kerala news

‘വിശപ്പുരഹിത കേരളം’; സംസ്ഥാനത്ത് ആരംഭിച്ചത് 749 ഹോട്ടലുകള്‍; പ്രതിദിനം വിതരണം ചെയ്യുന്നത് ശരാശരി 60000 ഊണുകള്‍വരെ

കുറഞ്ഞ നിരക്കിൽ ഉച്ചയൂൺ നൽകുന്ന 1000 ഹോട്ടലുകൾ സ്ഥാപിക്കുന്ന ‘വിശപ്പ് രഹിത കേരളം’ പദ്ധതി കഴിഞ്ഞ ബജറ്റിലെ സര്‍ക്കാര്‍ പ്രഖ്യാപനമായിരുന്നു.....

വര്‍ഗീയ ആശയങ്ങളുടെ പ്രചാരകര്‍ നമ്മളില്‍പ്പെട്ടവരല്ല; നബിദിന ആശംസയുമായി എംഎ നിഷാദ്

നബിദിനാശംസയുമായി സിനിമാ നിര്‍മാതാവും സംവിധായകനുമായ എംഎ നിഷാദ്. വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നനും, വര്‍ഗീയതയ്ക്ക് വേണ്ടി പോരാടുന്നവനും, വര്‍ഗീയതയ്ക്ക് വേണ്ടി മരിക്കുന്നവനും നമ്മളില്‍പെട്ടവനല്ല....

തദ്ദേശ തെരഞ്ഞെടുപ്പ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് എൽ ഡി എഫ് സീറ്റ് വിഭജനം പൂർത്തിയായി. പുതുതായി മുന്നണിയിലേക്ക് എത്തിയ കേരള കോൺഗ്രസ്(എം)ലോക് താന്ത്രിക്....

ആഡംബര വീട് നിര്‍മാണം; കെഎം ഷാജിയുടെ ഭാര്യയുടെ ഒപ്പുകളിലും വൈരുധ്യം

ആഡംബര വീട് നിർമാണവുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎ ഭാര്യയുടെ പേരിൽ നൽകിയ അപേക്ഷകളിലെ....

‘നബി മുന്നോട്ടുവച്ച വിശ്വമാനവികതയുടെ ആശയങ്ങള്‍ കൂടുതല്‍ പ്രസക്തമാവുന്ന കാലം’; വിശ്വാസികള്‍ക്ക് നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

വിശ്വാസികള്‍ക്ക് നബി ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്സ്ബുക്ക് കുറിപ്പ് വ‍ഴിയാണ് മുഖ്യമന്ത്രി വിശ്വാസികള്‍ക്ക് നബിദിനാശംസ നേര്‍ന്നത്. മുഹമ്മദ്....

‘റഫ്യൂസ് ദ അബ്യൂസ്’ ക്യാമ്പെയ്നിന് പിന്‍തുണയുമായി സയനോര ഫിലിപ്പ്

സോഷ്യല്‍ മീഡിയ വ‍ഴി നടക്കുന്ന സൈബര്‍ ബുള്ളീയിംഗിനെതിരെ ഡബ്ല്യു സി സി ആരംഭിച്ച റഫ്യൂസ് ദ അബ്യൂസ് ക്യാമ്പെയ്നിന് പിന്‍തുണയുമായി....

കൈരളി ന്യൂസിനെ വിലക്കി വി മുരളീധരന്‍

ഔദ്യോഗിക വസതിയില്‍ കൈരളി ന്യൂസിന് പ്രവേശനം വിലക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെ മുരളീധരന്‍. സ്വര്‍ണക്കടത്ത് കേസിലെ പുതിയ സംഭവവികസങ്ങള്‍ക്ക്....

സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ സംവരണത്തെ കുറിച്ച് നിങ്ങള്‍ ഇതെല്ലാം അറിഞ്ഞിരിക്കണം: അഡ്വ. ടികെ സുരേഷ്

“ഞാൻ” എന്നു പോലും പറയാൻ അവകാശമില്ലാതെ, നിവർന്നു നിൽക്കാനാകാതെ, മുട്ടിലിഴഞ്ഞിരുന്ന ഒരു ജനതയെ, നട്ടെല്ലുവളയ്ക്കാതെ, നെഞ്ചു വിരിച്ച് നിവർന്നു നിൽക്കാൻ....

ശിവശങ്കറുമായി എന്‍ഫോ‍ഴ്സ്മെന്‍റ് സംഘം കൊച്ചിയിലേക്ക്; അറസ്റ്റിന് സാധ്യത ചോദ്യം ചെയ്യലിന് ശേഷം

മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് തൊട്ടുപിന്നാലെ ആശുപത്രിയില്‍ നിന്നും എന്‍ഫോ‍ഴ്സ്മെന്‍റ് സംഘം കസ്റ്റഡിയിലെടുത്ത ശിവശങ്കറിനെ കൊച്ചിയിലെ എന്‍ഫോ‍ഴ്സ്മെന്‍റ് ആസ്ഥാനത്തേക്ക് കൊണ്ടുപോകുന്നു. ഇഡിയുടെ....

കാസര്‍ഗോഡ് ടാറ്റാ ആശുപത്രി ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

കാസര്‍ഗോഡ് ടാറ്റ സംസ്ഥാന സര്‍ക്കാറിനായി നിര്‍മിച്ച് നല്‍കിയ ടാറ്റാ ആശുപത്രി ഇന്നു മുതൽ പ്രവർത്തനം തുടങ്ങും. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്‍റെ....

സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി; പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ചു

സംസ്ഥാനത്ത്‌ പച്ചക്കറികൾക്ക്‌ തറവില മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. പച്ചക്കറികൾക്ക്‌ രാജ്യത്ത്‌ ഇതാദ്യമായാണ്‌ തറവില പ്രഖ്യാപിക്കുന്നത്‌. കാർഷിക മേഖലയിലെ പുതിയ....

സാങ്കേതിക സര്‍വകലാശാല ബിടെക് കോപ്പിയടി; 28 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന ബി ടെക് കോപ്പിയടിയുമായി ബന്ധപ്പെട്ട് 28 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഇൻവിജിലേറ്ററെ അറിയാതെയാണ്....

കെ.എം ഷാജിയുടെ വീട് നിർമ്മാണത്തിലെ ക്രമക്കേട്; ഇ.ഡി വിവരങ്ങൾ ശേഖരിച്ചു; കോര്‍പറേഷന്‍ റിപ്പോര്‍ട്ട് കൈരളി ന്യൂസിന്

കെ.എം ഷാജിയുടെ വീട് നിർമ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ തയ്യാറാക്കിയ റിപ്പോർട്ടിലെ വിശദാംശങ്ങൾ കൈരളി ന്യൂസിന്. വീട്ടിലെ ഫർണിച്ചർ, മാർബിൾ....

കോമഡികള്‍ക്ക് ക്ഷാമമുള്ള കാലമാണല്ലോ ചാനല്‍ചര്‍ച്ചകള്‍ പകരം നില്‍ക്കട്ടെ; വിനു വി ജോണിന് ബെന്യാമിന്‍റെ മറുപടി

ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടയിലെ തനിക്കെതിരായ വാര്‍ത്താവതാരകന്‍ വിനു വി. ജോണിന്റെ പരാമര്‍ശത്തിന് മറുപടിയുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. സ്പ്രിംഗ്‌ളര്‍....

സ്ത്രീകള്‍ക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രതികരിക്കുന്ന ഒരു വ്യക്തിക്ക് തങ്ങളുടെ പ്രൈം ടൈം ഷെയര്‍ ചെയ്യുന്നത് മാധ്യമങ്ങളുടെ അന്ധമായ സര്‍ക്കാര്‍ വിരുദ്ധത: കെആര്‍ മീര

ക‍ഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രി കെടി ജലീലിനെതിരെ ആരോപണം ഉന്നയിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വിളിച്ചിരുത്തി ആഘോഷിച്ച മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി....

ജസീല്‍ ഇനി തല്ലുകൂടാനില്ല; പഠിക്കും മുഖ്യമന്ത്രി സമ്മാനിച്ച ലാപ്ടോപ്പ് വച്ച്

ഓൺലൈൻ പഠനത്തിന് മൊബൈല്‍ ഫോണിനായി സഹോദരനോടും സഹോദരിയോടും തല്ലുകൂടി മടുത്തപ്പോള്‍ ജസീല്‍ കണ്ടുപിടിച്ച പ്രതിവിധി ഏറ്റു. ഓണ്‍ലൈന്‍ പഠനത്തിന് സഹായം....

ജനങ്ങളുടെ ദാരിദ്ര്യം നിങ്ങള്‍ക്ക് കളിക്കോപ്പ് മാത്രമാണ്, ജീവിതം വച്ച് കളിക്കാന്‍ തീരുമാനിച്ചാല്‍ ബിജെപിയുടെ രാഷ്ട്രീയ ജീവിതകാലം ജനങ്ങള്‍ തീരുമാനിക്കും; രൂക്ഷ വിമര്‍ശനവുമായി കമല്‍ ഹാസന്‍

ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബീഹാറിലെ എല്ലാ ആളുകള്‍ക്കും....

മന്ത്രി കെടി ജലീലിന്‍റെ ഫോണ്‍ ഹാക്കിംഗ്; മുഖം രക്ഷിക്കല്‍ നടപടിയുമായി മുസ്ലീം ലീഗ്

മുസ്ലിംലീഗ് ഐടി സെല്‍ മന്ത്രിയുടെ ഫോണ്‍ ഹാക്ക് ചെയ്‌തെന്ന യാസിര്‍ എടപ്പാളിന്റെ വെളിപ്പെടുത്തലില്‍ കുരുക്കിലായ നേതാക്കളുടെ മുഖം രക്ഷിക്കല്‍. മുസ്ലിം....

ഡിജിറ്റലൈസേഷന്‍ തട്ടിപ്പ്: ഷാഫി പറമ്പിലിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ

ഗവ. മോയൻ മോഡൽ ഗേൾസ്‌ ഹയർ സെക്കന്‍ഡറി സ്കൂളിലെ ഡിജിറ്റലൈസേഷൻ പാതിവഴിയിൽ നിർത്തി ആയിരക്കണക്കിന് കുട്ടികളുടെ ഭാവി നശിപ്പിച്ചതിന്റെ ഉത്തരവാദിത്തം....

എല്‍ഡിഎഫ് തീരുമാനം സന്തോഷപൂര്‍വം സ്വീകരിക്കുന്നു; മുന്നണി പ്രവേശം കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റും: ജോസ് കെ മാണി

കേരളാ കോണ്‍ഗ്രസ് എം ഇടതുമുന്നണിയില്‍ പ്രവേശിക്കുന്നത് രാഷ്ട്രീയ കേരളത്തിന്റെ ഗതിമാറ്റുമെന്ന് ജോസ് കെ മാണി. എല്‍ഡിഎഫ് തീരുമാനത്തെ സന്തോഷപൂര്‍വം സ്വീകരിക്കുന്നു.കേരള....

വരവറിയിച്ച് തുലാവര്‍ഷം; 28 നും നവംബര്‍ മൂന്നിനുമിടയില്‍ ഇടിവെട്ടിപ്പെയ്യും

കാലവർഷവും തുടർന്നുണ്ടായ ന്യൂനമർദവും കേരളത്തിൽ പെയ‌്തു തോർന്നിട്ടില്ല, വൈകാതെയെത്തുന്ന തുലാവർഷവും കാര്യമായി പെയ്യുമെന്നാണ‌് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. വടക്കൻ കേരളത്തിൽ....

ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ ഐഎഎസ് ഓഫീസര്‍ എം ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കസ്‌റ്റംസ്, എൻഫോഴ്‌സ്‌മെൻ്റ്....

കൊച്ചി ബംഗളൂരു ഇടനാഴി‌ : 10,000 കോടിയുടെ നിക്ഷേപം ഒരുലക്ഷം പേര്‍ക്ക് തൊഴിൽ

സംസ്ഥാനത്തിന്റെ വ്യാവസായിക സാമ്പത്തികമേഖലയിൽ വൻകുതിപ്പിന്‌ വഴിവയ്‌ക്കുന്ന കൊച്ചി–- -ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാർഥ്യത്തിലേക്ക്. ഇതിനുള്ള കരാർ കേന്ദ്രവുമായി സംസ്ഥാനം ഒപ്പിട്ടു.....

പെണ്‍കുട്ടികളുടെ വിവാഹപ്രായം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വനിതാ ലീഗ്; പ്രധാനമന്ത്രിക്ക് കത്തെ‍ഴുതി

പെൺകുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഇത് സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച ജയ ജയ്റ്റ്ലി സമിതി റിപ്പോർട്ട് കിട്ടിയാലുടൻ പ്രഖ്യാപനമുണ്ടാകുമെന്ന....

Page 89 of 139 1 86 87 88 89 90 91 92 139