kerala news

ട്രാക്ടര്‍ ഓടിച്ചും കടലില്‍ ചാടിയുമാണോ രാഹുല്‍ ബിജെപിയെ തുരത്താന്‍ പോകുന്നത് ; കോടിയേരി ബാലകൃഷ്ണന്‍

ട്രാക്ടര്‍ ഓടിച്ചും കടലില്‍ ചാടിയുമാണോ രാഹുല്‍ ബിജെപിയെ തുരത്താന്‍ പോകുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.....

തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെതിരെയും പോസ്റ്റര്‍ പ്രചാരണം

തൃപ്പൂണിത്തുറയിൽ കോൺഗ്രസ് നേതാവ് കെ ബാബുവിനെ മത്സരിപ്പിക്കുന്നതിനെതിരെ പോസ്റ്റർ പ്രതിഷേധം. സേവ് കോൺഗ്രസിൻറെ പേരിൽ പള്ളുരുത്തി മേഖലയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.....

പിസി ചാക്കോയുടെ പ്രതികരണത്തെ വൈകാരികമായി കാണുന്നത് കോണ്‍ഗ്രസിന്‍റെ അപചയം വ്യക്തമാക്കുന്നു: പി ജയരാജന്‍

പിസി ചാക്കോയുടെ പ്രതികരണം കേവലമായ വൈകാരിക പ്രതികരണമായി കാണുന്നത് കോണ്‍ഗ്രസിന്‍റെ നിലവിലെ ദയനീയ സ്ഥിതിയെ സമൂഹമധ്യത്തില്‍ നിന്നും മറച്ചുപിടിക്കാനുള്ള നേതാക്കന്‍മാരുടെ....

പിസി ചാക്കോ പറഞ്ഞത് ശരി, ഉമ്മന്‍ചാണ്ടി വൈരാഗ്യമുള്ളവരെ ചിരിച്ചുകൊണ്ട് ക‍ഴുത്തറുക്കുന്ന വ്യക്തി: പിസി ജോര്‍ജ്ജ്

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും കോണ്‍ഗ്രസില്‍ നിന്നും നേരിടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് രാജിവച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോയുടെ....

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തരായി കോണ്‍ഗ്രസ് നേതാക്കള്‍; കൂടുതല്‍ പേര്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയതായി സൂചന

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി പരസ്യമായി പ്രകടിച്ച് കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക വൈകിപ്പിക്കാന്‍....

കരുത്തുറ്റ നിരയുമായി കളംപിടിച്ച് എല്‍ഡിഎഫ്; പ്രചാരണം സജീവമാക്കി ഇടതുമുന്നണി; തെരഞ്ഞെടുപ്പ് ചൂടിലേക്കുണര്‍ന്ന് കേരളം

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കൂടി വന്നതോടെ ഇടതുമുന്നണി പ്രവര്‍ത്തകരും നേതാക്കളും തെരഞ്ഞെടുപ്പ് രംഗത്ത് കൂടുതല്‍ സജീവമായി. സ്ഥാനാര്‍ത്ഥികള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം....

ഭാര്യയെ തലക്കടിച്ച് കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ചു

കോഴിക്കോട് അത്തോളിയിൽ ഭാര്യയെ ഭർത്താവ് തലയ്ക്ക് അടിച്ച് കൊന്നു. അത്തോളി കൊടക്കല്ല് സ്വദേശിനി 50 കാരി ശോഭനയാണ് മരിച്ചത്. കൊലയ്ക്ക്....

കണ്ണൂര്‍ ജില്ലയില്‍ എല്‍ ഡി എഫ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് നാളെ തുടക്കമാകും

കണ്ണൂര്‍ ജില്ലയില്‍ എല്‍ ഡി എഫ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് നാളെ  തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം ഉള്‍പ്പെടെ....

‘പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ കാണാനും പരിഹരിക്കാനും എല്ലാഘട്ടത്തിലും ഇടതുസര്‍ക്കാരിന് കഴിഞ്ഞു’ ; ധര്‍മ്മടത്ത് വിജയഭേരിമുഴക്കാന്‍ കേരളത്തിന്റെ നായകന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

നാടിന്റെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങള്‍ കാണാനും പരിഹരിക്കാനും എല്ലാഘട്ടത്തിലും ഇടതുസര്‍ക്കാരിന് മുന്‍കയ്യെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ അഞ്ചുവര്‍ഷം നിങ്ങളുടെ....

പിണറായി സര്‍ക്കാരിന് അഭിനന്ദനവുമായി സന്തോഷ് ജോര്‍ജ് കുളങ്ങര

കേരളത്തിന്റെ ഭാവിക്കായി നടപ്പാക്കിയ പദ്ധതികള്‍ ആരംഭിച്ച സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്ന് സഞ്ചാരിയും മാധ്യമപ്രവര്‍ത്തകനുമായ് സന്തോഷ് ജോര്‍ജ് കുളങ്ങര. പിണറായി സര്‍ക്കാര്‍....

തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ദുരഭിമാനക്കൊല തന്നെയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഡിസംബര്‍....

കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു ; പാലായില്‍ ജോസ് കെ മാണി, ചങ്ങനാശ്ശേരിയില്‍ ജോബ് മൈക്കിള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. പാലായില്‍ ജോസ് കെ മാണി ഇത്തവണ ജനവിധി തേടും. ചങ്ങനാശ്ശേരിയില്‍ ജോബ്....

കരുത്തരായ സ്ഥാനാര്‍ഥികളെ അണിനിരത്തി എറണാകുളം ജില്ലയില്‍ പ്രചാരണരംഗം സജീവമാക്കി ഇടതുപക്ഷം

സി പി ഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ എറണാകുളം ജില്ലയിലും ഇടത് പ്രചാരണരംഗം സജീവമായി.സി പി ഐ എം സംസ്ഥാന....

പുറത്തിറങ്ങി അല്‍പ്പസമയത്തിനകം എം ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് വീഡിയോ സോഷ്യല്‍ മീഡീയയില്‍ വൈറല്‍

പുറത്തിറങ്ങി അല്‍പ്പസമയത്തിനകം എം ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് വീഡിയോ സോഷ്യല്‍ മീഡീയയില്‍ വൈറല്‍ ആവുന്നു. തൃത്താല മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കാനുള്ള....

വിനോദിനി ഉപയോഗിച്ചതെന്ന് പറയുന്ന ഐ ഫോണ്‍ തന്റെ കയ്യില്‍ ; സന്തോഷ് ഈപ്പന്‍

സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതെന്ന് ചാനലുകള്‍ പറഞ്ഞ ഐ ഫോണ്‍ തന്റെ....

അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്നതിന്റെ ഉദാഹരണമാണ് പി സി ചാക്കോയുടെ രാജി ; എസ്.രാമചന്ദ്രന്‍ പിള്ള

അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് .രാമചന്ദ്രന്‍ പിള്ള. അതിന്റെ ഉദാഹരണമാണ് പി....

ധര്‍മ്മടം മണ്ഡലത്തില്‍ ആവേശം പടര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം

ധര്‍മ്മടം മണ്ഡലത്തില്‍ ആവേശം പടര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം. മണ്ഡലത്തിലെ എട്ട് കേന്ദ്രങ്ങളില്‍ നടന്ന ബഹുജന കൂട്ടായ്മകളില്‍ പിണറായി....

തനിക്ക് ഇഷ്ടമില്ലാത്ത ആരെയും കോണ്‍ഗ്രസില്‍ വളര്‍ത്താന്‍ ഉമ്മന്‍ചാണ്ടി അനുവദിക്കില്ല ; പിസി ചാക്കോയുടെ പരാമര്‍ശം നൂറുശതമാനം ശരിയാണെന്ന് പി സി ജോര്‍ജ്

പിസി ചാക്കോയുടെ പരാമര്‍ശം നൂറുശതമാനം ശരിയാണെന്ന് പി സി ജോര്‍ജ്. തനിക്ക് ഇഷ്ടമില്ലാത്ത ആരെയും കോണ്‍ഗ്രസില്‍ വളര്‍ത്താന്‍ ഉമ്മന്‍ചാണ്ടി അനുവദിക്കില്ല.....

അരനൂറ്റാണ്ടായി തുടരുന്ന കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നുവെന്ന് പിസി ചാക്കോ; കലുഷിതമായി കോണ്‍ഗ്രസ് രാഷ്ട്രീയം

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി.സി ചാക്കോ പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കെതിരെയും ഹൈക്കമാന്‍ഡിന്റെ നിലപാടില്ലായ്മയിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി രാജിവെച്ചിരിക്കുകയാണ്. കേരളത്തിലെ....

എംപിമാരുമായുള്ള ചര്‍ച്ച ബഹിഷ്കരിച്ച് കെ മുരളീധരനും കെ സുധാകരനും; തീരുമാനമാവാതെ സ്ഥാനാര്‍ത്ഥി പട്ടിക

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കു‍ഴങ്ങി കോണ്‍ഗ്രസ്. ഗ്രൂപ്പുക‍ളുടെ അപ്രമാദിത്വം നിലനിര്‍ത്താന്‍ നേതാക്കള്‍ വാശിപിടിച്ചതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം ഇന്നും പൂര്‍ത്തിയാവാന്‍ സാധ്യതയില്ലെന്നാണ്....

മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനത്തിന് ഇന്ന് തുടക്കം; ഏ‍ഴ് ദിവസത്തെ പ്രചരണം 46 കേന്ദ്രങ്ങളില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധർമ്മടം മണ്ഡല പര്യടനം ഇന്ന് തുടങ്ങും. ഏഴ് ദിവസത്തെ പര്യടനത്തിൽ 46 കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രിക്ക് സ്വീകരണ....

തല്ല് തീരാതെ തിരുവമ്പാടി; ഡിസിസി ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി ഐ ഗ്രൂപ്പ്; സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും ഗ്രൂപ്പ് നേതാക്കള്‍

തിരുവമ്പാടി കോൺഗ്രസിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചവർ. മാർച്ച് 20 ന് കോഴിക്കോട് ഡിസിസി ഓഫീസിന്....

ഗ്രൂപ്പ് സമ്മര്‍ദം കീറാമുട്ടി; സ്ക്രീനിങ് കമ്മിറ്റിയില്‍ തീരുമാനമായില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമുണ്ടാവില്ല

സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥി ലിസ്റ്റുമായി ദിവസങ്ങള്‍ക്ക് മുന്നെ കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദില്ലിക്ക് പുറപ്പെട്ടെങ്കിലും സ്ക്രീനിങ് കമ്മിറ്റിയില്‍ അഭിപ്രായ ഐക്യത്തില്‍....

Page 49 of 139 1 46 47 48 49 50 51 52 139