kerala news

സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനുള്ള സാധ്യത തള്ളാതെ കെസി വേണുഗോപാല്‍

സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റ സാധ്യത തള്ളാതെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എഐസിസി സംഘം കേരളത്തിലെ കാര്യങ്ങൾ....

കേരളത്തിന് എല്‍ഡിഎഫിന്‍റെ പുതുവര്‍ഷ സമ്മാനം; വൈറ്റില മേല്‍പ്പാലം അടുത്ത മാസം തുറക്കും

സംസ്ഥാന സർക്കാർ പൂർണ്ണമായും കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നിർമ്മിക്കുന്ന 86.34 കോടി രൂപയുടെ വൈറ്റില മേല്‍പ്പാലത്തിന്‍റെയും 82.74 കോടി രൂപയുടെ....

പത്ത് മാസങ്ങള്‍ക്ക് ശേഷം അംഗനവാടികള്‍ ഇന്ന് തുറക്കും; കുട്ടികള്‍ക്ക് പ്രവേശനമില്ല

കൊവിഡിനെ തുടര്‍ന്ന് പത്ത് മാസമായി അടച്ചിട്ട സംസ്ഥാനത്തെ അംഗനവാടികള്‍ ഇന്ന് മുതല്‍ തുറന്ന് തുടങ്ങും ആയമാരും ടീച്ചര്‍മാരും എത്തുമെങ്കിലും കൊവിഡിന്....

പി.എസ്.സി വ‍ഴി പുതിയ അവസരങ്ങള്‍; കൂടുതല്‍ പൊതുമേഖലാ സ്ഥപനങ്ങളില്‍ പി.എസ്.സി നിയമനം

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പി എസ് സി നിയമനങ്ങളില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായത്. കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയമനങ്ങള്‍....

കൊല്ലം ചുവന്നു; ചരിത്രത്തിലാദ്യമായി ജില്ലാ പഞ്ചായത്തില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷവുമായി സിപിഐഎം

കൊല്ലം ജില്ലയിൽ ഇടതുമുന്നണിയിൽ സിപിഐഎമ്മിന് ഇക്കുറി വോട്ട് വിഹിതം വർദ്ധിച്ചു കൊല്ലം കോർപ്പറേഷന്റെ ചരിത്രത്തിലിതാദ്യമ‌ണ് സിപിഐഎമ്മിന് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷത്തിനുള്ള....

നടിയെ അപമാനിച്ച കേസ്: പ്രതികള്‍ പൊലീസ് പിടിയില്‍; ശരീരത്തില്‍ തട്ടിയത് മനഃപൂര്‍വമല്ല: പ്രതികള്‍

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ നടിയെ അപമാനിച്ച കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞു. ഇവരെ പൊലീസ് പിടികൂടുകയും ചെയ്തു. നടിയെ അപമാനിക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും....

മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സിപിഐഎമ്മില്‍

മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുധാ....

കെ സുരേന്ദ്രന്‍റേത് തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്വം ശോഭാ സുരേന്ദ്രന്‍റെ മേല്‍ പ‍ഴിചാരി രക്ഷപ്പെടാനുള്ള ശ്രമം: ശോഭാ സുരേന്ദ്രന്‍ പക്ഷം

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കെ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍ പക്ഷം. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ ഉത്തരവാദിത്വം ശോഭാ സുരേന്ദ്രനില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ്....

തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്നതിന് ന്യായീകരണമില്ല; ബിജെപിയില്‍ കെ സുരേന്ദ്രന്‍-ശോഭാ സുരേന്ദ്രന്‍ പോര് കനക്കുന്നു

ബിജെപിയില്‍ കെ സുരേന്ദ്രന്‍- ശോഭാ സുരേന്ദ്രന്‍ പോര് കനക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പോലും പ്രചാരണത്തിനിറങ്ങാതെ മാറിനിന്നതില്‍....

ദുരിതകാലത്ത് കൂടെ നിന്നത് ഡിവൈഎഫ്ഐയും സിഐടിയുക്കാരുമാണ്; ചെന്നിത്തലയും മുല്ലപ്പള്ളിയും അത് അറിഞ്ഞതേ ഇല്ല: കെകെ കൊച്ച്

ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ദുരിതകാലത്ത് സിപിഐഎമ്മും ഡിവൈഎഫ്ഐയും സിഐടിയുവും സ്വീകരിച്ച ജനോപകാര പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ചിന്തകന്‍ കെകെ....

ജമാഅത്തെ ഇസ്ലാമി ബന്ധം തുടരുന്നതില്‍ മുസ്ലിം ലീഗില്‍ ആശയക്കുഴപ്പം; നയപരമായ തീരുമാനത്തിലെത്താന്‍ ദേശീയ നേതൃയോഗം കോയമ്പത്തൂരില്‍

മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുമായുള്ള സഹകരണത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിനിടയില്‍ ആശയക്കുഴപ്പം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ തിരഞ്ഞെടുപ്പു നീക്കുപോക്കുകള്‍ യുഡിഎഫിനോ മുസ്ലിം....

കരിവെള്ളൂര്‍ രക്തസാക്ഷിത്വത്തിന് ഇന്ന് 74 വയസ്

ജന്മി നാടുവാഴിത്തത്തിനെതിരായ പോരാട്ടത്തിൽ ജീവൻ ബലി നൽകിയ കരിവെള്ളൂർ രക്തസാക്ഷികളുടെ സ്മരണയ്ക്ക് ഇന്ന് 74 വയസ്സ്. കേരളത്തിലെ കർഷക തൊഴിലാളി....

കൊടുവള്ളിയില്‍ യുഡിഎഫ് ആഹ്ലാദ പ്രകടനം നയിച്ചത് സ്വര്‍ണക്കടത്ത് കേസ് പ്രതി

സ്വര്‍ണക്കടത്ത് സംഘങ്ങളുമായി കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ബന്ധം കൂടുതല്‍ വ്യക്തമാവുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കൊടുവള്ളിയില്‍ നിന്ന് ജയിച്ച ലീഗ് സ്ഥാനാര്‍ത്ഥിയുടെ....

പെയ്മെന്‍റ് റാണിയെ പുറത്താക്കണം; കൊല്ലത്ത് ബിന്ദുകൃഷ്ണയെക്കെതിരെ പ്രതിഷേധം ശക്തം

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കൊല്ലത്ത് കോണ്‍ഗ്രസില്‍ ബിന്ദുകൃഷ്ണയ്ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. ബിന്ദു കൃഷ്ണ ബിജെപിയുടെ ഏജന്‍റ്....

തെരഞ്ഞെടുപ്പ് തോല്‍വി; കോണ്‍ഗ്രസിനെതിരെ ലീഗിലും കരുനീക്കം ശക്തം; കോണ്‍ഗ്രസ് സംഘടന ദുര്‍ബലം; നേതൃമാറ്റം ആവശ്യപ്പെട്ട് ലീഗ്

കെ പി സി സി നേതൃമാറ്റം ലക്ഷ്യമിട്ട് മുല്ലപ്പള്ളിക്കെതിരെ മുസ്ലീം ലീഗും കരുക്കൾ നീക്കുന്നു. വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം മുല്ലപ്പള്ളി....

ഷിഗല്ല രോഗം: കോ‍ഴിക്കോട് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്

കോഴിക്കോട് ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഷിഗല്ലക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഡി.എം.ഒ ഡോക്ടർ....

തദ്ദേശ തെരഞ്ഞെടുപ്പിലെ ത്രസിപ്പിക്കുന്ന വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ജനങ്ങളിലേക്ക്‌; 14 ജില്ലകളിലും സന്ദര്‍ശനം

തദ്ദേശ തെരഞ്ഞെടുപ്പിലെ ത്രസിപ്പിക്കുന്ന വിജയത്തിന് പിന്നാലെ നവകേരള സൃഷ്ടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും പുതിയ ഘട്ടത്തിലേക്ക് കൊണ്ടുപോവാനൊരുങ്ങി എല്‍ഡിഎഫ്. മുഖ്യമന്ത്രി....

മാനസിക ഭിന്നശേഷിക്കാരുടെ വോട്ടുകള്‍ സംഘടിതമായി ചേര്‍ത്തു; കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫിനെതിരെ പരാതിയുമായി സ്റ്റീഫന്‍ റോബര്‍ട്ട്

യുഡിഎഫ് കേന്ദ്രങ്ങളെയാകെ ഞെട്ടിച്ച് എല്‍ഡിഎഫ് ഭരണം പിടിച്ച കൊച്ചി നഗരസഭയില്‍ ഒന്നാം ഡിവിഷനില്‍ മാനസിക ഭിന്നശേഷിക്കാരും വോട്ട് രേഖപ്പെടുത്തിയതായി പരാതി.....

ജനവിധി മലയാള മാധ്യമങ്ങള്‍ക്ക് നല്‍കിയ പാഠം ദേശീയ വാര്‍ത്താ ഏജന്‍സികള്‍ക്ക് മനസിലായിട്ടില്ല: എംബി രാജേഷ്

ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്കെതിരെ വിമര്‍ശനവുമായി എംബി രാജേഷ്. പാലക്കാട് നഗരസഭയില്‍ ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തിയതിനെതിരായ നിയമനടപടിയെ തെറ്റിദ്ധരിപ്പിക്കും വിധം....

ഗുരുവായൂര്‍ ദേവസ്വത്തിന് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി

ഗുരുവായൂർ ദേവസ്വത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനാവില്ലന്ന് ഹൈക്കോടതിഫുൾ ബഞ്ച്. പ്രളയ ദുരിതാശ്വാസം സംബന്ധിച്ച് ഗുരുവായൂർ ദേവസ്വത്തിന് സംഭാവന....

മണിലാലിന്‍റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധംതന്നെയെന്ന് ഭാര്യ രേണുക

കൊല്ലം മണ്‍റോതുരുത്തിലെ മണിലാലിന്‍റെ കൊലപാതകത്തില്‍ രാഷ്ട്രീയ വിരോധം തന്നെയാണെന്നും. കൊലപാതകത്തില്‍ ബിജെപിയുടെ പങ്ക് അന്വേഷിക്കണമെന്നും ഭാര്യ രേണുക. കൊലപാതകയുമായി തനിക്കും....

പാലാരിവട്ടം അ‍ഴിമതി: വികെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പാലാരിവട്ടം പാലം അ‍ഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇബ്രാഹിംകുഞ്ഞിന്‍റെ ജമ്യാപേക്ഷ....

‘മാണിയെ കോണ്‍ഗ്രസ് ചതിച്ചു’; രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാലാരൂപതയുടെ മുഖപത്രം

ബാര്‍കോ‍ഴക്കേസില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാലാരൂപതയുടെ മുഖപത്രം. വ്യാജകേസിന്‍റെ അപമാനവും പേറിയാണ് കെഎം മാണി മരിച്ചത്. ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹമാണ്....

ഇടുക്കി വലിയതോവാളയില്‍ ഇരട്ടക്കൊലപാതകം; ഇതരസംസ്ഥാന തൊ‍ഴിലാളി അറസ്റ്റില്‍

ഇടുക്കി വലിയതോവാളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ അടിപിടിക്കിടെ രണ്ട് പേർ വെട്ടേറ്റു മരിച്ചു. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്കും ഗുരുതരമായി....

Page 80 of 139 1 77 78 79 80 81 82 83 139