kerala news

സീറ്റ് വിഭജനം എന്‍ഡിഎയില്‍ പ്രതിസന്ധി; തുഷാറിനെ ദില്ലിക്ക് വിളിപ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വം

സീറ്റ് വിഭജനത്തിൽ എൻഡിഎ യിലെ കടുത്ത പ്രതിസന്ധിയെ തുടർന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ ബിജെപി കേന്ദ്രനേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു.....

നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ മുഖ്യമന്ത്രിയെയും എല്‍ഡിഎഫിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയക്കളിയാണ് കസ്റ്റംസ് നടത്തുന്നത്: എ വിജയരാഘവന്‍

നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ്‌ സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ്‌ കസ്റ്റംസ്‌ നടത്തുന്നതെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍....

രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിഭാഗങ്ങള്‍ തമ്മില്‍ പരസ്യമായി വാക്കേറ്റം

രമേശ്  ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ആറാട്ടുപുഴയില്‍ കോണ്‍ഗ്രസ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ പരസ്യമായി വാക്കേറ്റം. രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കൊടികളും....

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗുണ്ടാ നേതാവ് അറസ്റ്റില്‍

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗുണ്ടാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി ഷംസിനെയാണ്് അറസ്റ്റുചെയ്തത്. സ്വര്‍ണക്കടത്ത് സംഘം....

മുഖ്യമന്ത്രിയെ മലയാളികള്‍ ജീവിതാനുഭവത്തിലൂടെ മനസിലാക്കിയിട്ടുണ്ട്; കസ്റ്റംസിന്‍റേത് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന നടപടി: മന്ത്രി കെടി ജലീല്‍

ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്‌നയുടെ രഹസ്യമെഴിയെന്ന പേരില്‍ കസ്റ്റംസ് പുറത്തുവിട്ട വാര്‍ത്തയോട് രൂക്ഷമായി പ്രതികരിച്ച് മന്ത്രി കെടി....

സ്വര്‍ണക്കടത്ത് കേസില്‍ ഇഡിക്ക് തിരിച്ചടി; ശിവശങ്കറിന്‍റെ ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ സുപ്രീം....

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തുന്നത് സ്വയം ചെന്നുപെട്ട കുരുക്കഴിക്കാനുള്ള ശ്രമം; പ്രതിയുടെ മൊഴിക്ക് അനുബന്ധ തെളിവുകളുടെ ബലത്തില്‍ മാത്രമാണ് പ്രാധാന്യം: അഡ്വ. ആഷി

കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നവെന്നതിന് രാജ്യവ്യാപകമായി നിരവധി ഉദാഹരണകളും ചര്‍ച്ചകളും നടക്കുന്നതിനിടയിലാണ് പുതിയ നീക്കമെന്ന് അഡ്വ. ആഷി....

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണ രീതികള്‍ കണ്ട് പൊതുജനങ്ങള്‍ ഊറിച്ചിരിക്കുന്നു: വിപിപി മുസ്തഫ

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തെരഞ്ഞെടുപ്പിനോടടുപ്പിച്ച് നടത്തുന്ന രാഷ്ട്രീയ പ്രേരിതമായ നടപടികള്‍ കണ്ട് ജനങ്ങള്‍ പരിഹസിച്ച് ചിരിക്കുകയാണെന്നും. ഇത്തരം ലക്ഷ്യമില്ലാത്ത ആരോപണങ്ങളല്ലാതെ....

അനുബന്ധ തെ‍ളിവുകള്‍ ഒന്നുമില്ല; ആധാരം സ്വപ്നയുടേതെന്ന മൊ‍ഴിമാത്രം; വീണ്ടും അപഹാസ്യരാവാന്‍ കേന്ദ്ര ഏജന്‍സികള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ പയറ്റി പരാജയപ്പെട്ട അടവുകള്‍ പുതിയ രൂതിയില്‍ പയറ്റാന്‍ കേന്ദ്ര സര്‍ക്കാരും കേന്ദ്ര അന്വേഷണ ഏജന്‍സികളും. ഡോളര്‍ കടത്ത്....

കിഫ്ബി ഉദ്യോഗസ്ഥര്‍ ഇഡിക്ക് മുന്നില്‍ ഹാജരാവില്ല; നോട്ടീസ് നല്‍കിയത് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്: തോമസ് ഐസക്

കിഫ്ബിക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ കടുതേത നിലപാടുമായി ധനമന്ത്രി തോമസ് ഐസക്. ഇഡിക്ക് മുന്നില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ ഹാജരാവില്ല മാര്‍ച്ച്....

‘കൊവിഡ് കാലത്ത് സര്‍ക്കാര്‍ ഞങ്ങള്‍ക്ക് അന്നം തന്നു’ ; കേരളസര്‍ക്കാരിന് അഭിനന്ദനവുമായി നഞ്ചിയമ്മ

നഞ്ചിയമ്മയെ ആരും അത്രപെട്ടെന്നൊന്നും മറക്കില്ല. അട്ടപ്പാടിയിലെ ആദിവാസി ഊരില്‍ നിന്നും സിനിമാലോകത്തേക്ക് പാട്ടുംപാടിയെത്തിയ ആ ഗായികയെ. അയ്യപ്പനും കോശിയുമെന്ന ചിത്രത്തിലെ....

രുചിയൂറും മട്ടൻ ലിവർ റോസ്റ്റ്

മട്ടന്‍ ഏവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ്. കല്യാണ ചടങ്ങുകള്‍ക്കും മറ്റു വിശേഷപ്പെട്ട ആഘോഷങ്ങളിലും മട്ടന് പ്രധാന സ്ഥാനമുണ്ട്. അതേപോലെ ഏറ്റവും രുചികരവും....

താജ്മഹലില്‍ വ്യാജബോംബ് ഭീഷണി; സന്ദേശം ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്ന്

താജ്മഹലില്‍ വ്യാജബോംബ് ഭീഷണി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്നാണ് ബോംബ് വെച്ചതായി ഫോണ് സന്ദേശം എത്തിയതെന്ന് ആഗ്രയുടെ സുരക്ഷാ ചുമതലയുള്ള എസ്പി....

സിക്കിം ലോട്ടറി സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സിക്കിം ലോട്ടറി സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ലോട്ട് എടുക്കുന്ന സമയത്ത് ടാക്‌സ് ഈടാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന....

ആഴക്കടല്‍ മത്സ്യബന്ധന വിവാദം: സര്‍ക്കാറിനെ പിന്‍തുണച്ച് ലത്തീന്‍ അതിരൂപത; വിഎസ് ശിവകുമാറിന് ആത്മാര്‍ഥതയില്ലെന്നും ഫാ. തിയോഡ്രീഷ്യസ്

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ വാദങ്ങളെ തീരദേശം തള്ളിക്കളഞ്ഞുവെന്നും വിഷയത്തില്‍ സര്‍ക്കാറിനെ പൂര്‍ണ വിശ്വാസമെന്നും ലത്തീന്‍ അതിരൂപത. വിഷയത്തില്‍ തുടക്കത്തില്‍....

പുനര്‍നിര്‍മ്മിച്ച പാലാരിവട്ടം പാലം ഉടന്‍ സര്‍ക്കാരിന് കൈമാറും ; ഊരാളുങ്കല്‍ സൊസൈറ്റിയെ അഭിനന്ദിച്ച് ഇ ശ്രീധരന്‍

പുനര്‍നിര്‍മ്മിച്ച പാലാരിവട്ടം പാലം ഉടന്‍ സര്‍ക്കാരിന് കൈമാറും. ഭാരപരിശോധന ഉള്‍പ്പടെ പൂര്‍ത്തിയായ സാഹചര്യത്തിലാണ്, ഡിഎംആര്‍സി, പാലം സര്‍ക്കാരിന് കൈമാറുന്നത്.കരാറുകാരായ ഊരാളുങ്കല്‍....

സീറ്റ് നിഷേധം ; വനിതാ ലീഗില്‍ അമര്‍ഷം പുകയുന്നു

സീറ്റ് നിഷേധം, വനിതാ ലീഗില്‍ അമര്‍ഷം പുകയുന്നു. സീറ്റ് ആവശ്യപ്പെട്ട് നല്‍കിയ കത്തിന് ലീഗ് നേതൃത്വം പരിഗണന നല്‍കിയില്ലെന്ന് ആക്ഷേപം.....

ജോസഫിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ കോട്ടയത്ത് കോണ്‍ഗ്രസില്‍ കലാപം

ജോസഫിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ കോട്ടയത്ത് കോണ്‍ഗ്രസില്‍ കലാപം ശക്തമാകുന്നു. രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ പാടില്ലെന്ന് ജില്ലയിലെ....

രണ്ടില ചിഹ്ന പ്രശ്‌നത്തില്‍ സുപ്രീം കോടതിയെ സമീപിച്ച് പിജെ ജോസഫ് വിഭാഗം

രണ്ടില ചിഹ്ന പ്രശ്‌നത്തില്‍ പിജെ ജോസഫ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചു. ചിഹ്നം ജോസ് കെ മാണി വിഭാഗത്തിനു നല്‍കാനുള്ള....

‘ബേബി ശ്രേയാദിത്യ ഓണ്‍ ഇറ്റ്‌സ് വേ’ ; അമ്മയാകാനൊരുങ്ങി ശ്രേയാ ഘോഷാല്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് ശ്രേയാ ഘോഷാല്‍. ആരെയും ആകര്‍ഷിക്കുന്ന മാസ്മരിക ശബ്ദംകൊണ്ട് ലോകമൊട്ടാകെയുള്ള സംഗീതാരാധകരുടെ മനസ്സ് കീ‍ഴടക്കിയ ഗായിക.മലയാളിയല്ലെങ്കിലും....

മൂവാറ്റുപുഴ കിട്ടിയാല്‍ സമവായമെന്ന് ജോസഫ് വിഭാഗം; വിട്ടുതരില്ലെന്ന് കോണ്‍ഗ്രസ്‌

സീറ്റ് വിഭജനത്തില്‍ തീരുമാനമാകാതെ യുഡിഎഫ്-ജോസഫ് ചര്‍ച്ച. മൂവാറ്റുപു‍ഴ സീറ്റ് വേണമെന്ന് പിജെ ജോസഫ് വിഭാഗവും സീറ്റ് വിട്ടുതരില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസും....

മൂവാറ്റുപുഴ വേണമെന്ന് ജോസഫ് ; കോണ്‍ഗ്രസില്‍ സീറ്റ് തര്‍ക്കം മുറുകുന്നു

സീറ്റ് തര്‍ക്കങ്ങള്‍ രൂക്ഷമാകുന്ന കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി ജോസഫ് വിഭാഗം. തങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പേരാമ്പ്ര സീറ്റുകള്‍ വിട്ടു നല്‍കണമെന്ന്....

തെരഞ്ഞെടുപ്പ് കമ്മിറ്റില്‍യില്‍ നിന്നും ശോഭാ സുരേന്ദ്രന്‍ പുറത്ത്; ബിജെപിയില്‍ പ്രതിഷേധം തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതെന്ന് കെ സുരേന്ദ്രന്‍

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനെ ഉള്‍പ്പെടുത്താതില്‍ ബിജെപിയില്‍ പ്രതിഷേധം രൂക്ഷം. കെ സുരേന്ദ്രന്‍ അധ്യക്ഷനായതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ....

പാലാരിവട്ടം പാലം ഉടന്‍ സര്‍ക്കാറിന് കൈമാറും; നിശ്ചയിച്ചതിലും നേരത്തെ പണി പൂര്‍ത്തിയാക്കിയ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നന്ദി പറഞ്ഞ് ഇ ശ്രീധരന്‍

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുക്കി പണിത പാലാരിവട്ടം പാലത്തിന്‍റെ ഭാരപരിശോധനകള്‍ പൂര്‍ത്തിയായി. നാളെയോ മറ്റന്നാളോ....

Page 53 of 139 1 50 51 52 53 54 55 56 139