kerala news

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പാക്കി ; മുഖ്യമന്ത്രി

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രോഗ്രസ് റിപ്പോര്‍ട്ട് ഓരോ വര്‍ഷവും ജനങ്ങള്‍ക്ക് നല്‍കിയെന്നും....

പിണറായി വിജയനെ ഞാന്‍ ആരാധിക്കുന്നു: മേജര്‍ രവി

മുഖ്യമന്ത്രി പിണറായി വിജയനെ ഇപ്പോള്‍ തള്ളിപ്പറയുന്ന സംവിധായകന്‍ മേജര്‍ രവി മുഖ്യമന്ത്രിയെ കുറിച്ച് മുമ്പ് പറഞ്ഞ പ്രതികരണം ഇപ്പോള്‍ ശ്രദ്ധേയമാവുന്നു.....

മാണി സി കാപ്പന്‍റേത് രാഷ്ട്രീയ മാന്യതയില്ലാത്ത നിലപാടെന്ന് എ വിജയരാഘവന്‍; കാപ്പന്‍ യുഡിഎഫുമായി രഹസ്യ ധാരണയിലെത്തിയെന്ന് എ കെ ശശീന്ദ്രന്‍

യുഡിഎഫിലേക്ക്‌ പോകുന്ന മാണി സി കാപ്പന്റെത്‌ മാന്യതയില്ലാത്ത രാഷ്‌ട്രീയ നിലപാടാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള എ....

പൊലീസ് ഫുഡ്ബോള്‍ അക്കാമദി: ലക്ഷ്യം പ‍ഴയ പ്രതാപം വീണ്ടെടുക്കല്‍; ഐഎം വിജയന്‍റേത് അര്‍ഹതയ്ക്കുള്ള അംഗീകാരം: ഇപി ജയരാജന്‍

ലോകമെങ്ങുമുള്ള മലയാളികളോട്, ഏറ്റവും പ്രിയപ്പെട്ട മലയാളി ആരെന്ന് ചോദിച്ചാല്‍ അക്കൂട്ടത്തില്‍ മുന്‍നിരയിലുണ്ടാകും ഐ എം വിജയന്‍ എന്ന പന്തു കളിക്കാരന്‍.....

നാട്ടുകാരെ പറഞ്ഞ് പറ്റിച്ച് നിങ്ങള്‍ എന്ത് ചാരിറ്റിയാണ് നടത്തുന്നത്; ഇതിലും നല്ലത് ഞങ്ങളെ പച്ചയ്ക്ക് കൊന്ന് തിന്നാമായിരുന്നു; ഫിറോസ് കുന്നുംപറമ്പിലിനെതിരെ രോഗിയുടെ കുടുംബം

സാമൂഹ്യമാധ്യമങ്ങള്‍ വഴി പണംസ്വരൂപിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫിറോസ് കുന്നുംപറമ്പിലിനെതിരെ വണ്ടും ആരോപണവുമായി മറ്റൊരു രോഗിയും കുടുംബവും രംഗത്ത്. വയനാട്ടില്‍....

തുടര്‍ച്ചയായ അഞ്ചാം ദിനവും പെട്രോള്‍-ഡീസല്‍ വില കൂട്ടി

തുടർച്ചയായ അഞ്ചാംദിവസവും പെട്രോൾ, ഡീസൽ വില കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. തിരുവനന്തപുരം....

കെ-ഫോണ്‍ ആദ്യഘട്ടം പൂര്‍ത്തിയായി; ഏ‍ഴുജില്ലകളില്‍ ആയിരം സര്‍ക്കാര്‍ ഓഫീസുകളില്‍ അടുത്തയാ‍ഴ്ച മുതല്‍ കെ-ഫോണ്‍ സേവനം

കെ – ഫോൺ: ഏഴ് ജില്ലകളിൽ ആയിരം കണക്ഷൻ പൂർത്തിയായി. കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കെ- ഫോണിൻ്റെ ആദ്യ ഘട്ട....

യുഡിഎഫ് കാലത്ത് ഭിന്നശേഷി ക്രമം അട്ടിമറിച്ചതിലൂടെ ജോലി നഷ്ടപ്പെട്ട നിധീഷിന് എല്‍ഡിഎഫ് കാലത്ത് ജോലി

യുഡിഎഫ് സർക്കാരിന്റെ കാലത്ത് പി എസ് സി റാങ്ക് ലിസ്റ്റിൽ ഭിന്നശേഷി ക്രമം അട്ടിമറിക്കപ്പെട്ടതിലൂടെ നിയമനം ലഭിക്കാതിരുന്ന കണ്ണൂർ സ്വദേശി....

റാങ്ക് ഹോള്‍ഡേ‍ഴ്സ് സമരം; ആദ്യഘട്ട ചര്‍ച്ചയില്‍ തീരുമാനമായില്ല; തുടര്‍ ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് സമരക്കാര്‍

ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് സമര സമിതി സര്‍ക്കാരുമായി നടത്തിയ ആദ്യഘട്ട ചര്‍ച്ചയില്‍ തീരുമാനമായില്ല. തുടര്‍ ചര്‍ച്ചക‍ളില്‍ പ്രതീക്ഷയുണ്ടെന്നും ആവശ്യങ്ങള്‍....

വിസ്മയയുടെ പുസ്തകത്തിന് ആശംസകളുമായി പ്രണവ് മോഹന്‍ലാല്‍

ലാലേട്ടന്റെ മക്കളായ പ്രണവിനേയും വിസ്മയയേയും ലാലേട്ടനോളം തന്നെ ആരാധകര്‍ നെഞ്ചേറ്റിയതാണ്. പ്രണവിന്റെയും വിസ്മയയുടേയും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളെയും ആരാധകര്‍ അതേരീതിയില്‍ ഏറ്റെടുക്കാറുണ്ട്.....

‘പത്രോസിന്റെ പടപ്പുകള്‍’ പോസ്റ്റര്‍ പുറത്തിറക്കി മമ്മൂട്ടിയും പൃഥ്വിരാജും

മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ‘ പത്രോസിന്റെ പടപ്പുകള്‍....

വയനാട്ടില്‍ 255 കോടി രൂപയുടെ റോഡുനിര്‍മ്മാണത്തിന് അനുമതി, 114 കോടിയുടെ മലയോര ഹൈവേ ; വയനാട്ടില്‍ ബൃഹത്തായ വികസനപദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍

വയനാട് ജില്ലയില്‍ ബൃഹത്തായ വികസനപദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി സര്‍ക്കാര്‍ പഞ്ചവല്‍സര പാക്കേജ് പ്രഖ്യാപിച്ചു. 7000 കോടി....

സിപിഐ(എം)ന്‍റെ കൊടിമരത്തില്‍ കെട്ടിയത് കോണ്‍ഗ്രസ് പതാക ; സോഷ്യല്‍മീഡിയയില്‍ വൈറല്‍

സിപിഐ(എം)ന്‍റെ കൊടിമരത്തില്‍ അബദ്ധത്തില്‍ കോണ്‍ഗ്രസ് പതാക കെട്ടുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. രമേശ് ചെന്നിത്തല നയിക്കുന്ന....

പ്രണയത്തിന്റെ മാസ്മരികത നിറച്ച് ഒമര്‍ലുലുവിന്റെ ഹിന്ദി ആല്‍ബം തരംഗമാകുന്നു ; അപ്രതീക്ഷിതമായെത്തി വിനീത് ശ്രീനിവാസന്‍

പ്രണയത്തിന്റെ മാസ്മരികത നിറച്ച് ഒമര്‍ലുലുവിന്റെ ഹിന്ദി ആല്‍ബം ‘തു ഹി ഹെ മേരി സിംദഗി’ തരംഗമാകുന്നു. ടി സീരീസിന് വേണ്ടി....

ഉന്നതനിലവാരമുള്ള കായിക സൗകര്യങ്ങള്‍ കോളയാടിനും സ്വന്തം, മിനി സ്റ്റേഡിയം ഒരുങ്ങുന്നു ; ഇ.പി. ജയരാജന്‍

ഉന്നതനിലവാരമുള്ള കായിക സൗകര്യങ്ങള്‍ ഇനി കോളയാടിനും സ്വന്തമാകുകയാണ്. കണ്ണൂര്‍ ജില്ലയിലെ കോളയാട് പ്രദേശത്ത് കിഫ്ബിയുടെ സഹായത്തോടെയാണ് മിനി സ്റ്റേഡിയം ഒരുങ്ങുന്നത്.....

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബ് ഉദ്ഘാടനം നിര്‍വ്വഹിച്ച് കെ കെ ശൈലജ

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വ്വഹിച്ചു. 11....

‘പാര്‍വ്വതി അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍’ ; അഭിനന്ദനവുമായി ഷമ്മി തിലകന്‍

മലയാള സിനിമയില്‍ ശക്തമായ നിലപാടുകളും അഭിപ്രായങ്ങളും മടികൂടാതെ വ്യക്തമാക്കാറുള്ള നടിയാണ് പാര്‍വ്വതി തിരുവോത്ത്. തന്റെ അഭിപ്രായങ്ങളെ മടികൂടാതെ സധൈര്യം തുറന്നുപറയാന്‍....

‘ജോസഫ് പക്ഷത്തു നിന്ന് ഒട്ടേറെ പേര്‍ പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു, മാണിയെ അംഗീകരിക്കുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാം’ ; ജോസ് കെ മാണി

ജോസഫ് പക്ഷത്തു നിന്ന് ഒട്ടേറെ പേര്‍ കേരള കോണ്‍ഗ്രസ് (എം) ല്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും കെഎം മാണിയെ അംഗീകരിക്കുന്ന....

13 വയസുകാരിയെ പീഡനത്തിരയാക്കിയ സംഭവം ; പോക്‌സോ കേസ് പ്രതി അറസ്റ്റില്‍

മലപ്പുറത്ത് 13 വയസുകാരിയെ പീഡനത്തിരയാക്കിയ കേസ് പ്രതി അറസ്റ്റില്‍. മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി ആദംകുട്ടിയാണ് അറസ്റ്റിലായത്. മലപ്പുറം അരീക്കോടായിരുന്നു....

ഏറ്റെടുക്കാന്‍ ആരുമില്ലാത്തവര്‍ക്ക് താങ്ങായി സാമൂഹ്യനീതി വകുപ്പിന്‍റെ ‘ഹോം എഗെയ്ന്‍’

സംസ്ഥാനത്ത് ഹോം എഗെയ്ന്‍ പദ്ധതി 2020-21 നടപ്പിലാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്....

വിതുര പെണ്‍വാണിഭ കേസ്; ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം തടവും 109000 രൂപ പി‍ഴയും

വിതുര പെൺവാണിഭക്കേസിൽ ഒന്നാംപ്രതി കൊല്ലം ജുബൈദ മൻസിലിൽ സുരേഷിന്‌ 24 തടവ്‌. പിഴതുകയായ 1,09,000 രൂപ ഇരയായ പെൺകുട്ടിക്ക്‌ നൽകാനും....

വയനാട് പാക്കേജ് പ്രഖ്യാപനം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച്; വയനാട് കാപ്പി ബ്രാന്‍റ് ചെയ്യും: ഇപി ജയരാജന്‍

രൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയില്‍ വലയുന്ന വയനാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വയനാട് വികസന പാക്കേജ് പ്രഖ്യാപിച്ചത്. ജില്ലയിലെ....

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയെ അഭിവാദ്യം ചെയ്യാന്‍ പൊലീസുകാരും; ചട്ടലംഘനത്തില്‍ അന്വേഷണം ആരംഭിച്ച് സംസ്ഥാന ഇന്‍റലിജന്‍സും സ്പെഷ്യല്‍ ബ്രാഞ്ചും

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയ പോലീസുകാരുടെ നടപടി വിവാദമാകുന്നു. എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ്സ് അനുഭാവികളായ പോലീസുദ്യോഗസ്ഥരാണ് ചട്ടലംഘനം....

Page 64 of 139 1 61 62 63 64 65 66 67 139