പാലക്കാട് കോൺഗ്രസ് നേതാവ് എ രാമസ്വാമി പാർട്ടിയിൽ നിന്ന് രാജി വെച്ചു. തുടർച്ചയായി നേതൃത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. തിരഞ്ഞെടുപ്പിൽ....
kerala news
മണ്ഡലം പ്രചാരണച്ചൂടിൽ തന്നെയാണ്. മത്സരിക്കുന്നത് മൂന്ന് മുൻ ജനപ്രതിനിധികൾ. എൽഡിഎഫിനു വേണ്ടി സിറ്റിങ് എംഎൽഎ കൂടിയായ ഡോ. എൻ ജയരാജും....
പ്രതിപക്ഷ നേതാവിൻ്റെ ആരോപണവും KSEB യുടെ മറുപടിയും ആരോപണം 1 സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്തംബറിലും കേന്ദ്രത്തിന്റെ....
കെഎസ്ഇബിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച മറ്റൊരു ആരോപണം കൂടെ പൊളിയുന്നു. കെഎസ്ഇബി അദാനിയുമായി 25 വര്‍ഷത്തേക്ക് 8850....
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം അടിസ്ഥാന രഹിതമെന്ന് മന്ത്രി എം എം മണി. അദാനിയുമായി കരാര്‍ ഇല്ലെന്നും എംഎം....
വംശഹത്യ നടത്തിയ പാരമ്പര്യമാണ് കോണ്‍ഗ്രസിനും ബിജെപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനെ ഒരുമിച്ച് നേരിടുന്ന യുഡിഎഫും ബിജെപിയും തമ്മിലുള്ള ഐക്യം....
സി പി ഐ എം നേതാവിന്‍റെ വീടിന്റെ മുറ്റത്ത് റീത്ത് വെച്ചു. നാദാപുരം പുളിക്കൂലിലെ പുത്തന്‍പുരയില്‍ വീട്ടില്‍ താമസിക്കുന്ന സി....
കോണ്‍ഗ്രസും ലീഗും ബിജെപിയും അവിശുദ്ധ സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്നാണ് കരുതുന്നതെങ്കില്‍ അത്തരക്കാര്‍ നിരാശരാകുമെന്നും കോലീബി സഖ്യത്തെ കേരളം അറബിക്കടലില്‍....
ഇരട്ട വോട്ട് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പരാതി. പാലക്കാട് ഒറ്റപ്പാലം തോട്ടക്കര സ്വദേശി അരുണാണ് പോലീസിനും തിരഞ്ഞെടുപ്പ്....
ഇരട്ടവോട്ട് ആരോപണത്തില്‍ രമേശ് ചെന്നിത്തല പ്രസിദ്ധീകരിച്ച പട്ടികയില്‍ ഭൂരിപക്ഷം പേരും ഒറ്റവോട്ട് മാത്രമുള്ളവരാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിന് പിന്നാലെ കോണ്‍ഗ്രസ് ബിജെപി....
പൗരത്വ നിയമ ഭേദഗതിയിൽ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് മുസ്ലീംലീഗ് സ്വകരിക്കുന്നതെന്ന് വിമർശനം ഉയരുന്നു. തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള കോ ലീ ബി....
ചെന്നിത്തലയുടെ ഇരട്ട വോട്ട് ആരോപണത്തിനെതിരെ കൂടുതൽ പേർ രംഗത്ത്. കോഴിക്കോട് കുന്ദമംഗലത്തെ ഇരട്ട സഹോദരങ്ങളും ചെന്നിത്തല പുറത്ത് വിട്ട ഇരട്ട....
പാറശാല നിയോജക മണ്ഡലത്തിലെ മണ്ണാംകോണം ജ്ഞാനോദയം എൽ പി സ്കൂളിൻ്റെ പതനം വീണ്ടും ചർച്ചയാവുന്നു. മികച്ച രീതിയിൽ അദ്ധ്യായന പ്രവർത്തനങ്ങൾ....
ഈ തെരഞ്ഞെടുപ്പില്‍ 2016ല്‍ നേടിയതിനേക്കാള്‍ മെച്ചപ്പെട്ട വിജയം എല്‍ ഡി എഫ് കേരളത്തില്‍ നേടുമെന്ന് സി പി ഐ (എം)....
രമേശ് ചെന്നിത്തലയുടെ ആര്‍ഭാട പ്രചാരണത്തിനെതിരെ പരാതി. കോണ്‍ഗ്രസ്സ് വിമത സ്ഥാനാര്‍ത്ഥി അഡ്വ. നിയാസ് ഭാരതിയാണ് ചെന്നിത്തലയുടെ ആര്‍ഭാട പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ്....
ശബരിനാഥന്‍റെ പര്യയടനത്തിന്റെ ഭാഗമായി പങ്കെടുത്ത യുവാവിന് ദാരുണ അന്ത്യം. ആര്യനാട്, ചെറിയാര്യനാട് തൂമ്പക്കോണം പ്രദീപ് ( 33) ആണ് മരിച്ചത്.....
ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് കോവിഡ് വാക്സിന് സ്വീകരിച്ചു. ഭാര്യ ഷീജ ജോയ്ക്കൊപ്പം രാവിലെ 9.30ന് തിരുവനന്തപുരം....
രമേശ് ചെന്നിത്തലക്കെതിരെ ഗുരുതര ആരേപണവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വോട്ടറന്‍മാരുടെ അനുമതി ഇല്ലാതെ ചെത്തിത്തല വിവരങ്ങള്‍....
ചെന്നിത്തലയുടെ ഇരട്ട വോട്ട് ഓപ്പറേഷന്‍ പാളി. മുഖ സാദൃശ്യം ഉള്ള ഇരട്ടകളെയാണ് ചെന്നിത്തല ഇരട്ട വോട്ടാക്കി കാണിച്ചത്. ഇതോടെ ചെന്നിത്തലയ്‌ക്കെതിരെ....
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ലീഗ് കൊടികള്‍ വേണ്ടെന്ന് നിര്‍ദ്ദേശം. മാനന്തവാടിയില്‍ പൊതുയോഗത്തിനെത്തിയ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് മടങ്ങി. മാനന്തവാടിയില്‍ ബിജെപി....
ഇടതു സര്‍ക്കാരിന്റെ നാടാര്‍ സംവരണ പ്രഖ്യാപനം ഒരു വിഭാഗം ജനതയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ട വിജയം കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്കാബാവ.....
കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേരാൻ നേതാക്കൾ പരസ്പരം മത്സരിക്കുന്നതിനിടെ ഉപമുഖ്യമന്ത്രിയായിരിക്കെ ബിജെപി യിലെത്താൻ ശ്രമിച്ച സച്ചിൽ പൈലറ്റിനെത്തന്നെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ....
കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരേ കല്ലേറ്. കളക്ട്രേറ്റിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസുകൾ കല്ലേറിൽ തകർന്നു.പ്രമോദ് എന്നയാളാണ് കല്ലെറിഞ്ഞത്. ഇയാളെ....
ഈ സർക്കാർ അധികാരത്തിൽ വന്നത് കാലിയായ ഖജനാവുമായാണെങ്കിൽ അധികാരം വിട്ടൊഴിയുന്നത് കുറഞ്ഞത് അയ്യായിരം കോടി രൂപയുടെ ട്രഷറി മിച്ചവുമായാണ്. കോവിഡ്....