kerala news

അന്വേഷണ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗിക്കുന്നു; പാര്‍ടി നിലപാട് സാധൂകരിക്കുന്നതാണ് കോടതി ഉത്തരവ്: സിപിഐഎം

രാഷ്ട്രീയ താത്‌പര്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കലാണ്‌ ലൈഫ്‌ മിഷനെതിരെ കേസെടുത്ത സി.ബി.ഐ നടപടിയെന്ന സി.പി.ഐ (എം) നിലപാട്‌ സാധൂകരിക്കുന്നതാണ്‌ ഹൈക്കോടതി....

കോടതിയില്‍ നിന്നും തുടര്‍ച്ചയായി തിരിച്ചടികള്‍ ഏറ്റുവാങ്ങി പ്രതിപക്ഷം

ലൈഫ് മിഷനെതിരെയോ യുവി ജോസിനേതിരെയോ അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധി രാഷ്ട്രീയമായി യുഡിഎഫിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. മുഖ്യമന്ത്രിയേയും മന്ത്രി....

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: അന്ത്യശാസനത്തിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയിലെത്തി; കേസില്‍ ശ്രീറാമിന് ജാമ്യം

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് മരിച്ച കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ്....

സാധാരണക്കാര്‍ക്ക് നേരെയുള്ള ജനാധിപത്യ ധ്വംസനം ചോദ്യം ചെയ്യുന്നത് കുറ്റകൃത്യമായി കാണുന്ന മനോഭാവം ഭരണഘടനയ്ക്ക് യോജിച്ചതല്ല: മുഖ്യമന്ത്രി

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റാന്‍ സ്വാമിയെ യുഎപിഎ ചുമത്തി ജയിലിലടച്ച സംഭവത്തില്‍....

നിങ്ങളുടെ കുടുംബാംഗത്തിന് കൊവിഡ് ബാധിച്ചാലും ഇങ്ങനെ ആഘോഷിക്കുമോ?; മനോരമ ചീഫ് എഡിറ്റര്‍ക്ക് പൊലീസ് ഉദ്യോഗസ്ഥന്‍റെ കുറിപ്പ്

കൊവിഡ് വ്യാപനത്തിന്‍റെ വാര്‍ത്ത നല്‍കുന്നതിനിടെ പൊലീസ് സേനയെയും പൊലീസ് ഉദ്യോഗസ്ഥരെയും ഒന്നാകെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച മലയാള....

തുടരാതെ പിന്‍തുടര്‍ന്ന് കൊവിഡ്; ഏ‍ഴുമാസത്തിനിടെ കൊവിഡ് ബാധിച്ചത് മൂന്ന് തവണ; ശ്രവം പഠനവിധേയമാക്കാന്‍ ഐസിഎംആര്‍

രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നതിനൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. പക്ഷേ, കഴിഞ്ഞ ഏഴു മാസത്തിനിടെ ഒരാള്‍ക്ക് മൂന്നു....

കിഫ്ബിക്ക് ബദലെന്തുണ്ട്?, സുസ്ഥിര വികസനത്തിന് യുഡിഎഫ് പരിപാടിയെന്ത്?; രമേശ് ചെന്നിത്തലയോട് തോമസ് ഐസക്

കേരള വികസനം സുസ്ഥിരമാക്കാനും അതിജീവിക്കാനും എന്ന തലക്കെട്ടില്‍ ഒരുമാധ്യമത്തില്‍ എ‍ഴുതിയ പ്രതിപക്ഷ നേതാവിന്‍റെ ലേഖനത്തിലെ പൊള്ളത്തരം തുറന്നുകാട്ടി തോമസ് ഐസക്.....

‘അധികാരത്തിലെത്തിയാല്‍ ജീവനക്കാരുടെ ശമ്പളം 15 ശതമാനം പിടിക്കും’; പ്രസ്ഥാവനയില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ സര്‍വീസ് സംഘടനകളെ കുറ്റപ്പെടുത്തി ചെന്നിത്തല

അധികാരത്തിലെത്തിയാൽ സർക്കാർ ജീവനക്കാരുടെ അഞ്ചുദിവസത്തെ ശമ്പളം വീതം ആദ്യ നാലുവർഷം പിടിക്കുമെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ചെന്നിത്തല. ഒരു പത്രത്തിൽ എഴുതിയ ലേഖനത്തിലാണ്....

ഇന്ത്യയിലെ ഭരണകൂടം എത്ര പരിഭ്രാന്തമാണ് എന്നതിനു തെളിവാണ് ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്: എംഎ ബേബി

ഇന്ത്യയിലെ ഭരണകൂടം എത്ര പരിഭ്രാന്തമാണ് എന്നതിനു തെളിവാണ് എൺപത്തിനാലു വയസ്സുകാരനായ ഫാദർ സ്റ്റാൻ സ്വാമിയെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതെന്ന്....

അര്‍ധ അതിവേഗ റെയില്‍പാതയ്‌ക്ക് അനുമതി ഉടനെന്ന്‌ പ്രതീക്ഷ

നിർദിഷ്ട അർധ അതിവേഗ റെയിൽപാതയ്ക്ക് (സിൽവർ ലൈൻ) കേന്ദ്രാനുമതി ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷ. പദ്ധതിക്ക്‌ തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നും വിശദപദ്ധതി....

അശ്ലീല യുട്യൂബര്‍ക്കെതിരായ ആക്രമണം; ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവിലെന്ന് പൊലീസ്

യൂട്യൂബില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങിളിട്ട അശ്ലീല യൂട്യൂബര്‍ വിജയ്.പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന,....

589 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി; മാലിന്യ സംസ്‌കരണത്തില്‍ സര്‍ക്കാര്‍ ക്യാമ്പെയിന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെന്ന് മുഖ്യമന്ത്രി

589 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒണ്‍ലൈനായാണ് ശുചിത്വ പദവിയുടെ പ്രഖ്യാപനം നിര്‍വഹിച്ചത്. 501....

ഓച്ചിറയില്‍ വന്‍ തീ പിടിത്തം

ഓച്ചിറയില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് വയനകം ചന്തയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് കടകള്‍ കത്തിനശിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.....

നവാബ് രാജേന്ദ്രന്‍; പൊതുതാല്‍പര്യ വ്യവഹാരങ്ങളിലൂടെ അധികാര കേന്ദ്രങ്ങളിലെ അ‍ഴിമതിക്കെതിരെ വിരല്‍ ചൂണ്ടിയ വ്യക്തിത്വം

പൊതുതാല്‍പര്യ വ്യവഹാരങ്ങളിലൂടെ ഭരണകൂടത്തിലെ അ‍ഴിമതികള്‍ നിരന്തരം അനാവരണം ചെയ്ത ധീരനായ മനുഷ്യവകാശ പ്രവര്‍ത്തകനും, നിയമപോരാളിയുമായ നവാബ് രാജേന്ദ്രന്‍റെ 17 ചരമവാര്‍ഷിക....

വി മുരളീധരനെതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി

വിദേശ സഹമന്ത്രി വി മുരളീധരന്‍ ഉള്‍പ്പെട്ട പ്രോട്ടോകോള്‍ ലംഘനത്തെക്കുറിച്ചുള്ള പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. വിദേശമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും നയതന്ത്ര....

അബ്ദുള്ളക്കുട്ടിയുടെ വാഹനം അപകടത്തില്‍പ്പെട്ട സംഭവം; ദുരൂഹതയില്ലെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറില്‍ ടോറസ് ഇടിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട്. കയറ്റത്തില്‍....

അശ്ലീല യൂട്യൂബര്‍റെ മര്‍ദിച്ച സംഭവം: ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി

അശ്ലീല യൂട്യൂബറെ അക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി സമർപ്പിച്ച മുൻകൂർജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി. ഭാഗ്യലക്ഷ്മിയ്ക്കു പുറമെ ദിയ സന,....

മത്സ്യത്തൊഴിലാളി നേതാവ് ടി പീറ്ററിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

മത്സ്യത്തൊഴിലാളി നേതാവ് ടി പീറ്ററിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മത്സ്യത്തൊഴിലാളികളുടെ സമസ്ത പ്രശ്നങ്ങളിലും ഇടപെടാനും പരിഹരിക്കാനും മുന്നിട്ടിറങ്ങിയ....

ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുന്നു; സംസ്ഥാന കോണ്‍ഗ്രസില്‍ പോര് സജീവം; ഐ ഗ്രൂപ്പിനോടടുത്ത് ബെന്നി ബെഹനാന്‍

സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പിനുള്ളിലെ പോരും ഗ്രൂപ്പ് സമവാക്യം മാറ്റത്തിന്റെ നീക്കങ്ങളും സജീവം. എ ഗ്രൂപ്പുമായി ഉടക്കി യുഡിഎഫ് കൺവീനർ സ്ഥാനം....

അബ്ദുള്ളക്കുട്ടിയുടെ വാഹനം അടപടത്തില്‍പ്പെട്ടതില്‍ ഗൂഡാലോചനയെന്നും അന്വേഷണം വേണമെന്നും കെ സുരേന്ദ്രന്‍

ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിന് നേരെ അക്രമണമെന്ന് പരാതി. കാറിൻ്റെ പിറകിൽ രണ്ട് തവണ ലോറി....

‘അലിഞ്ഞില്ലാതാവുന്നതിനും, എരിഞ്ഞ് തീരുന്നതിനും പെണ്ണിന്റെ പേരെന്ന് ചിന്ത’; ചിന്തയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍; ചിന്തയെ പിന്‍തുണച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ്

യുവജന കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ പ്രതികരണത്തെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍. ശ്രീജിത്ത് പണിക്കറുടേത് പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിന്റെ....

മന്ത്രി കെടി ജലീലിന്‍റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

മന്ത്രി കെ ടി ജലീലിന്റെ വാഹനവ്യൂഹത്തിനു നേരെ അപകടകരമായ നിലയിൽ കാർ ഇടിച്ചുകയറ്റിയ സംഭവത്തിലെ പ്രതികളായ ബിജെപി–യുവമോർച്ച പ്രവർത്തകരുടെ മുൻകൂർ....

പോക്സോ കേസ് പ്രതി ഓടിരക്ഷപ്പെട്ടു

കൊല്ലം:പാലക്കാട് കൊപ്പം പൊലിസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതി കുളത്തൂപ്പുഴ പൊലിസ് സ്റ്റേഷനില്‍ കൈവിലങ്ങ് ഊരി തന്ത്രത്തില്‍ കടന്നു.....

കൊച്ചിയില്‍ വന്‍കള്ളപ്പണ വേട്ട: സ്ഥലത്തുണ്ടായിരുന്ന എംഎല്‍എയെ കുറിച്ച് അന്വേഷണം

കൊച്ചിയില്‍ 88 ലക്ഷം രൂപയുടെ കളളപ്പണം ആദായനികുതി വകുപ്പ് പിടികൂടി. ഭൂമിവില്‍പ്പനയുടെ മറവില്‍ കളളപ്പണം വെളുപ്പിക്കാനായിരുന്നു ശ്രമം. സംഭവത്തില്‍ റിയല്‍....

Page 92 of 139 1 89 90 91 92 93 94 95 139