പട്ടാമ്പി മണ്ഡലം തനിക്ക് വേണ്ടെന്നും നിലമ്പൂരില്‍ മത്സരിക്കാനാണ് താല്‍പര്യമെന്നും ആര്യാടന്‍ ഷൗക്കത്ത്. തീരുമാനം ഷൗക്കത്ത് നേതൃത്വത്തെ അറിയിച്ചു. നിലമ്പൂരില്‍ മത്സരിക്കാന്‍....
kerala news
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജെപി നേതാവ് എകെ നസീര്‍ ബിജെപി വിട്ടു. രാജിക്കത്ത് സംസ്ഥാന പ്രസിഡണ്ടിന് കൈമാറിയതായി....
കഥകളിരംഗത്ത് പ്രതിഭകൊണ്ടും പ്രതിബദ്ധതകൊണ്ടും വിസ്മയം തീര്‍ത്ത കലാകാരനായിരുന്നു ഗുരു ചേമഞ്ചേരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഥകളിയിലെ അതുല്യ ഗുരുവായ....
ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും പലയിടങ്ങളിലും പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ പിന്‍മാറുന്നത് ബിജെപിയെ വെട്ടിലാക്കുകയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം....
നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി സിദ്ദിഖിനെ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. സംസ്ഥാന പ്രസിഡണ്ടിന് പോലും....
സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഉര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന എന്റെ പാര്‍ട്ടിക്കും രാഷ്ട്രീയത്തിനും ലഭിക്കുന്ന അംഗീകാരമാണിതെന്ന് ഗാന്ധി ഭവനിലെ അമ്മമാര്‍ നല്‍കിയ തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള....
തൃത്താലയിൽ ജന ഹൃദയം കീഴടക്കി മുന്നേറുന്ന എം ബി രാജേഷിന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുളള പണം കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതിയ സാമൂഹ്യ....
യുഡിഎഫ് വിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് കെപിസിസി ആസ്ഥാനത്ത് പരസ്യമായി....
നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് നിന്നും രണ്ടാം തവണയും ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ 11 മണിക്ക്....
കലാലോകത്ത് അതുല്യ സംഭാവനകള്‍ നല്‍കിയ കഥകളി ആചാര്യന് പത്മശ്രി ഗുരു ചേമഞ്ചേരി അന്തരിച്ചു. 105 വയസായിരുന്നു. തന്റെ 100ാം വയസിലും....
വയനാട് മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള എം ബി എ ബിരുദധാരിയായ സി മണികണ്ഠനെ....
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറിയും രാജിവയ്പ്പും ഒന്നിനുപുറകേ ഒന്നായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നേമത്ത് കെ മുരളീധരന്‍ മത്സരിക്കുന്നുവെന്ന പ്രഖ്യാപനമടക്കമുണ്ടായതോടെ....
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തിരുവല്ല ബിജെപിയില്‍ കൂട്ടരാജി. നേതൃയോഗവേദിയില്‍ ബിജെപി ജില്ലാ അധ്യക്ഷനും സ്ഥാനാര്‍ ത്ഥിയുമായ അശോകന്‍ കുളനടയെ മഹിളാ....
പാലക്കാട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ എ വി ഗോപിനാഥിനെതിരെ രൂക്ഷ പ്രതികരണവുമായി ഡിസിസി. ഗോപിനാഥിന്റെ സമ്മര്‍ദ്ദത്തിന് കെപിസിസി വഴങ്ങരുതെന്നും....
എന്നെന്നും സമൂഹത്തിന്‍രെ എല്ലാതുറകളിലുള്ളവര്‍ക്കും തുല്യപ്രാമുഖ്യവും പങ്കാളിത്തവും നല്‍കി എല്ലാവരേയും തുല്യരായിക്കാണുന്ന എല്‍ഡിഎഫിന്‍റെ കാഴ്ചപ്പാട് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുകയാണ്. വനിതകള്‍ക്കും....
ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എ ഗ്രൂപ്പ് നേതാക്കളുടെ കൂട്ട രാജി.കെ പി സി സി ജനറല്‍ സെക്രട്ടറി....
ഇരിക്കൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പുനര്‍ചിന്ത വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. ഇരിക്കൂറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം മനോവിഷമം....
കുറ്റ്യാടി സീറ്റ് വിട്ട് നല്‍കിയ ജോസ് കെ മാണിയെ അഭിനന്ദിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഇത്....
ജനങ്ങളോട് മാപ്പ് പറഞ്ഞു വേണം ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേമത്ത് മത്സരിക്കാനെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.....
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ബിജെപി ഈ തെരഞ്ഞെടുപ്പില്‍....
കുറ്റ്യാടി സീറ്റ് വിട്ടുകൊടുത്തപ്പോള്‍ സ്വാഭാവിക പ്രതികരണം ഉണ്ടായിയെന്നും അത് തെറ്റാണെന്ന് പറയാനാവില്ലെന്നും സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി....
സീറ്റ് നിഷേധത്തില്‍ പ്രതികരണവുമായി കെ പി സി സി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ് രംഗത്ത്. തന്നോട് തികഞ്ഞ....
അപമാനഭാരത്താല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നുവെന്ന് മുന്‍ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി മോഹന്‍ രാജ്. ആറന്മുള സീറ്റ് വാഗ്ദാനം നല്‍കി....
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ അടി തീരുന്നില്ല. വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധവുമായി പ്രാദേശിക നേതാക്കള്‍ രംഗത്തെത്തി. മണ്ഡലത്തെ നേതാക്കള്‍ വഴിയമ്പലമാക്കിയെന്ന്....