ഉന്നതതല ഗൂഢാലോചന അന്വേഷിക്കാൻ ഉറച്ച് പോലീസ്. കേസിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് റൂറൽ എസ് പി ബി അശോകൻ. ഡിവൈഎഫ്ഐ പ്രവർത്തകരെ....
kerala news
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....
കോൺഗ്രസുകാർ തൻ്റെ അനിയനെ കൊന്ന് തള്ളിയെന്ന് മിഥിലാജിന്‍റെ സഹോദരന്‍ നിസാം കൈരളി ന്യൂസിനോട്. എൻ്റെ അനിയനെ കൊന്നത് കോൺഗ്രസ് നേതൃത്വത്തിൻ്റെ....
ജനതാദൾ ( എസ് ) സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.കെ.കബീർ സലാലയെ നോമിനേറ്റ് ചെയ്തു. 1987-ൽ ലോക്ദൾ പാർട്ടിയുടെ കോഴിക്കോട്....
അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിലൂടെ വി മുരളീധരനും സംശയത്തിന്റെ നിഴലിലെന്ന് എന്‍എന്‍ കൃഷ്ണദാസ്. എന്‍ഐഎ യുടെപോലും വാദം തള്ളി....
കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് സെപ്തംബര്‍ ഏഴിന് പുനരാരംഭിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍)....
ജിഎസ്ടി കോംപൻസേഷനിൽ നമ്മുടെ സംസ്ഥാനം നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും നഷ്‌ടപരിഹാരം പൂർണമായും കിട്ടിയേ തീരൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ....
മാഹി ബൈപ്പാസിലെ പാലം തകർന്നതിൽ സർക്കാരിന് പങ്കുണ്ടെന്ന പ്രതിപക്ഷനേതാവിൻ്റെ പ്രസ്‌താവന നേരത്തെ പറഞ്ഞ അദ്ദേഹത്തിൻ്റെ പ്രത്യേകത കൊണ്ട് പറയുന്നതാണെന്ന് മുഖ്യമന്ത്രി.....
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഇതിനകം പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദേശ കാര്യമന്ത്രി വി മുരളീധരൻ അടക്കമുള്ള ഉന്നത ബിജെപി....
കൊവിഡ് പ്രതിസന്ധിക്കിടയിലും സാധ്യമായ സഹായങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞുവെന്നും ആഘോഷങ്ങള്‍ കൊവിഡ് വ്യവസ്ഥ പാലിച്ച് വേണമെന്നും മുഖ്യമന്ത്രി പിണറായി....
ജിഎസ്ടി നികുതി വിഹിതമായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കേണ്ട 2.35 ലക്ഷം കോടി രൂപ നല്‍കാനാവില്ലെന്ന കേന്ദ്രഗവണ്‍മെന്റ് ജിഎസ്‌ടി കൗണ്‍സിൽ തീരുമാനം....
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ജനം ടിവിയുടെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ പരല്‍മീന്‍ മാത്രമാണ് വമ്പന്‍....
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കന്യാകുമാരി എംപി എച്ച് വസന്ത് കുമാര്‍ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.....
കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വീണ്ടും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള അനുമതി നല്‍കി സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി....
സ്വർണം കടത്തിയത് നയതന്ത്രബാഗിൽ അല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ തന്നോട് പറഞ്ഞായുള്ള സ്വപ്നയുടെ മൊഴി പുറത്ത് വന്നതോടെ പ്രതിരോധത്തിലാകുന്നത് കേന്ദ്ര....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....
മുതിർന്ന കമ്യൂണിസ്റ്റ് നേതാവും കടലുണ്ടി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി അപ്പുക്കുട്ടൻ അന്തരിച്ചു. 97 വയസായിരുന്നു. വ്യാഴാഴ്ച രാത്രി മണ്ണൂർ....
ആര്‍എസ്എസ് നേതാവും ഹിന്ദുത്വ ആശയങ്ങളുടെ പ്ര സവര്‍ക്കറെ തള്ളിപ്പറഞ്ഞ് ബിജെപി നേതാവ് പിആര്‍ ശിവശങ്കര്‍. കൈരളി ന്യൂസ് ന്യൂസ് വ്യൂസ്....
സിപിഐ എം 2015 മുതല്‍ ജൈവകൃഷിയുടെ മേഖലയിലും, സംയോജിത കൃഷിയുടെ മേഖലയിലും ഇടപെട്ട് നടത്തിവരുന്ന കാര്‍ഷിക കാമ്പയിന്റെ ഭാഗമായി ഈ....
സംസ്ഥാനത്തെ കോവിഡ് ചികിത്സയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ട് മടങ്ങ് രോഗികൾ വർധിച്ചാൽ വരെ ചികിത്സ നൽകാൻ....
ഓണക്കാലത്ത് ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമായി 7000 ത്തിലധികം കോടി വിതരണം ചെയ്‌തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ശമ്പളം....
സെക്രട്ടറിയേറ്റിലെ ഏത് ഫയലും സ്കാന്‍ ചെയ്ത് സൂക്ഷിക്കുന്നതിനാല്‍ സെക്രട്ടറിയേറ്റ് മുഴുവന്‍ കത്തിയമര്‍ന്നാലും എല്ലാ ഫയലുകളും വീണ്ടെടുക്കാന്‍ കഴിയും. സെക്രട്ടറിയേറ്റിലെ എല്ലാ....
സെക്രട്ടറിയേറ്റിലെ തീ പിടുത്തത്തില്‍ സര്‍ക്കാരിന്‍റെ വിവിധ ഏജന്‍സികള്‍ നടത്തുന്നത് ആറ് തലത്തിലെ അന്വേഷണം. ഫയര്‍ഫോഴ്സ് , പോലീസ് , പിഡബ്യുഡി,....
സെക്രട്ടറിയറ്റിൽ തീപിടുത്തമുണ്ടായ സാഹചര്യത്തിൽ പരിഗണിക്കുമ്പോൾ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ കോൺഗ്രസ്, മുസ്ലിം ലീഗ് എം എൽ എ മാർ....