kerala news

വഫയുടെയും ശ്രീറാമിന്റെയും ലൈസന്‍സ് ഇന്ന് റദ്ദാക്കും; നടപടി വൈകിയതിനെക്കുറിച്ച് അന്വേഷിക്കും: മന്ത്രി എകെ ശശീന്ദ്രന്‍

കോഴിക്കോട് തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ട രാമന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് ഇന്ന്....

പ്രളയബാധിതർക്കായി കൊല്ലം ജില്ലാ ഭരണകൂടം കൊല്ലത്ത് വസ്തുക്കളുടെ ശേഖരണ കേന്ദ്രം ആരംഭിച്ചു

പ്രളയബാധിതർക്കായി കൊല്ലം ജില്ലാ ഭരണകൂടൾ കൊല്ലത്ത് വസ്തുക്കളുടെ ശേഖരണ കേന്ദ്രം . ടിഎം വർഗ്ഗീസ് ഹാളാണ് ശേഖരണകേന്ദ്രം പ്രവർത്തിക്കുക വാളന്റിയർമാർക്കും....

ജാഗ്രതയോടെ സംസ്ഥാനം; ആഗസ്ത് പതിനാല് വരെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

സംസ്ഥാനത്ത് കനത്ത മ‍ഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.....

കനത്ത മഴ; നാളെ നടത്താനിരുന്ന പരീക്ഷകള്‍ക്ക് മാറ്റം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. എംജി, കേരള, കോഴിക്കോട്,....

സംസ്ഥാനത്ത് കനത്ത മ‍ഴ; 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാ‍ഴ്ച അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, തൃശൂര്‍,....

കനത്ത മ‍ഴ; സംസ്ഥാനത്ത് മൂന്ന് ജില്ലകളിലും ഒരു താലൂക്കിലും നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിലും ഒരു താലൂക്കിലും കനത്തമഴയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, ഇടുക്കി....

ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ക്ക് സമയബന്ധിത പരിഹാരമുണ്ടാവും; കയ്യേറ്റ സ്ഥലങ്ങള്‍ ഏറ്റെടുത്ത് പൊതു ആവശ്യത്തിന് ഉപയോഗിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം > ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾക്ക്‌ സമയബന്ധിതമായി പരിഹാരം ഉണ്ടാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിലെ വികസനത്തിന് സഹായകമാകുന്ന ചട്ടക്കൂടുണ്ടാക്കും. ചിലർ....

വടക്കൻ ജില്ലകളിൽ കനത്ത മഴ, പുഴകൾ കര കവിഞ്ഞു; വയനാട് അമ്പലവയലിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു; കോഴിക്കോട് നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി

കോഴിക്കോട് ,വയനാട്, മലപ്പുറം ,പാലക്കാട് ,കണ്ണൂർ ,കാസർകോട് ജില്ലകളിൽ രാവിലെ മുതൽ കനത്ത മഴയാണ് പെയ്തത്. കോഴിക്കോട് നഗരത്തിലെ റോഡുകളും....

സ്വയം സൗന്ദര്യം സംരക്ഷിച്ച് കുഞ്ഞിനെ ബാല്യത്തില്‍ തന്നെ വാര്‍ധക്യത്തിലേക്കു തള്ളിവിട്ടാല്‍ ആ സൗന്ദര്യത്തിന് എന്ത് പ്രസക്തി: മുഖ്യമന്ത്രി

തിരുവനന്തപുരം: സൗന്ദര്യവുമായി ബന്ധപ്പെട്ട ഉല്‍ക്കണ്ഠകള്‍ വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്നതില്‍നിന്നു ചിലരെ തടയുന്നുണ്ട് എന്നാണറിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വയം....

ലോകത്തെവിടെയെങ്കിലും വായനശാലയുടെ നടുമുറിയിലിരുന്ന് ഒരു കൂട്ടം സ്ത്രീകൾ ആർത്തവ കപ്പുകളെപ്പറ്റി മൂന്നര മണിക്കൂർ നിർത്താതെ സംസാരിച്ചിട്ടുണ്ടാവുമോ?

ലോകത്തെവിടെയെങ്കിലും ഒരു വായനശാലയുടെ നടുമുറിയിലിരുന്ന് ഒരു കൂട്ടം സ്ത്രീകള്‍ ആര്‍ത്തവ കപ്പുകളെപ്പറ്റി മൂന്നര മണിക്കൂര്‍ നിര്‍ത്താതെ സംസാരിച്ചിട്ടു ണ്ടാവുമോ? നല്ല....

സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍

സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് കൊച്ചിയിൽ പ്രവർത്തനം തുടങ്ങുന്നു. എറണാകുളം ജനറൽ ആശുപത്രിയിലാണ് മുലപ്പാൽ ബാങ്ക് പ്രവർത്തനം ആരംഭിക്കുന്നത്. സംസ്ഥാന....

ശ്രീരാം വെങ്കിട്ടരാമന്‍ പതിനാല് ദിവസത്തേക്ക് റിമാന്‍ഡില്‍

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്‍റെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ കോടതി പതിനാല് ദിവസത്തേക്ക്....

ചലച്ചിത്ര രംഗത്ത് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നത് ദേശീയ തലത്തില്‍ ശക്തിപ്പെടുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ചലച്ചിത്ര രംഗത്ത് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നത് ദേശീയതലത്തില്‍ ശക്തിപ്പെട്ടുവരുന്നുണ്ടെന്നും നിരവധി വിഖ്യാത കലാപ്രതിഭകള്‍ക്ക് അക്രമമോ ഭീഷണിയോ ഉണ്ടായിയെന്നും മുഖ്യമന്ത്രി....

നിയമസഭയുടെ പുതിയ സെക്രട്ടറിയായി എസ്. വി. ഉണ്ണികൃഷ്ണൻ നായരെ നിയമിച്ചു

നിയമസഭയുടെ പുതിയ സെക്രട്ടറിയായി എസ്. വി. ഉണ്ണികൃഷ്ണൻ നായരെ നിയമിച്ചു. സെക്രട്ടറിയായിരുന്ന വി.കെ.ബാബുപ്രകാശ് വിരമിച്ച ഒഴിവിലാണ് നിയമനം. 1995 ൽ....

നാല് ദിവസത്തെ തിരച്ചിലിനൊടുവില്‍ കാണാതായ നാല്‌ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്തുനിന്നും കാണാതായ നാല്‌ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ഉൾക്കടലിൽനിന്നാണ്‌ ഇവരെ കണ്ടെത്തിയത്‌. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ ഉടനെ കരക്കെത്തിക്കും. ഇവരെ തിരക്കിയിറങ്ങിയ....

Page 139 of 139 1 136 137 138 139