kerala news

”നാടാകെ വലിയ സന്തോഷത്തിലാണ്; നമുക്കും അവര്‍ക്കൊപ്പം ചേരാം; ഇത് ആത്മ നിര്‍വൃതിയുടെ നിമിഷം”: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ‘ഇന്ന്‌ നമ്മുടെ ഓരോ പ്രദേശങ്ങളിലും വലിയ സന്തോഷത്തിലാണ്‌. അതാണ്‌ ഇവിടെ കൂടിയവരുടെ സന്തോഷത്തിൽ കാണാനുള്ളതെന്ന്‌‘ മുഖ്യമന്ത്രി പിണറായി വിജയൻ.....

പന്തീരങ്കാവ്‌ കേസ്‌; താഹയുടെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളി

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി താഹാ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. താഹയോടൊപ്പം കേസില്‍....

തിരുവനന്തപുരത്ത് കാണാതായ എട്ടാം ക്ലാസുകാരനെ കണ്ടെത്തി

തിരുവനന്തപുരത്ത് കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥി മുസ്തഫയെ കണ്ടെത്തി. ചിറയിന്‍കീ‍ഴില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തിരുവനന്തപുരം സെൻ്റ് ജോസഫ് സ്കൂളിലെ....

കൊല്ലത്തുനിന്ന്‌ കാണാതായ കുട്ടിക്കായി ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌; അന്വേഷിക്കാൻ പ്രത്യേക സംഘം, തെരച്ചിൽ വ്യാപകം

കൊല്ലം: കൊല്ലത്ത് നിന്നും കാണാതായ ആറ് വയസുകാരിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. കുട്ടിക്കായി വ്യാപക തെരച്ചില്‍ നടക്കുകയാണ്. സംസ്ഥാന,....

സംസ്ഥാനത്ത് കൂടുതല്‍ മെഡിക്കല്‍ സീറ്റുകള്‍; അടുത്ത അധ്യായന വര്‍ഷം മുതല്‍ പ്രവേശനം: കെകെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍ പി.ജി. ഡിപ്ലോമ സീറ്റുകള്‍ പി.ജി. ഡിഗ്രി സീറ്റുകളാക്കി മാറ്റുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്....

കുട്ടിയെ തിരിച്ചുകിട്ടിയെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്

കൊല്ലം ഇളവൂരിൽ വീട്ടിനു മുന്നിൽ കളിക്കുകയായിരുന്ന ആറുവയസ്സുകാരിയെ കാണാതായി. ഇളവൂർ ഇളവൂർ ധനേഷ് ഭവനിൽ പ്രദീപ് ധന്യ ദമ്പതികളുടെ മകൾ....

ദില്ലിയിലേത് ഗുജറാത്ത് കലാപത്തിന്റെ ആവര്‍ത്തനം; കേന്ദ്രവും ദില്ലി പൊലീസും നോക്കുകുത്തി; വര്‍ഗീയ ദ്രുവീകരണ ശ്രമത്തിനെതിരെ സമാധാന റാലി സംഘടിപ്പിക്കും: സിപിഐഎം

ഗുജറാത്ത്‌ വംശഹത്യയ്‌ക്ക്‌ സമാനമായ രീതിയിലാണ്‌ രാജ്യ തലസ്ഥാനത്തും ആക്രമണം അരങ്ങേറുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റ്.‌ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന ദില്ലി പോലീസ്‌....

ഗുജറാത്ത് വംശഹത്യയുടെ പകര്‍പ്പാണ് ദില്ലിയില്‍ സംഘപരിവാര്‍ ആവര്‍ത്തിക്കുന്നത്; വര്‍ഗീയ ശക്തികള്‍ക്കെതിരെ ഒന്നിച്ച് പോരാടാം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിൽ നടന്ന വംശഹത്യയുടെ പകർപ്പാണ്‌ ഡൽഹിയിൽ നടക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിരേി ബാലകൃഷ്‌ണൻ.....

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ശങ്കരന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും യു.ഡി.എഫ് ജില്ലാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്‍ (72) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ....

പിഎസ്‌സി കോച്ചിങ് സെന്ററുകള്‍: അധികമാരും ശ്രദ്ധിക്കപ്പെടാത്ത കോടികള്‍ കൊയ്യുന്ന ബിസിനസ് ലോകം

പി എസ് സി കോച്ചിംഗ് സെന്‍ററുകള്‍ അധികമാരും ശ്രദ്ധിക്കപ്പെടാത്ത ഒരു വലിയ ബിസിനസ് ലോകം കൂടിയാണ് പ്രതിവര്‍ഷം 80 ലക്ഷത്തിലേറെ....

ദത്തെടുക്കല്‍: മാനദണ്ഡങ്ങളില്‍ ഭേദഗതി

തിരുവനന്തപുരം: കുഞ്ഞുങ്ങളെ ദത്തെടുക്കുവാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകരുടെ യോഗ്യത മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ....

കാസര്‍കോട് ബിജെപിയില്‍ വന്‍കലാപം: രവീശ തന്ത്രി കുണ്ടാര്‍ രാജിവെച്ചു

കാസര്‍കോട്: ജില്ലാ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി. ബിജെപി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ പാര്‍ടിയില്‍....

കുളത്തുപ്പുഴയിൽ വെടിയുണ്ട ഉപേക്ഷിച്ച സംഭവം; എൻഐഎയും മിലിറ്റിറ്ററി ഇന്റിലിജൻസും പ്രാഥമിക അന്വേഷണം നടത്തി

കൊല്ലം കുളത്തുപ്പുഴയിൽ വെടിയുണ്ട ഉപേക്ഷിച്ച സംഭവത്തിൽ എൻ.ഐ.എയും മിലിറ്റിറ്ററി ഇന്റിലിജൻസും കുളത്തുപ്പുഴയിൽ എത്തി പ്രാഥമിക അന്വേഷണം നടത്തി. വെടിയുണ്ടകൾ പാകിസ്ഥാൻ....

എല്ലാ ജില്ലകളിലും സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ ആരംഭിക്കും: മന്ത്രി ഇപി ജയരാജന്‍

കായിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി എല്ലാ ജില്ലകളിലും ജി വി രാജ മോഡല്‍ സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ സ്ഥാപിക്കുമെന്ന് കായിക-യുവജനകാര്യ....

ഡിസിസി ഓഫീസിന് ജപ്തി നോട്ടീസ്

കണ്ണൂരില്‍ ഡി.സി.സി ഓഫീസിനായി നിര്‍മ്മിച്ച കെട്ടിടവും വസ്തുവകകളും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. കെട്ടിടം നിര്‍മ്മിച്ചതിന്റെ തുക ലഭിക്കാനായി കരാറുകാരന്‍....

അവിനാശി അപകടം: അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കാന്‍ പാലക്കാട് കലക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം; രണ്ട് മന്ത്രിമാര്‍ അപകട സ്ഥലത്തേക്ക്

അവിനാശിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും പരുക്കേറ്റവര്‍ക്ക് അടിയന്തിര വൈദ്യസഹായങ്ങള്‍ ലഭ്യമാക്കാനും പാലക്കാട് കലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം....

വെടിയുണ്ട ഉരുക്കി നിര്‍മിച്ച പിച്ചളമുദ്ര പിടിച്ചെടുത്തു; വീഴ്ച്ചവരുത്തിയ പൊലീസുകാരെ അറസ്റ്റ് ചെയ്‌തേക്കും

ഉണ്ടകള്‍ കാണാതപോയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കര്‍ശന നടപടിക്കൊരുങ്ങുന്നു. വീ‍ഴ്ച്ച വരുത്തിയ പോലീസുകാരെ അറസ്റ്റ് ചെയ്തേക്കും. വെടിയുണ്ടകൾ ഉരുക്കി നിർമ്മിച്ച പിത്തള....

വെടിയുണ്ടകള്‍ കാണാതായ സംഭവം: അന്വേഷണത്തിന് പ്രത്യക സംഘം; ഐജി ശ്രീജിത്തിന് ചുമതല

പൊലീസിൽ വെടിയുണ്ട കാണാതായ സംഭവം പ്രത്യേകസംഘം അന്വേഷിക്കും ഐ.ജി ശ്രീജിത്തിന്‍റെ മേൽനോട്ടത്തിൽ എസ്.പി ഷാനവാസാണ് അന്വേഷണം നടത്തുക. ഏ‍ഴ് ഘട്ടങ്ങളിലായി....

‘നിങ്ങള്‍ നിപ്പയെ അതിജീവിച്ചതില്‍ അതിശയമില്ല’; ആരോഗ്യ വകുപ്പിന്റെ നടപടികള്‍ക്ക് ജര്‍മനിയില്‍ നിന്നും പ്രശംസ

തുടരെയുള്ള പ്രളയവും നിപ്പയും ഇപ്പോള്‍ ഒടുവില്‍ കൊറോണയും ലോക രാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാവും വിധം അതിജീവിച്ച കേരളത്തിന്റെ ആരോഗ്യവകുപ്പും ആരോഗ്യമന്ത്രി....

ഒന്നര വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസ്; അമ്മ ശരണ്യയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും

കണ്ണൂർ തയ്യിലിൽ കാമുകനൊപ്പം ജീവിക്കാൻ ഒന്നര വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ അമ്മ ശരണ്യയെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. ജനരോഷം നിലനിൽക്കുന്നതിനാൽ....

വട്ടിയൂർക്കാവിൽ ക്ഷേത്രത്തിനകത്തിട്ട്‌ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊല്ലാൻ ആർഎസ്എസ് ശ്രമം

വട്ടിയൂർക്കാവ്: ക്ഷേത്രകമ്മിറ്റി ഓഫീസിൽ വലിച്ചുകയറ്റി ഡിവൈഎഫ്‌ഐ നേതാവിനെയും പ്രവർത്തകരെയും മർദിച്ചു കൊലപ്പെടുത്താൻ ശ്രമം. സിപിഐ എം കാവല്ലൂർ ബ്രാഞ്ച് സെക്രട്ടറിയും....

കലാകൗമുദി ചീഫ് എഡിറ്റര്‍ എംഎസ് മണി അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ എം എസ്‌ മണി (80) അന്തരിച്ചു. കേരളകൗമുദി ചീഫ്‌ എഡിറ്ററും കലാകൗമുദിയുടെ സ്‌ഥാപക പത്രാധിപരും....

സംസ്ഥാനത്തെ സ്‌കൂളുകൾക്ക്‌ ഈ മാസം 22ന്‌ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും ഈ മാസം 22-ന് അവധി പ്രഖ്യാപിച്ചു. കെഎഎസ് പരീക്ഷ നടക്കുന്നതിനാലാണ് അവധി. പകരം പ്രവൃത്തി....

Page 127 of 139 1 124 125 126 127 128 129 130 139