kerala news

പെട്രോളിയം, പാചകവാതകം വിലവര്‍ധനവിനെതിരെ എല്‍.ഡി.എഫ് പ്രതിഷേധ സംഗമം ; എ.വിജയരാഘവന്‍

പാചകവാതകം, പെട്രോള്‍ വിലക്കയറ്റത്തിനെതിരെ ഫെബ്രുവരി ആറിന് നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം നടത്താന്‍ എല്‍.ഡി.എഫ്. ഇന്ധനവില നിത്യേന കൂട്ടിയും പാചകവാതക....

കെ സുരേന്ദ്രന്‍ ഗുരുത്വമില്ലാത്ത വ്യക്തി; മൂക്കാതെ പ‍ഴുത്തതാണ് ശോഭാ സുരേന്ദ്രന്‍റെ പ്രശ്നം; ബിജെപി നേതാക്കള്‍ക്കെതിരെ പിപി മുകുന്ദന്‍

ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷമായ ഭഷയില്‍ പ്രതികരിച്ച് മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍. പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാളാണ് താനെന്ന കെ സുരേന്ദ്രന്‍റെ....

ജനവികാരം മുസ്ലീം ലീഗിനും ഇബ്രാഹിംകുഞ്ഞിനും എതിര്; മുന്‍ യുഡിഎഫ് മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ്. ജനവികാരം ഇബ്രാഹിംകുഞ്ഞിനും മുസ്ലീംലീഗിനെതിരെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി....

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം; കെ സുധാകരനെതിരെ രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ കെ സുധാകരനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോ‍ഴിക്കോട് വാര്‍ത്ത സമ്മേളനത്തിനിടെയാണ് രമേശ് ചെന്നിത്തലയുടെ....

സ്വയം സാക്ഷ്യപ്പെടുത്തി ഇനി കെട്ടിടം നിര്‍മ്മിക്കാം ; ഓര്‍ഡിനന്‍സിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം

കെട്ടിടനിര്‍മ്മാണ അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചതായി....

‘മുഖ്യമന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച കെ സുധാകരന്‍ മാപ്പ് പറയണം ‘ ; ഷാനിമോള്‍ ഉസ്മാന്‍

മുഖ്യമന്ത്രി പിണറായി വിജയനെ പ്രസംഗത്തിലൂടെ ജാതി പറഞ്ഞ് അതിക്ഷേപിച്ച കെ സുധാകരന്‍ എംപി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍....

വ്യാജ പ്രചരണം പിൻവലിച്ചില്ലെങ്കിൽ സുധാകരനെതിരെ നിയമ നടപടിയെടുക്കും: ഡിവൈഎഫ്ഐ

കൂത്തുപറമ്പ് സമരത്തിൽ പങ്കെടുത്ത് പോലീസിൻ്റെ വെടിയേറ്റ് ശയ്യാവലംബിയായി കഴിയുന്ന പുഷ്പൻ്റെ പേരിൽ കോൺഗ്രസ് നേതാവ് കെ.സുധാകരൻ നടത്തുന്ന വ്യാജ പ്രചരണം....

കത്വവയിലെ ആസിഫയുടെ ആർത്തനാദം പോലും സംഗീതമാക്കി മദിച്ചവരുടെ തൊലിക്കട്ടിയോർത്ത് ലജ്ജിക്കുകയല്ലാതെ മറ്റെന്തുചെയ്യാൻ?: കെടി ജലീല്‍

പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന പഴമൊഴി ഒരിക്കൽകൂടി നമ്മുടെ കൺമുന്നിൽ പുലരുകയാണെന്ന് കെടി ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. യൂത്ത്....

പാണക്കാട്നിന്ന് തിരുത്തൽവാദികൾ വരുന്നത് നല്ല ലക്ഷണമെന്ന് ഐ.എൻ.എൽ

പി കെ ഫിറോസിനെതിരായ കത്വ – ഉന്നാവൊ ഫണ്ട് തട്ടിപ്പ് ശരിവെച്ച മുഈൻ അലി തങ്ങളുടെ നിലപാട് അനിവാര്യമായ മാറ്റത്തിൻ്റെ....

ഐശ്വര്യ കേരളയാത്രയില്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മില്‍ തല്ലി പ്രവര്‍ത്തകര്‍

ഗ്രൂപ്പ് വഴക്കുകള്‍ അവസാനിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഐക്യത്തോടുകൂടി മുന്നോട്ട് പോവുകയെന്ന ഉദ്ദേശത്തോടുകൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍....

വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍ക്കരണം; ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്

വൈദ്യുതി മേഖലയിലെ സ്വകാര്യ വല്‍ക്കരണ നീക്കത്തിനെതിരെ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപക പണിമുടക്കിലേക്ക്. നാഷണല്‍ കോ....

പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിയിലൂടെ സ്കൂളുകള്‍ സ്പോട്ടിംഗ് ഹബ്ബുകളാവും

സംസ്ഥാന സർക്കാരിന്റെ പ്ലേ ഫോർ ഹെൽത്ത് പദ്ധതിയിലൂടെ സ്‌കൂളുകള്‍ ഇനി മുതല്‍ സ്‌പോട്ടിങ്ങ് ഹബ്ബുകളായി മാറും.കളികളിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ....

സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ശമ്പള കമ്മീഷന്‍ ശുപാര്‍ശ പരിഗണിക്കും

സർക്കാർ ജീവനക്കാരുടെ ശമ്പള വർധന സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാർശകൾ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം....

ടെലികോം ഡിപ്പാര്‍ട്ട്മെന്‍ററിയാതെ വിദേശ കോളുകള്‍ ഉപഭോക്താക്കളിലേക്ക്; കൊച്ചിയിലെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളില്‍ പൊലീസ് റെയ്ഡ്

കൊച്ചി നഗരത്തിൽ പല ഭാഗത്തായി പ്രവർത്തിക്കുന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ കംന്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു.....

ഡോളര്‍ കടത്ത് കേസ്: ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഡോളര്‍ കടത്ത് കേസില്‍ എം ശിവശങ്കറിന്‍റെ ജാമ്യഹര്‍ജിയില്‍ ഇന്ന് വിധിപറയും. ഈ കേസിലും ജാമ്യം ലഭിക്കുകയാണെങ്കില്‍ എം ശിവശങ്കര്‍ ജയില്‍....

സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് ഇനിമുതല്‍ ഭക്ഷ്യ കൂപ്പണ്‍

കൊവിഡ് കാലത്ത് സംസ്ഥാനത്തെ സാധാരണ ജനങ്ങളുടെ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച ഭക്ഷ്യ കിറ്റ് വിതരണം വലിയ സ്വീകാര്യത നേടിയിരുന്നു.....

സംസ്ഥാനത്ത് ഹരിതവത്കരണത്തിന്‍റെ പുതിയ മാതൃക; ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മിയാവാക്കി വനം

ജൈവകൃഷിയില്‍ മികച്ച നേട്ടം ഉണ്ടാക്കിയ സംസ്ഥാന പൊതുമേഖലാ സ്ഥാപനം ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്‌സ് ലിമിറ്റഡ് പുതിയ ഉദ്യമത്തിലേക്ക് കടക്കുകയാണ്. ഹരിതവത്കരണത്തിന്റെ....

ഐടി നയത്തില്‍ കാതലായ മാറ്റം വരുത്തും: പിണറായി വിജയന്‍

മാറിയ സാഹചര്യങ്ങള്‍ക്കനുസൃതമായി ആവശ്യകതകള്‍ നിറവേറ്റുന്നതിന് സംസ്ഥാന ഐടി നയത്തില്‍ കാതലായ മാറ്റം വരുത്താമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ വ്യക്തമാക്കി.....

കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; സിസിടിവി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കാന്‍ കോടതി ഉത്തരവ്

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപെടുത്തിയ കേസിൽ സംഭവത്തിന്‍റെ സി സി ടി വി ദൃശ്യങ്ങൾ പ്രതിക്ക് നൽകാൻ....

Page 69 of 139 1 66 67 68 69 70 71 72 139
bhima-jewel
sbi-celebration

Latest News