kerala news

ഹൃദയ ശസ്ത്രക്രിയയ്ക്ക് ചിലവ് കുറയും ?; നിര്‍ണായക കണ്ടുപിടുത്തവുമായി തിരുവന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്

ഹൃദയ ശസ്ത്രക്രിയകളുടെ രക്ത പ്രവാഹ നിരക്ക് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് ചെലവ് കുറഞ്ഞ ബ്ലഡ് ഫ്‌ളോ മീറ്റര്‍ വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍....

സ്ത്രീവിരുദ്ധ പരാമര്‍ശം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വസതിയിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സ്ത്രിവിരുദ്ധ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ....

അനശ്വരനാണ് ഭുവനേശ്വരന്‍; കോണ്‍ഗ്രസ് ക്രൂരതയുടെ നേര്‍സാക്ഷ്യമായി സഹോദരനെ ഓര്‍ത്തെടുത്ത് മന്ത്രി ജി സുധാകരന്‍

കോണ്‍ഗ്രസ് അനുഭാവമുള്ള വിദ്യാര്‍ത്ഥിസംഘടനയുടെ പ്രവര്‍ത്തകരും നാട്ടുപ്രമാണിമാരായ ഗുണ്ടകളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയ അനശ്വര രക്തസാക്ഷിയും സ്വന്തം സഹോദരനുമായ ജി ഭുവനേശ്വരനുമായുള്ള ജീവിത....

കൊച്ചി നിവാസികളുടെ ഗതാഗത കുരുക്കിന് പരിഹാരം; വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഒക്ടോബര്‍ പകുതിയോടെ തുറന്നുകൊടുക്കും

കൊച്ചി നിവാസികളുടെ ഗതാഗതക്കുരുക്കിന് പരിഹാരമായി ദേശീയ പാതയില്‍ നിര്‍മ്മിച്ച വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഒക്ടോബര്‍ പകുതിയോടെ തുറന്നു കൊടുക്കും. മധ്യകേരളത്തിലെ....

പത്തനംതിട്ട കുമ്പഴയിൽ 92കാരിയെ കഴുത്തറത്ത് കൊന്നു

പത്തനംതിട്ട കുമ്പഴയിൽ 92കാരിയെ കഴുത്തറത്ത് കൊന്നു. കുമ്പഴ സ്വദേശി ജാനകിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിയോടെയാണ് നടന്നതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ്....

സാക്ഷരതാ ദിനത്തില്‍ കേരളത്തിന് മറ്റൊരു നേട്ടം; രാജ്യത്ത്‌ സാക്ഷരതയിൽ കേരളം മുന്നിൽ ; ഏഴ്‌ വയസ്സിനു മുകളിലുള്ളവരിലെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്ക്‌ കേരളത്തില്‍

രാജ്യത്ത്‌ സാക്ഷരതയിൽ കേരളം വീണ്ടും ഒന്നാമത്‌. ഏഴ്‌ വയസ്സിനു മുകളിലുള്ളവരിലെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്ക്‌ കേരളത്തില്‍. നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ ഓഫീസിന്റെ....

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചു: വിതരണം ഇരുപതാം തിയ്യതി മുതല്‍; സര്‍ക്കാര്‍ ഉത്തരവിറങ്ങി

സംസ്ഥാന സര്‍ക്കാറിന്റെ ക്ഷേമപെന്‍ഷന്‍ വിതരണം എല്ലാ മാസവും ഇരുപത് മുതല്‍ മുപ്പതാം തിയ്യതിവരെ വിതരണം ചെയ്യും. ഇത് സംബന്ധിച്ച സര്‍ക്കാര്‍....

അക്ഷരവ‍ഴിയില്‍; സെപ്തംബര്‍ 8: അന്താരാഷ്ട്ര സാക്ഷരതാ ദിനം

ഒരു സാക്ഷരതാദിനം കൂടി കടന്ന വരുന്നു. കേരളം സംമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചിട്ട് 29 വര്‍ഷങ്ങള്‍ ക‍ഴിഞ്ഞു. കേരളം അന്നോളം കണ്ട....

വിമാനത്താവളം അദാനിക്ക് നല്‍കണമെന്ന നിലപാടിലുറച്ച് ശശി തരൂര്‍ എംപി; കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കണമെന്ന നിലപാടിലുറച്ച് ശശി തരൂര്‍. മുഖ്യമന്ത്രി വിളിച്ച എംപി മാരുടെ യോഗത്തിലാണ് ശശി തരൂരിന്‍റെ നിലപാട്.....

പത്തനംതിട്ടയില്‍ കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം; ആംബുലന്‍സ് ഡ്രൈവറുടെ ഓഡിയോ സംഭാഷണം കൈരളി ന്യൂസിന്

കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം പ്രതി ,യുവതിയോട് മാപ്പപേക്ഷിക്കുന്ന ശബ്ദ സന്ദേശം പുറത്ത്. വിവരം പുറത്തു പറയരുതെന്ന് പ്രതി നൗഫൽ.....

സ്വര്‍ണക്കടത്ത് കേസ്: വി മുരളീധരനും കെ സുരേന്ദ്രനും ബിജെപിയില്‍ ഒറ്റപ്പെട്ടു; ഭീഷണിയുമായി ആർഎസ്‌എസ്‌

സ്വർണകള്ളക്കടത്തു കേസിൽ പ്രതിരോധത്തിലായ കേന്ദ്ര വിദേശ സഹമന്ത്രി വി മുരളീധരനും സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും ബിജെപിയിൽ ഒറ്റപ്പെട്ടു. കേന്ദ്ര....

സിയാല്‍: വിമാനത്താവള വികസനം സര്‍ക്കാര്‍ നേതൃത്വത്തില്‍ സാധിക്കുമെന്നതിന്‍റെ വിജയകരമായ മാതൃക: പിണറായി വിജയന്‍

സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വിമാനത്താവള വികസനം വിജയകരമാക്കാമെന്ന് സിയാല്‍ മാതൃക തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിയാലിന്റെ 26 മത് വാര്‍ഷിക....

കുട്ടനാട്ടില്‍ കോണ്‍ഗ്രസിന് വേണ്ടി തങ്ങള്‍ മത്സരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി ജോസഫ് വിഭാഗം സ്ഥാനാർഥി തന്നെ മത്സരിക്കുമെന്ന് പി ജെ ജോസഫ് എംഎൽഎ. ചെയർമാൻ എന്ന....

സര്‍ക്കാറിനെതിരെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാനും ക്ഷേമപദ്ധതികള്‍ അട്ടിമറിക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കെപിസിസി അഹ്വാനം

സർക്കാരിനെതിരെ രംഗത്തിറങ്ങാനും ഫയലുകൾ ചോർത്താനും സർക്കാർ ഉദ്യോഗസ്ഥരോട്‌ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ആഹ്വാനം. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചാണ്‌....

റേറ്റിംഗില്‍ കുതിച്ച് കെെരളി ന്യൂസ്; ആഗസ്റ്റ് 24ന് നിയമസഭയിലെ നിർണ്ണായക മണിക്കൂറുകൾ കേരളം ഏറ്റവും കൂടുതൽ കണ്ടതും കൈരളി ന്യൂസിലൂടെ

കൈരളി ന്യൂസിന് പ്രേക്ഷകരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ വളർച്ച നിരക്ക്.  കേരള നിയമസഭ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുത്ത ആഗസ്റ്റ് 24ന് നിർണ്ണായക....

മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദത്തില്‍ ബിജെപിയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ആരോപണം ഡിജിറ്റല്‍ ഫയലിംഗിനെ കുറിച്ച് ധാരണയില്ലാതെ

മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദത്തില്‍ ബിജെപിയുടെ ആരോപണങ്ങള്‍ പൊളിഞ്ഞു. വസ്തുത കൈരളി ന്യൂസ് പുറത്ത് വിട്ടു. ഒപ്പിടേണ്ട ഫയല്‍ ഓഫീസിലെത്തിയാല്‍ സ്‌കാന്‍....

സിപിഐഎം ആക്രമണത്തില്‍ മണ്ഡലം കമ്മിറ്റി ഓഫീസ് തകര്‍ന്നെന്ന് ഡിസിസി പ്രസിഡണ്ട്; വാര്‍ത്ത വ്യാജമാണ് പ്രചരിപ്പിക്കരുതെന്ന് മണ്ഡലം പ്രസിഡണ്ട്

തിരുവനന്തപുരം വെഞ്ഞാറമൂട് കോണ്‍ഗ്രസുകാര്‍ നടത്തിയ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കുന്നുവെന്ന വാദത്തിന്റെ പൊള്ളത്തരം വെഴിവാവുന്നു. സിപിഐഎം....

സിനിമാ ഓഫര്‍ നിരസിച്ചതിന് സോഷ്യല്‍ മീഡിയയില്‍ അപമാനം; പരാതിയുമായി സായി ശ്വേത ടീച്ചര്‍; പിന്‍തുണയഭ്യര്‍ത്ഥിച്ച് കൈരളി ന്യൂസ് ഗുഡ്മോര്‍ണിംഗ് കേരളത്തില്‍

സിനിമാ ഓഫര്‍ നിരസിച്ചതിന്‍റെ പേരില്‍ തന്നെ അപമാനിച്ച സോഷ്യല്‍ മീഡിയ പ്രൊഫൈലിനെതിരെ പരാതിയുമായി മലയാളികളുടെ പ്രിയപ്പെട്ട സായി ശ്വേത ടീച്ചര്‍.....

കൊല്ലം ജില്ലയില്‍ 90 ഉം 93 വയസുള്ള കൊവിഡ് ബാധിതര്‍ രോഗമുക്തരായി

കൊല്ലം ജില്ലാ കൊവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 93 വയസുകാരിയും 90 കാരനും രോഗമുക്തരായി. പതിവു പോലെ ആരോഗ്യ പ്രവർത്തകർ പൂചെണ്ടു....

വെഞ്ഞാറമൂട് കൊലപാതകം: കോണ്‍ഗ്രസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് എഎ റഹീം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ കോണ്‍ഗ്രസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. വീഡിയോ കാണാം....

അടൂർ പ്രകാശിനെതിരെ ഡികെ മുരളി എംഎല്‍എ; പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും

അടൂർ പ്രകാശിനെതിരെ ഡികെ മുരളി എംഎല്‍എ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ എംപിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡികെ മുരളി....

വെഞ്ഞാറമൂട് കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഭീകരതയ്ക്കെതിരെ സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐയുടെ യുവരോഷം

വെഞ്ഞാറാംമൂട് ഇരട്ടക്കൊല കേസിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ . ഇരട്ടക്കൊലപാതകം നടന്ന തേബാംമൂട് ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡി വൈ എഫ്....

അടൂർ പ്രകാശിൻ്റെ ഫോൺ കോൾ രേഖകൾ പരിശോധിക്കണം : എഎ റഹീം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ അടൂർ പ്രകാശിൻ്റെ ഫോൺ കോൾ രേഖകൾ പരിശോധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം.....

Page 97 of 139 1 94 95 96 97 98 99 100 139