kerala news

‘വികസന സംരംഭങ്ങളെല്ലാം പൂട്ടും, പൊളിക്കും എന്നതാണ് ചെന്നിത്തലയുടെ നയം’ ; എ വിജയരാഘവന്‍

വികസന സംരംഭങ്ങളെല്ലാം പൂട്ടും, പൊളിക്കും എന്നതാണ് ചെന്നിത്തലയുടെ നയമെന്ന് സിപി(ഐ)എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ഒരു വിനാശ ജാഥയാണ്....

ചെന്നിത്തലയുടെ വാദം പൊളിക്കുന്ന രേഖ കൈരളി ന്യൂസിന്; ഇഎംസിസി അപേക്ഷ നല്‍കിയത് മത്സ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങാന്‍

ഇഎംസിസി അപേക്ഷ നല്‍കിയത് മത്സ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങാന്‍ ചെന്നിത്തലയുടെ വാദം പൊളിക്കുന്ന രേഖ കൈരളി ന്യൂസിന് ഇഎംസിസി കരാറുമായി....

ആഴക്കടൽ മത്സ്യ ബന്ധന കരാർ വിവാദം: സർക്കാറിന് എതിരായ ഗൂഢാലോചന: ഇപി ജയരാജൻ

ആഴക്കടൽ മത്സ്യ ബന്ധന കരാർ വിവാദം: സർക്കാറിന് എതിരായ ഗൂഢാലോചനയാണ് എന്ന് ഇപി ജയരാജൻ. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും....

കുതിക്കുന്നു കേരളത്തിന്‍റെ വിദ്യാഭ്യാസ രംഗം; രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സര്‍വകലാശാല സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചു

കേരളത്തിൻ്റെ വിഭ്യാഭ്യാസ മേഖല കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു മുന്നേറുകയാണ്. അതിൻ്റെ ഭാഗമായി ഡിജിറ്റൽ സാങ്കേതിക രംഗത്ത് ഏറ്റവും മികച്ച വിദ്യാഭ്യാസ....

ഇടുക്കി-പള്ളിവാസലിൽ പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവം; പെണ്‍കുട്ടിയുടെ അച്ഛന്‍റെ അര്‍ദ്ധ സഹോദരനായി അന്വേഷണം ശക്തം

ഇടുക്കി പള്ളിവാസലില്‍ പെണ്‍കുട്ടി കുത്തേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊല്ലപ്പെട്ട 17 കാരിയുടെ പിതാവിന്‍റെ അര്‍ധ സഹോദരനായാണ്....

മലപ്പുറത്തിന്‍റെ മനസറിയാന്‍; വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ ഇന്ന് മലപ്പുറത്ത്

ഇടത് മുന്നേറ്റം തുടരുമെന്നുറപ്പിച്ച് എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ കോഴിക്കോട് ജില്ലയിൽ പര്യടനം പൂർത്തിയാക്കി മലപ്പുറത്തേക്ക് കടന്നു.....

കോ‍ഴിക്കോട് ബീച്ച് ആശുപത്രിയില്‍ അമ്മത്തൊട്ടില്‍; തുക അനുവദിച്ചത് എ പ്രതീപ്കുമാര്‍ എംഎല്‍എ

നിസ്സഹായരായ അമ്മമാരാൽ ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കൾക്ക് സുരക്ഷയും പരിചരണവുമൊരുക്കാൻ കോഴിക്കോട് ബീച്ച് ഗവ ജനറൽ ആശുപത്രിയിൽ അമ്മത്തൊട്ടിൽ സ്ഥാപിക്കാനായി എംഎൽ....

കായിക വകുപ്പിന്‍റെ കരുതലില്‍ ദേശീയ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ഷീനയ്ക്ക് വീടൊരുങ്ങും

കായിക താരങ്ങള്‍ക്ക് മികച്ച പിന്‍തുണയും കരുതലുമാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കുന്നത്. സ്പോര്‍ട്സ് ക്വാട്ടയില്‍ സംസ്ഥാനത്ത് എറ്റവും....

വയനാട് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിടണം; ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍

വയനാട് ഡിസിസിക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. ഡിസിസി പിരിച്ചുവിടണമെന്നാവശ്യപ്പെട്ടാണ് ഓഫീസിന് ചുറ്റും വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.....

നാല് വയസുകാരിക്ക് പീഢനം; പോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍

നാല് വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ ഇടുക്കി പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മണിയാറന്‍കുടിയില്‍ സ്‌കൂള്‍ സിറ്റി എളാട്ടു പീടികയില്‍....

BREAKING NEWS

ഊര്‍ജ മേഖലയില്‍ വന്‍ കുതിച്ചുചാട്ടം ; മുഖ്യമന്ത്രി....

ഉനക്കാഗേ പിറന്തേനെ…ഇനിയും മരിക്കാത്ത പ്രണയത്തെ പുനര്‍ജനിപ്പിച്ച് ആര്‍ജെ സുമി

ഉനക്കാഗേ പിറന്തേനെ… എന്ന ഗാനം അടുത്തിടെ നമുക്കെല്ലാം സുപരിചിതമായ ശബ്ദത്തിലൂടെ പുനര്‍ജനിച്ചു… ഇനിയും മരിക്കാത്ത പ്രണയത്തെ ഓര്‍മപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ ഈ....

ഔഫ് വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു

ഔഫ് വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു കാസര്‍ഗോഡ് ഔഫ്  അബ്ദുള്‍ റഹ്മാന്‍  വധക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. ഹൈക്കോടതി അഭിഭാഷകന്‍ ....

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട ; 4377 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു

കരിപ്പൂരില്‍ കസ്റ്റംസ് വന്‍ സ്വര്‍ണവേട്ട. സ്വര്‍ണ്ണം കടത്തിയ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് പേരില്‍ നിന്നായി അനധികൃതമായി കടത്താന്‍....

സര്‍ക്കാരിനൊപ്പം പൊതുസമൂഹം നാടിനെ പുരോഗതിയിലേയ്ക്ക് നയിക്കാന്‍ യത്‌നിക്കുന്നു എന്നത് സന്തോഷമുണര്‍ത്തുന്ന കാര്യം ; മുഖ്യമന്ത്രി

സര്‍ക്കാരിനൊപ്പം പൊതുസമൂഹം അണിചേര്‍ന്നു കൊണ്ട് നമ്മുടെ നാടിനെ പുരോഗതിയിലേയ്ക്ക് നയിക്കാന്‍ യത്‌നിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

ഇടതുമുന്നണിയുടെ ജനപിന്‍തുണയും, തുടര്‍ ഭരണം കേരളീയര്‍ ആഗ്രഹിക്കുന്നുവെന്നതിന്‍റെ തെളിവുമാണ് എല്‍ഡിഎഫ് ജാഥയിലെ ജനപങ്കാളിത്തം: എ വിജയരാഘവന്‍

ഇടതുപക്ഷ ജനാഥിപത്യമുന്നണിയോടുള്ള നാടിന്റെ ഐക്യവും പിന്‍തുണയുമാണ് ജാഥയില്‍ ഉടനീളമുള്ള ജനപങ്കാളിത്തം വ്യക്തമാക്കുന്നതെന്ന് എ വിജയരാഘവന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. പിണറായി....

സെക്രട്ടറിയേറ്റിന് മുന്നിലെ അക്രമത്തിന്റെ സൂത്രധാരന്‍ ചെന്നിത്തല ; ഡിവൈഎഫ്‌ഐ

സെക്രട്ടറിയേറ്റിന് മുന്നിലെ അക്രമം വിഭാവനം ചെയ്തത് ചെന്നിത്തലയെന്ന് ഡിവൈഎഫ്‌ഐ. ചെന്നിത്തലയുടെ ജാഥ തിരുവനന്തപുരത്ത് എത്തും വരെ അക്രമം നടത്താന്‍ ആണ്....

മാണി സി കാപ്പനെ യുഡിഎഫില്‍ എടുക്കുന്നത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രം: മുല്ലപ്പള്ളി രാമചന്ദ്രന്‍

എന്‍സിപി വിട്ട് യുഡിഎഫിനൊപ്പം ചേര്‍ന്ന മാണി സി കാപ്പനെ യുഡിഎഫിലെടുക്കുന്നത് കൂടുതല്‍ ചര്‍ച്ചകള്‍ക്കും നയങ്ങള്‍ പരിശോധിച്ച ശേഷവുമായിരിക്കുമെന്ന് കെപിസിസി പ്രസിഡണ്ട്....

കോഴിക്കോട് നാദാപുരം മേഖലയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകല്‍

കോഴിക്കോട് നാദാപുരം മേഖലയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകല്‍. പുറമേരി പഞ്ചായത്തിലെ പന്തിരിക്കരയില്‍ ചെമ്പു നടക്കണ്ടിയില്‍ അജ്നാസിനെയാണ് അജ്ഞാതസംഘം കാറില്‍ എത്തിയാണ് തട്ടിക്കൊണ്ടുപോയത്.....

പുഗലൂര്‍-മാടക്കത്തറ ഇന്ന് കമ്മീഷന്‍ ചെയ്യും; ‘ഹൈ വോൾട്ടേജ് ഡയറക്ട് കറന്റ്‌’ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ ലൈന്‍

തമിഴ്നാട്ടിലെ പുഗലൂരിൽനിന്നും മാടക്കത്തറയിലേക്കുള്ള എച്ച്‌വിഡിസി വൈദ്യുതി ലൈനും സ്‌റ്റേഷനും വെള്ളിയാഴ്‌ച കമീഷൻ ചെയ്യും. ഇതോടെ കേരളത്തിലേക്ക് 2000 മെഗാവാട്ട് വൈദ്യുതി....

സുനിൽ പി ഇളയിടത്തിനെതിരായ സംഘപരിവാർ നുണപ്രചരണങ്ങളിൽ പ്രതിഷേധിക്കുക: പുരോഗമന കലാസാഹിത്യ സംഘം

വർത്തമാനകാലത്ത് മലയാളികളെ ധൈഷണികമായി നയിക്കുന്ന സാംസ്കാരിക നേതൃത്വമാണ് സുനിൽ പി ഇളയിടം. കേരളത്തിൻ്റെ സാമൂഹ്യ ജീവിതത്തിലും സംസ്കാരത്തിലും സുനിൽ പി....

‘ഏറ്റവും കൂടുതല്‍ തസ്തിക സൃഷ്ടിച്ചതും, ഒഴിവുകള്‍ നികത്തിയതും കഴിഞ്ഞ 5 വര്‍ഷം’ ; കെ.കെ ശൈലജ

ഏറ്റവും കൂടുതല്‍ തസ്തിക സൃഷ്ടിച്ചതും, ഒഴിവുകള്‍ നികത്തിയതും കഴിഞ്ഞ 5 വര്‍ഷമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തില്‍....

സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന കെഎസ്‌യു സമരം ആസൂത്രിത ആക്രമണം; മുഖ്യമന്ത്രി

സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന കെ എസ് യു സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ആസൂത്രിത ആക്രമണമാണ്.....

Page 60 of 139 1 57 58 59 60 61 62 63 139