kerala news

കഴക്കൂട്ടത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എസ് എസ് ലാലിന് ഇരട്ടവോട്ട്

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എസ് എസ് ലാലിന് ഇരട്ടവോട്ട്.വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ നൂറ്റി എഴുപതാം നമ്പര്‍....

ഷാജി ജോര്‍ജിന് പിന്തുണയുമായി നടന്‍ ചെമ്പന്‍ വിനോദ്

എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാജി ജോര്‍ജിന് പിന്തുണയുമായി നടന്‍ ചെമ്പന്‍ വിനോദ് എത്തി. ചിഹ്നമായ ഫുട്‌ബോള്‍ തട്ടിക്കൊണ്ട് സ്ഥാനാര്‍ത്ഥിയുടെ....

തൃപ്പുണിത്തുറയുടെ ജനനായകന്‍ എം സ്വരാജിന് വികസന മാതൃകകള്‍ നല്‍കി ജനങ്ങളുടെ വരവേല്‍പ്പ്

നിറഞ്ഞ ജന പിന്‍തുണയുമായാണ് തൃപ്പുണിത്തുറയിലേയും ഇടത് സ്ഥാനാര്‍ത്ഥിയുടെ പ്രചരപരിപാടികള്‍ കടന്നു പോകുന്നത്. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് തൃപ്പൂണിത്തുറയുടെ മുഖഛായ....

കാട്ടക്കടയില്‍ കോണ്‍ഗ്രസുകാര്‍ തമ്മലിടിച്ചു

കാട്ടക്കടയില്‍ ഇരു വിഭാഗം കോണ്‍ഗ്രസുകാര്‍ തമ്മിലടിയില്‍ പഞ്ചായത്ത് അംഗത്തിന് പരിക്ക്. പോസ്റ്റര്‍ ഒട്ടിക്കാന്‍ ഇറങ്ങാതിരുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അടി....

തലസ്ഥാനത്തെ ഇളക്കി മറിച്ച് മുഖ്യമന്ത്രിയുടെ പര്യടനം

തലസ്ഥാന ജില്ലയെ ഇളക്കി മറിച്ച് ക്യാപ്റ്റന്‍ പിണറായിയുടെ പര്യടനം. നെയ്യാറ്റിന്‍ക്കരയിലും,നേമത്തും, കഴക്കൂട്ടത്തും മുഖ്യമന്ത്രിയെ കേള്‍ക്കാന്‍ എത്തിയത് പതിനായിരങ്ങള്‍. കനത്ത ചൂടിലും,....

ജനഹൃദയങ്ങള്‍ കീഴടക്കി കടയ്ക്കല്‍ ചന്ദ്രന്‍ ; മമ്മൂട്ടി ചിത്രം വണ്ണിന് മികച്ച പ്രതികരണം

തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മമ്മൂട്ടി ചിത്രം വണ്‍. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്തത്. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന....

മഞ്ചേശ്വരത്ത് പൊലീസിന് നേരെ ഗുണ്ടാസംഘത്തിന്റെ വെടിവെയ്പ്

മഞ്ചേശ്വരം മിയാപദവില്‍ പൊലീസിന് നേരെ ഗുണ്ടാസംഘം വെടിവെയ്പ് നടത്തി. ആര്‍ക്കും പരിക്കില്ല. നാട്ടുകാര്‍ക്കു നേരെ തോക്ക് ചൂണ്ടിയ സംഘത്തെ പിടികൂടാന്‍....

കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ല, എല്ലാ മാനദണ്ഡവും പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത് ; മുഖ്യമന്ത്രി

കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ മാനദണ്ഡവും പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ....

കേരളത്തിന്റെ വികസന മുരടിപ്പിനെ എങ്ങനെ മാറ്റാം എന്നതിന് ഉത്തരമാണ് കിഫ്ബി ; മുഖ്യമന്ത്രി

കേരളത്തിന്റെ വികസന മുരടിപ്പിനെ എങ്ങനെ മാറ്റാം എന്നതിന് ഉത്തരമായാണ് കിഫ്ബി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്ക് ഒന്നിനെയും ഭയപ്പെടേണ്ടതില്ലെന്നും....

ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കമ്പനികളെ അനുവദിക്കരുതെന്നത് ഉറച്ച തീരുമാനമാണ് ; എ വിജയരാഘവന്‍

ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കമ്പനികളെ അനുവദിക്കരുതെന്നത് ഉറച്ച തീരുമാനമാണെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. വിഷയം കേന്ദ്ര....

യു.ഡി.എഫ് ശിഥിലം, നല്ല ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തില്‍ വരും ; എ വിജയരാഘവന്‍

യു.ഡി.എഫ് ശിഥിലമായെന്നും നല്ല ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്നും സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. പ്രചരണ പ്രവര്‍ത്തനങ്ങള്‍....

ഇരട്ട വോട്ട് ; രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

ഇരട്ട വോട്ട് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട്....

ഇഡിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഇഡിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജസ്റ്റിസ് വി.കെ. മോഹനന്‍ ആണ് ജുഡീഷ്യല്‍ കമ്മിഷന്‍ അധ്യക്ഷന്‍. ഇന്നത്തെ മന്ത്രിസഭാ....

45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കരുത് ; ആരോഗ്യവകുപ്പ്

45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കരുതെന്ന് ആരോഗ്യവകുപ്പ്. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍....

ഡല്‍ഹിയിലിരിക്കുന്ന യജമാനന്‍മാര്‍ പറയുന്നതനുസരിച്ചാണ് ആദായ നികുതി പ്രവര്‍ത്തിക്കുന്നത് ; തോമസ് ഐസക്

ഡല്‍ഹിയിലിരിക്കുന്ന യജമാനന്‍മാര്‍ പറയുന്നതനുസരിച്ചാണ് ആദായ നികുതി പ്രവര്‍ത്തിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. എന്താണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത്. ഇത്....

മുട്ടോളം നീളമുള്ള ബ്ലാക്ക് സ്‌കര്‍ട്ടും വൈറ്റ് ടോപ്പുമണിഞ്ഞ് സ്‌റ്റൈലിഷായി മഞ്ജു ; അമ്പരന്ന് സോഷ്യല്‍ മീഡിയ

മുട്ടോളം നീളമുള്ള ബ്ലാക്ക് സ്‌കര്‍ട്ട്, നല്ല കിടിലന്‍ വൈറ്റ് ടോപ്പ്, യൂത്തിന്റെ ഫേവ്‌റൈറ്റ് സ്‌റ്റൈലിഷ് ഹെയര്‍സ്റ്റൈല്‍, ക്ലാസ് വൈറ്റ് ഷൂ…ഇതെല്ലാമണിഞ്ഞ്....

പ്രതിസന്ധികളെ ഫലപ്രദമായി തരണം ചെയ്ത സര്‍ക്കാരാണ് കേരളത്തിലേക്ക്; ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നതും അതുകൊണ്ടാണ്: യെച്ചൂരി

കേരളം നേരിട്ട പ്രതിസന്ധികളെ ഫലപ്രദമായി തരണം ചെയ്ത സര്‍ക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരെന്നും അതുകൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നതെന്നും....

എല്‍ഡിഎഫ് തുടരണമെന്നത് ജനങ്ങളുടെ ആവശ്യം എകെ ആന്‍റണിക്ക് മറുപടിയുമായി യെച്ചൂരി

എല്‍ഡിഎഫ് തുടര്‍ന്നാല്‍ കേരളത്തിന് സര്‍വനാശമാണെന്ന രാജ്യസഭാംഗവും കോണ്‍ഗ്രസ് നേതാവുമായ എകെ ആന്‍റണിയുടെ പ്രതികരണത്തിന് മറുപടിയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം....

പ്രതിസന്ധികളില്‍ സര്‍വ സൗകര്യങ്ങളുമായി മുറിയടച്ചിരുന്നവന്‍റെ സര്‍വനാശ സിദ്ധാന്തം ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ല

കേരളം അനിതരസാധാരണമായൊരു പ്രതിസന്ധിയെ നേരിട്ട കാലത്ത് ഒരു ജനപ്രതിനിധിയുടെയോ പൊതുപ്രവര്‍ത്തകന്റെയോ യാതൊരു ഉത്തരവാദിത്വങ്ങളും നിറവേറ്റാതെ ഇന്ദ്രപ്രസ്തത്തില്‍ സര്‍വ സൗകര്യങ്ങളുമായി മുറിയടച്ചിരുന്നവന്റെ....

കലഞ്ഞൂരിനെ ചുവപ്പണിയിച്ച് ജനീഷ് കുമാറിൻ്റെ സ്വീകരണ പര്യടനം

കലഞ്ഞൂർ: കലഞ്ഞൂരിലെ എൽഡിഎഫ് പ്രവർത്തകരെയും നാട്ടുകാരെയും ആവേശത്തിലാക്കി എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിൻ്റെ സ്വീകരണ പര്യടനം. ഏനാദിമംഗലത്തെ....

വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകളെല്ലാം കേരളത്തിലെ റോഡുകളിലുണ്ട്

ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കിനെയും ഫലപ്രദമായി ഉപയോഗിച്ച് പ്ലാസ്റ്റിക് സംസ്കരണത്തിലും പുനരപയോഗത്തിലും പുതിയ മാതൃകകാട്ടുകയാണ് കേരളം. ക‍ഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 2005.94 കിലോമീറ്റര്‍....

തുടര്‍ഭരണം നാടിന് നല്ലത്; ലീഗ് മുസ്ലീം സമുദായത്തെ വിഭജിച്ചുവെന്നും എസ്‌വൈഎസ് സംസ്ഥാന പ്രസിഡണ്ട് അബ്ദുള്‍ ഹക്കീം അസ്ഹരി

തെരഞ്ഞെടുപ്പിലൂടെ ഗവണ്‍മെന്റുകള്‍ മാറിവരണമെന്നത് നിര്‍ബന്ധമുള്ള കാര്യമല്ല. ഭരണ തുടര്‍ച്ച നാടിന്റെ വളര്‍ച്ചയ്ക്ക് നല്ലതാണെന്നും എസ്‌വൈഎസ് സംസ്ഥാന പ്രസിഡണ്ട് എപി അബ്ദുള്‍....

Page 38 of 139 1 35 36 37 38 39 40 41 139