കേന്ദ്ര ബജറ്റിൽ തൊഴിലുറപ്പു പദ്ധതിക്ക് കൂടുതൽ തുക അനുവദിക്കണമെന്ന് തൊഴിലാളികൾ. കുടിശ്ശിക വരുത്താതെ കൂലി സമയബന്ധിതമായി നൽകണമെന്നും ആവശ്യം. സംസ്ഥാനത്തിന്....
kerala news
കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എം കമലം (94) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്ന്....
തിരുവനന്തപുരം: സംരംഭകത്വരംഗത്ത് യുവാക്കളുടെ കഴിവ് നല്ല രീതിയിൽ ഉപയോഗിച്ചാൽ അത്ഭുതം സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലന്വേഷകർക്ക് പകരം യുവാക്കൾ....
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് സര്‍ക്കാറിന്‍റെ നിലപാട് ഉള്‍പ്പെടുന്ന പതിനെട്ടാം ഖണ്ഡിക ഗവര്‍ണര്‍ വായിക്കില്ലെന്ന് മാധ്യമങ്ങള്‍ ഉറപ്പിച്ച ആ പതിനെട്ടാം....
അതിജീവനത്തിന്റെ പാതയിലാണ് ഇന്ന് ശര്‍ക്കരവിപണി. പ്രളയം തകര്‍ത്തെറിഞ്ഞ കരിമ്പിന്‍ തോട്ടങ്ങളില്‍ നിന്ന് പ്രതീക്ഷകളുമായി ശര്‍ക്കര വിപണി വീണ്ടും സജീവമാകുകയാണ്. വര്‍ഷത്തില്‍....
കൊറേണ വൈറസ് ബാധക്കെതിരായ സംസ്ഥാനത്തിന്‍റെ മുൻകരുതൽ നടപടികളിൽ കേന്ദ്രസംഘം തൃപ്തി രേഖപ്പെടുത്തി. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സംഘം വ്യക്തമാക്കി.....
തിരുവനന്തപുരം: പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ സംബന്ധിച്ച് അഭിപ്രായവ്യത്യാസം അറിയിക്കാനുള്ള അവകാശം നിയമസഭയ്ക്കുണ്ടെന്നും അത് ഇന്ത്യന്‍ ഫെഡറലിസത്തിന്റെ ഭാഗമാണെന്നും അതിനാല്‍ പ്രമേയം....
പൊലീസ് സ്‌റ്റേഷനുകളുടെ അധികാര പരിധി മറികടന്നും ഇനി മുതൽ എഫ് ഐ ആർ രജിസ്ട്രർ ചെയ്യാം. കുറ്റകൃത്യം നടക്കുന്ന സ്ഥലത്തെ....
ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും വൈറസ് ബാധയ്‌ക്കെതിരെ അതീവ ജാഗ്രത. ചൈനയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക്....
കൊച്ചി: പൗരത്വ നിയമം മതരാഷ്ട്രത്തിലേക്കുള്ള തയാറെടുപ്പാണെന്ന മുന്നറിയിപ്പ് നല്‍കുന്ന ഇടയലേഖനം ലത്തീൻ കത്തോലിക്ക പള്ളികളില്‍ ഞായറാഴ്ച വായിച്ചു. ഇത് മുസ്ലിംകളുടെ....
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മാനവികതാ ഭൂപടമൊരുക്കി എടപ്പലം പിടിഎം ഹയർ സെക്കന്ററി സ്കൂൾ. ഇന്ത്യയുടെ വൈവിധ്യത്തിന്റെ പ്രതീകമായാണ് വിദ്യാർത്ഥികൾ അണിനിരന്ന് ഇന്ത്യൻ....
പ്ലാസ്റ്റിക്ക് വിരുദ്ധ പോരാട്ടവും പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന മനുഷ്യമഹാശൃംഖലയേയും ഒരു പോലെ ജനങ്ങളിൽ എത്തിക്കുകയാണ് കൊല്ലത്തെ സിപിഐഎം പ്രവർത്തകർ.....
കളിയിക്കവിളയിൽ എഎസ്ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലായിരുന്നു പ്രതികളായ അബ്ദുൾ....
വാഷിങ്ടണ്‍: യുഎസില്‍ ക്യാമ്പസിനുള്ളിലെ തടാകത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. യുഎസിലെ ഇൻഡ്യാനയിലെ നോട്ടർഡാം സർവകലാശാല ക്യാമ്പസിലാണ് മലയാളി വിദ്യാര്‍ത്ഥി....
കോട്ടയം: ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയിൽ റെയിൽപാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച കോട്ടയം വഴിയുള്ള മെമു സർവീസ് പൂർണമായും റദ്ദാക്കി. മറ്റു ചില....
തിരുവനന്തപുരം: ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക മുദ്രാവാക്യങ്ങളുയർത്തി റിപ്പബ്ലിക് ദിനത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ സംസ്ഥാനത്ത് തീർക്കുന്ന മനുഷ്യ....
കെപിസിസി ജംബോ ഭാരവാഹിപ്പട്ടികക്കെതിരെ കെ വി തോമസ്. കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം പുതുമയല്ലെങ്കിലും ഗ്രൂപ്പ് താല്‍പ്പര്യം അതിര് വിടുന്നത് പാര്‍ട്ടിക്ക് നല്ലതല്ലെന്ന്....
കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാമത്തെ കുറ്റപത്രം ഇന്ന്. ആല്‍ഫൈന്‍ കൊലപാതക കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയിൽ സമർപ്പിക്കുക. ബ്രഡ്ഡില്‍ സയനൈഡ്....
ചാലക്കുടിയിലെ ഡിവൈഎഫ്‌ഐ നേതാവ് മാഹിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി പ്രവർത്തകരായ രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. വിചാരണക്കോടതിയുടെ....
മലപ്പുറം കുറ്റിപ്പുറം പൈങ്കണ്ണൂരിൽ ഹിന്ദുക്കൾക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ബിജെപി എംപി ക്കെതിരേ കേസ്. ബി.ജെ.പി.....
അധ്യാപികയുടെ മരണം കൊലപാതകം കാസര്‍കോട് അധ്യാപികയുടെ മരണം കൊലപാതകം. അധ്യാപിക രൂപശ്രീയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. <iframe width=”853″ height=”480″....
നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ ചേങ്കോട്ടുകോണത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മൂന്ന് കുരുന്നുകളുടെയും മൃതദേഹം ഒരുമിച്ചാണ് സംസ്കരിച്ചത്. അച്ഛന്‍റെയും അമ്മയുടെയും....
കാട്ടാക്കട കീഴാറൂരില്‍ മണ്ണ് മാഫിയ ഗൃഹനാഥനെ കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അമ്പലത്തറ സ്വദേശി ശ്രീമംഗംലം വീട്ടില്‍ സംഗീത് കുമാറാണ്....
അപ്രതീക്ഷിതമായി നാടിനെ തേടിയെത്തിയ ദുരന്ത വാര്‍ത്തയില്‍ നിന്നും ചെങ്കോട്ടുകോണം ഇതുവരെ മുക്തമായിട്ടില്ല. വിനോദയാത്രയ്ക്കിടെ നേപ്പാളില്‍ വച്ച് മരണമടഞ്ഞ മലയാളികളായ എട്ടുപേരില്‍....