kerala news

കോഴിക്കോട് തണ്ണീര്‍പന്തലില്‍ എല്‍ഡിഎഫ് പ്രചാരണ ബോര്‍ഡിന് തീയിട്ടു

കോഴിക്കോട് തണ്ണീര്‍പന്തലില്‍ എല്‍ഡിഎഫ് പ്രചാരണ ബോര്‍ഡിന് തീയിട്ടു. എല്‍ഡിഎഫ് നോര്‍ത്ത് മണ്ഡലം സ്ഥാനാര്‍ത്ഥി തോട്ടത്തില്‍ രവീന്ദ്രന്റെ പ്രചാരണ ബോര്‍ഡിനാണ് തീയിട്ടത്.....

കളക്ടര്‍മാരുടെ യോഗം : തദ്ദേശ അഡീ. ചീഫ് സെക്രട്ടറിയോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരണം തേടി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങാതെ ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ച തദ്ദേശ സ്വയം ഭരണ അഡീ. ചീഫ് സെക്രട്ടറിയോട് വിശദീകരണം....

ലോകനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടാകും ; മുഖ്യമന്ത്രി

ലോകനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാവപ്പെട്ടവരെ എല്‍ഡിഎഫ് ചേര്‍ത്ത് പിടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടുക്കി....

മഞ്ചേശ്വരം ബി എസ് പി സ്ഥാനാര്‍ഥി കെ സുന്ദരയെ കാണാനില്ലെന്ന് പരാതി

മഞ്ചേശ്വരം മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയ ബി എസ് പി സ്ഥാനാര്‍ഥി കെ സുന്ദരയെ കാണാനില്ലെന്ന് പരാതി. ബിഎസ്പി ജില്ലാ....

തലശ്ശേരി, ഗുരുവായൂര്‍  നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് ഇലക്ഷന്‍ കമ്മീഷന്‍

തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ എന്‍ ഡി എ യുടെ  നാമനിര്‍ദേശ പത്രികതള്ളിയതിനെതിരെ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് ഇലക്ഷന്‍ കമ്മീഷന്‍.....

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരി

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരി .140 മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വേണമെങ്കില്‍ ഐക്യ....

ഇടതുപക്ഷത്തെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്ന മനുഷ്യരുടെ നാടാണ് ദേവികുളം ; മുഖ്യമന്ത്രി

ഇടതുപക്ഷത്തെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്ന മനുഷ്യരുടെ നാടാണ് ദേവികുളം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 5 വര്‍ഷത്തെ സര്‍ക്കാരിന്റെ....

ഇടതുപക്ഷത്തിനോടൊപ്പമുണ്ടെന്ന ജനങ്ങളുടെ പ്രഖ്യാപനമാണ് കേരള പര്യടനത്തിന്റെ ഓരോ വേദിയിലും ഉറക്കെ മുഴങ്ങുന്നത് ; മുഖ്യമന്ത്രി

ഇടതുപക്ഷത്തിന്‍റെ വിജയത്തിനായി തങ്ങളൊപ്പമുണ്ടെന്ന ജനങ്ങളുടെ പ്രഖ്യാപനമാണ് കേരള പര്യടനത്തിന്റെ ഓരോ വേദിയിലും ഉറക്കെ മുഴങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ....

സ്വര്‍ണക്കടത്ത്‌കേസില്‍ മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവരെ പ്രതിചേര്‍ക്കാനുള്ള കേന്ദ്ര പദ്ധതി പാളിയതോടെ പുതിയ നീക്കവുമായി ബിജെപി

ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതില്‍ പ്രതിരോധമുയര്‍ത്തി കേന്ദ്രം. സ്വര്‍ണക്കടത്ത്‌കേസില്‍ മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവരെ പ്രതിചേര്‍ക്കാനുള്ള കേന്ദ്രത്തിന്റെ പദ്ധതി പാളിയതോടെയാണ് പുതിയ നീക്കവുമായി ബി ജെ....

കലാവിരുന്നൊരുക്കി കളമശ്ശേരി സ്ഥാനാര്‍ഥി പി രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ജാഥ

കളമശ്ശേരി മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച കലാജാഥ പര്യടനം തുടങ്ങി.ലഘു നാടകങ്ങള്‍,നാടന്‍പാട്ട്....

കെ കെ ശൈലജ ടീച്ചർക്കും കെ പി മോഹനനും ആവേശകരമായ സ്വീകരണം ഒരുക്കി തൊഴിലാളികൾ

മട്ടന്നൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർക്കും കൂത്തുപറമ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ പി....

ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമൊന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ മുഖ്യശത്രുവായി കണ്ടിരുന്നില്ല ;പി സി ചാക്കോ

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമൊന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ മുഖ്യശത്രുവായി കണ്ടിരുന്നില്ലെന്ന് പി സി ചാക്കോ. അതുകൊണ്ടുതന്നെ രാഹുല്‍ഗാന്ധിയും....

മഹാരാഷ്ട്രയിൽ കോവിഡ് കത്തിപ്പടരുന്നു; ഇന്ന് ഏറ്റവും ഉയർന്ന ഏക ദിന വർദ്ധനവ്

മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ് രോഗവ്യാപനത്തിൽ  റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  27,126 പുതിയ കോവിഡ് -19 കേസുകൾ വലിയ ആശങ്കയാണ് മുംബൈ....

സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 1061 പത്രികകള്‍

നിയമസഭാ തിരഞ്ഞെടുപ്പിന് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലുമായി മത്സര രംഗത്തുള്ളത് 1061 സ്ഥാനാര്‍ഥികളാണ്. പത്രികാ....

തൃശൂര്‍ ജില്ലയ്ക്ക് ആവേശം പകര്‍ന്ന് എല്‍ഡിഎഫ് പ്രചരണ പൊതുയോഗങ്ങള്‍

തൃശൂര്‍ ജില്ലയ്ക്ക് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പങ്കെടുത്ത ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചരണ പൊതുയോഗങ്ങള്‍. അഞ്ചിടങ്ങളിലായി ആയിരക്കണക്കിന് ആളുകള്‍ ആണ്....

ആരോഗ്യപ്രവര്‍ത്തകരുടെ സംഗമം നാളെ മാരാരിക്കുളത്ത്

നാളെയാണ് മാരാരിക്കുളത്തെ ആരോഗ്യപ്രവര്‍ത്തകരുടെ സംഗമം. ഇതിനു പാതിരപ്പള്ളി ഏഞ്ചല്‍ കിംഗ് ഓഡിറ്റോറിയം ഹാളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്ന രണ്ടായിരത്തോളം സന്നദ്ധപ്രവര്‍ത്തകര്‍....

ബേബി ജോണിനെ തള്ളിയിട്ട സംഭവം ; ആസൂത്രിതമെന്ന് സംശയിക്കുന്നതായി വി എസ് സുനില്‍കുമാര്‍

മുതിര്‍ന്ന എല്‍ഡിഎഫ് നേതാവ് ബേബി ജോണിന് നേരേ ആക്രമണം ആസൂത്രിതമെന്ന് സംശയിക്കുന്നതായി മന്ത്രി വി എസ് സുനില്‍ കുമാര്‍. ഇടതുമുന്നണി....

മുതിര്‍ന്ന എല്‍ഡിഎഫ് നേതാവ് ബേബി ജോണിന് നേരേ ആക്രമണം

തൃശൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത പൊതുയോഗ വേദിയിൽ വെച്ച് മുതിർന്ന സിപിഐഎം നേതാവ് ബേബി ജോണിന് എതിരെ ആക്രമണം. വേദിയിൽ അതിക്രമിച്ച്....

വട്ടിയൂര്‍ക്കാവ് സീറ്റ് കാശിന് വിറ്റെന്ന ആരോപണം ഉന്നയിച്ചയാളിന് ഡിസിസി ജനറല്‍സെക്രട്ടറിസ്ഥാനം നല്‍കി കോണ്‍ഗ്രസ്

വട്ടിയൂര്‍ക്കാവ് സീറ്റ് കാശിന് വിറ്റെന്ന ആരോപണം ഉന്നയിച്ചയാളിന് ഡിസിസി ജനറല്‍സെക്രട്ടറിസ്ഥാനം നല്‍കി കോണ്‍ഗ്രസ്. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിക്കെതിരെ വെല്ലുവിളി നടത്തിയ....

മതനിരപേക്ഷതയുടെ ഭാഗത്ത് നിന്ന് വര്‍ഗീയതയ്ക്ക് എതിരെ നിലപാട് സ്വീകരിച്ചത് ഇടതുപക്ഷമാണ് ; മുഖ്യമന്ത്രി

മതനിരപേക്ഷതയുടെ ഭാഗത്ത് നിന്ന് വര്‍ഗീയതയ്ക്ക് എതിരെ നിലപാട് സ്വീകരിച്ചത് ഇടതുപക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗ്ഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം....

സിപിഐഎമ്മിന്‍റെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ പരസ്യമായി കോ-ലീ-ബി ധാരണ പുറത്ത്

സിപിഐഎമ്മിന് മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ പരസ്യമായി കോണ്‍ഗ്രസ്-ലീഗ്-ബിജെപി ധാരണ. മൂന്നു സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥി പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്....

Page 42 of 139 1 39 40 41 42 43 44 45 139
bhima-jewel
sbi-celebration

Latest News