കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ആഗസ്റ്റ് 23 ന് നടന്ന പ്രതിഷേധ സമരം വിജയിപ്പിച്ച എല്ലാ ജനങ്ങളേയും സിപിഐ എം....
kerala news
നീല റേഷൻ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം ആരംഭിച്ചു. കാർഡ് നമ്പർ 1, 2 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 26നും 3,4,5 അക്കങ്ങളിൽ....
സെക്രട്ടറിയറ്റിലെ തീപിടിത്തത്തിൽ എൻഐഎ ആവശ്യപ്പെട്ട രേഖകൾ കത്തിയെന്ന യുഡിഎഫ്–-ബിജെപി ആരോപണം പച്ചക്കള്ളം. എൻഐഎ ആവശ്യപ്പെട്ട ഫയൽ നേരത്തേ കൈമാറി. ഇവയുടെ....
സെക്രട്ടറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിൽ തീപിടിച്ചതിന്റെ മറവിൽ കലാപത്തിന് ബിജെപി–- കോൺഗ്രസ് സംയുക്ത നീക്കം. ചൊവ്വാഴ്‌ച വൈകിട്ട് നാലേമുക്കാലോടെയാണ് നോർത്ത് സാൻഡ്‌വിച്ച്....
തിരുവനന്തപുരം: സെക്രട്ടറിയറ്റിൽ തീപിടിത്തം. പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. വിലപ്പെട്ട ഫയലുകളൊന്നും നശിച്ചിട്ടില്ല. ഡൽഹി കേരള....
ജയിൽ എന്ന് കേൾക്കുമ്പോൾ തടവറയും കുറ്റവാളികളെയുമാണ് ഓർമ്മ വരുന്നതെങ്കിൽ ജയിലിന് മറ്റൊരു മുഖം കൂടിയുണ്ടെന്ന് കാട്ടിതരികയാണ് കണ്ണൂർ സ്‌പെഷ്യൽ സബ്....
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും രണ്ട് കിലോ സ്വർണ്ണ മിശ്രിതം പിടികൂടി. ഡിആർഐ വിഭാഗം പിടികൂടിയ മിശ്രിതം....
എം പി വീരേന്ദ്രകുമാറിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് നിയമസഭയിൽ തുടരുന്നു. 80ലേറെ അംഗങ്ങൾ....
പരാജയപ്പെടാന്‍ വേണ്ടി മാത്രമുള്ള വാദങ്ങളുന്നയിക്കുന്നവരായതിനാല്‍ പ്രതിപക്ഷത്തിന് നാണം തോന്നുന്നില്ലെന്നും കേരളത്തില്‍ ഇടതുവിരുദ്ധ ദുഷ്ട സഖ്യം പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിയമസഭയില്‍ എംഎല്‍എ എം....
വിഡി സതീശന്‍ ഇതിന് മുമ്പ് സഭയില്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തെക്കാളൊക്കെ എത്രയോ നിലവാരം കുറഞ്ഞ പ്രമേയമാണ് ഈ അവിശ്വാസ പ്രമേയം.....
കേരള നിയമസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് ദില്ലിയില്‍ അവരുടെ സ്വന്തം പ്രസിഡണ്ടിനെതിരായി മുതിര്‍ന്ന നേതാക്കള്‍ അവതരിപ്പിച്ച അവിശ്വാസത്തിന് മറുപടി....
വിഡി സതീശന്റെ പ്രേമേയം ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയില്‍ എറിയണമെന്ന് എ പ്രദീപ് കുമാര്‍ എംഎല്‍എ. വിഡി സതീശന്റെ അവിശ്വാസ പ്രമേയത്തില്‍ പുതിയതായി....
ജനപിന്തുണ നഷ്‌ടപ്പെട്ട പ്രതിപക്ഷത്തിന് എങ്ങനെ അവിശ്വാസം കൊണ്ട് വരാൻ കഴിയുമെന്ന് എസ് ശർമ്മ എംഎൽഎ. അവിശ്വാസ പ്രമേയത്തിൽമേൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.....
അവരവരുടെ സ്വാഭാവം വച്ച് മറ്റുള്ളവരെ അളക്കരുതെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി. തിരുവനന്തപുരം വിമാനത്താവളം ടെണ്ടറിൽ സർക്കാർ വീഴ്‌ചവരുത്തി എന്ന പ്രതിപക്ഷ നേതാവിന്റെ....
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പും മേൽനോട്ടവും അദാനിക്ക് നൽകാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെ സംസ്ഥാന നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസ്സാക്കി. മുഖ്യമന്ത്രിയാണ് പ്രമേയം....
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പും മേൽനോട്ടവും അദാനിക്ക് നൽകാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്.....
സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐ നടത്തിയ ‘റീസൈക്കിള്‍ കേരള’ ക്യാമ്പയിനെ അഭിനന്ദിച്ചുകൊണ്ട് ബ്രിട്ടനിലെ ദിനപത്രമായ മോണിംഗ് സ്റ്റാര്‍ ലേഖനം പ്രസിദ്ധീകരിച്ചു. കേരളത്തിലെ....
കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ-സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരായി സിപിഐഎം സംസ്ഥാന വ്യാപകമായി നടത്തുന്ന സത്യഗ്രഹ സമരത്തില്‍ അണിനിരന്ന് ബിജെപി കൗണ്‍സിലര്‍ വിജയകുമാരിയും കുടുംബവും. സംസ്ഥാനത്തിന്റെ....
തിങ്കളാഴ്ച നടക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്‌തിലെങ്കിൽ കടുത്ത നടപടിയെടുക്കും എന്ന യുഡിഎഫിന്റെ മുന്നറിയിപ്പിനെ പരിഹസിച്ച് തള്ളി കേരള....
കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാർ ചാമക്കാലക്കെതിരെ കുരുക്ക് മുറുകുന്നു. ബി എഡ് കോളേജിനായി സർവ്വകലാശാലയെ പറ്റിച്ച് വ്യാജ രേഖ ചമച്ച....
കോവിഡ് തടസ്സങ്ങൾക്കിടയിലും 400 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നത്തിന് ജീവനേകി പെരിന്തൽമണ്ണ നഗരസഭ. എരവിമംഗലം ഒടിയൻ ചോലയിലെ 6.93 ഏക്കറിലാണ് ലൈഫ്....
കൊവിഡ് ദുരിതത്തിനിടയിലും സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ഓണക്കാലത്ത് ജനങ്ങള്‍ക്ക് കണ്‍സ്യൂമര്‍ ഫെഡ് വഴി ഓണ സമ്മാനം. നേരത്തെ ഈ ദുരിത കാലത്തും....
കോടതി പരാമര്‍ശങ്ങള്‍ക്കൊക്കെ വളരെയേറെ പ്രാധാന്യമുണ്ട്. അതുപോലൊരു പരാമര്‍ശത്തിന്‍റെ പുറത്താണ് കെഎം മാണിക്ക് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്നതെന്ന് ജേക്കബ് ജോര്‍ജ് പറഞ്ഞു.....
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ബിജെപിക്കെതിരെ പറയാന്‍ കോണ്‍ഗ്രസിന് മടിയാണെന്ന് എഎ റഹീം. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ബിജെപിക്ക് എതിരെ വരുന്ന തെളിവുകള്‍ മുന്‍നിര്‍ത്തി....