kerala news

പാലക്കാട് പത്തിരിപ്പാലയിൽ വീടിനുള്ളിൽ വാറ്റ് കേന്ദ്രം; എക്സൈസ് റെയ്ഡിൽ വാറ്റുപകരണങ്ങളും 800 ലിറ്റർ വാഷും കണ്ടെത്തി

പാലക്കാട് പത്തിരിപ്പാലയിൽ വീടിനുള്ളിൽ വാറ്റ് കേന്ദ്രം. എക്സൈസ് നടത്തിയ റെയ്ഡിൽ വാറ്റുപകരണങ്ങളും 800 ലിറ്റർ വാഷും കണ്ടെത്തി. വാറ്റുചാരായവുമായി കഴിഞ്ഞ....

യൂണിവേഴ്സിറ്റി കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌; 16 നാമനിർദേശ പത്രികകൾ തള്ളി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ 16 വിദ്യാർഥികളുടെ നാമനിർദ്ദേശ പത്രിക തള്ളി. സൂക്ഷ്മ പരിശോധന സമിതിയുടെ പരിശോധനയിലാണ്‌....

പാലാ ഉപതിരഞ്ഞെടുപ്പിനുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

പാലാ ഉപതിരഞ്ഞെടുപ്പിനുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. പ്രിസൈഡിങ് ഓഫിസര്‍ മുതല്‍ 850 ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം. പാലാ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി....

കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴിക്ക് കേന്ദ്രത്തിന്‍റെ അംഗീകാരം

ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഫലമാണിത്.....

പാലാരിവട്ടം പാലം അഴിമതി മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് കൂടുതല്‍ വ്യക്തമായി: എ വിജയരാഘവന്‍

പാലാരിവട്ടം മേല്‍പാലം നിര്‍മ്മാണ അഴിമതിയില്‍ പൊതുമരാമത്ത്‌ മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക്‌ കൂടുതല്‍ വെളിപ്പെട്ടതായി എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍. മന്ത്രിയായിരുന്ന....

കേരളത്തിന്റെ വികസനക്കുതിപ്പിനൊപ്പം പാലായും നില്‍ക്കേണ്ടേ: മുഖ്യമന്ത്രി

പാലാ: സര്‍വമേഖലയിലും കേരളം വികസിക്കുമ്പോള്‍ അതിനൊപ്പം പാലായും നില്‍ക്കേണ്ടതല്ലെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്നില്ല എന്നതുകൊണ്ട്....

പ്രതിഷേധം ശക്തം: കരാറുകാരന് നല്‍കാനുള്ള തുകയുടെ ആദ്യ ഘഡു കെ കരുണാകരന്‍ ട്രസ്റ്റ് കുടുംബത്തിന് കൈമാറി

കെ കരുണാകരൻ ട്രസ്റ്റ് ആശുപത്രി പണിത വകയിൽ ചെറുപുഴയിലെ കരാറുകാരൻ ജോസഫിന് നൽകാനുള്ള തുകയുടെ ആദ്യ ഗഡു കുടുംബത്തിന് കൈമാറി.....

സംസ്ഥാനത്തെവിടയും ഇനി അടിയന്തരസഹായത്തിന് സൗജന്യമായി 108 ആംബുലൻസിന്‍റെ സഹായം ലഭിക്കും

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സമഗ്ര ട്രോമകെയർ പദ്ധതിയുടെ ഭാഗമായി കനിവ് നൂറ്റി എട്ട് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.315 ആംബുലൻസുകളാണ് പദ്ദതിപ്രകാരം....

മലയാളത്തിനു വേണ്ടി നിലകൊണ്ട മുഖ്യമന്ത്രിയെ അഭിനന്ദിച്ച് പുരോഗമന കലാ സാഹിത്യ സംഘം

കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്ക് അടുത്തു നടക്കാനിരിക്കുന്നത് ഉൾപ്പടെ കേരള പി.എസ്.സി. നടത്തുന്ന എല്ലാ പരീക്ഷകളിലും ഇംഗ്ലീഷിനു പുറമേ മലയാളം ചോദ്യപേപ്പർ....

അപകടത്തില്‍പെടുന്നവരെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കാന്‍ സംസ്ഥാനത്ത് സൗജന്യ ആംബുലന്‍സ് ശൃംഖല

അപകടത്തില്‍പെടുന്നവരെ അടിയന്തിരമായി ആശുത്രിയിലേക്ക് എത്തിക്കുന്നതിനുളള സൗജന്യ ആംബുലന്‍സ് ശൃംഖല കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളും, സാങ്കേതിക വിദഗ്ദരും അടങ്ങിയ....

നീതിന്യായ വ്യവസ്ഥയെ രാഷ്ട്രീയ താല്‍പര്യങ്ങളില്‍ തളച്ചിടരുത്: ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിജയ കെ താഹിൽ രമണിയുടെ രാജിയിലേക്ക് നയിച്ച സാഹചര്യങ്ങൾ വലിയ വിവാദത്തിന് വഴിവെച്ചിരിക്കയാണ്. ജഡ്ജിമാരുടെ....

പ്രതിച്ഛായയിലെ ലേഖനം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ദേഷം ചെയ്യും: പിജെ ജോസഫ്

പ്രതിച്ഛായയുടെ പ്രതിച്ഛായ നഷ്ടമായെന്ന് പി ജെ ജോസഫ്. ജോസ് കെ മാണിയുടെ അറിവോടെയാണ് പ്രതിച്ഛായയിൽ ലേഖനം വന്നത്. ജോസ് കെ....

ഓണം നല്ലോണം; വിഷ രഹിത പച്ചക്കറി വിലക്കുറവില്‍

ഓണത്തിന് വിഷരഹിത പച്ചക്കറി വിപണി വിലയേക്കാന്‍ കുറഞ്ഞ വിലക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ 2000ത്തോളം ഓണവിപണികള്‍ക്ക് തുടക്കമായി. ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍....

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പിൽ 72 ശതമാനം പോളിംഗ്

സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 72.18 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ്....

ദീപിക എക്‌സലന്‍സ് അവാര്‍ഡ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു

ദീപിക എക്‌സലന്‍സ് അവാര്‍ഡ് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു. കൊച്ചിയില്‍ സംഘടിപ്പിച്ച....

ചാന്ദ്രയാനോടൊപ്പം വിജയക്കുതിപ്പുമായി ഹെയ്ദി സാദിയയും; അഭിനന്ദനവുമായി മന്ത്രി കെകെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ഓരോ ഭാരതീയനും അഭിമാനം നല്‍കുന്ന ചാന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്ററും ലാന്‍ഡറും തമ്മില്‍ വേര്‍പിരിഞ്ഞ മുഹൂര്‍ത്തത്തില്‍ മറ്റൊരു വിജയക്കുതിപ്പ് നടത്തിയിരിക്കുകയാണ്....

കേരളാ പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി

കേരള പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടി ഉയർന്നു. രാവിലെ യാത്രയയപ്പ് സമ്മേളനം മന്ത്രി മേഴ്സികുട്ടിയമ്മ ഉത്ഘാടനം ചെയ്തു.....

കെവിന്‍ കൊലക്കേസ്; ദുരഭിമാനക്കൊലയുടെ നാള്‍ വഴികള്‍ ഇങ്ങനെ; പ്രതികളെ കുടുക്കിയത് നീനുവിന്റെ നിര്‍ണായക മൊഴി

കെവിന്‍ കേസില്‍ കോടതിയുടെ നിര്‍ണായക വിധി ഇന്ന് കോടതി പുറപ്പെടുവിച്ചു. വിചാരണ തുടങ്ങി പത്ത് മാസത്തിന് ശേഷമാണ് കേസിലെ പതിനാല്....

കെവിന്‍ വധം; സംസ്ഥാന ചരിത്രത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായതെങ്ങനെ ?

സംസ്ഥാന ചരിത്രത്തിലെ ആദ്യത്തെ ദുരഭിമാനകൊലയായി കോടതി വിധിയോടെ കെവിൻ വധക്കേസ് മാറി. കെവിന്റെ ഭാര്യ നീനു, സ്വന്തം അച്ഛനും സഹോദരനും....

കേരളം വീണ്ടും നമ്പര്‍ വണ്‍; രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ പത്തും കേരളത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.....

കേരളം ഇന്ത്യയിലല്ലേ ?; കേന്ദ്രത്തോട് ചോദ്യമുന്നയിച്ച് ഇപി ജയരാജന്‍

തുടര്‍ച്ചയായി രണ്ടാം തവണയും കേരളം നേരിട്ട പ്രളയത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതില്‍ കേന്ദ്രം സംസ്ഥാനത്തോട് കാട്ടുന്ന അവഗണനയില്‍ ചോദ്യമുന്നയിച്ച് വ്യവസായ....

പ്രളയം: അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടില്ല; ഹര്‍ജി നിരുപാധികം പിന്‍വലിച്ച് ഹര്‍ജിക്കാരന്‍

കൊച്ചി: ഡാം മാനേജ്മെന്റിൽ കെടുകാര്യസ്ഥത ആരോപിച്ച് സർക്കാരിനെതിരെ സമർപ്പിച്ച ഹർജി ഹർജിക്കാരൻ നിരുപാധികം പിൻവലിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിലെ....

ജനകീയ ഒത്ത് തീർപ്പുകൾക്ക് വേദി ഒരുക്കി കേരളത്തിൽ കമ്മ്യൂണിറ്റി മീഡിയേഷൻ സെന്ററുകൾ; രാജ്യത്ത് ആദ്യം

രാജ്യത്ത് ആദ്യമായി ജനകീയ ഒത്ത് തീർപ്പുകൾക്ക് വേദി ഒരുക്കി കമ്മ്യൂണിറ്റി മീഡിയേഷൻ സെന്ററുകൾ കേരളത്തിൽ. മീഡിയേഷൻ സെന്ററുകളിൽ പ്രവർത്തിക്കുന്ന എറണാകുളം....

Page 138 of 139 1 135 136 137 138 139
bhima-jewel
sbi-celebration

Latest News