kerala news

ശബരിമല: കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മണ്ഡലകാല തീര്‍ത്ഥാടനം നടത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം

ശബരിമലയിൽ കൊവിഡ് പ്രൊട്ടോകോൾ പാലിച്ച് മണ്ഡലകാല തീർത്ഥാടനം നടത്തും. തീർത്ഥാടകരുടെ എണ്ണം കുറയ്ക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗ തീരുമാനം.....

കൂടത്തായി കൊലപാതക കേസ്: അഭിഭാഷകന്‍ സി വിജയകുമാറിന് ജാമ്യം

കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രതിചേർത്ത നോട്ടറി അഭിഭാഷകൻ സി വിജയകുമാറിന്‌ കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ....

ബാലഭാസ്‌കറിന്റെ അപകട മരണം: സുഹൃത്ത് വിഷ്ണു സോമസുന്ദരത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ സംശയം പ്രകടിപ്പിച്ച് സിബിഐ സംഘം

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് വിഷ്ണു സോമസുന്ദരരത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ഊര്‍ജിതമാക്കി സിബിഐ. ബാലഭാസ്‌കര്‍ വിഷുണു സോമസുന്ദരത്തിന്....

മിഠായിത്തെരുവും സ്മാര്‍ട്ടായി; ‘എസ്എം സ്ട്രീറ്റ്’ ആപ്പ് ഉടന്‍; ഓണ്‍ലൈനായി വിലപേശാനും സൗകര്യം

കൊവിഡ് വ്യാപനവും ലോക്ക്ഡൗണും തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ മറികടക്കാന്‍ പുതിയ മാര്‍ഗവുമായി കോഴിക്കോട് മിഠായിത്തെരുവിലെ കച്ചവടക്കാര്‍. മിഠായിത്തെരുവിലെ മധുരവും തുണിത്തരങ്ങളുമെല്ലാം ഓണ്‍ലൈനായി....

റംസിയുടെ ആത്മഹത്യ; നടി ലക്ഷമി പ്രമോദിന് മുന്‍കൂര്‍ ജാമ്യം

കൊല്ലം കൊട്ടിയത്ത് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.....

സംഭവവുമായി ബന്ധമില്ല, വിജയ് പി നായരെ അറിയില്ലെന്നും കലാസംവിധായകന്‍ പ്രേമചന്ദ്രന്‍

വിജയ് പി നായര്‍ എന്ന യൂട്യൂബറെ അറിയില്ലെന്ന് കലാസംവിധായകന്‍ പ്രേമചന്ദ്രന്‍. അങ്ങനെയൊരു വ്യക്തിയെ കണ്ടിട്ടില്ല,കേള്‍ക്കുകയോ നേരത്തേ അറിയുകയോ ചെയ്തിട്ടില്ലെന്നും പ്രേമചന്ദ്രന്‍....

വിജയ് പി നായരുടെ ഡോക്ട്രേറ്റ് വ്യാജമെന്ന് പരാതി; അന്വേഷിക്കുമെന്ന് പൊലീസ്‌

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ വിജയ് പി നായരുടെ ഡോക്ട്രേറ്റിലും അന്വേഷണം. ഡോക്ട്രേറ്റ് വ്യാജമെന്ന് ഇന്ത്യൻ അസോസിയേഷൻ....

തിരുവനന്തപുരം കിളിമാനൂരിനടുത്ത് വാഹനാപകടം; നാല് മരണം

തിരുവനന്തപുരം കിളിമാനൂരിനടുത്ത് കാരേറ്റ് വാഹനാപകടത്തിൽ നാല് മരണം. കടയ്ക്കൽ നിന്നും തിരുവനന്തപുരത്തെയ്ക്ക് വന്ന കാർ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ചാണ്....

ശാന്തിവിള ദിനേശിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്‌

സിനിമാ സംവിധായകനും നിര്‍മാതാവുമായ ശാന്തിവിള ദിനേശിനെതിരെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചലചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിയുടെ പരാതിയിലാണ് കേസ്.....

കരിപ്പൂരില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്‌‌; യൂത്ത്‌ലീഗ് ഭാരവാഹി ഉള്‍പ്പെടെ പ്രതികള്‍ പിടിയില്‍

കരിപ്പൂരിലെ പ്രവാസിയെ തട്ടികൊണ്ടുപോയ കേസില്‍ യൂത്ത് ലീഗ് ഭാരവാഹി ഉള്‍പ്പെടെയുള്ള പ്രതികള്‍ പൊലീസ് പിടിയില്‍. യൂത്ത് ലീഗ് താമരശ്ശേരി പഞ്ചായത്ത്....

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടി വച്ചേക്കും; സര്‍ക്കാര്‍ നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കും

തദ്ദേശതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കും. നിലവിൽ നവംബറിലാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നീട്ടിയാൽ....

മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുടെ പുന:സംഘടനയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു

മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുടെ പുന:സംഘടനയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു. ആലുവ കടുങ്ങല്ലൂരില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍....

കരുതലായി വീണ്ടും സര്‍ക്കാര്‍; കവളപ്പാറയില്‍ ജീവന്‍പൊലിഞ്ഞ അനീഷിന്‍റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

കവളപ്പാറ ദുരന്തരക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ പോത്തുകല്ല് ഭൂദാനം സ്വദേശി മങ്ങാട്ടുതൊടിക അനീഷിന്റെ ഭാര്യ അശ്വതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. തിരൂർ....

വ്യവസായ മന്ത്രി ഇപി ജയരാജന് കൊവിഡ്-19 സ്ഥിരീകരിച്ചു; ഒരാ‍ഴ്ചയായി നിരീക്ഷണത്തില്‍

വ്യവസായ മന്ത്രി ഇപി ജയരാന് കൊവിഡ്-19 സ്ഥിരീകരിച്ചു. ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരാ‍ഴ്ചയായി കണ്ണൂരിലെ വസതിയില്‍....

ജനശതാബ്ദി ഉള്‍പ്പെടെ ട്രെയ്നുകള്‍ റദ്ദാക്കുന്നതില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; റെയില്‍വേയുടെ അന്തിമ തീരുമാനം ഉടന്‍

ജനശതാബ്ദി ഉള്‍പ്പെടെയുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കിയിതില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ദീര്‍ഘ ദൂര യാത്രക്കാര്‍ ഉപയോഗിക്കുന്ന മൂന്ന് ട്രെയിനുകളാണ് ശനിയാ‍ഴ്ചമുതല്‍....

തട്ടിയെടുത്ത ഭൂമി കാണിച്ച് കോളേജിന് അഫിലിയേഷന്‍ നേടാന്‍ മുസ്ലീം ലീഗ് നേതാക്കളുടെ ശ്രമം

മുസ്ലിം ലീഗ് നേതാക്കള്‍ ചുളുവിലക്ക് തട്ടിയെടുത്ത തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ വഖഫ് ഭൂമി കാണിച്ച് കോളേജിന് അഫിലിയേഷന്‍ നേടാന്‍ ശ്രമം.....

സാധാരണക്കാരന് പുതിയ ഷോപ്പിംഗ് അനുഭവവുമായി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍റെ സബര്‍ബന്‍ മാള്‍

സമ്പന്നരായ ഉപഭോക്താക്കള്‍ക്ക് മാത്രമുള്ളതാണ് ഷോപ്പിംഗ് മാളുകള്‍ എന്നതായിരുന്നു പലരുടെയും ക‍ാ‍ഴ്ച്ചപ്പാട്. എന്നാല്‍ ആ ധാരണ തിരുത്തുകയാണ് സംസ്ഥാന സിവില്‍ സപ്ലൈസ്....

ഒരു വാഗ്ദാനംകൂടി നിറവേറ്റി എല്‍ഡിഎഫ് സര്‍ക്കാര്‍; 2 ലക്ഷം ഹെക്ടർ നെൽവയൽ ഉടമകൾക്ക്‌ റോയൽറ്റി

സംസ്ഥാനത്തെ രണ്ട്‌ ലക്ഷം ഹെക്ടർ നെൽവയൽ ഉടമകൾക്ക്‌ ഈവർഷം റോയൽറ്റി നൽകും. ഹെക്ടറിന് 2000 രൂപ നിരക്കിലാണ്‌ നൽകുക. രാജ്യത്ത്‌....

അസത്യങ്ങള്‍ കൊണ്ട് ചരിത്രം നിര്‍മ്മിക്കരുത്; അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി ദീദി ദാമോദരന്‍

WCC ക്കെതിരെയും വ്യക്തിപരമായി തനിക്കെതിരെയും വിധു വിന്‍സെന്‍റ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി തിരക്കഥാകൃത്തും ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അഗവുമായ....

സ്ത്രീവിരുദ്ധ പരാമര്‍ശം; മാപ്പുപറഞ്ഞ് ചെന്നിത്തല

പത്രസമ്മേളനത്തിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറഞ്ഞു. പരാമര്‍ശത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം....

റംസിയുടെ ആത്മഹത്യ: കേസ് ഒതുക്കിത്തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവിന്‍റെ ഇടപെടല്‍; ശബ്ദരേഖ പുറത്ത്

കൊട്ടിയത്ത് പ്രണയിച്ചയാൾ വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്ന് കേസിൽ ഒതുക്കിതീർക്കണമെന്ന് യൂത്ത്കോൺഗ്രസ് നേതാവ് ആവശ്യപ്പെടുന്ന ശബ്ദരേഖ....

ഫാഷന്‍ ഗോള്‍ഡ്: നടന്നത് ആസൂത്രിത തട്ടിപ്പ്; നിക്ഷേപകര്‍ക്ക് ഇല്ലാത്ത കമ്പനിയുടെ പേരിലും ഓഹരി സര്‍ട്ടിഫിക്കറ്റ്

ഫാഷൻ ഗോൾഡ് സ്വർണക്കടകളിൽ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് ജനങ്ങളുടെ കോടികളുടെ നിക്ഷേപം തട്ടിയെടുത്തത് മഞ്ചേശ്വരം എംഎൽ എ എം സി....

പുന്നപ്ര-വയലാർ; കരിവെള്ളൂർ-കാവുമ്പായി രക്തസാക്ഷികളെ സ്വാതന്ത്ര്യസമര പട്ടികയിൽനിന്ന്‌ ഒഴിവാക്കാൻ നീക്കം

സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയിൽനിന്ന്‌ പുന്നപ്ര–-വയലാർ, കരിവെള്ളൂർ, കാവുമ്പായി സമര നായകരെ ഒഴിവാക്കാൻ ശ്രമം. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ(ഐസിഎച്ച്‌ആർ)പുറത്തിറക്കിയ രക്തസാക്ഷികളുടെ....

Page 96 of 139 1 93 94 95 96 97 98 99 139