kerala news

വൈറല്‍ ഡാന്‍സിനെതിരെ സംഘപരിവാര്‍; വിദ്വേഷപ്രചാരണം തള്ളി സോഷ്യല്‍മീഡിയ

റാ..റാ… റാസ്പുടിന്‍ എന്ന പാട്ടിന് ചുവടുവച്ച് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയരായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ജാനകിയും നവീനും. നിമിഷങ്ങള്‍ക്കകം നിരവധിപേര്‍ ഇവരുടെ ഡാന്‍സ്....

ഇ ഡിയ്ക്ക് ഗൂഢലക്ഷ്യമെന്ന് സര്‍ക്കാര്‍; വ്യക്തികള്‍ക്കെതിരെ കൃത്രിമ തെ‍ളിവുണ്ടാക്കാനുള്ള ലൈസന്‍സല്ല കേസന്വേഷണമെന്ന് ക്രൈംബ്രാഞ്ച്

ഇ ഡിയ്ക്ക് ഗൂഢലക്ഷ്യമെന്ന് സര്‍ക്കാര്‍. കേസുമായി ബന്ധമില്ലാത്ത ഓരാള്‍ക്കെതിരെ തെളിവുണ്ടാക്കാനൊ കേസിലേക്ക് വലിച്ചി‍ഴക്കാനൊ ഉള്ള ലൈസന്‍സല്ല കള്ളപ്പണം വെളുപ്പിക്കല്‍ കേസന്വേഷണമെന്നും....

അമ്പലപ്പു‍ഴ വിജയകൃഷ്ണന്‍ ചരിഞ്ഞ സംഭവം; ഭക്തര്‍ ദേ‍വസ്വം അസി. കമ്മീഷണര്‍ ഓഫീസ് ഉപരോധിച്ചു

പാപ്പാൻ്റെ പീഡനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു. കരുനാഗപ്പള്ളിയിലെ ഒരു ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് കൊണ്ടുപോയപ്പോഴാണ് പാപ്പാൻ....

കടല്‍ക്കൊലക്കേസ് സുപ്രീംകോടതിയില്‍ പരാമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍

കടല്‍ക്കൊലക്കേസ് സുപ്രീംകോടതിയില്‍ പരാമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍. കടല്‍ക്കൊലക്കേസ് അടിയന്തരപ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ഇറ്റാലിയന്‍ സര്‍ക്കാര്‍ കൂടി ഉള്‍പ്പെട്ട....

പെരിങ്ങളത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരം ; എംവി ജയരാജന്‍

പെരിങ്ങളത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമെന്ന് സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ആസൂത്രിത കൊലപാതകമല്ല....

കണക്കുകള്‍ക്കപ്പുറം വിജയമുണ്ടാകും, നേമം പോലും ബിജെപിക്ക് കിട്ടില്ല ; കടകംപള്ളി സുരേന്ദ്രന്‍

14 സീറ്റിലും എല്‍ഡിഎഫിന് പ്രതീക്ഷ ഉണ്ടെന്നും കണക്കുകള്‍ക്കപ്പുറം ഇടതുപക്ഷത്തിന് വിജയമുണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2016നേക്കാള്‍ അനുകൂല തരംഗമാണ് ഇത്തവണ....

തിരുവന്തപുരത്ത് പ്രാദേശിക മേഖലകളില്‍ കനത്ത പോളിംഗ്

തിരുവന്തപുരം ജില്ലയില്‍ പ്രാദേശിക മേഖലകളില്‍ കനത്ത പോളിംഗ് രേഖപെടുത്തി.ഏറ്റവും കൂടുതല്‍ അരുവിക്കരയിലും കുറവ് തിരുവനന്തപുരം മണ്ഡലത്തിലുമാണ്.കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായികോണത്ത് ബിജെപി....

പാലക്കാട് ഉയര്‍ന്ന പോളിംഗ് ; പ്രതീക്ഷയര്‍പ്പിച്ച് മുന്നണികള്‍

പാലക്കാട് ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി. ജില്ലയില്‍ പോളിംഗ് സമാധാനപരമായിരുന്നു. മികച്ച പോളിംഗില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് മുന്നണികള്‍. ഗ്രാമീണ....

മഹാരാഷ്ട്രയിലെ ഗുരുതരാവസ്ഥ തുടരുന്നു; ഇന്ന് 55469 കേസുകള്‍, മുംബൈ 10000 കടന്നു

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 47,288 പുതിയ കേസുകള്‍ രേഖപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ചൊവ്വാഴ്ച 55,469 കേസുകള്‍ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച സംസ്ഥാനത്ത്....

കണ്ണൂരില്‍ ബൂത്തിന് സമീപം നോട്ട് കെട്ടുകളുമായി ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂരില്‍ ബൂത്തിന് സമീപം നോട്ട് കെട്ടുകളുമായി ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍. തൊണ്ടിയില്‍ ഇസഹാഖ് എന്ന ലീഗ് പ്രവര്‍ത്തകനെയാണ് കൊളവല്ലൂര്‍ പോലീസ്....

മന്ത്രി എം എം മണിയെ അപമാനിക്കാന്‍ ; ശ്രമം ഫെയ്‌സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു

മന്ത്രി എം എം മണിയെ അപമാനിക്കാന്‍ ശ്രമം. ഫെയ്‌സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന്....

സ്‌പെഷ്യല്‍ പോലീസ് കേഡറ്റായി നിയോഗിക്കപ്പെട്ട വിദ്യാര്‍ഥികളുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നതായി പരാതി

സ്‌പെഷ്യല്‍ പോലീസ് കേഡറ്റായി നിയോഗിക്കപ്പെട്ട വിദ്യാര്‍ഥികളുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നതായി പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ട നിര്‍ദേശം നല്‍കിയിട്ടും പോലീസ് അനാസ്ഥ....

തെരഞ്ഞെടുപ്പു ദിനം സാമുദായിക നേതാവ് അഭിപ്രായം പറഞ്ഞത് അദ്ദേഹത്തിന് രാഷ്ട്രീയമുണ്ടെന്ന് വ്യക്തമായി ; കാനം

തെരഞ്ഞെടുപ്പു ദിനം സാമുദായിക നേതാവ് അഭിപ്രായം പറഞ്ഞത് അദ്ദേഹത്തിന് രാഷ്ട്രീയമുണ്ടെന്ന് വ്യക്തമായതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മറ്റു....

ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ജനങ്ങളാണ് ; കാപ്പന് മറുപടിയുമായി ജോസ് കെ മാണി 

മാണി സി കാപ്പന് മറുപടിയുമായി ജോസ് കെ മാണി.  ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും സ്ഥാനാർത്ഥികൾ അല്ലെന്നും ജോസ് കെ മാണി....

പ്രതിപക്ഷം കൈകാര്യം ചെയ്യുന്നത് നെഗറ്റീവ് രാഷ്ട്രീയം ; എ വിജയരാഘവന്‍

പ്രതിപക്ഷം കൈകാര്യം ചെയ്യുന്നത് നെഗറ്റീവ് രാഷ്ട്രീയമെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കേരളത്തെ കുറിച്ച് ശുഭപ്രതീക്ഷയുള്ള എല്ലാവരും....

തമിഴ്നാട്ടിലും പുതുച്ചേരിയിലും അസമിലും ഇന്ന് വോട്ടെടുപ്പ്

കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി അസം സംസ്ഥാനങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. തമിഴ് നാട്ടിൽ  234 സീറ്റുകളിലേക്കും  പുതുച്ചേരിയിൽ 30....

കണ്ണൂർ ജില്ലയിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കലക്ടർ

കണ്ണൂർ ജില്ലയിൽ സുതാര്യവും സമാധാനപരവുമായ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കലക്ടർ ടി വി സുഭാഷ് അറിയിച്ചു. നിശബ്ദ പ്രചാരണ....

ഒരു ലൂപ്പ് ഹോളും ഇല്ലാതെ അപ്പീൽ നൽകാൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കുക എന്നതായിരുന്നു ഉദ്ദേശം ; വാളയാര്‍ കേസിന്റെ നാള്‍വഴികളെക്കുറിച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍

വാളയാര്‍ കേസിന്റെ നാള്‍വഴികളെക്കുറിച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. വാളയാര്‍ കേസിന്‍റെ വിവിധ ഘട്ടങ്ങള്‍ പഠനവിധേയമാക്കിയപ്പോള്‍ ഒരു....

സര്‍ക്കാരിനുകീഴില്‍ ജനങ്ങള്‍ സംതൃപ്തരെന്ന് എം വി ശ്രേയാംസ് കുമാര്‍

സര്‍ക്കാരിനു കീഴില്‍ ജനങ്ങള്‍ സംതൃപ്തരെന്ന് എല്‍ ജെ ഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍. കേരളത്തില്‍ തുടര്‍....

കേരളം പോളിംഗ് ബൂത്തിലേക്ക് ; മികച്ച പോളിംഗ്

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 2,74,46309 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുക. സംസ്ഥാനത്താകെ 40771 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്.....

പൊന്നാനിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപിയുടെ വോട്ടിനു ശ്രമിയ്ക്കുന്നു ; ബിജെപി

പൊന്നാനിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപിയുടെ വോട്ടിനുശ്രമിയ്ക്കുന്നുവെന്ന് ബിജെപി. ബിജെപി വോട്ടിനായി തങ്ങളുടെ തിണ്ണനിരങ്ങുന്നുവെന്ന് എന്‍ഡിഎ മണ്ഡലം കണ്‍വീനര്‍ പ്രസാദ് പടിഞ്ഞക്കര.....

ദേശീയ സീനിയര്‍ ബേസ്‌ബോള്‍ ജേതാക്കള്‍ക്ക് ഉജ്വല സ്വീകരണം ; ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡ്

ആന്ധ്ര പ്രദേശിലെ നന്ദ്യാല്‍ വച്ച് നടന്ന 34 ാമത് ദേശീയ സീനിയര്‍ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തില്‍ വിജയികളായ കേരള....

യുഡിഎഫിന്റെ കാലത്ത് ഏത് വന്‍കിട പദ്ധതിയാണ് പൂര്‍ത്തിയായത്? കണ്ണൂര്‍ വിമാനത്താവളം ഉത്തമ ഉദാഹരണം ; തോമസ് ഐസക്

യുഡിഎഫിന്റെ കാലത്ത് ഏത് വന്‍കിട പദ്ധതിയാണ് പൂര്‍ത്തിയായതെന്ന് ധനമന്ത്രി തോമസ് ഐസക്. ഭരണകാലം അവസാനിക്കാറായപ്പോള്‍ പാതിവഴിയുള്ള പ്രോജക്ടുകളുടെ ഉദ്ഘാടന മഹാമഹങ്ങള്‍....

Page 31 of 139 1 28 29 30 31 32 33 34 139