ബിജെപി യുടെ ഫിക്‌സഡ് ഡപ്പോസിറ്റാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരിക്കാന്‍ 35 സീറ്റ് മതിയെന്ന സുരേന്ദ്രന്റെ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു....
kerala news
ശിവരാത്രിയൊടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണച്ചടങ്ങുകള്‍ക്ക് തുടക്കമായി. കോവിഡ് നിയന്ത്രണങ്ങളോടെ പുലര്‍ച്ചെ നാലിനാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വെര്‍ച്വല്‍....
കെ സി ബാലകൃഷ്ണന്‍ മുപ്പതാമത് രക്തസാക്ഷി വാര്‍ഷികം പാലക്കാട് മുണ്ടൂരില്‍ ആചരിച്ചു. വാര്‍ക്കാട്ടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്കു ശേഷം അനുസ്മരണ....
ഇ.ശ്രീധരനെതിരെ സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ രംഗത്ത്. ഇ ശ്രീധരന്‍ സംഘപരിവാര്‍ രാഷ്ട്രീയക്കാരനായി മാറിയെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.....
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഐഎന്‍ടിയുസിയെ ഒഴിവാക്കിയതില്‍ കടുത്ത പ്രതിഷേധവുമായി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിച്ചു. ചിലരുടെ വ്യക്തിപരമായ താല്‍പര്യമാണ് ഐഎന്‍ടിയുസിയെ....
കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ റാകിപ്പറക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസുകാരെ കാലുമാറ്റിയാലും കേരളത്തില്‍ അധികാരം പിടിക്കാമെന്ന്....
ബേപ്പൂരിൽ കെപിസിസി ജനറൽ സെക്രട്ടറി പിഎം നിയാസിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. നിയാസ് തദ്ദേശ തെരഞ്ഞെടുപ്പിൽ പണം വാങ്ങി....
ബിജെപിയെ തള്ളി പന്തളം കൊട്ടാരം രംഗത്ത്. അയ്യപ്പന്‍ രാഷ്ട്രീയ വിഷയം അല്ലെന്നും ശബരിമലയെ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ താല്‍പ്പര്യം ഇല്ലെന്നും പന്തളം....
ശബരിമല സംബന്ധിച്ച നിലപാട് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയതാണെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. അത് തന്നെയാണ് പാര്‍ട്ടിയുടെ....
കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കി തൃപ്പുണിത്തുറയിലും പ്രദേശിക നേതൃത്വത്തിൻ്റെ പ്രതിഷേധം. തൃപ്പുണിത്തുറയിൽ കെ ബാബുവിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ബാബു അനുകൂലികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. എന്നാൽ....
നേമത്ത് സംസ്ഥാന തലത്തില്‍ പ്രധാനപ്പെട്ട നേതാവിനെ മത്സരിപ്പിച്ച് ബിജെപിയുമായി നേരിട്ട് തെരഞ്ഞെടുപ്പ് പോരാട്ടമെന്ന ചര്‍ച്ചയുണ്ടാക്കാം എന്ന കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടി.....
കൊവിഡ് കിറ്റില്‍ അഴിമതി നടത്തിയതായി കോണ്‍ഗ്രസ്സ് എംഎല്‍എ വിപി സജീന്ദ്രനെതിരെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി....
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പീരുമേട്ടിലും പൊട്ടിത്തെറി. കെപിസിസി ജനറൽ സെക്രട്ടറി റോയി കെ പൗലോസിന് സീറ്റ് നിഷേധിച്ചാൽ കൂട്ട....
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടന്നോടെ കോണ്‍ഗ്രസില്‍ പുകഞ്ഞ് തുടങ്ങിയ അസ്വാരസ്യങ്ങള്‍ പോസ്റ്റര്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും പ്രതിഷേധങ്ങളുമൊക്കയായി പലയിടത്തും....
സഭാ തര്‍ക്കത്തില്‍ പരിഹാരം തേടി ബിജെപി നേതാക്കളുമായി നടത്തുന്ന ചര്‍ച്ചകളില്‍ യാക്കോബായ സഭയ്ക്കുളളില്‍ അതൃപ്തി ശക്തം. സഭാ നേതൃത്വത്തിലെ ഏതാനും....
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. മാര്‍ച്ച് 19 ആണ് പത്രിക സമര്‍പ്പിക്കാനുള്ള....
ആധുനിക കേരളത്തെ മനസ്സിലാക്കിയ ആളാണ് പിണറായി വിജയനെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. നമ്മുടെ സാമ്പത്തിക അടിത്തറ പൊളിച്ചെഴുതിയാല്‍ മാത്രമേ....
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പ്രകാരം പരീക്ഷകൾ ഏപ്രിൽ എട്ട് മുതൽ ആരംഭിക്കും. ഈ മാസം 17ന്....
അനാശ്യാസകേസ്സില്‍ മുങ്ങി നടന്ന പ്രതി അറസ്റ്റില്‍. അനാശ്യാസത്തിനു പെണ്‍കുട്ടികളെ കൂട്ടി കൊണ്ട് വന്നതിന് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ മുങ്ങി നടന്ന....
അഞ്ചിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. കേരളം, പശ്ചിമബംഗാള്‍, തമിഴ്നാട്, ആസാം, പുതുച്ചേരി....
സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. താന്‍ മത്സരിക്കണമെങ്കില്‍ കെ ബാബുവിന് സീറ്റ് നല്‍കണമെന്ന ഉറച്ച നിലപാടിലാണ് ഉമ്മന്‍ചാണ്ടി. കെ ബാബുവിനെ....
പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് കേരളമെന്ന് പിണറായി വിജയന്‍. പൗരത്വ നിയമഭേദഗതി വന്നപ്പോള്‍ എല്‍ ഡി എഫ് ഒരു....
ജനങ്ങള്‍ ജയിച്ചാലും നിലനില്‍പ്പില്ലാത്ത പാര്‍ട്ടിയായി മാറിക്കഴിഞ്ഞു കോണ്‍ഗ്രസ് എന്ന് മന്ത്രി ഇ പി ജയരാജന്‍. വന്‍ ഭൂരിപക്ഷത്തില്‍ ഇടത് മുന്നണി....
സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3753 പേര്‍ രോഗമുക്തി നേടി. 33,785 പേരാണ് ചികിത്സയിലുള്ളവര്‍.ആകെ രോഗമുക്തി നേടിയവര്‍....