kerala news

തലശ്ശേരിയില്‍ യു ഡി എഫിന് വോട്ട് മറിക്കാന്‍ മനസാക്ഷി വോട്ടെന്ന ആഹ്വാനവുമായി ബി ജെ പി ജില്ലാ നേതൃത്വം

തലശ്ശേരിയില്‍ യു ഡി എഫിന് വോട്ട് മറിക്കാന്‍ മനസാക്ഷി വോട്ടെന്ന ആഹ്വാനവുമായി ബി ജെ പി ജില്ലാ നേതൃത്വം. രഹസ്യധാരണ....

പോളിങ് ബൂത്തുകള്‍ സജ്ജം ; ഇരട്ട വോട്ട് തടയാന്‍ കര്‍ശന ജാഗ്രത

തെരഞ്ഞെടുപ്പിനു മുന്നോടിയായി പോളിങ് ബൂത്തുകള്‍ സജ്ജമായി. സംസ്ഥാനത്തെ 40771 ബൂത്തുകളിലേക്കാണ് പോൡ് സാമഗ്രികള്‍ വിതരണം ചെയ്തത്. വോട്ടര്‍മാരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ....

പി ബാലചന്ദ്രന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു

അന്തരിച്ച നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. പൊതു ദര്‍ശനത്തിനു ശേഷം വൈക്കത്തെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ....

യുഡിഎഫ് ബിജെപി ധാരണയിലാണ് ബിജെപി നേമത്ത് ജയിച്ചത് , ഇത്തവണ വോട്ടുകച്ചവടം നടത്തിയാലും ബിജെപി വിജയിക്കില്ല ; എ വിജയരാഘവന്‍

യുഡിഎഫ് ബിജെപി ധാരണയിലാണ് ബിജെപി നേമത്ത് ജയിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഇത്തവണ വോട്ടുകച്ചവടം നടത്തിയാലും ബിജെപി വിജയിക്കില്ലെന്നും....

ആരോഗ്യ മേഖലയില്‍ കേരളത്തിന് ഇനിയും ഏറെ നേട്ടങ്ങള്‍ കൈവരിക്കാനുണ്ട്, അതിനായി ഇടത് പക്ഷം അധികാരത്തില്‍ വരണം ; കെ കെ ശൈലജ

ആരോഗ്യ മേഖലയില്‍ കേരളത്തിന് ഇനിയും ഏറെ നേട്ടങ്ങള്‍ കൈവരിക്കാനുണ്ടെന്ന് കെ കെ ശൈലജ ടീച്ചര്‍. അതിനായി കേരളത്തിലെ ജനങ്ങള്‍ വീണ്ടും....

കെപിസിസി നേതൃത്വത്തിലിരുന്ന് മുല്ലപ്പള്ളി ബിജെപിക്കു വേണ്ടി പണിയെടുക്കുന്നു: എസ്ഡിപിഐ

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ പദവിയിലിരുന്ന് ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്.....

സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല ; വ്യാജവാര്‍ത്തക്കെതിരെ പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍

വ്യാജവാര്‍ത്തക്കെതിരെ പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത്. സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി കൂടുതല്‍ പിഎസ് സി റാങ്ക് ഹോള്‍ഡേഴ്‌സ്....

പി ബാലചന്ദ്രന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ച് സ്വാമി സന്ദീപാനന്ദഗിരി

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ച് സ്വാമി സന്ദീപാനന്ദഗിരി. പി ബാലചന്ദ്രനോടൊപ്പമുള്ള കൈലാസയാത്ര ഓര്‍മ്മിച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരി അനുശോചനം....

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഭീഷണിപ്പെടുത്തി; സ്പീക്കർ, മന്ത്രി കെ ടി ജലീൽ, ബിനീഷ് കോടിയേരി എന്നിവർക്കെതിരെ മൊഴി നൽകാനും ഭീഷണിപ്പെടുത്തി; സന്ദീപിന്‍റെ മൊ‍ഴി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ ഡി ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായർ മൊഴി നൽകിയതായി ക്രൈംബ്രാഞ്ച്. ക്രൈം ബ്രാഞ്ച് കോടതിയിൽ നൽകിയ....

കൊല്ലത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ സ്ഥാനാര്‍ത്ഥിയെ ഷാളിട്ട് സ്വീകരിച്ചതിനെതിരെ പരാതി

കൊല്ലത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൊല്ലം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയെ ഷാളിട്ട് സ്വീകരിച്ചതിനെതിരെ പരാതി. ഇടതുമുന്നണിയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്‌ക്കെതിരെ പരാതി നല്‍കിയത്.....

എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികളെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക: എ.വിജയരാഘവന്‍

സ.ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരമേറ്റതിന്റെ 64-ാം വാര്‍ഷികത്തിന്റെ തൊട്ടടുത്ത ദിവസമാണ്‌ കേരളം വീണ്ടുമൊരു ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്‌. കേരളത്തിന്റെ നാളിതുവരെയുള്ള തെരഞ്ഞെടുപ്പുചരിത്രം മാറ്റിയെഴുതി....

കൈപ്പമംഗലം യുഡിഎഫ് സ്ഥാനാർത്ഥി ശോഭ സുബിൻ ബിജെപിക്ക് വോട്ട് മറിച്ചെന്ന ആരോപണവുമായി കോണ്ഗ്രസ്

കൈപ്പമംഗലം യുഡിഎഫ് സ്ഥാനാർത്ഥി ശോഭ സുബിൻ ബിജെപിക്ക് വോട്ട് മറിച്ചെന്ന ആരോപണവുമായി കോണ്ഗ്രസ്. ശോഭാ സുബിനെതിരെ നടപടി ആവശ്യപ്പെട്ട് വലപ്പാട്....

കൂടത്തിൽ കൂട്ടമരണക്കേസ്; കേസന്വേഷണം വി മുരളീധരന്‍റെ പേഴ്സണൽ സ്റ്റാഫിലേക്ക് നീങ്ങുന്നതായി സൂചന

കൂടത്തിൽ കൂട്ടമരണക്കേസ് വ്യാജ രേഖ ചമച്ച് സ്വകാര്യ ട്രസ്റ്റുകളുടെ പേരിൽ ഭൂമി കയ്യടക്കിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. കൂടത്തിൽ കുടുംബത്തിൻ്റെ....

ഈ കാരണവർ തന്നെ തുടരണം എന്ന് നടൻ ഇന്ദ്രൻസ്

കുടുംബം അഭിവൃദ്ധിയോടുകൂടി മുന്നോട്ടുപോകേണ്ടതിനായി ഈ കാരണവർ തന്നെ തുടരണം എന്നാണ് നടൻ ഇന്ദ്രൻസ് മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ....

സര്‍ക്കാറിനെതിരായ പത്രവാര്‍ത്ത തള്ളി റാങ്ക്ഹോള്‍ഡേ‍ഴ്സ്; സര്‍ക്കാറിന് പൂര്‍ണ പിന്‍തുണയെന്നും അസോസിയേഷന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാറിനെതിരായി വോട്ടുചെയ്യണമെന്ന തരത്തില്‍ റാങ്ക് ഹോള്‍ഡേ‍ഴ്സിന്‍റെ പേരില്‍ വന്ന വാര്‍ത്ത വ്യാജമെന്ന് റാങ്ക് ഹോള്‍ഡേ‍ഴ്സ് കമ്മിറ്റി അംഗം....

കട്ടൗട്ടിന്റെ തലവെട്ടിയവരുടെ വികൃത മനസും ദുഷ്ടചിന്തയും തെളിഞ്ഞുകാണുന്നു: എംവി ജയരാജന്‍

മുഖ്യമന്ത്രിയുടെ പ്രചാരണ കട്ടൗട്ടിന്റെ തലവെട്ടിമാറ്റിയവരുടെ വികൃത മനസും ദുഷ്ട ചിന്തയും തെളിഞ്ഞ് കാണുന്നുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.....

മുഖ്യമന്ത്രിയുടെ കട്ടൗട്ടിലെ തലയെടുത്ത് മാറ്റിയത് ആര്‍എസ്എസ്: കെകെ രാഗേഷ്

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാപിച്ച കട്ടൗട്ടിലെ തലവെട്ടിമാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി കെകെ രാഗേഷ് എംപി. കട്ടൗട്ടിലെ തല എടുത്ത് മാറ്റിയത്....

കൊല്ലത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു

കൊല്ലം നിയോജകമണ്ഡലത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. പോര്‍ട്ട് കൊല്ലം ബീച്ച് ബ്രാഞ്ച് സെക്രട്ടറി സതീഷനെയാണ് കോണ്‍ഗ്രസ്....

മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടിനെ മുസ്ലീം ലീഗുകാര്‍ ആക്രമിച്ചു

മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടിനെ മുസ്ലീം ലീഗുകാര്‍ ആക്രമിച്ചു. പൈവളിക മണ്ഡലം പ്രസിഡണ്ടായിരുന്ന മഞ്ജുനാഥ ഷെട്ടിയെയാണ് ആക്രമിച്ചത്. പ്രചാരണ....

ആവേശം ചോരാതെ തിരുവനന്തപുരത്ത് പരസ്യ പ്രചരണത്തിന് കൊടിയിറക്കം

ആവേശം ചോരാതെ തലസ്ഥാന ജില്ലയില്‍ പരസ്യ പ്രചരണത്തിന് കൊടിയിറങ്ങി. കൊവിഡിന്റെ സാഹചര്യത്തില്‍ കെട്ടിക്കലാശമില്ലാതെയാണ് പരസ്യപ്രചരണം അവസാനിച്ചത്. മണ്ഡലങ്ങളില്‍ റോഡ് ഷോ....

പത്തനംതിട്ടയില്‍ ആര്‍എസ് എസ് ഡിവൈഎഫ്‌ ഐ സംഘര്‍ഷം ;ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പത്തനംതിട്ടയില്‍ ആര്‍എസ്എസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ 3 ഡിവൈഎഫ് ഐപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ് ഐപ്രവര്‍ത്തകരായ അഖില്‍ സതീഷ്,ആകാശ്....

മുല്ലപ്പള്ളിയുടെ പ്രസ്താവന എല്‍ഡിഎഫിന്റെ അട്ടിമറി വിജയം മുന്നില്‍ കണ്ട് ; കെ പി സതീഷ് ചന്ദ്രന്‍

മഞ്ചേശ്വരത്ത് യുഡിഎഫിനെ സഹായിക്കാന്‍ എല്‍ഡിഎഫ് തയാറാകണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന എല്‍ ഡി എഫിന്റെ അട്ടിമറി വിജയം മുന്നില്‍ കണ്ടാണെന്ന്....

അവധി ദിനങ്ങളിലും ട്രഷറി തുറന്ന് പ്രവര്‍ത്തിച്ചത് ആയിരങ്ങള്‍ക്ക് ആശ്വാസമായി

അവധി ദിനങ്ങളിലും ട്രഷറി തുറന്ന് പ്രവര്‍ത്തിച്ചത് ആയിരങ്ങള്‍ക്ക് ആശ്വാസമായി. പുതുക്കിയ പെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ബില്‍ എന്നിവ മാറി....

ഉമ്മന്‍ചാണ്ടിയുടെ ആരോപണങ്ങളെ വസ്തുതകള്‍ കൊണ്ട് നേരിട്ട് മുഖ്യമന്ത്രി

കേരളത്തിന്റെ വികസന കാര്യം സംസാരിക്കാനുണ്ടോ എന്ന ചോദ്യത്തിന് ഉമ്മന്‍ ചാണ്ടി നല്‍കിയ മറുപടികളിലെ പൊള്ളത്തരങ്ങളെ പൊളിച്ചടുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.....

Page 32 of 139 1 29 30 31 32 33 34 35 139