kerala news

തിരുവനന്തപുരത്ത് ചുമര്‍ചിത്രങ്ങള്‍ക്കുമേല്‍ പതിച്ച പോസ്റ്റര്‍ മേയര്‍ നേരിട്ടെത്തി നീക്കം ചെയ്തു

തിരുവനന്തപുരം നഗരത്തിലെ ചുമർചിത്രങ്ങൾക്ക് മേൽ പതിച്ചിരുന്ന പോസ്റ്ററുകൾ മേയർ നേരിട്ടെത്തി നീക്കം ചെയ്തു. നഗരസഭയിലെ പരാതി പരിഹാര സെല്ലിൽ എത്തിയ....

കൊറോണ: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ മാതൃകയാക്കണമെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തിൽ കേരളത്തെ മാതൃകയാക്കാൻ മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. ചൈനയിൽ കൊറോണ റിപ്പോർട്ട്‌....

‘ഇത്രമേല്‍ കരുതലുമായൊരു മന്ത്രിയും ഭരണ സംവിധാനവും കൂടെയുള്ളപ്പോള്‍ നമ്മളെന്തിന് ഭയക്കണം’; വൈറലായി ഫെയ്‌സ്ബുക്ക് കുറിപ്പ്‌

കൊറോണ ബാധിച്ച് ചൈനയ്ക്ക് പുറത്ത് ഇന്ന് ഒരാള്‍കൂടെ മരിച്ചതോടെ ചൈനയ്ക്ക് പുറത്ത് കൊറോണ ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം രണ്ടായി. ഇന്ത്യയടക്കം....

ഡോക്ടര്‍ ബി ശ്യാമള അന്തരിച്ചു

ആയുര്‍വേദത്തില്‍ കേരളത്തിലെ പ്രഥമ ഡോക്ടറേറ്റ് നേടിയ ഡോക്ടര്‍ ബി ശ്യാമള (60) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ഭര്‍ത്താവ് കെ ചന്ദ്രമോഹന്‍.....

കാര്യോപദേശക സമിതി തീരുമാനം നിയമസഭ പരിഗണിക്കും മുമ്പ് പരസ്യപ്പെടുത്തി; പ്രതിപക്ഷ നേതാവിനെതിരെ സ്പീക്കറുടെ റൂളിങ്‌

പ്രതിപക്ഷ നേതാവിനെതിരെ സ്പീക്കറുടെ റൂളിംഗ്. കാര്യപദേശക സമിതി യോഗത്തിന്റെ തീരുമാനം നിയമസഭ പരിഗണിക്കും മുൻപ് പരസ്യ പെടുത്തിയതിനാണ് സ്പീക്കറുടെ റൂളിംഗ്.....

കൊറോണ: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ചു: കടകംപള്ളി സുരേന്ദ്രന്‍

കൊറോണ വൈറസ് ബാധ വിനോദസഞ്ചാര മേഖലയെ ബാധിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിപ സമയത്തെക്കാൾ കൂടുതൽ ബുക്കിംഗുകളാണ് റദ്ദാകുന്നതെന്നും മന്ത്രി....

സുല്‍ത്താന്‍ ബത്തേരിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. സുല്‍ത്താന്‍ബത്തേരി ഗണപതിവട്ടം ഹിന്ദു ശ്മശാനത്തിലാണ് പാതി കത്തിക്കരിഞ്ഞ....

മിശ്രവിവാഹിതരായ ദമ്പതികള്‍ക്കുനേരെ ബിജെപി പ്രവര്‍ത്തകന്‍റെ ഭീഷണി

കൊല്ലം ഇളമ്പള്ളൂരിൽ പ്രണയിച്ച് മിശ്രവിവാഹം ചെയ്ത യുവ ദമ്പതികൾക്ക് ബിജെപി വക ജാതി വർണ്ണ വിവേചനം. പിന്നോക്ക സമുദായത്തിൽപ്പെട്ട യുവതിയെ....

രാജ്യത്തിന് മാതൃകയായി കേരള ആന്‍റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറച്ച് കൊണ്ടു വരുന്നതിനായി കേരളം ആവിഷ്‌ക്കരിച്ച കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍....

തിരുവനന്തപുരം എംജി കോളേജിൽ എസ്എഫ്ഐ പ്രവർത്തകന് നേരെ എബിവിപി ആക്രമണം

തിരുവനന്തപുരം എംജി കോളേജിൽ എസ്എഫ്ഐ പ്രവർത്തകന് നേരെ എബിവിപി ആക്രമണം. ഒന്നാം വർഷ വിദ്യാർത്ഥി കൗശിക്കിനെയാണ് ആക്രമിച്ചത്. പരിക്കേറ്റ കൗശിക്കിനെ....

സ്വകാര്യ ബസ്‌ സമരം പിൻവലിച്ചു

കോഴിക്കോട്‌: സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ നാളെ മുതൽ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു . ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായുള്ള ചർച്ചയെ....

രണ്ടാമത്തെ കൊറോണ: നിഗമനം മാത്രമാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍; അന്തിമഫലം ലഭിച്ച ശേഷം മാത്രം സ്ഥിരീകരണം; ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം; നിരീക്ഷണത്തിന് എല്ലാവരും സഹകരിക്കണം

കൊല്ലം: കേരളത്തില്‍ രണ്ടാമതും കോറൊണ വൈറസ് ബാധിച്ചെന്നത് നിഗമനം മാത്രമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇത്....

ഗ്രാമീണ വീട്ടമ്മമാരെയും യുവതികളെയും മറന്ന കേന്ദ്ര ബജറ്റ്‌

ഗ്രാമീണ വീട്ടമ്മമാരേയും യുവതികളേയും മറന്ന് കേന്ദ്ര ബജറ്റ്. തൊഴിലുറപ്പ് മേഖലക്ക് ഇക്കുറിയും ബജറ്റിൽ ഫണ്ടും കൂലി വർദ്ധനയുമില്ല.കഴിഞ്ഞ ബജറ്റിൽ 71000....

കായികാരവം മുഴക്കി കേരളത്തിന്റെ തീരങ്ങള്‍; ബീച്ച് ഗെയിംസ് സംസ്ഥാനതല മത്സരങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കം

കേരളത്തിലെ ആദ്യ ബീച്ച് ഗെയിംസിന്റെ സംസ്ഥാന തല മത്സരങ്ങൾക്ക് കണ്ണൂർ പയ്യാമ്പലം ബീച്ചിൽ തുടക്കമായി. വോളിബോൾ മത്സരങ്ങളാണ് കണ്ണൂരിൽ നടക്കുന്നത്.....

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ ദ്വിദിന പണിമുടക്ക് ഇന്ന് അവസാനിക്കും

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ നടത്തിവരുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അവസാനിക്കും. ജീവനക്കാര്‍ കൂട്ടത്തോടെ പങ്കെടുത്തതോടെ കേരളത്തിലെ....

കൊറോണ: സംസ്ഥാനത്ത് 1471 പേര്‍ നിരീക്ഷണത്തില്‍ സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡ്

തൃശൂർ: കൊറോണ രോഗബാധയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് 1471 പേർ നിരീക്ഷണത്തിലുണ്ടെന്ന് മന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൃശൂർ....

ഗവര്‍ണറെ തിരികെ വിളിക്കണമെന്ന പ്രതിപക്ഷ പ്രമേയം കാര്യോപദേശക സമിതി തള്ളി

ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാനെ തിരികെ വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം കാര്യോപദേശക സമിതി തള്ളി. പ്രമേയം തെറ്റായ കീഴ്‌വഴക്കമാണെന്ന് നയമമന്ത്രി എകെ....

സംഘടനാ തെരഞ്ഞെടുപ്പ്: യൂത്ത് കോണ്‍ഗ്രസ് തര്‍ക്കം തെരുവിലേക്ക്; ‘ഒരാൾക്ക് ഒരു പദവി’ പരസ്യ പോസ്റ്റര്‍ പ്രചാരണവുമായി പ്രവര്‍ത്തകര്‍

സംഘടനാ തെരഞ്ഞെടുപ്പ് സംബന്ധിച്ച യൂത്ത് കോൺഗ്രസിലെ തർക്കം തെരുവിലേക്ക്. ഷാഫി പറമ്പിൽ. കെ എസ് ശബരിനാഥ് എന്നിനിവരെ മാറ്റി നിർത്തണമെന്ന്....

കൊറോണ: വിദ്യാര്‍ത്ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി; സംസ്ഥാനത്ത് കര്‍ശന ആരോഗ്യ പരിശോധന; ആരോഗ്യമന്ത്രി തൃശൂരില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും

കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിയിരിക്കുന്നത്. 1053 പേരാണ് കേരളത്തില്‍ നിരീക്ഷണത്തില്‍....

കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എംഡിഎയും മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

കൊല്ലം: കരുനാഗപ്പള്ളി റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് ന്യൂ ജനറേഷൻ മയക്കുമരുന്നായ എം.ഡി.എയും കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. ശാസ്താംകോട്ട....

കൊറോണ വൈറസ് ബാധ: സംസ്ഥാനം സുസജ്ജം; കര്‍ശന ആരോഗ്യ പരിശോധന; ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊറോണ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ലോകാര്യോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ ആദ്യ കൊറോണ വൈറസ് ബാധ സംസ്ഥാനത്ത്....

ഗവർണറെ തടഞ്ഞ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടി ഉണ്ടാകില്ല; വിയോജിപ്പ്‌ ഭാഗം സഭാരേഖയിൽ കാണില്ല: സ്‌പീക്കർ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണറെ തടഞ്ഞ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടി ഉണ്ടാകില്ലെന്ന്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. വാച്ച്‌ ആൻഡ്‌ വാർഡ്‌....

മുന്‍മന്ത്രി എം കമലത്തിന്‍റെ നിര്യാണത്തിൽ മുഖ്യമന്തി അനുശോചിച്ചു

മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.കമലത്തിന്റെ നിര്യാണത്തിൽ മുഖ്യമന്തി പിണറായി വിജയൻ അനുശോചിച്ചു. കോൺഗ്രസ് പിളർന്ന് സംഘടനാ കോൺഗ്രസ് രൂപീകൃതമായപ്പോൾ....

അഹിംസയുടെ രാഷ്ട്രീയം പ്രചരിപ്പിക്കേണ്ട കാലം; ഇന്ന് 72ാം ഗാന്ധി രക്തസാക്ഷി ദിനം; പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുഷ്പചക്രം അര്‍പ്പിക്കും

രാജ്യത്താകമാനം വെറുപ്പിന്‍റെ രാഷ്ട്രീയം ഭരണകൂടത്തിന്‍റെ മറപറ്റി കരുത്താര്‍ജിക്കുന്ന പുതിയ രാഷ്ട്രീയ പരിസ്ഥിതിയിലാണ് രാജ്യം ഇന്ന് രാഷ്ട്രപിതാവിന്‍റെ 72ാം ഗാന്ധി രക്തസാക്ഷി....

Page 129 of 139 1 126 127 128 129 130 131 132 139