സാമ്രാജ്യത്വത്തിനും ജന്മി നാടുവാഴിത്തത്തിനും എതിരായ പോരാട്ടത്തിൽ ജീവൻ ബലി നൽകിയ കാവുമ്പായി രക്തസാക്ഷികളുടെ സമര സ്മരണയ്ക്ക് ഇന്ന് 74 വയസ്സ്.....
kerala news
ഇരിങ്ങാലക്കുട:തിരുവനന്തപുരം സാഹിതിയുടെ ഈ വർഷത്തെ മികച്ച കവിത സമാഹരത്തിന് മാധവികുട്ടിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള നീർമാതള പുരസ്കാരം ഇരിങ്ങാലക്കുടയുടെ പ്രിയ കവയത്രി....
തേങ്കുറിശ്ശി ദുരഭിമാനക്കൊലപാതകം പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് കൊല്ലപ്പെട്ട അനീഷിൻ്റെ ഭാര്യ ഹരിത. അന്വേഷണത്തിൽ തൃപ്തരാണെന്നും ഹരിതയുടെ പഠനത്തിന് സർക്കാർ....
രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച് രജനീകാന്ത്. ആരോഗ്യ കാരണങ്ങളെ തുടര്‍ന്നാണ് രാഷ്ട്രീയ പ്രവേശനമെന്ന തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതെന്നാണ് രജനികാന്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നത്. തമിഴ്‌നാട്ടിലെ....
നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. തിരുവനന്തപുരം റൂറല്‍ എസ്പി ബി അശോകിനാണ് അന്വേഷണ ചുമതല.....
കൊവിഡ് രോഗ ബാധയില്‍ ലോകം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസും ലോകത്ത് പടരുന്നതായി വാര്‍ത്ത.....
തദ്ദേശ തെരഞ്ഞെടുപ്പില്‍ 19 വയസുകാരെയും തങ്ങള്‍ മത്സരിപ്പിച്ചുവെന്ന അവകാശവാദവുമായി മഹിളാ മോര്‍ച്ച നേതാവ് സ്മിതാ മേനോന്‍. തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക്....
കൊടിയ പീഡനത്തിനും പ്രലോഭനങ്ങള്‍ക്കും വഴിപ്പെടാതെ കുപ്രസിദ്ധമായ സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നതില്‍ നിര്‍ണായകമായ സാക്ഷിമൊഴി പറഞ്ഞ രാജുവിന്....
സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനമാണ് എല്‍ഡിഎഫ് കാഴ്ചവച്ചത്. പരമ്പരാഗത സീറ്റുകളില്‍ മികച്ച വിജയം നേടുന്നതിനോടൊപ്പം യുഡിഎഫിന്‍റെയും ബിജെപിയുടെയും പല കോട്ടകളും....
മത മൗലിക വാദികൾക്ക് എതിരെ ആഞ്ഞടിച്ച് തിരു കോർപ്പറേഷൻ കൗൺസിലർ ഷാജിതാ നാസർ .ജമാ അത്തെ ഇസ്ളാമിയും ,SDPI യും....
പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികളായ പ്രഭുകുമാറിനെയും സുരേഷിനെയും ആലത്തൂര്‍ സബ് ജയിലിലേക്ക് മാറ്റി.....
ഇടതുപക്ഷത്തിനൊപ്പം മാത്രം സഞ്ചരിച്ച ചരിത്രമുള്ള കൊല്ലം ജില്ലാ പഞ്ചായത്തിൽ അഡ്വ. സാം കെ ഡാനിയൽ പ്രസിഡന്റാകും. മഹിളാ അസോസിയേഷൻ ജില്ലാ....
കണ്ണൂരിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇടഞ്ഞതോടെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിൽ യു ഡി എഫ് ഭരണ സാധ്യതകൾ മങ്ങി.....
ഇന്ന് രാത്രി 7.30 നോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.ആനക്കര സ്‌ക്കൈലാബില്‍ വെച്ചാണ് അപകടം.ആനക്കര ചേക്കോട് കോറാത്ത് മുഹമ്മദ് (....
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മുറുക്കിയത് തെളിയിക്കുന്ന പോസ്റ്ററുകള്‍ രംഗത്ത്. രാഹുല്‍ ഗാന്ധിയെ എ.ഐ.സി.സി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ രംഗത്തു വന്നിട്ടുള്ളത്. തിരുവനന്തപുരം....
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രൂക്ഷമായ യുഡിഎഫിലെ പൊട്ടിത്തെറി ജില്ലാ തലത്തിലേക്കും വ്യാപിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫില്‍ നിന്നും കേരളാ....
എറണാകുളം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് ജില്ലയിലെ ഇടതുപക്ഷത്തിന്റെ വളര്‍ച്ചയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി....
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്താൻ ആലോചന. ഏപ്രിൽ അവസാനമോ മെയ് ആദ്യമോ നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മാർച്ച് രണ്ടാംവാരം....
വിവാദ നയതന്ത്ര സമ്മേളനത്തിലെ യുവമോര്‍ച്ച നേതാവ് സ്മിതാ മേനോനെ ചൊല്ലി ബിജെപിയില്‍ വീണ്ടും കലഹം. ആര്‍എസ്എസിന്‍റെ മുഖമാസികയായ കേസരിയുടെ കവര്‍....
കാർഷികരംഗവും കർഷകസമൂഹവും നേരിടുന്ന ഗുരുതരപ്രശ്നങ്ങൾ ചർച്ചചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വ്യാഴാഴ്‌ച ചേരും. ഞായറാഴ്‌ച ഇതുസംബന്ധിച്ച ഫയലിൽ ഒപ്പിട്ടേക്കുമെന്ന് ഗവർണറുടെ....
ബ്രിട്ടനിൽനിന്ന് സംസ്‌ഥാനത്ത് എത്തിയ എട്ടു പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതേ തുടർന്ന് ബ്രിട്ടനിൽനിന്ന് എത്തിയവർക്ക്....
കാരക്കോണംത്ത് ഭാര്യ ഷോക്കടിച്ചു മരിച്ചു. യുവവായ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. കുന്നത്തുകാൽ , ത്രേസ്യാപുരത്തു പ്ലാൻകാല പുത്തൻവീട്ടിൽ ശാഖാ കുമാരി....
തിരുവനന്തപുരത്തിന്റെ നിയുക്ത മേയര്‍ ആര്യാ രാജേന്ദ്രന് ആശംസകളുമായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലും. ഫോണ്‍ വഴിയാണ് മോഹന്‍ലാല്‍ ആര്യാ രാജേന്ദ്രന്....
2019ൽ കേരളത്തിൽ 1452 സംഭവങ്ങളിലായി 1490പോരാണ് മുങ്ങി മരിച്ചത്. റോഡ് അപകടങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത്....