kerala news

എറണാകുളം ജില്ലയില്‍ മൂവായിരം കടന്ന് കൊവിഡ് കേസുകള്‍ ; കോഴിക്കോട് രോഗികള്‍ കുത്തനെ ഉയരുന്നു, 7 ജില്ലകളില്‍ രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍

പരിശോധനകള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. എറണാകുളത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. 3212....

തൃശ്ശൂര്‍ ജില്ലയില്‍ 1868 പേര്‍ക്ക് കൂടി കോവിഡ്, 521 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (20/04/2021) 1868 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 521 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....

കൊവിഡ് രണ്ടാം തരംഗം ; സംസ്ഥാനത്ത് സിനിമാ മേഖലയിലും കടുത്ത പ്രതിസന്ധി

കൊവിഡിന്റെ രണ്ടാം വരവ് സംസ്ഥാനത്ത് സിനിമാ മേഖലയിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ബിഗ് ബജറ്റ് ചിത്രങ്ങളുടേത് ഉള്‍പ്പടെ റിലീസിങ് മുടങ്ങുന്ന....

നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍. കൃഷി വകുപ്പ് ഡയറക്‌റ്റേറിലെ ജീവനക്കാരന്‍ സനു ആണ് പൊലീസ് പിടിയിലായത്.....

കൊവിഡ് വ്യാപനം; സന്നദ്ധ സേവനത്തിനായി രജിസ്റ്റർ ചെയ്യാം

ഏത് പ്രതിസന്ധി ഘട്ടങ്ങളിലും കൈ മെയ് മറന്ന് സഹോദരങ്ങൾക്ക് താങ്ങായിട്ടുള്ളവരാണ് കോഴിക്കോട്ടുക്കാർ. കഴിഞ്ഞ കോവിഡ് ഒന്നാം തരംഗത്തിൽ നമ്മൾ ഇത്....

അനധികൃത സ്വത്ത് സമ്പാദനം: കെഎം ഷാജിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ പലതിലും ഭാര്യയുടെ പേര്; ആശാ ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും

കെ.എം ഷാജി പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഷാജിയുടെ വീട് അളന്ന് തിട്ടപ്പെടുത്താൻ വിജിലൻസ് Pwd ക്ക് കത്ത് നൽകി.....

നാദാപുരം കണ്‍ട്രോള്‍ റൂം എസ് ഐ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

നാദാപുരം കണ്‍ട്രോള്‍ റൂം എസ് ഐ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി സതീശൻ (52) പേരാമ്പ്ര....

കൊവിഡ് വൈറസ് വകഭേദം കണ്ടെത്താന്‍ സംസ്ഥാനത്ത് കൂടുതല്‍ പരിശോധന

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രണ്ടാം തരംഗത്തില്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊവിഡ് വൈറസിനെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനായി കൂടുതല്‍ പരിശോധന സംഘടിപ്പിക്കാന്‍....

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം: സിപിഐഎം

സംസ്ഥാനത്ത് കൊവിഡ്-19 ന്റെ രണ്ടാം തരംഗം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൊവിഡ് ബോധവല്‍ക്കരണത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്ന് സിപിഐഎം....

ലോകായുക്ത റിപ്പോര്‍ട്ട് ചോദ്യം ചെയ്തുകൊണ്ടുള്ള കെടി ജലീലിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

ലോകായുക്ത റിപ്പോർട്ട് ചോദ്യം ചെയ്ത് ഡോ.കെ .ടി.ജലീൽ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. റിപ്പോർട്ടിലെ തുടർ നടപ്പടികൾ....

‘കൊവിഡാണ്, പൂരത്തിനും, പെരുന്നാളിനുമൊന്നും ഗംഗയിപ്പോ പോണ്ടാ…’ നകുലന്റെ നിര്‍ദേശം വൈറല്‍

പ്രേക്ഷക മനസ്സില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്ന രംഗമാണ് മണിച്ചിത്രത്താഴ് സിനിമയിലെ അല്ലിക്ക് ആഭരണമെടുക്കാന്‍ ഗംഗയിപ്പോള്‍ പോകണ്ട എന്ന് നകുലന്‍ പറയുന്നത്. നിരലധി....

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണില്‍ വിലക്ക് ; രാജ്യം റെഡ് ലിസ്റ്റില്‍

കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതോടെ ഇന്ത്യയെ ചുവപ്പു പട്ടികയില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണ്‍ സന്തര്‍ശിക്കാനാവില്ല. ബ്രിട്ടണ്‍....

ഭയപ്പെട്ടുകൊണ്ടല്ല, ജാഗ്രതയോടെയാണ് നമ്മള്‍ ഒന്നാം തരംഗത്തെ പ്രതിരോധിച്ചത്, ജാഗ്രത കൈവിടാതിരിക്കുക, സര്‍ക്കാര്‍ ഒപ്പമുണ്ട് ; മുഖ്യമന്ത്രി

ഭയപ്പെട്ടുകൊണ്ടല്ല, ജാഗ്രതയോടെയാണ് നമ്മള്‍ കൊവിഡ് രോഗവ്യാപനത്തെ പ്രതിരോധിച്ചതെന്നും ജാഗ്രത കൈവിടാതിരിക്കുകയാണ് നാം ചെച്ചേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ഏറ്റവും....

മാര്‍ക്ക് തിരിമറി: സര്‍വകലാശാല ഉദ്യോഗസ്ഥനെ പിരിച്ചുവിടാന്‍ തീരുമാനം

കേരള സര്‍വകലാശാലയില്‍ സി.ബി.സി.എസ് പരീക്ഷയുടെ മാര്‍ക്ക് തിരിമറി നടത്തിയ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പിരിച്ചു വിടാന്‍ ഇന്നുചേര്‍ന്ന സര്‍വ്വകലാശാല സിണ്ടിക്കേറ്റ്....

കാനറാബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യ: മാനേജ്മെന്റിനെതിരേ അന്വേഷണത്തിന് വനിതാ കമ്മിഷന്‍ ശുപാര്‍ശ

കാനറാ ബാങ്ക് തൊക്കിലങ്ങാടി ബ്രാഞ്ച് മാനേജറായിരിക്കെ കെ.എസ്. സ്വപ്ന എന്ന യുവതി മാനസ്സിക സമ്മര്‍ദത്താല്‍ തൊഴിലിടത്ത് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെക്കുറിച്ച്....

അറബിക്കടലില്‍ വന്‍ മയക്കുമരുന്ന് വേട്ട ; മത്സ്യബന്ധനബോട്ടില്‍ 3000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു

അറബിക്കടലില്‍ വന്‍ മയക്കുമരുന്ന് വേട്ട. മൂവായിരം കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി പോവുകയായിരുന്ന മത്സ്യബന്ധനബോട്ട് നാവിക സേനയാണ് പിടികൂടിയത്. ബോട്ടിനെയും....

കണ്ണൂരില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ നിരോധനാജ്ഞ

കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 10 ല്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത....

വൈഗയുടെ ദുരൂഹ മരണം ; പിതാവ് സനു മോഹനെ കോടതിയില്‍ ഹാജരാക്കി

കൊച്ചിയില്‍ 13കാരി വൈഗയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിതാവ് സനു മോഹനെ കോടതിയില്‍ ഹാജരാക്കി. 10 ദിവസത്തെ കസ്റ്റഡി ആണ്....

മതപണ്ഡിതനും എഴുത്തുകാരനുമായ പിണങ്ങോട് അബൂബക്കര്‍ ഹാജി നിര്യാതനായി

മതപണ്ഡിതനും എഴുത്തുകാരനുമായ പിണങ്ങോട് അബൂബക്കര്‍ ഹാജി(64) നിര്യാതനായി. എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, സമസ്ത....

എറണാകുളത്ത് അടിയന്തരമായി ഡി.സി.സി.കളും സി.എഫ്.എല്‍.ടി.സി.കളും സജ്ജമാക്കും ; മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

എറണാകുളം ജില്ലയില്‍ കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, തദ്ദേശ സ്വയംഭരണ....

കൊവിഡ് തട്ടിപ്പെന്ന് വ്യാജ പ്രചരണം നടത്തിയ ആള്‍ കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് തട്ടിപ്പാണെന്ന് വ്യാജ പ്രചരണം നടത്തിയ സൈദ്ധാന്തികന്‍ കൊവിഡ് ബാധിച്ച് മരിച്ചു. നോര്‍വേയിലെ പ്രമുഖ സൈദ്ധാന്തികന്‍ ഹാന്‍സ് ക്രിസ്റ്റ്യന്‍ ഗാര്‍ഡെര്‍....

കേരളത്തില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ; ബുധനും വ്യാ‍ഴവും  മാസ് പരിശോധന, പൊതുഗതാഗതത്തിന് നിയന്ത്രണമില്ല

കൊവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 9 മണി മുതല്‍ 5 മണി....

പാലക്കാട് വാളയാർ ഉൾപ്പെടെയുള്ള അതിർത്തികളിൽ കേരളം പരിശോധന കർശനമാക്കി

പാലക്കാട് വാളയാർ ഉൾപ്പെടെയുള്ള അതിർത്തികളിൽ കേരളം പരിശോധന കർശനമാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്ക് ഇ – പാസും കൊവിഡ്....

Page 25 of 139 1 22 23 24 25 26 27 28 139