kerala news

ദേശമംഗലത്ത് വീണ്ടും കാട്ടുതീ; നിയന്ത്രിക്കാനാകാതെ വനപാലകര്‍

തൃശൂര്‍: ഇന്നലെ തീപടര്‍ന്ന ദേശമംഗലം പള്ളിയിക്കല്‍ കറിഞ്ഞി മലവനത്തിന്റെ മറു ഭാഗത്ത് വന്‍കാട്ടുതീ പടരുന്നു. ഫയര്‍ ഫോഴ്‌സിനും വനംവകപ്പ് ഉദ്യോഗസ്ഥര്‍ക്കും....

ആറുമാസത്തിനകം 50 ഫ്ലാറ്റ് സമുച്ചയങ്ങൾകൂടി: മുഖ്യമന്ത്രി

അങ്കമാലി: ഭവനരഹിതർക്കായി എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിയിൽ 50 ഫ്ലാറ്റ് സമുച്ചയങ്ങൾകൂടി ആറുമാസത്തിനകം പൂർത്തിയാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി....

‘ഞങ്ങള്‍ക്ക് ഒന്നും ഒളിക്കാനും മറയ്ക്കാനുമില്ല; ഇവിടെ ഭരിക്കുന്നത് ഞങ്ങളുടെ പ്രിയപ്പെട്ട സഖാവാണ്’ ട്രംപിനെ കേരളത്തിലേക്ക് ക്ഷണിച്ച് ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ തുടര്‍ന്ന് ട്രംപ് വിമാനമിറങ്ങുന്ന അഹമ്മദാബാദ് വിമാനത്താവളം മുതലുള്ള റോഡിന് ഇരുവശത്തെയും ചേരികള്‍ മറച്ച് മതിലുകള്‍ കെട്ടാനുള്ള....

കൈരളി ന്യൂസ് ഇംപാക്ട്: ആലപ്പുഴയില്‍ കുഞ്ഞിനെ മര്‍ദിച്ച രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ പൊലീസ് കേസ്

ആലപ്പുഴയില്‍ മൂന്ന് വയസുള്ള കുഞ്ഞിനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. കൈരളി ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് പൊലീസ്....

പാലാരിവട്ടം പാലം അഴിമതി:ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ചോദിച്ചതിനെല്ലാം മറുപടിനല്‍കിയെന്ന് മുന്‍ മന്ത്രി

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൂന്ന് മണിക്കൂറോളം വിജിലന്‍സ് ആസ്ഥാനത്ത്....

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കും

തദ്ദേശ തെരഞ്ഞെടുപ്പില്‍ 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കും. അടുത്ത....

പൊലീസില്‍ ഡിജിറ്റല്‍ വയര്‍ലസിനുള്ള സ്‌പെക്ട്രം കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കുന്നതിലും ചെന്നിത്തലയ്ക്ക് വീഴ്ചയെന്ന് സിഎജി റിപ്പോര്‍ട്ട്‌

പൊലീസിൽ ഡിജിറ്റല്‍ വയര്‍ലെസിനുളള സ്പെക്ട്രം കേന്ദ്രസര്‍ക്കാരില്‍ നിന്ന് നേടിയെടുക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടതായി സിഎജി. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് രമേശ് ചെന്നിത്തല....

കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍; നിയമനം ആര്‍എസ്എസ് നിര്‍ദേശപ്രകാരം; സംസ്ഥാന നേതാക്കള്‍ക്ക് അതൃപ്തി

നീണ്ടനാളുകള്‍ക്ക് ശേഷം സംസ്ഥാന ബിജെപിക്ക് അധ്യക്ഷന്‍ ആയി. കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷനായി ചുമതലയേല്ക്കും. നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്....

അതിരപ്പിള്ളിയിൽ പമ്പ് ഓപ്പറേറ്ററായ യുവാവിനെ വെട്ടിക്കൊന്നു

തൃശൂർ: അതിരപ്പിള്ളിയിൽ പമ്പ് ഓപ്പറേറ്ററായ യുവാവിനെ വെട്ടിക്കൊന്നു. കണ്ണംകഴി കാളാട്ട് വീട്ടിൽ ചാത്തുക്കുട്ടിയുടെ മകൻ പ്രദീപ് (33) ആണ് കൊല്ലപ്പെട്ടത്.....

ഓപ്പറേഷൻ കുബേര: എടപ്പാളിൽ ബിജെപി പ്രവർത്തകൻ പിടിയിൽ

മലപ്പുറം: ഓപ്പറേഷൻ കുബേരയിൽ ബിജെപി സംഘ്പരിവാർ പ്രവർത്തകൻ വട്ടംകുളം സ്വദേശി നിഷിൽ പിടിയിലായി. ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്റെ....

തദ്ദേശ തെരഞ്ഞെടുപ്പ് 2015 ലെ പട്ടിക വേണ്ട; 2019 ലെ പട്ടിക ഉപയോഗിക്കണമെന്ന് ഹൈക്കോടതി

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. തദ്ദേശ....

പത്ത് വയസുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ അക്കാഡമിക് ഡയറക്ടര്‍ അറസ്റ്റില്‍

നെടുമങ്ങാട്: നെടുമങ്ങാട് പത്ത് വയസുകാരിയെ പീഡിപ്പിച്ചസ്‌കൂള്‍ അക്കാഡമിക് ഡയറക്ടര്‍ അറസ്റ്റില്‍.ക്ലാസ് മുറിയില്‍ വച്ച് പത്തുവയസുകാരിയായ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. നാലാം ക്ലാസ്....

ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങി

നെടുമ്പാശേരി: കൊറോണ വൈറസ്‌ ഭീഷണി നിലനിൽക്കുന്നതിനിടെ ചൈനയിലെ ഹ്യൂബി പ്രൊവിൻസിൽനിന്നുള്ള 15 മലയാളി വിദ്യാർഥികൾ വെള്ളിയാഴ്ച രാത്രി 11 ഓടെ....

വര്‍ഗീയവാദികളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ഞങ്ങള്‍ക്ക് ആരുടെയും ട്യൂഷന്‍ വേണ്ട; നരേന്ദ്ര മോദിക്ക് പിണറായി വിജയന്‍റെ മറുപടി

ഭരണഘടനാ മൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ പ്രതിരോധം ഒറ്റക്കെട്ടായതാണ്. അത് ജനാധിപത്യ പരമാണ്. ഈ കൂട്ടായ്മയും....

സംസ്ഥാനത്തിന്റെ വരുമാനവര്‍ദ്ധനവിനുള്ള നടപടികളുണ്ടാവും; വരുന്ന വര്‍ഷം കേരളത്തിന് എറ്റവും മികച്ചതായിരിക്കും; മന്ത്രി തോമസ് ഐസക്

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്ന ബജറ്റായിരിക്കും ഇത്തവണത്തേത്. ഈ സര്‍ക്കാറിന്റെ എറ്റവും നല്ല വര്‍ഷമായിരിക്കും വരാന്‍ പോകുന്നത്. പരമ്പരാഗത മേഖലയില്‍....

കൊറോണ വൈറസ് ബാധ : 2826 പേര്‍ നിരീക്ഷണത്തില്‍; എല്ലാ ജില്ലാ ആസ്ഥാനത്തും കൊറോണ കൺട്രോൾ റൂം

കൊറോണ ബാധിത പ്രദേശങ്ങളിൽനിന്ന്‌ മടങ്ങിയെത്തിയ 2826 പേർ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.....

വെറുപ്പിന്റെ സംഘപരിവാര്‍ രാഷ്ട്രീയത്തെ തോല്‍പ്പിച്ച നിശ്ചയദാര്‍ഢ്യം; ഡോ.അസ്‌നയ്ക്ക് ആശംസയുമായി ആരോഗ്യമന്ത്രി കെകെ ശൈലജ

നിശ്ചയദാര്‍ഢ്യത്തിന് ആർഎസ്‌എസിന്റെ ബോംബിനേക്കാളും കരുത്തുണ്ടെന്നും ഒരക്രമത്തിനും തന്നെ തോല്‍പ്പിക്കാനാവില്ലെന്നും തെളിയിച്ചിരിക്കുകയാണ് അസ്‌ന. കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ ബോംബേറില്‍ കാലുനഷ്ടപ്പെട്ട അസ്‌ന എംബിബിഎസ്....

സംസ്ഥാന ബജറ്റ് അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രതീക്ഷവച്ച് കേരളത്തിലെ ടൂറിസം മേഖല

സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയുടെ വികസനത്തിന് അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ പദ്ധതികളാണ് കേരളം ആഗ്രഹിക്കുന്നത്. വേഗതയേറിയ ട്രയിൻ സർവ്വീസും, ചിലവുകുറഞ്ഞ കൂടുതൽ....

കേന്ദ്രത്തിന്റെ കടുത്ത അവഗണനയ്ക്കിടെ സംസ്ഥാന ബജറ്റ് നാളെ

സംസ്ഥാന ബജറ്റ് നാളെ. കേന്ദ്ര ധനവിഹിതവും സഹായവും കടമെടുപ്പ്‌ അവകാശവും കുറയുന്ന സാഹചര്യത്തിലാണ്‌ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി....

കൊറോണ വൈറസ്: നിരീക്ഷണം ശക്തം; ആശങ്കയൊഴിയുന്നു; മൂന്ന് വിദേശികള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊറോണ ബാധിതരുടെ നിരീക്ഷണം ഒന്നുകൂടി ശക്തമാക്കാൻ ആരോഗ്യവകുപ്പ്‌ തീരുമാനം. വിദഗ്‌ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണിത്‌. ആറ്‌....

അസ്‌ന ഇനി നാടിന്റെ ഡോക്ടര്‍; മറുപടി പറയുന്നത് രണ്ടുപതിറ്റാണ്ടുമുമ്പത്തെ സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തോട്

പത്തൊമ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പ് ബാല്യത്തിന്റെ എല്ലാ നൈര്‍മല്യവും തുളുമ്പുന്ന മനസ്സില്‍ ഒരു നടുക്കമായി സ്വന്തം വീട്ടുമുറ്റത്ത് പതിച്ച ബോംബ് കുഞ്ഞ് അസ്‌നയുടെ....

പിഎസ്‌സി: 250 തസ്തികകളിലേക്ക് ഇന്ന് അപേക്ഷിക്കാം

തിരുവനന്തപുരം: പിഎസ്‌സി വിജ്ഞാപനംചെയ്‌ത 250 തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ലാസ്റ്റ് ഗ്രേഡ്, എസ്ഐ, എൽപി/യുപി അസിസ്റ്റന്റ്, സ്റ്റാഫ്....

സംസ്ഥാന ബജറ്റ്‌ 7ന്‌: വരുമാനം പെൻഷൻ പദ്ധതിയുടെ പുനഃസംഘടന, ഉയർത്താൻ കർമ പദ്ധതി

സംസ്ഥാന ബജറ്റ്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക് വെള്ളിയാഴ്‌ച നിയമസഭയിൽ അവതരിപ്പിക്കും. കേന്ദ്ര ധനവിഹിതവും സഹായവും കടമെടുപ്പ്‌ അവകാശവും....

Page 128 of 139 1 125 126 127 128 129 130 131 139