kerala news

അറബിക്കടലിലെ ന്യൂനമര്‍ദ്ദം ;  കൊല്ലം, പത്തനംതിട്ട ജില്ലകളിലും റെഡ് അലേര്‍ട്ട്

അറബിക്കടലില്‍ ടൗട്ടേ ചുഴലിക്കാറ്റ് രൂപമെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അതീവജാഗ്രത. തിരുവനന്തപുരം ജില്ലയ്ക്ക് പുറമേ കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലും കേന്ദ്ര....

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ട്

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആദ്യം ഓറഞ്ച് അലേര്‍ട്ട് ആയിരുന്നത് ഇന്നലെ....

കൊവിഡ് ബാധിതര്‍ക്കും, ലോക്ഡൗണ്‍ മൂലം വീട്ടില്‍ അകപ്പെട്ടവര്‍ക്കും ഭക്ഷണം എത്തിക്കാന്‍ ഡിവൈഎഫ്‌ഐ

കൊവിഡ് ബാധിതര്‍ക്കും, ലോക്ഡൗണ്‍ മൂലം വീട്ടില്‍ അകപ്പെട്ടവര്‍ക്കും ഭക്ഷണം എത്തിക്കാന്‍ ഡിവൈഎഫ്‌ഐ. തിരുവനന്തപുരം നഗരത്തില്‍ ആണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മൂന്ന്....

ന്യൂന മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മുന്നൊരുക്കങ്ങള്‍ ; ക്യാമ്പുകള്‍ സജ്ജീകരിച്ച് ദുരന്തനിവാരണ അതോറിറ്റി

ന്യൂന മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മുന്നൊരുക്കങ്ങള്‍. ആളുകളെ ആവശ്യമെങ്കില്‍ മാറ്റി പാര്‍പ്പിക്കാന്‍ 2900 അധികം ക്യാമ്പുകള്‍ സജ്ജീകരിച്ച് ദുരന്തനിവാരണ....

കൊവിഡ് ഐസിയുവില്‍ നിന്നും ഓക്സിജന്‍ മാസ്‌കുമായി കേസ് വാദിച്ച മലയാളി അഭിഭാഷകനെ അഭിനന്ദിച്ച് ദില്ലി ഹൈക്കോടതി

കൊവിഡ് ഐസിയുവില്‍ നിന്നും ഓക്സിജന്‍ മാസ്‌കുമായി കേസ് വാദിച്ച മലയാളി അഭിഭാഷകനെ അഭിനന്ദിച്ച് ദില്ലി ഹൈക്കോടതി. മുന്‍ മാധ്യമപ്രവര്‍ത്തകനും, കൈരളി....

കുട്ടികള്‍ക്കുള്ള കൊവാക്‌സിന്‍ പരീക്ഷണത്തിന് ഡിസിജിഐ അനുമതി

കുട്ടികള്‍ക്കുള്ള കൊവാക്‌സിന്‍ പരീക്ഷണത്തിന് ഡിസിജിഐ അനുമതി. 2 മുതല്‍ 18 വരെയുള്ള കുട്ടികളിലെ 2, 3 ഘട്ട പരീക്ഷണത്തിനാണ് അനുമതി.....

അതിഥി തൊഴിലാളികള്‍ക്ക് രണ്ടായിരത്തിലധികം ഭക്ഷ്യകിറ്റുകള്‍ നല്‍കി തൊഴില്‍ വകുപ്പ്

എറണാകുളം ജില്ലയിലെ വിവിധ മേഖലകളിലായി അതിഥി തൊഴിലാളികള്‍ക്ക് 2210 ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് തൊഴില്‍ വകുപ്പ്. അതിഥി തൊഴിലാളികള്‍ക്ക്....

ആരവങ്ങളും ആഘോഷങ്ങളും കൂടിച്ചേരലുമില്ലാതെ വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍

ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനത്തിന് ശേഷം ആരവങ്ങളും ആഘോഷങ്ങളും കൂടിച്ചേരലുമില്ലാതെ സംസ്ഥാനത്ത് ഇന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആചരിക്കുന്നു.....

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ കൊവിഡ് രോഗി മരിച്ചെന്ന പ്രചരണം വ്യാജം

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ കൊവിഡ് രോഗി മരിച്ചെന്ന പ്രചരണം വ്യാജം. തനിക്ക് ചികിത്സ സൗകര്യം ഒരുക്കിയതിന് നന്ദി....

സംസ്ഥാനത്ത് ഈ മാസം 17 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഈ മാസം 17 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പും നല്‍കി.....

ഡൊമിസിലറി കെയറിൽ നഴ്സിനെതിരെ കൊവിഡ് പോസിറ്റീവായ യുവാവിന്റെ അതിക്രമം

ഡൊമിസിലറി കെയറിൽ നഴ്സിനെതിരെ കൊവിഡ് പോസിറ്റീവായ യുവാവിന്റെ അതിക്രമം. തൃപ്പൂണിത്തുറയിലെ ഡൊമിസിലറി കെയറിലാണ് എക്സൈസ് കേസിലെ പ്രതി നഴ്സിനെ ഉപദ്രവിക്കാൻ....

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അത് ശക്തി പ്രാപിച്ച് ഒരു....

കൊവിഡ് ചികിത്സയ്ക്ക് സഹായഹസ്തവുമായി കേരളാ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്

കൊവിഡ് ചികിത്സയ്ക്കായി കിടക്കകളും അനുബന്ധ സൗകര്യങ്ങളും നല്‍കി കേരളാ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഐ.സി.യുവിലേക്കാവശ്യമായ കിടക്കകളും....

മുപ്പതുദിവസത്തെ നോമ്പനുഷ്ഠാനം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍

മുപ്പതുദിവസത്തെ നോമ്പനുഷ്ഠാനം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ലോക് ഡൗണില്‍ ഈദ് ഗാഹുകളും കുടുംബ സന്ദര്‍ശനങ്ങളുമില്ലെങ്കിലും പെരുന്നാള്‍ നമസ്‌കാരം....

ലോക്ക്ഡൗണ്‍ കാലത്ത് ആരും വിശന്നിരിക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് കണ്ണൂരിലെ വിവിധ സംഘടനകള്‍

ലോക്ക്ഡൗണ്‍ കാലത്ത് ആരും വിശന്നിരിക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറ്റെടുത്തിരിക്കുകയാണ് കണ്ണൂരിലെ വിവിധ സംഘടനകള്‍. തെരുവില്‍ കഴിയുന്നവര്‍ക്ക് ആശ്വാസ കേന്ദ്രങ്ങള്‍ ഒരുക്കിയും....

വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല ; ഡെന്നീസ് ജോസഫിനെ അനുസ്മരിച്ച് മമ്മൂട്ടി

മലയാള സിനിമാലോകത്തോട് വിടപറഞ്ഞ പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനെ അനുസ്മരിച്ച് മമ്മൂട്ടി. ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം വല്ലാതെ സങ്കടപ്പെടുത്തുന്നുവെന്നും....

എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ കഥാപാത്രമാണ് വിന്‍സെന്റ് ഗോമസ് ;ഡെന്നീസ് ജോസഫിനൊപ്പമുള്ള ഓര്‍മ്മകള്‍ കൈരളിന്യൂസിനോട് പങ്കുവെച്ച് മോഹന്‍ലാല്‍

‘എന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ കഥാപാത്രമാണ് വിന്‍സെന്റ് ഗോമസ്’. അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനൊപ്പമുള്ള് ഓര്‍മ്മകള്‍ കൈരളി ന്യൂസിനോട്....

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറ്റുമാനൂരിലെ വീട്ടില്‍ വെച്ച് കുഴഞ്ഞു....

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡൊമിസിലിയറി കെയര്‍ സെന്ററും ഹെല്‍പ്പ് ലൈനും ആരംഭിച്ച് കളമശേരി നിയോജക മണ്ഡലം

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡൊമിസിലിയറി കെയര്‍ സെന്ററും ഹെല്‍പ്പ് ലൈനും പ്രവര്‍ത്തനം ആരംഭിച്ച് കളമശേരി നിയോജക മണ്ഡലം. നിയുക്ത എംഎല്‍എ....

കൊവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കി പ്രധാന മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് 

കൊവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കിക്കൊണ്ട് പ്രധാന മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.  കൊവിഡ്....

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു, നിയമം ലംഘിക്കുന്ന ആശുപത്രികള്‍ക്കെതിരെ നടപടി ;  മുഖ്യമന്ത്രി 

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില സ്വകാര്യ ആശുപത്രികൾ....

പൊതുജനങ്ങൾ ലോക്ഡൗണിനോട് വളരെ ക്രിയാത്മകമായാണ് പ്രതികരിക്കുന്നത് ;  മുഖ്യമന്ത്രി 

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കുന്നുണ്ടെന്നും കോവിഡ് വ്യാപനത്തിന്റെ ഗൗരവം മനസിലാക്കിയ പൊതുജനങ്ങൾ വളരെ ക്രിയാത്മകമായാണ് പ്രതികരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....

കുടുംബശ്രീ ഹോട്ടലുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കും ; മുഖ്യമന്ത്രി  

സംസ്ഥാനത്ത് 161 പഞ്ചായത്തുകളിൽ ഇപ്പോൾ കുടുംബശ്രീ ഹോട്ടലുകൾ ഇല്ലെന്നും ഈ പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി....

‘ഒറ്റക്കല്ല ഒപ്പമുണ്ട്’ എന്ന പേരിൽ പ്രത്യേക മാനസികാരോഗ്യ പദ്ധതി ; മുഖ്യമന്ത്രി 

കൊവിഡ് രണ്ടാം തരംഗം സമൂഹത്തിനു മേൽ ഏല്പിക്കുന്ന മാനസിക സമ്മർദ്ദത്തിൻ്റെ തീവ്രത കുറയ്ക്കാൻ ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ എന്ന സൈക്കോസോഷ്യൽ സപ്പോർട്ട്....

Page 15 of 139 1 12 13 14 15 16 17 18 139