തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155,....
kerala news
മലപ്പുറം എആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം. ആദായ നികുതി വകുപ്പ് നടത്തിയ....
കഴിഞ്ഞ സര്‍ക്കാറിന്റെ കാലഘട്ടില്‍ അനാവശ്യ വിവാദങ്ങളുടെ പേരില്‍ കോണ്‍ഗ്രസും ലീഗും ഒരുപോലെ കേന്ദ്രീകരിച്ച് ആക്രമിച്ച കെടി ജലീലിനെതിരെ ശക്തനായ ഒരു....
കണ്ണൂരില്‍ ദളിത് യുവാവിനെ വോട്ട് ചോദിച്ചെത്തിയ കെഎം ഷാജിയുടെ അനുയായികള്‍ ആക്രമിച്ചതായി പരാതി. വോട്ട് ചോദിച്ചെത്തിയപ്പോള്‍ തന്നെ മനസിലായോ എന്ന....
ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ സര്‍ക്കാര്‍ വാദം....
സംസ്ഥാനത്ത് കിടപ്പാടം അവകാശമാക്കി മാറ്റുന്ന നിയമം കൊണ്ടവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കര്‍ശനമായ ധനകാര്യ നിയമങ്ങളുടെ പേരില്‍ ആളുകള്‍....
“മൊഴി” എന്ന രൂപത്തിൽ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തിൽ അന്വേഷണ ഏജൻസികൾ തരം താഴുന്നത് ജനധിപത്യ സംവിധാനം നിലനിൽക്കുന്ന....
രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ ഏകീകൃത സിവില്‍കോഡ് നിയമമാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുമ്പോഴാണ്....
അടുത്ത അഞ്ചുവർഷത്തിനുള്ളില്‍ സംസ്ഥാനത്ത് 10000 കോടി രൂപയുടെ വ്യവസായ നിക്ഷേപങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നും....
ഇരട്ടവോട്ട് ആരോപണത്തില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കോണ്‍ഗ്രസ് നേതാവും നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ....
സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യകിറ്റ് ഉള്‍പ്പെടെ ക്ഷേമപദ്ധതികളെല്ലാം തെരഞ്ഞെടുപ്പിന്റെ മറവില്‍ മുടക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിന്റെ മനുഷ്യപറ്റില്ലായ്മയാണെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ്....
സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമപെന്‍ഷനും വിഷു ഈസ്റ്റര്‍ കിറ്റിനുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കിറ്റ് വിതരണം തടഞ്ഞ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ....
ജനവിരുദ്ധ കേന്ദ്രനയങ്ങൾക്ക് തിരിച്ചടി നൽകാൻ തെരഞ്ഞെടുപ്പിലൂടെ കഴിയണമെന്ന് സി ഐ ടി യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ. കോൺഗ്രസും....
മുൻഗണനേതര വിഭാഗങ്ങൾക്കു 10 കിലോഗ്രാം അരി 15 രൂപ നിരക്കിൽ നൽകാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത് പ്രതിപക്ഷ നേതാവിന്റെ....
എഐസിസി മാധ്യമ വക്താവ് ഡോ. ഷമ മുഹമ്മദിന് ഇരട്ട വോട്ട്. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ 89ാം ബൂത്തിലാണ് രണ്ട് വോട്ടും.....
കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ തടയാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവർമെൻറിന് വാതിൽ തുറന്നിട്ടത് യുഡിഎഫാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയെക്കുറിച്ച്....
മലപ്പുറത്ത് എല്‍ഡിഎഫിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി വിപി സാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പരിപാടിക്ക് നേരെ മുസ്ലീം ലീഗ് ആക്രമണം. ആക്രമണത്തില്‍ വനിതകള്‍....
ക്ഷേമപെന്‍ഷനും വിഷു ഈസ്റ്റര്‍ കിറ്റ് വിതരണവും മുടക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ നീച ശ്രമത്തിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ്....
പൗരത്വഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷവും സര്‍ക്കാരും മാത്രമാണ് പ്രതികരിച്ചതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതുകൊണ്ട് തന്നെ മതേതരത്വവും....
വിഷു, ഈസ്റ്റര്‍, റംസാന്‍ അടക്കമുള്ള ആഘോഷ ദിവസങ്ങള്‍ മുന്നില്‍ കണ്ടായിരുന്നു പെന്‍ഷന്‍ വിതരണവും അരി വിതരണവും വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍....
ഹരിപ്പാട് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട് പ്രതിപക്ഷ നേതാവിന്റെ അറിവോടെ .ഇത് കള്ളവോട്ട് എന്ന് ചൂണ്ടി കാട്ടി ഡിവൈഎഫ് നഗരസഭ സെക്രട്ടറിയെ....
കേരളത്തിന്റെ തീരദേശ മേഖലകളില്‍ ഇടതുപക്ഷത്തിന് ലഭിക്കുന്നത് വലിയ സ്വീകാര്യതയാണ് ഇത് കണ്ടപ്പോഴാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ആശങ്ക ഇരട്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി....
അരിയും ക്ഷേമ പെന്‍ഷനും മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് കാലത്ത് അരി കിട്ടിയാല്‍ ജനങ്ങള്‍....
അഴിമതിയുടെ കാലം അവസാനിച്ചുവെന്നും സമസ്ത മേഖലയിലും അഴിമതി ഇല്ലാതാക്കുംമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് കാര്യക്ഷമമാക്കുകയും കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍....