kerala news

സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്; പ്രഖ്യാപനം രാവിലെ 11ന് എകെജി സെന്‍ററില്‍

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം. സംസ്ഥാന കേന്ദ്ര കമ്മിറ്റികളുടെ അംഗീകാരം ലഭിച്ച സ്ഥാനാര്‍ത്ഥി പട്ടിക സിപിഐഎം ആക്ടിങ് സെക്രട്ടറി....

‘താങ്കളെപ്പോലുള്ള ഒരാള്‍ക്ക് അല്ലാതെ ഇന്നത്തെ ഇന്ത്യയില്‍ ഈ രാജ്യം അടക്കിഭരിക്കുന്ന അമിത് ഷാ എന്ന ഫറോവയുടെ മന്ത്രിയായിരുന്ന ഹാമാനെപ്പോലുള്ള അവതാരങ്ങള്‍ക്ക് മറുപടി പറയാന്‍ സാധിക്കുകയില്ല’ ; പിണറായി വിജയനെ പ്രശംസിച്ച് ഒ അബ്ദുള്ള

അമിഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചും അമിതഷായുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും....

അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന് കേരളാപൊലീസിന്റെ കരുതല്‍

കായംകുളത്ത് വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന് കാവലായി കേരളാ പൊലീസ്. ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണം ബന്ധുക്കള്‍....

എന്‍സിപി, ജനതാദള്‍ സെക്കുലര്‍ സ്ഥാനാര്‍ത്ഥി പട്ടികകള്‍ പ്രഖ്യാപിച്ചു

എന്‍സിപി, ജനതാദള്‍ സെക്കുലര്‍ സ്ഥാനാര്‍ത്ഥി പട്ടികകള്‍ പ്രഖ്യാപിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ചതോടെയാണ് എന്‍സിപി സ്ഥാനാര്‍ത്ഥി....

തിരുവമ്പാടി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രതിഷേധക്കാര്‍

തിരുവമ്പാടി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ഡിസിസി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചവര്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട്  മാര്‍ച്ച് 20ന്....

സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും

സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. രാവിലെ 11ന് പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി....

പാര്‍ലമെന്റില്‍ തെറ്റായ ഉത്തരം നല്‍കിയ കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറിനെതിരെ പരാതി നല്‍കും : എ.എം.ആരിഫ് എം.പി

പാര്‍ലമെന്റില്‍ തെറ്റായ ഉത്തരം നല്‍കിയ കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറിനെതിരെ പരാതി നല്‍കാനൊരുങ്ങി ആരിഫ് എം പി.....

കഴിഞ്ഞ അഞ്ച് വർഷക്കാലം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്കുളള അംഗീകാരമാണ് വീണ്ടുമുളള സ്ഥാനാർത്ഥിത്വം ; പട്ടാമ്പി മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിൻ

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമാണ് വീണ്ടുമുളള സ്ഥാനാര്‍ത്ഥിത്വമെന്ന് പട്ടാമ്പി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ്....

നിയമസഭ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളില്‍ സിപിഐ മത്സരിക്കും ; 21 സീറ്റുകളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ട് കാനം രാജേന്ദ്രന്‍

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളില്‍ സിപിഐ മല്‍സരിക്കും. അതില്‍ 21 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ട് കാനം രാജേന്ദ്രന്‍.....

ജയിപ്പിച്ചില്ലെങ്കില്‍ ബിജെപിയില്‍ പോകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍; അധികാരക്കൊതിയില്‍ സാധാരണ പ്രവര്‍ത്തകരെയും അപമാനിച്ച് കോണ്‍ഗ്രസ് നേതൃത്വം

തെരഞ്ഞെടുപ്പിന് കേരളം ഉണർന്നു ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. സംസ്ഥാനത്ത് പ്രബലമായ രണ്ട് മുന്നണികൾ ഇടതും വലതു പിന്നെ RSS/....

‘എത്രയും പ്രിയപ്പെട്ടവൾക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ പ്രകാശനം ചെയ്‌തു

നൈജീരിയന്‍ എഴുത്തുകാരി ചിമമാന്‍ഡ എന്‍ഗോസി അദീച്ചിയുടെ ‘എത്രയും പ്രിയപ്പെട്ടവള്‍ക്ക്- ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഒരു....

സ്ക്രീനിങ് കമ്മിറ്റി യോഗം ബഹിഷ്കരിച്ച് കെ മുരളീധരന്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമാകാതെ കോണ്‍ഗ്രസ് ക്യാമ്പ്. ജംബോ പട്ടിക ചുരുക്കാന്‍ എഐസിസി നിര്‍ദേശിച്ച....

‘ഉറപ്പാണ് എല്‍ഡിഎഫ്’; തെരഞ്ഞെടുപ്പ് കാലത്ത് വ്യത്യസ്തമായൊരു പ്രചാരണ മാര്‍ഗം

തെരഞ്ഞെടുപ്പ് കാലത്ത് വ്യത്യസ്തവും രസകരവുമായ പ്രചാരണ മാര്‍ഗങ്ങള്‍ വഴി സ്വന്തം രാഷ്ട്രീയവും മുദ്രാവാക്യങ്ങളും ജനങ്ങളിലെത്തിക്കാന്‍ മുന്നണികളും പ്രവര്‍ത്തകരും തമ്മില്‍ മത്സരമായിരിക്കും.....

യൂത്ത്കോണ്‍ഗ്രസ് നിര്‍ദേശം പരിഗണിക്കണമെന്ന് രാഹുല്‍ ഗാന്ധി; നേതാക്കളെ കു‍ഴക്കി ചുരുക്കപ്പട്ടിക; പരിഗണനാ പട്ടികയില്‍ കുടുങ്ങി കോണ്‍ഗ്രസ്

രാഹുൽ ഗാന്ധിയുടെയും ഹൈക്കമാൻഡിനെയും ഇടപെടലോടെ അന്തിമ തീരുമാനത്തിലേക്കെത്താൻ കഴിയാതെ കോണ്ഗ്രസ് പരിഗണന പട്ടിക. ചുരുക്കപ്പട്ടികയെന്ന ഹൈക്കമാൻഡ് നിർദേശവും, യൂത്ത് കോണ്ഗ്രസ്....

കോന്നിക്ക് പിന്നാലെ റാന്നിയിലും സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം; റിങ്കു ചെറിയാനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍

പത്തനംതിട്ടയിലെ റാന്നി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലിയും കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡിസിസി വൈസ് പ്രസിഡന്റ് റിങ്കു ചെറിയാന്‍....

വര്‍ഗീയതയുടെ ആള്‍രൂപം കേരളീയരെ നീതിബോധം പടിപ്പിക്കണ്ട; അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി

നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിം എന്ന വാക്കുച്ഛരിക്കേണ്ടി വരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം....

കഴിഞ്ഞ 5 വര്‍ഷം കൊണ്ട് ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യമുണ്ട് ; കെ കെ ശൈലജ

5 വര്‍ഷം കഴിഞ്ഞ് പിന്തിരിഞ്ഞു നോക്കുമ്പോള്‍ കുറെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ.....

‘പിണറായി വിജയന്‍ എന്ന റോള്‍മോഡല്‍’ ; ആരെയും അതിശയിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ വ്യക്തിത്വത്തെക്കുറിച്ച് കെ കെ ശൈലജ പറയുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യവും ഉറച്ച നിലപാടും സമയ നിഷ്ഠയുമെല്ലാം അനുകരണീയമാം വിധം മറ്റുള്ളവര്‍ക്ക് ഏറെ പ്രചോദനം നല്‍കാറുണ്ട്. കൊച്ചുകുട്ടികള്‍....

അമിത് ഷായോട് മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യങ്ങള്‍…

കണ്ണൂരില്‍ നടന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട പ്രസംഗം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടുള്ള ചോദ്യങ്ങളുടെ പുസ്തകമായിരുന്നു.....

കെ എം ബഷീറിന്റെ കൊലപാതകം; കേസ് സെഷന്‍ കോടതിക്ക് കൈമാറി

സിറാജ് ദിനപത്രം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് കൈമാറി. ഒന്നും....

പെരിയയില്‍ എംഎല്‍എക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കൊലവിളി മുദ്രാവാക്യം

ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനെതിരെ വധഭിഷണി മുഴക്കി മുദ്രാവാക്യം വിളിച്ച് യൂത്ത് കോണ്‍ഗ്രസ്്. വധഭിഷണി മുഴക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ....

വനിതാദിനത്തില്‍ ചരിത്രത്തിലാദ്യമായി അഗ്‌നിരക്ഷാ സേനയുടെ ഭാഗമായി വനിതകള്‍

ചരിത്രത്തിലാദ്യമായി അഗ്‌നിരക്ഷാ സേനയുടെ ഭാഗമായി വനിതകളും. 32 ഹോംഗാര്‍ഡുകളാണ് അഗ്‌നിരക്ഷാ സേനയില്‍ ജോലിക്ക് പ്രവേശിച്ചത്. ദുരന്തമുഖങ്ങളില്‍ രക്ഷകരായി ഇനി ഈ....

അമിത്ഷാ വര്‍ഗീയതയുടെ ആള്‍രൂപം , സ്ഥാനത്തിന് നിരക്കാതെ സംസാരിച്ചാല്‍ തിരിച്ചും പറയേണ്ടി വരും ; അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി.

അമിത്ഷാ വര്‍ഗീയതയുടെ ആള്‍രൂപമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര മന്ത്രിയുടെ നിലയില്‍ അല്ല അമിത് ഷാ സംസാരിച്ചത്. സ്ഥാനത്തിന് നിരക്കാതെ....

പ്രതിപക്ഷം സഞ്ചരിക്കുന്നത് അസാധാരണ വഴിയിലൂടെ ; പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ വിമര്‍ശനം

പ്രതിപക്ഷം സഞ്ചരിക്കുന്നത് അസാധാരണ വഴിയിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികളില്‍ നാടിനെ ഒരുമിച്ചു നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അവിടെ ഭരണപക്ഷമെന്നോ....

Page 50 of 139 1 47 48 49 50 51 52 53 139