തിരുവനന്തപുരം: മാരത്തൺ ചർച്ചകൾക്കൊടുവിൽ ഗ്രൂപ്പ് വീതംവയ്‌പിലൂടെ രൂപംകൊടുത്ത കെപിസിസി ഭാരവാഹികളുടെ ജംബോ പട്ടിക ഹൈക്കമാൻഡ് വെട്ടി. ആറ് വർക്കിങ് പ്രസിഡന്റുമാരിൽ....
kerala news
കുടിയേറ്റ കർഷകരുടെ സ്വപ്നസാക്ഷാത്കാരവുമായി ഇടുക്കിയിൽ ഇന്ന് മെഗാ പട്ടയമേള. എണ്ണായിരത്തിലധികം കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യും. പട്ടയമേള മന്ത്രി ഇ.ചന്ദ്രശേഖരൻ....
കളിയിക്കാവിള സ്പെഷ്യൽ എസ്ഐ വിൽസനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ദേവീ പട്ടണം സ്വദേശികളായ മുഹമ്മദ്....
കണ്ണൂർ: മാനദണ്ഡങ്ങളുടെ പേരിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടാതെപോയ ഭവനരഹിതർക്കായി അനുബന്ധ പട്ടിക തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.....
നേപ്പാളില്‍ മരണപ്പെട്ട ഏട്ട് മലയാളികളുടെ മൃതദേഹം ഇന്നും നാളെയുമായി നാട്ടിലെത്തിക്കും.തിരുവനന്തപുരം സ്വദേശികളുടെ മൃദദേഹം ഇന്നും,കോഴിക്കാട് സ്വദേശികളുടെ മൃതദേഹം നാളെയുമായാണ് നാട്ടിലെത്തിക്കുക.....
കഴിഞ്ഞ ദിവസം മുതലാണ് ‘Added to NRC ‘ എന്ന് രേഖപ്പെടുത്തിയ ഈ റേഷൻ കാർഡിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ....
പ്ലാസ്റ്റിക്ക് നിരോധനം നടപ്പിലാക്കി തുടങിയതോടെ കവറിന് ബദൽ മാർഗ്ഗവുമായി തട്ടുകടക്കാരന്റെ തട്ടുപൊളിപ്പൻ ഐഡിയാ. പാഴ്സലായി കറികൾ നൽകാൻ ചിരട്ടയും ഉപയോഗിക്കാമെന്ന്....
ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരം താഴ്ത്തും. സര്‍ക്കാരിന്‍റെ അനുമതി ഇല്ലാതെ ഒൗദ്യോഗിക രഹസ്യങ്ങള്‍ ആത്മകഥയില്‍ പരസ്യപെടുത്തിയതിനാണ് സര്‍ക്കാരിന്‍റെ നടപടി.....
സെൻസസ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേരും. ചീഫ് സെക്രട്ടറിയാണ് യോഗം വിളിച്ചത്. സെൻസസ് ഡയറക്ടറും യോഗത്തിൽ....
കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്‍റെ അവഗണന തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ബജറ്റ് പടിവാതിക്കലെത്തി നിൽക്കുന്നത്. സംസ്ഥാനത്തിന്‍റെ സമ്പത്ത് വ്യവസ്ഥയെ തകർക്കുന്ന നിലപാടാണ്....
ന്യൂഡല്‍ഹി: ചൈനയിൽ പടരുന്ന പുതിയ ഇനം കൊറോണ വൈറസ് ബാധയെ തുടർന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും പരിശോധന....
തിരുവനന്തപുരം: മാലിന്യ സംസ്‌ക്കരണം മികച്ച രീതിയില്‍ ഭാവി തലമുറയിലേക്കെത്തിക്കാന്‍ സംസ്ഥാനം ഇതിനോടകം തന്നെ മികച്ച മാതൃക തീര്‍ത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി....
റീബില്‍ഡ് കേരളയിൽ 1805 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം. ഇതില്‍ 807 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. മുഖ്യമന്ത്രി....
കിഫ്‌ബിയിൽ പുതുതായി 4014 കോടി രൂപയുടെ 96 പദ്ധതികൾക്കുകൂടി അംഗീകാരം. ഇതോടെ കിഫ്‌ബി ഇതുവരെ 56,678 കോടി രൂപയുടെ 679....
തലശേരി: മുൻ അഡ്വക്കറ്റ് ജനറൽ എം കെ ദാമോരന്റെ പേരിൽ ഏർപ്പെടുത്തിയ എംകെഡി നിയമപുരസ്‌കാരം അഡ്വക്കറ്റ് ജനറൽ സി പി....
ന്യൂഡൽഹി: മലയാളി പ്രവാസി വ്യവസായി സിസി തമ്പി ഡൽഹിയിൽ അറസ്റ്റിലായി. 1000 കോടിയിലേറെ രൂപയുടെ അഴിമതിയിടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് അറസ്റ്റ്....
തദ്ദേശ വാർഡ് വിഭജന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. വാർഡ് വിഭജനം ഒരു തരത്തിലും സെൻസസ് നടപടിയെ ബാധിക്കില്ലെന്ന് മന്ത്രി....
കേരളാ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ സംയമനം പാലിക്കണമെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ രഹസ്യമായി പരിഹരിക്കുകയാണ്....
മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകൾ കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്ന് ചേരാവള്ളിയിൽ രചിക്കപ്പെട്ടത്. ചേരാവള്ളി മുസ്ലീം ജമായത്ത്....
ഗവര്‍ണ്ണര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുക്കപ്പെട്ട നിയമസഭയേയും സര്‍ക്കാരിനേയും അവഹേളിക്കാനുള്ളതല്ല ഗവര്‍ണ്ണര്‍ പദവിയെന്ന് കോടിയേരി ബാലകൃഷ്ണന്‍....
പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം ആരാഞ്ഞത്. സുപ്രീംകോടതിയെ....
കൊച്ചി: ഗ്രൂപ്പുപോര് രൂക്ഷമായതിനെ തുടർന്ന് നാല് ജില്ലകളിലെ ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനം മാറ്റി. സംസ്‌ഥാന പ്രസിഡന്റ് നിയമനവും അനിശ്‌ചിതമായി....
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ പട്ടികയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെന്ന് ഹൈക്കമാൻഡിന് പരാതി. ക്രിമിനലുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും എ, ഐ ഗ്രൂപ്പ് നേതാക്കൾ....
കല്ല്യാശ്ശേരി: പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുമ്പോഴാണ് യഥാര്‍ത്ഥ വികസനം സംഭവിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ സ്കൂളുകള്‍ മാത്രമല്ല, നാടൊന്നാകെ ഹൈടെക് ആവുകയാണ്. കണ്ണൂര്‍....