kerala news

പെട്ടിമുടി, കരിപ്പൂര്‍ അപകടങ്ങളിലെ നഷ്ടപരിഹാര തുക; സര്‍ക്കാര്‍ നടപടിയില്‍ അപാകതയില്ല: ഹൈക്കോടതി

കൊച്ചി: പെട്ടിമുടി ദുരന്തത്തിലും കരിപ്പൂർ വിമാന അപകടത്തിലും വ്യത്യസ്ഥ തുകകൾ അടിയന്തിര നഷ്ടപരിഹാരമായി നൽകിയ സർക്കാർ നടപടിയിൽ അപാകതയില്ലന്ന് ഹൈക്കോടതി.....

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സ്വന്തം പിതാവിനെ അപരസ്ഥാനാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

പാലക്കാട് നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സ്വന്തം പിതാവിനെ അപരസ്ഥാനാര്‍ത്ഥിയായി നിര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. തിരുനെല്ലായ് വെസ്റ്റ് 36 വാര്‍ഡിലെ....

ബുറേവി ചു‍ഴലിക്കാറ്റ്: കേരളം സജ്ജം; അതീവ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി

ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ. തിരുവനന്തപുരം മേഖലയിൽ എത്തുമെന്നാണ് വിദഗ്ധ പ്രവചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസംബര്‍ നാലിന് പുലര്‍ച്ചെ തെക്കൻ....

കര്‍ഷകര്‍ രാജ്യത്തിന്‍റെ നട്ടെല്ല്; പോരാട്ടം രാജ്യത്തിന്‍റെ പ്രതിഷേധ വേലിയേറ്റമാവുന്നു; കര്‍ഷക പോരാളികളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

കർഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണ്. ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ജനമുന്നേറ്റമായി അത് ഉയരുന്ന അനുഭവമാണ് കഴിഞ്ഞ....

വടകരയിലും യുഡിഎഫില്‍ കലഹം; ആര്‍എംപി-കോണ്‍ഗ്രസ് പോര് രൂക്ഷം

വടകരയിൽ ആർഎംപി കോൺഗ്രസ് പോര് രൂക്ഷമാകുന്നു. ആർഎംപി ക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ചതിയുടെ രാഷ്ട്രീയമാണ് ആർഎംപി....

മുഖം രക്ഷിക്കാന്‍ കൊല്ലത്ത് വിമതരെ പുറത്താക്കി തടിയൂരി ഡിസിസി പ്രസിഡന്‍റ്

കൊല്ലത്ത് മുഖം രക്ഷിക്കാൻ  യുഡിഎഫ്‌ സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്ന വിമത സ്ഥാനാർഥികളെ കോൺഗ്രസിൽനിന്നു പുറത്താക്കി കൊല്ലം ഡിസിസി പ്രസിഡന്റ്‌ തടിയൂരി. ഔദ്യോഗിക....

പ്രചാരണ കോലാഹലങ്ങളോട് അകലം പാലിച്ച് തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങി ബാബു ജോണ്‍

കൊവിഡ് കാലമായതിനാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ മുമ്പത്തേതുപോലെയുള്ള പ്രചാരണ കോലാഹലങ്ങള്‍ ഇല്ലെങ്കിലും നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മുന്നണികളെല്ലാം സ്വന്തം സ്ഥാനാര്‍ത്ഥികളെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്....

സ്വർണ്ണക്കടത്ത് കേസ്: ശിവശങ്കറിൻ്റെ കസ്റ്റഡി നീട്ടി നൽകണമെന്ന് കസ്റ്റംസിന്‍റെ അപേക്ഷ മൂന്ന് മണിക്ക് പരിഗണിക്കും

സ്വർണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന്‍റെ കസ്റ്റഡി നീട്ടി നൽകണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.7 ദിവസം കൂടി കസ്റ്റഡി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ....

ന്യൂനമര്‍ദം കരുത്താര്‍ജിച്ചു; കനത്ത മ‍ഴയ്ക്ക് സാധ്യത; കേരള തീരുത്തും ജാഗ്രതാ നിര്‍ദേശം

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം (Low Pressure) കൂടുതൽ ശക്തി പ്രാപിച്ച് ഒരു തീവ്ര ന്യൂനമർദമായി....

കരിപ്പൂരിൽ വൻ സ്വർണവേട്ട; പിടികൂടിയത് 1 കോടി 15 ലക്ഷം രൂപ വിലവരുന്ന സ്വർണം

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. രണ്ട് കേസുകളില്‍ നിന്നായി ഒരു കോടി പതിനഞ്ച് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ്....

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തിലും ജാഗ്രതാ നിര്‍ദേശം; ഇന്ന് അര്‍ധരാത്രിക്ക് ശേഷം കടലില്‍ പോകുന്നതിന് നിരോധനം

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനം കേരളത്തിലും ഉണ്ടാകാൻ സാധ്യത. ജാഗ്രത പുലര്‍ത്താന്‍ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ചുഴലിക്കാറ്റിന്‌ നേരിയ....

കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണിയുമായി കെ സുധാകരന്‍; ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമെന്ന് സിപിഐഎം

കണ്ണൂരിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കോൺഗ്രസ്സിന്റെ ഭീഷണി. കെ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ടും ഫോണിലൂടെയുമാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത്. ഉദ്യോഗസ്ഥരെ....

കൊച്ചി വൈറ്റിലയ്ക്ക് സമീപം വാഹനാപകടം; ഒരാള്‍ മരിച്ചു

എറണാകുളം വൈറ്റിലക്ക് സമീപം ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. തിരുവനന്തപുരം സ്വദേശി....

തദ്ദശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരെ വിശാലമുന്നണി; ശക്തി കേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്നിടത്ത് പോലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ ബിജെപി

ഇടത് പക്ഷത്തിനെതിരെ കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ തീവ്ര വര്‍ഗ്ഗീയവാദികളുടെയുടെ മഹസഖ്യം രൂപപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ 3000 ലെറെ വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികള്‍....

കോണ്‍ഗ്രസിന്‍റെ അവസരവാദ നിലപാട് നേട്ടമാവുക വര്‍ഗീയ ശക്തികള്‍ക്ക്; ഇരട്ടത്താപ്പ് ചെന്നിത്തലയുടെ സഹജ സ്വഭാവം: വിജയരാഘവന്‍

കേരളത്തിലെ യുഡിഎഫും വിശേഷിച്ച് കോണ്‍ഗ്രസും സ്വീകരിച്ചിരിക്കുന്നത് അവസരവാദ രാഷ്ട്രീയ നിലപാടാണ്. അവര്‍ നിരവധി പഞ്ചായത്തുകളില്‍ ബിജെപിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കി. ഒരുമിച്ചൊരു....

കര്‍ഷകര്‍ വോട്ടുബാങ്കല്ല, അവര്‍ ഓരോരുത്തരും ഓരോ ജീവിതമാണ്; കര്‍ഷക സമരങ്ങളെ കേന്ദ്രം നേരിടുന്നത് ജനാധിപത്യ വിരുദ്ധമായി: എ വിജയരാഘവന്‍

രാജ്യത്ത് വലിയ കര്‍ഷ പ്രക്ഷോഭങ്ങളാണ് ഉയര്‍ന്നുവരുന്നതെന്ന് എ വിജയരാഘവന്‍. രാജ്യം ഇതുവരെ കാണാത്ത കര്‍ഷക ശക്തിയാണ് സംഘപരിവാര്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധമുയര്‍ത്തി....

തെരഞ്ഞെടുപ്പ് ഗോദയില്‍ കഥാപ്രസംഗത്തെയും പ്രചാരണായുധമാക്കി ഡോ. വസന്തകുമാര്‍ സാംബശിവന്‍

തെരഞ്ഞെടുപ്പ് പ്രചരണത്തിന് കഥാ പ്രസംഗത്തെ ആയുധമാക്കി പുരോഗമനകലാസംഘം. പ്രശസ്ഥ കാഥികൻ ഡോ.വസന്തകുമാർ സാംബശിവനാണ് നാണിജയിച്ചു എന്ന കഥയെ വോട്ടർമാർക്കായി പാടുന്നത്.....

കൊവിഡ് തിരിച്ചടികളെ അതിജീവിക്കാന്‍ കെഎസ്ആര്‍ടിസിയും

കൊവിഡ് കാല പ്രതിസന്ധികളെ അതിജീവിക്കാന്‍ പുതിയ പദ്ധതികളുമായി കെഎസ്ആര്‍ടിസിയും നേരത്തെ കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുകള്‍ക്ക് അനുവദിച്ച 25 ശതമാനം....

വിവി രാജേഷ് മുനിസിപ്പാലിറ്റി ആക്ട് ലംഘിച്ചതായി തെളിഞ്ഞു

തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡണ്ട് മുനിസിപ്പാലിറ്റി ആക്ട് ലംഘിച്ചതായി തെളിഞ്ഞു. രണ്ട്‌ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വോട്ടർപട്ടികയിൽ രാജേഷിന്റെ പേരുണ്ട്‌.....

കെഎസ്എഫ്ഇ സുതാര്യ സ്ഥാപനം; ആര്‍ക്കും പരിശോധന നടത്താം: തോമസ് ഐസക്‌

കെ.എസ്.എഫിയിലെ വിജലന്‍സ് കണ്ടെത്തല്‍ ശരിയല്ലെന്ന് മന്ത്രി തോമസ് ഐസക്ക്. കെ.എസ്.എഫ്.ഇ സുതാര്യമായ സ്ഥാപനമാണ്. ആര്‍ക്കും പരിശോധനകള്‍ നടത്താം. കെ.എസ്.എഫ്.ഇകളുടെ വരുമാനം....

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ യുഡിഎഫ് വധ ശ്രമം

തൃശൂർ വേലൂർ പഞ്ചായത്തിലെ LDF സ്ഥാനാർഥിക്ക് നേരെ കോണ്ഗ്രസ്സ് വധശ്രമം. വേലൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് സ്ഥാനാർഥി ജോസഫ് അറക്കലിനെതിരെയാണ്....

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ടെലി ഐ.സി.യു പ്രവര്‍ത്തന സജ്ജമായി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കോഴിക്കോടിന് പുതിയ കാല്‍വയ്പായി മെഡിക്കല്‍ കോളേജില്‍ കോവിഡ് ടെലി ഐസിയു പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ ഭരണകൂടവും മെഡിക്കല്‍....

ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിച്ചുയരുന്നു

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനായി നിര്‍ത്തിവച്ചിരുന്ന പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിച്ചുയരുന്നു. കൊച്ചിയില്‍ പെട്രോള്‍ വില 82 രൂപ....

Page 82 of 139 1 79 80 81 82 83 84 85 139