കേരള മനസാക്ഷിയെ മരവിപ്പിച്ചുകൊണ്ട് കൂടത്തായി കേസില്‍ അനുദിനം കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കൂടത്തായി കൊലപാതക കേസില്‍ അറസ്റ്റിലുള പ്രജികുമാർ കൂടുതൽ....
kerala news
കൊച്ചി: കാക്കനാട് യുവാവ് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവാവും മരിച്ചു. നോര്‍ത്ത് പറവൂര്‍ സ്വദേശി മിധുനാണ്....
മഞ്ചേരിയിൽ നഴ്സറി വിദ്യാർത്ഥിയായ കുഞ്ഞിന് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനിയിൽ തെരുവ്....
കൊച്ചി: സാമ്പത്തിക ലാഭത്തിനുവേണ്ടി നിര്‍മാണത്തിന്റെ ഗുണമേന്മയില്‍ ഗുരുതരമായ വിട്ടുവീഴ്ച്ചകള്‍ വരുത്തിയതായി രേഖകളില്‍ നിന്നും പ്രഥമദൃഷ്ട്യാ മനസിലാക്കാനായെന്ന് പാലാരിവട്ടം അഴിമതിയില്‍ ഹൈക്കോടതി.....
മേൽപ്പത്തൂരിന്റ നാരായണീയം പാടി ഞെട്ടിച്ച സർക്കിൾ ഇൻസ്പെക്ടർക്ക് അഭിനന്ദന പ്രവാഹം. ‘സാന്ദ്രാനന്ദാവബോധാത്മകമനുപമിതം’ എന്ന ശ്ലോകമാണ്. ഇടുക്കി രാജക്കാട് സർക്കിൾ ഇൻസ്പെക്ടറായ....
തിരുവനന്തപുരം: ഇടമൺ–കൊച്ചി പവർഹൈവേയുടെ പിന്നാലെ സംസ്ഥാനത്തിന്റെ ഒരു സ്വപ്‌നംകൂടി യാഥാർഥ്യത്തിലേക്ക്. ഛത്തീസ്‌ഗഢിൽനിന്ന് കേരളത്തിലേക്ക് 2000 മെഗാവാട്ട് വൈദ്യുതി എത്തിക്കുന്ന റായ്‌ഗഡ്–മാടക്കത്തറ....
സംസ്ഥാന സർക്കാരിന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രശംസ. വിദ്യാഭ്യാസ രംഗത്തെ നേട്ടത്തിന്, നീതി ആയോഗിന്റെ പുരസ്കാരം ലഭിച്ചതിനാണ് പ്രശംസ.....
ദേശിയ പാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള മുഴുവന്‍ തടസങ്ങളും നീങ്ങി. എന്‍.എച്ച് 66 ന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കേരളവും....
പനിയും ശ്വാസംമുട്ടലും മൂലം തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോക്ടർ സൂസപാക്യത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയൽ പ്രവേശിപ്പിച്ചു. അണുബാധ....
കേരളം രാജ്യത്തിന് മാതൃകയാകുന്ന രീതിയില്‍ മറ്റൊരു പദ്ധതി കൂടി വിജയകരമായി നടപ്പിലാക്കിയിരിക്കുകയാണ്. ഇ ഡിസ്റ്റ്രിക്ട് എന്ന പോര്‍ട്ടലിലൂടെ അഞ്ച് കോടി....
അരൂരിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തില്‍ കല്ലുകടി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഗീതാ അശോകന്‍. ഒരുപക്ഷെ....
ഗാന്ധിജയന്തി ദിനത്തിൽ കൃഷിവകുപ്പിന്‍റെ ഫയൽ അദാലത്ത്. 80 ശതമാനം ഫയലുകളും ഈ മാസം 31ന് മുമ്പ് തീർപ്പാക്കുക എന്നത് ലക്ഷ്യമിട്ടാണ്....
ചരിത്രമായി കോഴിക്കോട് സൗത്ത് ബീച്ചിലെ കടൽപ്പാലം. കഴിഞ്ഞ രാത്രി ഉണ്ടായ അപകടത്തെ തുടർന്നാണ് പാലം പൊളിച്ച് മാറ്റിയത്. ഇന്നലെ രാത്രി....
മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരുടെ പണിമുടക്ക് സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്‌മെന്റ് സന്നദ്ധമാകണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. ശമ്പളപരിഷ്‌കരണം നടപ്പിലാക്കുക,പ്രതികാരനടപടികള്‍....
കൊച്ചി: തൊഴിലാളി ചൂഷണത്തിനെതിരെ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു. നോണ്‍ ബാങ്കിംഗ്....
തിരുവനന്തപുരം: കോഴിക്കോട്-മൈസൂര്‍-കൊള്ളെഗല്‍ ദേശീയ പാതയില്‍ (766) രാത്രി 9 മുതല്‍ രാവിലെ 6 വരെ വാഹനഗതാഗതം നിരോധിച്ച സാഹചര്യം വലിയ....
രാജ്യത്തെ വിദ്യാഭ്യാസ നിലവാരത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. കേന്ദ്ര സര്‍ക്കാരിന്റെ നീതി നീതി ആയോഗ് തയ്യാറാക്കിയ വിദ്യാഭ്യാസ ഗുണനിലവാര സൂചികയാണ്....
പാലാരിവട്ടം പാലം അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് വിജിലന്‍സ്. ആര്‍ക്കൊക്കെയാണ് പങ്കുള്ളതെന്ന് കേസില്‍ അറസ്റ്റിലായ കരാര്‍ കമ്പനി എം....
കഴിഞ്ഞ ദിവസം നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ സൈനികൻ കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശിയായ പ്രജിത് എം വി യുടെ....
കൊച്ചിയിൽ വീണ്ടും ബ്ലൂ ബ്ലാക്ക് മെയിലിംഗ്. പ്രവാസി വ്യവസായിയുടെ നഗ്ന ചിത്രം പകർത്തി 50 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച....
കാലിക്കറ്റ് സര്‍വകലാശാലയിൽ ഗവേഷക വിദ്യാര്‍ഥികളെ ജാതിപരമായി അധിക്ഷേപിച്ച അധ്യാപികർക്കെതിരെ നടപടി. അന്വേഷണം കഴിയും വരെ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ വി....
തേഞ്ഞിപ്പാലം: ഗവേഷക വിദ്യാര്‍ഥികളെ ജാതിപരമായി അധിക്ഷേപിച്ച അധ്യാപികയുടെ നടപടിക്കെതിരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ ശക്തമായ പ്രതിഷേധവുമായി എസ്എഫ്‌ഐ. കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി....
വിവാഹദിനത്തില്‍ ഒരുപവന്‍ സ്വര്‍ണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് പോലീസ് ഉദ്യോഗസ്ഥന്‍ മാതൃകയായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ സുരക്ഷാ ജീവനക്കാരനായ....
സാഹിത്യകാരനും അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ആവള ടി കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണാര്‍ത്ഥം ആവള മാനവ കലാവേദി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് വിനോദ് വൈശാഖി....