പരീക്ഷ എഴുതുന്ന കുട്ടികൾക്ക് കൊറോണയെ പ്രതിരോധിക്കൻ സഹായവുമായി സംസ്ഥാന യുവജന ക്ഷേമ ബോർഡ്. ക്ലാസ്മുറികൾ അണുവിമുക്തമാക്കിയും കുട്ടികൾക്ക് സാനിറ്റയിസർ നൽകിയുമാണ്....
kerala news
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടെ ജോലിചെയ്യുന്ന 25 ഡോക്ടര്‍മാരെ നിരീക്ഷിക്കും. ശസ്ത്രക്രിയകളും നിര്‍ത്തിവെച്ചേക്കും. അഞ്ച് വിഭാഗങ്ങളിലെ....
കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ്. സമ്പർക്കം പുലർത്തിയ മൂന്ന് പേരുടെ ഫലവും നെഗറ്റീവാണ്. ഭാര്യ,അമ്മ,പരിശോധന....
ന്യൂഡൽഹി: ഹരിയാനയിലെ മഹീന്ദ്രഘട്ടിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർഥികൾക്ക് നാട്ടിലെത്താൻ പ്രത്യേക കോച്ച് അനുവദിച്ചു. ക്ലാസ്സുകളും ഹോസ്റ്റലുകളും കോവിഡ്-19 ന്‍റെ....
പാണ്ടിക്കാട്: ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ സഭ്യേതര പരാമർശം നടത്തിയതിന് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ.....
കൊറോണ സ്ഥിരീകരിച്ച ഇറ്റാലിയന്‍ സ്വദേശി കൊല്ലത്തും കറങ്ങി. ഇതോടെ ജില്ല കൂടുതല്‍ ജാഗ്രതയിലായി. കടവൂര്‍ ഉത്സവത്തില്‍ പങ്കെടുത്ത ഇയാള്‍ വ്യാപാരസ്ഥാപനങ്ങളിലും....
കണ്ണൂർ ജില്ലയിൽ കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ നിരീക്ഷണത്തിൽ ആക്കിയവരുടെ എണ്ണം 43 ആയി. 260 പേർ വീടുകളിലും നിരീക്ഷണത്തിലാണ്.അതേ സമയം....
കൊറോണ വൈറസിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി സംസ്ഥാന സർക്കാർ. കോവിഡ് സാമ്പിള്‍ പരിശോധന നാളെ മുതൽ തൃശ്ശൂരിലും ആരംഭിക്കും. ആലപ്പുഴക്ക്....
തിരുവനന്തപുരം: രക്തദാനത്തിന് മുന്നിട്ടിറങ്ങി ഡിവൈഎഫ്ഐ. കൊറോണ ഭീതിയിൽ സംസ്ഥാനത്ത് രക്തദാനം കുറഞ്ഞ സാഹചര്യത്തിലാണ് നൂറോളം ഡിവൈഎഫ്‌ഐ പ്രവർത്തകൾ തിരുവനന്തപുരം മെഡിക്കൽ....
കേരളത്തിലെ സർക്കാർ ആശുപത്രിയിലെ ചികിത്സാസംവിധാനത്തെ പുകഴ്ത്തി ബെംഗളൂരുവിലെ വ്യവസായിയുടെ കുറിപ്പ്. അവധി ആഘോഷത്തിനായി ആലപ്പുഴയിലെത്തിയ അദ്ദേഹത്തിന് അവിടുത്തെ സർക്കാർ ആശുപത്രിയിൽ....
സോഷ്യൽ മീഡിയ വഴി ജനങ്ങളിൽ അനാവശ്യ ഭീതിയുണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി ഇ പി ജയരാജൻ. കണ്ണൂരിൽ കൊവിഡ് പ്രതിരോധ....
അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങിമരണമാണ് വേനന്ദയുടേതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അബദ്ധത്തില്‍ ആറിലേക്ക് തെന്നിവീണതാകാമെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ....
തൃശ്ശൂര്‍: മെഡിക്കല്‍ കോളേജില്‍ മാസ്‌ക്കിനു ക്ഷാമം നേരിടുന്നു എന്നറിഞ്ഞപ്പോള്‍ ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ കമ്മറ്റി ഒറ്റ ദിവസം കൊണ്ട് ആയിരം....
ആലപ്പുഴ മെഡിക്കല്‍ഡ കോളേജിൽ നിന്നും കാണാതായ വിദേശികളെ വർക്കലയിൽ കണ്ടെത്തി. അവർ ചികിത്സയിലായിരുന്നില്ല. രോഗ ലക്ഷണങ്ങൾ കണ്ട് ടെസ്റ്റ് ചെയ്യാൻ....
തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്‌ഡിപി) ഹാന്റ് സാനിറ്റൈസര്‍ നിര്‍മ്മാണം....
കൊല്ലം തെന്മലയിൽ മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തമിഴ്നാട് തിരുനെൽവേലി സ്വദേശിനിയെ തെന്മല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കൽ നിന്ന്....
കണ്ണൂർ ചന്ദനക്കാംപാറ ഷിമോഗ കോളനിയിൽ ജനവാസ കേന്ദ്രത്തിൽ കിടങ്ങിൽ വീണ് പരിക്കേറ്റ കാട്ടാന ചരിഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി മുത്തങ്ങ വന്യജീവി....
മോർഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ച കെഎസ്‌യു നേതാക്കൾക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കേസിലെ പരാതിക്കാരി മുഖ്യമന്ത്രിക്ക് പരാതി നൽകി.....
കോവിഡ് -19 ലോകത്തിലെ പല രാജ്യങ്ങളിലും വ്യാപകമായതിനെ തുടര്‍ന്ന് യാത്രചെയ്യുന്നവര്‍, പ്രത്യേകിച്ച് രാജ്യന്തര യാത്രക്കാര്‍ ധാരാളം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ഇന്ത്യക്കാരായ....
കേരളത്തില്‍ രണ്ടാമത് കൊറോണ കണ്ടെത്തിയ പത്തനംതിട്ട അതീവ ജാഗ്രതയിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ പരിശോധനയ്ക്ക് അയച്ച രക്തസാമ്പിളുകളില്‍ ഇന്നലെ റിസള്‍ട്ട് വന്നവയില്‍....
മലപ്പുറം: കോവിഡ് 19 ഭീതിയിൽ യുഎഇ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നീ ഗൾഫ് നാടുകളിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ തുടരുന്നത്....
മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വീണ്ടും അനുയായികളായ ഗുണ്ടകളുടെ അതിക്രമം. സെന്‍കുമാറിനോട് ചോദ്യം ചോദിക്കുന്നതിനിടെ....
പക്ഷിപ്പനിയെ കുറിച്ച് ആശങ്ക വേണ്ടെന്ന് പഠനം നടത്താനെത്തിയ കേന്ദ്ര ആരോഗ്യ സംഘം. കൊടിയത്തൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങൾ കേന്ദ്ര സംഘം....
എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കുട്ടനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചര്‍ച്ചക്കാകയിട്ടാണ് യോഗം ചേരുന്നത്. യോഗത്തിന് മുന്നോടിയായി എന്‍സിപി നേതൃ....