തുന്നതാണ്....
സംസ്ഥാനത്ത് കാന്‍സര്‍ രോഗികള്‍ക്കായി നിയന്ത്രണങ്ങളുടെ കാലത്ത് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാന്‍സര്‍ രോഗികള്‍ രോഗ പ്രതിരോധ ശേഷി....
സൗജന്യമായി വിത്തും വളവും വീട്ടുപടിക്കലെത്തിക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍. ലോക്ക് ഡൌണ്‍ കാലത്ത് കൃഷി പ്രോത്സാഹിപ്പിക്കാനാണ് കോര്‍പറേഷന്‍റെ പുതിയ പദ്ധതി. ധനമന്ത്രി....
മുംബൈയിൽ ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണറായ ജ്യോതിഷ് മോഹനാണ് നൂതനമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ തുക ചിലവഴിച്ച് മാതൃകയായത്.....
യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് സംഭാവന നൽകിയ അരി ഭരണ സമിതി മറിച്ചു വിറ്റു. പഞ്ചായത്തിലെ....
കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച നാലു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായിൽ നിന്നും എത്തിയ മൂര്യാട് സ്വദേശികളായ മൂന്നു....
അതീവ ഗുരുതര ഹൃദ്രോഗവുമായി നാഗർകോവിലിലെ ഡോ. ജയഹരൺ മെമ്മോറിയൽ ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് അടിയന്തിര ഹൃദയ ശസ്ത്രക്രിയക്ക് കേരളം വഴിയൊരുക്കുന്നു.....