പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ കൂടുതല്‍ തെളിവുകള്‍ കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ ഇബ്രാഹിംക കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ്....
kerala news
ശിവശങ്കറിനെതിരെ സ്വപ്ന സ്വമേധയാ മൊഴി നൽകിയതാണൊ അതോ സമ്മർദ്ദത്തിലാക്കി പറയിപ്പിച്ചതാണൊ എന്ന് പരിശോധിക്കപ്പെടേണ്ടതാണെന്ന് കോടതി. കേസിൻ്റെ മെറിറ്റിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്ന്....
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ തെളിവുകള്‍ കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം....
മറ്റൊരു ഉത്സവകാലം കൂടി കടന്നു പോകുമ്പോൾ കൊറോണക്കാലത്തും ആഘോഷത്തിന്റെ ആവേശം കൈവിടാതെയാണ് മുംബൈ നഗരം ദീപാവലിയെ വരവേറ്റത്. രംഗോലിയും ദീപങ്ങളുടെ....
ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളുടെ ഉടമയായ കെ പി യോഹന്നാന് ആദായ നികുതിവകുപ്പിന്‍റ നോട്ടീസ്. കൊച്ചിയിലെ ഓഫീസില്‍ തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ്....
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ അന്ന് ബിജെപി സംസ്ഥാന നേതാവായ കെ സുരേന്ദ്രന്‍ എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഗെയില്‍....
സ്ത്രീകള്‍ക്ക് അധികാര പദവി നല്‍കുന്നത് കുന്നുമ്മല്‍ പഞ്ചായത്തിന് കേവലമായ നിയമത്തിന്‍റെ നടപ്പിലാക്കല്‍ മാത്രമല്ല. സ്ത്രീ സംവരണമൊന്നുമില്ലെങ്കിലും അധികാര പദവിയില്‍ സ്ത്രീകളെ....
കിഫ്ബിക്ക് എതിരായ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ ആര്‍എസ്എസുമായുള്ള ഗൂഢാലോചനയില്‍ ഉരുത്തിരിഞ്ഞതെന്ന് ധനമന്ത്രി തോമസ് ഐസക്. ആര്‍എസ്എസ് നേതാവ് റാം മാധവുമായുള്ള ഗൂഢാലോചനയ്ക്ക്....
സീറ്റ് വിഭജനത്തെ ചൊല്ലി കോട്ടയത്ത് യുഡിഎഫിൽ വീണ്ടും പൊട്ടിത്തെറി. ലീഗിന് പിന്നാലെ പ്രതിഷേധവുമായി ആർഎസ്പിയും രംഗത്തെത്തി. സീറ്റ് വിഭജനത്തിൽ കോൺഗ്രസ്....
കൊച്ചി–മംഗളൂരു ഗെയിൽ പ്രകൃതിവാതക പൈപ്പുലൈൻ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടൽ പൂർത്തിയായി. അവസാന കടമ്പയായ കാസർകോട് ചന്ദ്രഗിരി പുഴയ്‌ക്ക് കുറുകെ ഒന്നരക്കിലോമീറ്റർ....
സിപിഐ(എം) നേതാവിനെ ആർഎസ്എസുകാർ വീട്ടിൽ കയറി വെട്ടിപരിക്കേല്പിച്ചു, കാഞ്ഞങ്ങാട് ഏരിയാ കമ്മറ്റി അംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായ വി സുകുമാരന്....
ശബരിമലയ്ക്കെതിരായ പ്രചാരണങ്ങള്‍ വര്‍ഗീയവാദികളുടെ ജല്പനം മാത്രമാണെന്നും. ഇത്തരം വര്‍ഗീയ ഭ്രാന്തന്‍മാരുടെ പ്രതികരണങ്ങളെ ജനങ്ങള്‍ പഴയതുപോലെ തന്നെ തള്ളിക്കളയും. ശബരിമല ടൂറിസ്റ്റ്....
കൊല്ലം ജില്ലയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി 85 തദ്ദേശ സ്ഥാപനങ്ങളിലേക്ക് 1592 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വിദ്യാർത്ഥികളും, കലാകാരന്മാരും,അദ്യാപകരും,തൊഴിലാളികളും,കർഷകരും,അഭ്യസ്ഥവിദ്യർ, വരെ ഉൾപ്പെട്ടതാണ്....
യുഡിഎഫിനൊപ്പം നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് വിഭാഗം കൂടുതല്‍ ദുര്‍ബലമാകുന്നു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫിനൊപ്പം ചേരാനുള്ള രാഷ്ട്രീയ തീരമാനം....
സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും സംയുക്തമായ വ്യാജപ്രചാരണങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം തുറന്നുകാട്ടുന്നതിനാണ് എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി ഇന്ന് ജനകീയ പ്രതിരോധം....
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ആറുപേര്‍ക്ക് പരുക്ക്. തിരുവനന്തപുരം-കൊല്ലം അതിർത്തിയായ കടമ്പാട്ട്കോണത്താണ് കെഎസ്ആർടിസി ബസ് അപകടത്തിൽ....
കുപ്രചാരണങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാറിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെയാകെ തകിടംമറിക്കാനുള്ള പ്രതിപക്ഷ നീക്കത്തിന്‍റെ രാഷ്ട്രീയം തുറന്നുകാട്ടാന്‍ പ്രചാരണ പരുപാടികളുമായി എല്‍ഡിഎഫ് ഇന്ന് സംസ്ഥാന....
തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നിലാണ് എല്‍ഡിഎഫ്. സ്ഥാനാര്‍ത്ഥികളില്‍ ഏറെയും യുവാക്കളും യുവതികളുമാണെന്നതും എല്‍ഡിഎഫ് പാനലിനെ കൂടുതല്‍....
കണ്ണൂർ ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നവരിൽ നവ ദമ്പതികളുമുണ്ട്. എൽ ഡി എഫ് സ്ഥാനാർഥിരകളായി മത്സരിക്കുന്ന മുഹമ്മദ് അഫ്സലും....
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. മുല്ലപ്പള്ളിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്....
പാലക്കാട് ബിജെപിയില്‍ ഭിന്നത രൂക്ഷമാവുന്നു. പരസ്യ പ്രതികരണവുമായി ബിജെപി ദേശീയ കൗണ്‍സില്‍ അംഗം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി വ്യക്തമാക്കി പരസ്യ....
കൊല്ലത്തും ഹണിട്രാപ് മോഡല്‍ തട്ടിപ്പ്. യുവാവിനെ കബളിപ്പിച്ചു നഗ്നഫോട്ടോയെടുത്ത ശേഷം ഭീഷണിപ്പെടുത്തി സ്വർണ മാലയും മൊബൈൽ ഫോണും കവർന്ന യുവതിയും....
കേരള സര്‍ക്കാറിന്‍റെ ഫ്ലാഗ്ഷിപ്പ് പദ്ധതികളിലൊന്നായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കിഫ്ബിയെ അന്വര്‍ഥമാക്കിയത്. ചുരുങ്ങിയ സമയംകൊണ്ട് വലിയ വികസനങ്ങളാണ് കിഫ്ബി വഴി സംസ്ഥാനത്താകമാനം....
ചപ്പാത്തിക്കും ചിക്കൻ കറിക്കും ശേഷം വിപണി പിടിക്കാനൊരുങ്ങി ജയില്‍ വകുപ്പ്. ഇക്കുറി കാലുകൾക്ക് കരുതലാകുന്ന ചെരുപ്പകൾ നിർമ്മിക്കുന്നതാണ് ജയിൽ വകുപ്പിന്‍റെ....