തൃശ്ശൂര്‍ പൂരം കാണാന്‍ അനുമതി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം. രണ്ട് ഡോസ് എടുക്കാത്തവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി.....
kerala news
കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചു. രോഗ വ്യാപനം തടയുന്നതിനും 2020ലെ കേരള....
വിവാഹവും ഗൃഹപ്രവേശവും കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവാഹവും ഗൃഹപ്രവേശവും ഉള്‍പ്പെടെയുള്ള....
തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലായിരുന്നു കൊടിയേറ്റച്ചടങ്ങുകള്‍. ഈ മാസം 23നാണ് പൂരം. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ശന....
രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നു. ദില്ലി, മഹാരാഷ്ട്ര, ബീഹാര്‍, ഗുജറാത്ത്, മധ്യപ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തു.....
സംസ്ഥാനസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പുരോഗമിക്കുന്ന കൊവിഡ് മാസ് ടെസ്റ്റിംഗിന് രണ്ടാം ദിനത്തിലും മികച്ച പ്രതികരണം. മലബാറിലെ 6 ജില്ലകളിലും പരിശോധന പുരോഗമിക്കുകയാണ്.....
ക്രൈം ബ്രാഞ്ച് എഫ് ഐ ആര്‍ റദ്ദാക്കിയെങ്കിലും ഇ ഡി ക്കെതിരെ വിപുലമായ അന്വേഷണത്തിനാണ് ഹൈക്കോടതി ഉത്തരവിലൂടെ വഴി തുറന്നതെന്ന്....
അധ്യാപിക നിയമന വിവാദത്തിലൂടെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് എ എൻ ഷംസീർ എം എൽ എ യുടെ ഭാര്യ ഡോ. സഹല.....
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സംഭരിച്ചിരിക്കുന്നത് 219.22 മെട്രിക് ടൺ ഓക്സിജൻ. രോഗം ഗുരുതരമാകുന്ന ആർക്കും....
സിപിഐ എം പ്രവര്‍ത്തകന്‍ കോടിയേരി നങ്ങാറത്തുപീടികയിലെ കെ പി ജിജേഷ് വധക്കേസില്‍ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് രക്ഷപ്പെട്ട ആര്‍എസ്എസ്സുകാരനെ ഇന്റര്‍പോളിന്റെ സഹായത്തോടെ....
തിരുവനന്തപുരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു ചെയർപേഴ്സൺ: ദയ ബാബുരാജ്, ജനറൽ....
കോഴിക്കോട് ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത് 1560 കേസുകൾ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്....
സംസ്ഥാനത്ത് കൊവിഡ് മാസ് പരിശോധന ഇന്ന് രണ്ടാം ദിനം. പരിശോധനയുടെ ആദ്യ ദിനം മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിനം....
കോഴിക്കോട് ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ജില്ലയില്‍ ഇന്ന് റിപ്പോർട്ട് ചെയ്തത് 1560 കേസുകളാണ്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി....
‘സായാഹ്ന പത്രസമ്മേളനങ്ങളില്‍ ദേശീയ രാഷ്ട്രീയ വക്താക്കളെ മുട്ടുകുത്തിക്കുന്ന വാക്ചാതുരി. വികെ മാധവന്‍കുട്ടിക്ക് പോലും വാര്‍ത്തകളുടെ നൂതന ആങ്കിളുകള്‍ കാട്ടിക്കൊടുക്കുന്ന ധിഷണാശാലി,....
ഊര്‍ജിത കോവിഡ് പരിശോധനയുടെ ഭാഗമായി ഇന്ന് ജില്ലയില്‍ നടത്തിയത് 14,087 കൊവിഡ് പരിശോധനകള്‍. 10,861 ആര്‍.റ്റി.പി.സി.ആര്‍ പരിശോധനകളും 3,028 റാപ്പിഡ്....
കൊവിഡ് രണ്ടാം തരംഗത്തിന് മുന്നില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ. കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ ആവശ്യത്തിന് ബെഡ്ഡുകളോ കുമിഞ്ഞുകൂടുന്ന മൃതദേഹങ്ങള്‍ കൃത്യമായി....
വയനാട് ജില്ലയിലെ 10 തദ്ദേശ സ്ഥാപന പരിധികളില്‍ ഏപ്രില്‍ 30 വരെ നിരോധനാജ്ഞ. കണിയാമ്പറ്റ, തിരുനെല്ലി, നെന് മേനി, അമ്പലവയല്‍,....
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട. വിമാനത്താവളത്തില്‍ നടത്തിയ അന്വേഷണത്തില്‍ 2.55 കിലോഗ്രാം സ്വര്‍ണ്ണ മിശ്രിതം പിടികൂടി. സ്‌പേസ് ജെറ്റ് വിമാന....
ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ തള്ളിയ നടപടി യഥാര്‍ഥത്തില്‍ ഇഡിക്ക് കൂടുതല്‍ കുരുക്കാവുകയാണ്. ഹൈക്കോടതി ഉത്തരവ് പുറത്ത് വ്യാഖ്യാനിക്കപ്പെടുംപോലെ സര്‍ക്കാറിന് തിരിച്ചടിയല്ലെന്നും....
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ലോകത്തിന് തന്നെ മാതൃകയാവുന്ന പ്രവര്‍ത്തനങ്ങളില്‍ കേരളം വ്യാപൃതമായിരിക്കുമ്പോള്‍ കേന്ദ്രമന്ത്രി വി മരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കാനുളള....
ആലപ്പുഴയില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സജയ് ജിത്ത് പൊലീസില്‍ കീഴടങ്ങി.....
വിഷുദിനത്തിന്‍റെ രാത്രിയില്‍ ആര്‍എസ്സുകാര്‍ ഉത്സവപ്പറമ്പില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്‍റെ മുതശരീരം ഇന്ന് സംസ്കാരിക്കും. 10 മണിയോടുകൂടി മോര്‍ചറിയില്‍....
കോതമംഗലത്ത് ബൈക്ക് മോഷണ സംഘം സിസിടിവി വലയില്‍.പത്തനംതിട്ട സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച നാലംഗ സംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബൈക്കുടമയുടെ....