kerala news

അമ്മയുടെയും അച്ഛന്റെയും ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി ഒളിമ്പ്യന്‍ ശ്രീശങ്കര്‍…

ദേശീയ ട്രിപ്പിള്‍ ജംപ് താരമായ മുരളിയും ട്രാക്കിലെ താരമായിരുന്ന ഇ എസ് ബിജിമോളും ഒരുമിച്ച് ജീവിതം തുടങ്ങിയ ശേഷം പാലക്കാട്....

വോട്ട് ചോദിച്ചെത്തിയ എംബി രാജേഷിന് വോട്ടിന്റെ ഉറപ്പും മാപ്പിളപ്പാടിന്റെ മധുരവും നല്‍കി അസ്ലം

വോട്ട് ചോദിച്ചെത്തിയ എംബി രാജേഷിന് വോട്ടും മാപ്പിളപ്പാട്ടിന്റെ മധുരവും നല്‍കി പട്ടിത്തറയിലെ അസ്ലം. പട്ടിത്തറ പഞ്ചാത്തിലെ പ്രചാരണത്തിനിടെയാണ് പട്ടിത്തറ കക്കാട്ടിരിയിലെ....

ടി പി രാമകൃഷ്ണന് കെട്ടിവെക്കാനുള്ള തുക വെള്ളിയൂര്‍ ക്യാപ്റ്റന്‍ ലക്ഷ്മി ചാരിറ്റബിള്‍ ആന്റ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് നല്‍കി

ടി പി രാമകൃഷ്ണന് കെട്ടിവെക്കാനുള്ള തുക വെള്ളിയൂര്‍ ക്യാപ്റ്റന്‍ ലക്ഷ്മി ചാരിറ്റബിള്‍ ആന്റ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് നല്‍കി. പേരാമ്പ്ര നിയമസഭാ....

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുഹമ്മദലിയുടെ പിന്തുണ ഇത്തവണ എല്‍.ഡി.എഫിന്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.മുഹമ്മദലിയുടെ പിന്തുണ ഇത്തവണ എല്‍.ഡി.എഫിന്. ആലുവയിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മരുമകളുമായ ഷെല്‍ന....

അനുഭവത്തില്‍ നിന്ന് ഒരു പാഠവും കോണ്‍ഗ്രസ് നേതാക്കള്‍ പഠിയ്ക്കാറില്ല ; മുഖ്യമന്ത്രി

അനുഭവത്തില്‍ നിന്ന് ഒരു പാഠവും കോണ്‍ഗ്രസ് നേതാക്കള്‍ പഠിയ്ക്കാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വയം വില്‍പനക്കുവെക്കുന്ന ചരക്കായി കോണ്‍ഗ്രസ് നേതാക്കള്‍....

മതനിരപേക്ഷ നിലപാടുള്ളവരെല്ലാം കേരളത്തിലെ ഇടതു സര്‍ക്കാരിനെ പ്രതീക്ഷയോടെ കാണുന്നു ; മുഖ്യമന്ത്രി

മതനിരപേക്ഷ നിലപാടുള്ളവരെല്ലാം കേരളത്തിലെ ഇടതു സര്‍ക്കാരിനെ പ്രതീക്ഷയോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണരായി വിജയന്‍. കേള്‍ക്കുന്നവര്‍ പോലും ആശ്ചര്യപ്പെടുന്നു. പൊതുവിദ്യാഭ്യാസ മേഖലയില്‍....

അത്തരം വിരട്ടല്‍ ഇവിടെ നടക്കില്ല ഇത് ഇടത് പക്ഷ മണ്ണാണ് ; മുഖ്യമന്ത്രി

നിയമ വിരുദ്ധമായ കാര്യങ്ങള്‍ക്ക് പോയാല്‍ ഈ മണ്ണില്‍ ആ വിരട്ടല്‍ നടക്കില്ല. ഇത് ഇടത് പക്ഷ മണ്ണാണെന്ന് മുഖ്യമന്ത്രി പിണറായി....

അഴിമതി കൊടികുത്തിവാണ നാടിന്റെ ദുഷ്‌പേര് എല്‍ഡിഎഫ് വന്നതോടെ മാറി ; മുഖ്യമന്ത്രി

ഏറ്റവും ഭരണമികവിനുള്ള അംഗീകാരം കേരളത്തിന് ലഭിച്ചുവെന്നും അഴിമതി കൊടികുത്തിവാണ നാടിന്റെ ദുഷ്‌പേര് എല്‍ഡിഎഫ് വന്നതോടെ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

ഷര്‍ട്ട് മാറുന്ന ലാഘവത്തോടെയാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് മാറുന്നത് ; മുഖ്യമന്ത്രി

ഷര്‍ട്ട് മാറുന്ന ലാഘവത്തോടെയാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് മാറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമി കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പിന്നെ ബിജെപിയാണ്....

വര്‍ഗീയതയുമായി സമരസപ്പെടാനാണ് കോണ്‍ഗ്രസ് താല്‍പര്യപ്പെട്ടിട്ടുള്ളത് ; മുഖ്യമന്ത്രി

വര്‍ഗീയതയുമായി സമരസപ്പെടാനാണ് കോണ്‍ഗ്രസ് താല്‍പര്യപ്പെട്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം സ്വീകരിക്കാന്‍ കോണ്‍ഗ്രസിനാവുന്നില്ലെന്നും അഴിമതി കൊടികുത്തി....

തിരഞ്ഞെടുപ്പ് പ്രചാരണരംഗം ചൂടുപിടിക്കുമ്പോൾ ബിജെപിയിൽ ആഭ്യന്തരകലഹം മൂർച്ഛിക്കുന്നു

തിരഞ്ഞെടുപ്പ് പ്രചാരണരംഗം ചൂടുപിടിക്കുമ്പോൾ ബി.ജെ.പിയിൽ ആഭ്യന്തരകലഹം മൂർച്ഛിക്കുന്നു.ബിജെപി നേതാക്കൾക്കെതിരെ വീണ്ടും ആരോപണവുമായി ആർ എസ് എസ് നേതാവ് ബാലശങ്കർ രംഗത്തെത്തി.....

കോണ്‍ഗ്രസിന്‍റെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തകരും നേതാക്കളും അതൃപ്തര്‍; വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ കോണ്‍ഗ്രസ് വിടും: പിസി ചാക്കോ

കോണ്‍ഗ്രസിനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ കൂടുതല്‍ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വാര്‍ത്തകളെന്നും മറ്റന്നാള്‍ മുതല്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സജീവമാകുമെന്നും....

മുഖ്യമന്ത്രിയുടെ സംസ്ഥാനതല പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം; ആദ്യദിനം വയനാട് ജില്ലയില്‍

സംസ്ഥാന വ്യാപകമായുള്ള മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പെയ്നിന് ഇന്ന് തുടക്കം. രാവിലെ കല്‍പ്പറ്റ മണ്ഡലത്തിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. വയനാട്....

റാന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വിമത വിഭാഗം മത്സരരംഗത്ത്

പത്തനംതിട്ട റാന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വിമത വിഭാഗം മത്സര രംഗത്ത്. കോൺഗ്രസ് സംസ്ഥാന സമിതി അംഗം റെജി താഴമണി നെ....

ലിന്റോ ലൈവാണ്; തിരുവമ്പാടി തുടരും ഇടത് തേരോട്ടം

ട്രാക്കിലെ ചടുലതകൊണ്ട് ഘടികാര സൂചികളോടൊപ്പമോ അതിനെക്കാള്‍ വേഗത്തിലോ ഓടി ദൂരങ്ങളെ കൈപ്പിടിയിലൊടുക്കിയിരുന്ന ഒരു നാട്ടിന്‍പുറത്തുകാരന്‍ അപ്രതീക്ഷിതമായ തിരിച്ചടിയില്‍ ഒരുപക്ഷെ തകര്‍ന്നുപോയേക്കാവുന്ന....

‘കെപിസിസി ഓഫീസ് ബാര്‍ബര്‍ ഷോപ്പായി’; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതാക്ക‍ള്‍ക്കെതിരെ പൊട്ടിത്തെറിച്ച് വീണ്ടും കെ സുധാകരന്‍; സുധാകരന് മറുപടിയുമായി ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോ‍ഴും ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം മാത്രം പ്രഖ്യാപിക്കാന്‍ ക‍ഴിഞ്ഞ പട്ടികയിലും അഭിപ്രായ....

ഇരിക്കൂറില്‍ നടന്നത് കെസി വേണുഗോപാലിന്‍റെ ഗൂഢാലോചന; രൂക്ഷവിമര്‍ശനവുമായി യൂത്ത്കോണ്‍ഗ്രസ് നേതാവ് ജോഷി കണ്ടത്തില്‍

ഇരിക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തില്‍ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോഷി കണ്ടത്തില്‍. ഇരിക്കൂറില്‍ നടന്നത് കെസി വേണുഗോപാലിന്‍റെ ഗൂഢാലോചനയെന്നും ജോഷി....

നേമത്ത് ആരുവന്നാലും എല്‍ഡിഎഫ് ജയിക്കും; ആത്മവിശ്വാസമുണ്ടെങ്കില്‍ മുരളീധരന്‍ എംപി സ്ഥാനം രാജിവെച്ച് മത്സരിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍

നേമത്ത് ആരുവന്ന് മത്സരിച്ചാലും എല്‍ഡിഎഫ് ജയിക്കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കഴിഞ്ഞ തവണ ആവര്‍ത്തിച്ച് അതേ....

വ്യാജ ന്യായങ്ങള്‍ നിരത്തി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് മുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി കലക്ടര്‍

വ്യാജന്യായങ്ങല്‍ നിരത്തി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് മുങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കൊല്ലം ജില്ലാ കലക്ടര്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്....

നെയ്യാറ്റിന്‍കര സനലിന് സീറ്റില്ല; ഡിസിസി അംഗങ്ങള്‍ ഉള്‍പ്പെടെ രാജി പ്രഖ്യാപിച്ചു

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രവര്‍ത്തകരും നേതാക്കളും തുടക്കമിട്ട പ്രതിഷേധത്തിന് അവസാനമില്ല. തിരുവനന്തപുരം ജില്ലയില്‍ ഡിസിസി പ്രസിഡണ്ട് നെയ്യാറ്റിന്‍കര സനലിന്....

ഇരിക്കൂറില്‍ എ ഗ്രൂപ്പ് ഇടഞ്ഞ് തന്നെ; ഇന്ന് സമാന്തര കണ്‍വെഷന്‍; വിമത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചക്കും

ഇരിക്കൂറിൽ ഇന്ന് കോൺഗ്രസ്സ് എ ഗ്രൂപ്പിന്‍റെ സമാന്തര കൺവെൻഷൻ. ഒദ്യോഗിക സ്ഥാനാർത്ഥി സജീവ് ജോസഫിനെതിരെ വിമത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കും. അതേ....

മുഖ്യമന്ത്രിയുടെ ധര്‍മടം മണ്ഡല പര്യടനം ഇന്ന് അവസാനിക്കും; നാളെ മുതല്‍ മറ്റുജില്ലകളില്‍

ധർമ്മടത്ത് ചരിത്ര വിജയം വിളംബരം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മണ്ഡല പര്യടനം ഇന്ന് സമാപിക്കും. ഇന്ന് ആറ് കേന്ദ്രങ്ങളിലാണ്....

കുറ്റ്യാടിയില്‍ കെ പി കുഞ്ഞമ്മദ് കുട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

നിയമസഭാ തെരഞ്ഞെടുപ്പില്‍, കുറ്റ്യാടി അസംബ്ലി മണ്ഡലത്തില്‍ സിപിഐ എം സ്ഥാനാര്‍ത്ഥിയായി പാര്‍ടി കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പി....

Page 45 of 139 1 42 43 44 45 46 47 48 139