kerala news

അവശ്യ മരുന്നുകള്‍ വിതരണം ചെയ്യാന്‍ കേരളാ പൊലീസിന്റെ പ്രത്യേക സംവിധാനം

തിരുവനന്തപുരം: ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്കാവശ്യമായ മരുന്നുകള്‍ എത്തിക്കുന്നതിനു വേണ്ടി പൊലീസ് സംവിധാനം ഒരുക്കി. ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ 112 എന്ന....

മില്‍മയ്ക്ക് ആശ്വാസമായി സര്‍ക്കാര്‍ ഇടപെടല്‍; മലബാറില്‍ നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കും

സംസ്ഥാന സർക്കാരിൻ്റെ ഇടപെടൽ മലബാറിലെ ക്ഷീര കർഷകർക്ക് ആശ്വാസമാകുന്നു. മലബാറിൽ മിൽമ്മ നാളെ മുതൽ മുഴുവൻ പാലും സംഭരിക്കും. 50000....

സംസ്ഥാനത്ത് ശമ്പള വിതരണം തുടങ്ങി; സാലറി ചലഞ്ച് നിര്‍ബന്ധമാക്കുന്നുവെന്ന വാര്‍ത്ത തെറ്റ്: തോമസ് ഐസക്‌

സാലറി ചാലഞ്ച് തവണകളായി അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. സാലറി ചലഞ്ച് നിർബന്ധമാക്കുന്നുവെന്ന വാർത്ത തെറ്റാണ്. നിർബന്ധമാക്കിയാൽ പിന്നെ....

ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്തിരുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കടകംപള്ളി

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് രണ്ടാമത്തെ മരണം തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സംസ്ഥാനത്തോ ജില്ലയിലോ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി....

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഏറ്റെടുത്തു; താമരശ്ശേരി ചുരത്തിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് പുതുപ്പാടി പഞ്ചായത്ത്‌

മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് താമരശ്ശേരി ചുരത്തിലെ കുരങ്ങുകൾക്ക് ഭക്ഷണം വിതരണം ചെയ്ത് കോഴിക്കോട് പുതുപ്പാടി പഞ്ചായത്ത്. ചുരത്തിലൂടെ യുള്ള വാഹനഗതാഗതം....

കേരളം അതിഥി തൊഴിലാളികള്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. നിലവില്‍ സംസ്ഥാനം അതിഥി തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ....

ലോക്ക്ഡൗണ്‍ ലംഘനം; ഡ്രോണ്‍ നിരീക്ഷണവുമായി പൊലീസ്

ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ ഡ്രോൺ കാമറ നിരീക്ഷണവുമായി പരിയാരം പോലീസ്. പരിയാരം പഞ്ചായത്തുമായി സഹകരിച്ചാണ് ഡ്രോൺ കാമറ....

കേരളം അഭിമാനമാണ്; ഒപ്പംനിന്ന എല്ലാവര്‍ക്കും നന്ദിയുണ്ട്; രോഗമുക്തനായ വെള്ളനാട് സ്വദേശിയുടെ പ്രതികരണം

“കോവിഡാണെന്ന്‌ അറിഞ്ഞതോടെ പേടിയായിരുന്നു മനസ്സിൽ. മരുന്നില്ല. ചികിത്സയങ്ങനെയെന്ന്‌ അറിയില്ല. ഒറ്റയ്‌ക്ക്‌ ഒരു മുറിയിലിരിക്കണം. പക്ഷേ, കേരളം എന്നെ അത്ഭുതപ്പെടുത്തി. ഐസൊലേഷൻ....

സ്വാമിയും സഹായിയും ചേർന്ന് പീഡിപ്പിച്ചു; സ്വാമിക്കെതിരെ വീട്ടമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി

തൃശൂർ: വടക്കാഞ്ചേരി സ്വദേശിനിയായ 35 വയസുകാരിയാണു മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തന്നെ ലൈംഗികമായി പീഡിപ്പിച്ച് മൊബൈലിൽ നഗ്ന ചിത്രങ്ങളെടുത്തെന്ന യുവതിയുടെ....

ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന് കൊറോണ ബാധിച്ചത് പെരുമ്പാവൂരില്‍ നിന്ന് ?

കേരളം ഉത്തരവാദിത്വത്തോടുകൂടെ കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ നടത്തുമ്പോള്‍ ചിലര്‍ നടത്തുന്ന നിരുത്തരവാദ പരമായ നിലപാടുകള്‍ ഇതിന് തിരിച്ചടിയാവുന്നുണ്ട്. ഇടുക്കിയിലെ....

ജീവജാലങ്ങള്‍ക്കെല്ലാം ഭക്ഷണമൊരുക്കണം; മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ

മനുഷ്യർ മാത്രമല്ല വിശക്കുന്ന മിണ്ടാ പ്രാണികളേയും സംരക്ഷിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന ഏറ്റെടുത്ത് കൊല്ലത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ.വാനരപടക്കും പക്ഷികൾക്കും വിഭവ സമൃദ്ധമായ....

ഇന്ത്യയിലെ വൈറസിന്റെ ചിത്രം പകര്‍ത്തി ശാസ്ത്രജ്ഞര്‍

ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഇന്ത്യയിൽനിന്ന്‌ പകർത്തിയ ആദ്യ സുക്ഷ്‌മദൃശ്യം പുറത്തുവന്നു. 70 മുതല്‍ 80 നാനോമീറ്റര്‍മാത്രം വലിപ്പമുള്ള ഉരുണ്ട രൂപമാണ്....

വീട്ടിലെ കാര്യം കഷ്ടമാണ് അവിടെ ഒന്നുമില്ല; അവര്‍ പട്ടിണിയാകുംമുന്നെ വീട്ടിലെത്തിയാല്‍ മതി

തിരുവനന്തപുരം: “കുറച്ച്‌ ദിവസമായി പണിയില്ല. പൈസയെല്ലാം തീർന്നു. ഇവിടെ ഭക്ഷണവും വെള്ളവുമെല്ലാമുണ്ട്‌. പക്ഷേ, ദനാപുരിലെ വീട്ടിൽ അമ്മയും ഭാര്യയും മൂന്ന്‌....

സൗജന്യ റേഷൻ ഒന്നുമുതൽ, സർവീസ്‌ പെൻഷൻ രണ്ടുമുതൽ; സമൂഹവ്യാപനം അറിയാൻ റാപ്പിഡ്‌ ടെസ്റ്റ്‌

തിരുവനന്തപുരം: നൂതനാശയങ്ങൾക്ക്‌ ബ്രേക്ക്‌ കൊറോണ പദ്ധതി നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സുരക്ഷാ കവചം, എൻ....

‘മഹാമാരിയെ മാനുഷിക ഐക്യംകൊണ്ട് ചെറുത്ത് തോല്‍പ്പിക്കാം’; മതമേലദ്ധ്യക്ഷന്‍മാരുടെ സംയുക്ത അഭ്യര്‍ത്ഥന

കൊറോണയെ നേരിടുന്നതിൽ ജാതിമതാദി വേര്‍തിരിവുകളില്ലാതെ ഒന്നിച്ചുനില്‍ക്കണമെന്ന ആഹ്വാനവുമായി മത സാമുദായിക നേതാക്കൾ. സാമൂഹികമായ ഒരുമയും ശാരീരികവുമായ അകലവും പാലിച്ച് നാടിന്‍റെ....

വ്യാജമദ്യ നിര്‍മാണത്തിനെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

വ്യാജ മദ്യ നിർമ്മാണത്തിനെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. സർക്കാരുമായി എല്ലാവരും സഹകരിക്കണമെന്നും ഡീ ഡിക്ഷൻ സെൻ്ററുകളുടെ....

പെറ്റീഷന്‍ അന്വേഷിക്കാന്‍ പോയ പോലീസ് ഉദ്യോഗസ്ഥനെ കമ്പി കൊണ്ട് കണ്ണില്‍ കുത്തി പരിക്കേല്‍പ്പിച്ചു; സംഭവം നടന്നത് കൊട്ടാരക്കര ഇരണൂരില്‍

കൊട്ടാരക്കര ഇരണൂരിൽ പെറ്റീഷന്‍ അന്വേഷിക്കാന്‍ പോയ പോലീസ് ഉദ്യോഗസ്ഥനെ കമ്പി കൊണ്ട് കണ്ണില്‍ കുത്തി പരിക്കേല്‍പ്പിച്ചു. കണ്ണിന് ഗുരുതര പരിക്ക്.വാളകം....

ഓൺലൈൻ മദ്യവിൽപ്പന ആലോചനയിലില്ല; അനധികൃത വിൽപന തടയാൻ കർശന നടപടി: മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ അനധികൃത മദ്യവിൽപന തടയാൻ നടപടി കർശനമാക്കുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. ഓൺ ലൈൻ....

കൊറോണയെ നേരിടാൻ ആരോഗ്യ വകുപ്പിനൊപ്പം കരുതലോടെ പൊലീസും

ആരോഗ്യ വകുപ്പിനൊപ്പം കരുതലോടെ പൊലീസും കൊറോണയെ നേരിടാൻ സജീവമായി രംഗത്തുണ്ട്. പ്രതിരോധ പ്രവ‍ർത്തനത്തിന്റെ ഭാഗമായി തലസ്ഥാനത്ത് പൊലീസ് പരിശോധന ശക്തമാക്കി.....

സപ്ലൈകോ നാളെമുതൽ ഓൺലൈൻ വഴി ഭക്ഷ്യവസ്‌തുക്കൾ വീടുകളിൽ എത്തിക്കും

കൊച്ചി: സപ്ലൈകോ നാളെമുതൽ കൊച്ചിയിൽ ഓൺലൈൻ വഴി അവശ്യ ഭക്ഷ്യ സാധനങ്ങൾ വിതരണ ചെയ്യുന്നതിനു തുടക്കം കുറിക്കും. സൊമോറ്റോയുമായിട്ടാണ് ഓൺലൈൻ....

താങ്ങാകാൻ ത്രിവേണിയും; 30 കോടിയിലേറെ രൂപയുടെ അവശ്യ സാധനങ്ങൾ സംഭരിച്ചു

അവശ്യസാധനങ്ങൾ ജനങ്ങളിലെത്തിക്കാൻ കൺസ്യൂമർഫെഡിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ തുടരുന്നു. എല്ലാ വിൽപ്പനശാലകളിലും അവശ്യസാധനങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കി. അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ള....

സ്വർണ്ണപ്പണയ കാർഷിക വായ്പകൾക്ക് സബ്സിഡി ലഭിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടും

സ്വർണ്ണപ്പണയ കാർഷിക വായ്പകൾക്ക് സബ്സിഡി ലഭിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടും. ഇക്കാര്യത്തില്‍ നടപടി സ്വീകരിയ്ക്കാന്‍ റിസര്‍വ്....

സംസ്ഥാനത്ത് 87.14 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍; കിറ്റില്‍ ആയിരം രൂപയുടെ പലവ്യഞ്ജനം

കൊറോണ ദുരന്തപശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യറേഷനും പലവ്യഞ്ജനവും ലഭിക്കുക 87.14 ലക്ഷം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക്‌. ഏപ്രിൽ മാസത്തിൽ....

കണ്ണൂരില്‍ ആവശ്യക്കാര്‍ക്ക് മത്സ്യവും പച്ചക്കറിയും വീട്ടിലെത്തിച്ച് നല്‍കാന്‍ ജില്ലാ പഞ്ചായത്ത്‌

കണ്ണൂരിൽ മത്സ്യവും പച്ചക്കറിയും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ ജില്ലാ പഞ്ചായത്ത് വീട്ടിലെത്തിക്കും. ജില്ലാ പഞ്ചായത്തിന്റെ അക്വാഗ്രീന്‍ ഷോപ്പ് വഴി ഹോം....

Page 122 of 139 1 119 120 121 122 123 124 125 139