kerala news

സെക്കന്‍റ് ഷോ വേണ്ട; ഭക്ഷണ പദാര്‍ഥങ്ങളും ലിഫ്റ്റും ഒ‍ഴിവാക്കണം; തിയേറ്ററുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുള്ള നീണ്ടകാലത്തെ അടച്ചിടലുകള്‍ക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നത് പുതിയ നിയന്ത്രണങ്ങളോടെയാണ്. ഇത് സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദേശം....

കോയമ്പത്തൂര്‍ പാസഞ്ചറും ഏറനാടും ഇന്ന് മുതല്‍; റിസര്‍വ് ടിക്കറ്റുകള്‍ നിര്‍ബന്ധം; സ്റ്റോപ്പില്‍ മാറ്റമില്ല

മംഗളൂരു–-നാഗർകോവിൽ ഏറനാട്‌ എക്‌സ്‌പ്രസ്‌, കോയമ്പത്തൂർ –- മംഗളൂരു എക്‌സ്‌പ്രസ്‌ ട്രെയിനുകൾകൂടി ബുധനാഴ്‌ച മുതൽ സർവീസ്‌ തുടങ്ങും. നേരത്തേ പാസഞ്ചറായി ഓടിയ....

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ക‍ഴിഞ്ഞതിന് പിന്നാലെ സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇ‍ളവുകള്‍ വരുത്തിയിരുന്നു. കൊവിഡ്....

തില്ലങ്കേരി വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; മാറ്റിവച്ച ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ തെരഞ്ഞെടുപ്പ് 21 ന്

വീണ്ടും തിരരഞ്ഞെടുപ്പ് ചൂടിലാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷൻ.യു ഡി എഫ് സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മാറ്റി വച്ച....

നവകേരളത്തിനായി പ്രാദേശിക ജനപ്രതിനിധിക‍ളുമായി സംവദിക്കാന്‍ മുഖ്യമന്ത്രി

പോയ അഞ്ചുവര്‍ഷക്കാലം ഇടതുപക്ഷ ഗവണ്‍മെന്‍റ് നിലമൊരുക്കിയ നവകേരളത്തിന്‍റെ പൂര്‍ത്തീകരണത്തിന് പുതിയ നിര്‍ദേശങ്ങളും പിന്‍തുണയും തേടി കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍....

കോന്നിയില്‍ ‘ജനകീയ സഭ’യുമായി എംഎല്‍എ കെയു ജനീഷ് കുമാര്‍

കോന്നിയില്‍ പൊതുജന സേവനത്തില്‍ പുതിയ മാതൃകകളുമായി എംഎല്‍എ കെയു ജനീഷ് കുമാര്‍ ജനങ്ങള്‍ക്കിടയിലേക്ക്. ജനകീയ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ കാര്യക്ഷമമായി....

കണ്ണൂര്‍ കോടിയേരിയില്‍ ആര്‍എസ്എസ് ആക്രമണം; സിപിഐഎം പ്രവര്‍ത്തകരുടെ വീടും രക്തസാക്ഷി മന്ദിരവും തകര്‍ത്തു

കണ്ണൂർ കൊടിയേരിയിൽ സി പി ഐ എം പ്രർത്തകരുടെ വീടുകൾക്ക് നേരേയും രക്തസാക്ഷി സ്മാരക മന്ദിരത്തിന് നേരെയും ആർ എസ്....

പക്ഷിപ്പനി: തമി‍ഴ്നാട് അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് കര്‍ശന പരിശോധന

കേരളത്തിൽ പക്ഷിപ്പനിയെ തുടർന്ന് തമിഴ്നാട് അതിർത്തിയിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് പരിശോധന കർശനമാക്കി തമിഴ്നാട് മൃഗസംരക്ഷണ വകുപ്പ്. കേരളത്തിലെ ചില....

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം കോണ്‍ഗ്രസിന്‍റെ മതേതര മുഖം നഷ്ടമാക്കി; യുഡിഎഫിനെതിരെ സിറോ മലബാര്‍ സഭ

യു ഡി എഫിനെതിരെ സിറോമലബാര്‍ സഭ. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം കോണ്‍ഗ്രസ്സിന്‍റെ മതേതര മുഖം നഷ്ടമാക്കിയെന്ന് സഭാപ്രസിദ്ധീകരണത്തില്‍ വിമര്‍ശനം. കോണ്‍ഗ്രസ്സ്....

മുന്‍ എംഎല്‍എ ജോസഫ് വാ‍ഴയ്ക്കന്‍റെ മകള്‍ വിവാഹിതയായി

മുന്‍ എംഎല്‍എ ജോസഫ് വാ‍ഴയ്ക്കന്‍റെ മകള്‍ വിവാഹിതയായി. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പാലിച്ച് വളരെ....

നിയമസഭാ തെരഞ്ഞെടുപ്പ് കൂടുതല്‍ സീറ്റെന്ന ആവശ്യം ആവര്‍ത്തിച്ച് യൂത്ത് ലീഗും

യുഡിഎഫില്‍ കോണ്‍ഗ്രസിന്‍റെ സ്വാധീനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കൂടുതല്‍ സീറ്റെന്ന മുസ്ലീം ലീഗ് ആവശ്യം ആവര്‍ത്തിച്ച് യൂത്ത് ലീഗും രംഗത്ത്. വരുന്ന....

അനില്‍ പനച്ചൂരാന്‍റെ മരണത്തില്‍ അസ്വാഭാവികത; പൊലീസ് കേസെടുത്തു

പ്രശസ്ത കവി അനിൽ പനച്ചൂരാന്റെ മരണത്തിൽ കേസെടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാര്യ മായയുടെ....

കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം കോളേജുകള്‍ തുറക്കുന്നു; ശനിയാ‍ഴ്ചയും പ്രവൃത്തി ദിവസം

കൊവിഡ് നിയന്ത്രമങ്ങള്‍ പ്രഖ്യാപിച്ചതോടെ അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കുകയാണ്. 8,9,10 ക്ലാസുകള്‍ സംസ്ഥാനത്ത് പുതുവത്സര....

പണംവരും നിങ്ങള്‍ക്ക് മുന്നിലേക്ക് സംസ്ഥാനത്താകെ മൊബൈല്‍ എടിഎമ്മുമായി കേരളാ ബാങ്ക്

കേരളീയരുടെ ബാങ്കിംഗ് രീതികളിലേക്ക് പുതിയ പ്രതീക്ഷയോടെ കടന്നുവന്നതാണ് കേരളത്തിന്‍റെ സ്വന്തം ബാങ്കായ കേരളാ ബാങ്ക്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഫ്ലാഗ്ഷിപ്പ്....

മുത്തൂറ്റ് തൊ‍ഴിലാളികളുടെ സമരം പുനരാരംഭിക്കുന്നു

തൊ‍ഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ മുത്തൂറ്റ് ഫിനാന്‍സിലെ തൊ‍ഴിലാളികള്‍ നടത്തിവന്ന അനിശ്ചിത കാല സമരം പുനരാരംഭിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ നിര്‍ത്തിവച്ച....

കാസര്‍കോട് ബസ് അപകടത്തില്‍പ്പെട്ട് ആറ് മരണം; നിരവധിപേര്‍ക്ക് പരുക്ക്; അന്വേഷിക്കാന്‍ കലക്ടര്‍ക്ക് ഗതാഗതമന്ത്രിയുടെ നിര്‍ദേശം

കാസര്‍കോട് പാണത്തൂരില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് മരണം. കര്‍ണാടകയിലെ സുള്ള്യയില്‍ നിന്ന് കാസര്‍കോടേക്ക് വരികയായിരുന്ന കല്യാണ സംഘമാണ് അപകടത്തില്‍പ്പെട്ടത്.....

ആനക്കാംപൊയിലിൽ കിണറിൽ നിന്നും രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു

കോഴിക്കോട് ആനക്കാംപൊയിലിൽ കിണറിൽ നിന്നും രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു. കിണറിന്റെ 100 മീറ്റർ സമീപത്തായി വനത്തോട് ചേർന്നാണ് ചരിഞ്ഞ നിലയിൽ....

കൊവിഡ് രണ്ടാം ഘട്ട വ്യാപനം തടയാന്‍ സംസ്ഥാനത്ത് കൊവിഡ് 19 സാന്ദ്രതാ പഠനം: കെകെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോവിഡ്-19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കോവിഡ്-19 സാന്ദ്രതാ....

ഫസ്റ്റ്ബെല്‍: കൈറ്റ് വിക്ടേ‍ഴ്സില്‍ ക്ലാസുകള്‍ തിങ്കളാ‍ഴ്ച മുതല്‍ പുനരാരംഭിക്കും

കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന’ഫസ്റ്റ്ബെൽ‍’ ഡിജിറ്റൽ ക്ലാസുകളുടെ ഒന്നാം ക്ലാസു മുതലുള്ള സംപ്രേഷണം തിങ്കളാഴ്‌ച പുനരാരംഭിക്കും. തിങ്കളാഴ്‌ച മുതൽ പത്തിലെ....

ബത്തേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരുക്ക്

വയനാട്ടിൽ വാഹനാപകടത്തിൽ അഞ്ച്‌ പേർക്ക്‌ പരിക്ക്‌. ബത്തേരി കൊളഗപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചാണ്‌ അപകടം. കാറിൽ സഞ്ചരിച്ച കോഴിക്കോട് സ്വദേശികളായ....

കുറ്റവാ‍ളികളെ മാറ്റി ചിന്തിപ്പിക്കും കൂത്തുപറമ്പിലെ ഈ പൊലീസ് സ്റ്റേഷന്‍

കണ്ണൂർ കൂത്തുപറമ്പ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ കിടന്നാൽ കൊടും കുറ്റവാളി പോലും ഒറ്റ ദിവസം കൊണ്ട് മാനസാന്തരപ്പെട്ടാൽ അത്ഭുതപ്പെടാനില്ല.അങ്ങനെയാണ് ലോക്കപ്പിലെയും....

മലപ്പുറം കോട്ടയ്ക്കലില്‍ ബഹുനിലക്കെട്ടിടത്തിന് തീപിടിച്ചു

മലപ്പുറം കോട്ടയ്ക്കലില്‍ ബഹുനിലക്കെട്ടിടത്തിന് തീപിടിത്തം. കോട്ടയ്ക്കലിലെ തായിഫ്മാളിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്നത്കൊണ്ടുതന്നെ....

കെഎസ്ആര്‍ടിസിയുടെ വിദ്യാര്‍ത്ഥി കണ്‍സഷന്‍ കൗണ്ടറുകള്‍ തിങ്കളാ‍ഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ യൂണിറ്റുകളിലെയും കെഎസ്ആര്‍ടിസിയുടെ കണ്‍സഷന്‍ കൗണ്ടറുകള്‍ ജനുവരി നാലുമുതല്‍....

Page 76 of 139 1 73 74 75 76 77 78 79 139