തമിഴ്നാട്ടില്‍ കന്യാകുമാരി ജില്ലയിലെ ദേവിയോട് വില്ലേജിലെ പൂവമ്പള്ളിക്കോണത്തെ ശ്രീനിലയം എന്ന വീട്ടില്‍ വെച്ച് നടന്ന ഒരു കുറ്റകൃത്യം, സ്വഭാവികമായും തമിഴ്നാട്....
Kerala Police
പറവൂര്‍ ചേന്ദമംഗലം കൂട്ടകൊലപാതകത്തില്‍ പ്രതി ഋതുവിനായി പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍....
ദളിത് വിദ്യാര്‍ത്ഥിനി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായ സംഭവങ്ങളില്‍ രണ്ടു പ്രതികള്‍ ഒഴികെ എല്ലാവരെയും 10 ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്ത്....
തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടല്‍ മുറിയില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശികളായ സഹോദരങ്ങളാണ് മരിച്ചത്. ഒരാളെ കൊലപ്പെടുത്തിയ....
കുസാറ്റ് ദുരന്തത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ മൂന്ന് പ്രതികളാണുള്ളത്. മുന്‍ പ്രിന്‍സിപ്പല്‍ ദീപക് കുമാര്‍ സാഹു, അധ്യാപകരായ....
ചേന്ദമംഗലം കൂട്ടക്കൊലപാതക്കേസിൽ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. പ്രതിയെ 5 ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാണ് ആവശ്യം. അതേസമയം....
രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് നല്‍കിയ പരാതിയിൽ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. രാഹുലിനെതിരെ കേസെടുക്കണമോ എന്നതില്‍ കാര്യത്തില്‍ പ്രാഥമിക....
കണിയാപുരം കരിച്ചാറയില്‍ വീട്ടിനുള്ളില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയെ കാണാനില്ല. കൊലപാതകമെന്ന് പ്രാഥമിക നിഗമനം. കണ്ടല്‍....
നെയ്യാറ്റിൻകര സമാധിക്കേസിൽ സമഗ്ര അന്വേഷണം നടത്താൻ പൊലീസ്. ബന്ധുക്കളുടെയും നാട്ടുകാരുടേയും മൊഴികളിലെ വൈരുദ്ധ്യം അടക്കം അടിമുടി ദൂരുഹത നിലനിക്കെയാണ് സമഗ്ര....
പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ആറ് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായവരുടെ എണ്ണം 20 ആയി. രജിസ്റ്റര്‍....
സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശങ്ങൾ വഴിയുള്ള തട്ടിപ്പുകളിൽ ക്ലിക്ക് ചെയ്ത് കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വാട്‌സ് ആപ്പ് വഴിയോ....
എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രതിഷേധം നടത്തുന്നവരുമായുള്ള ചര്‍ച്ച പരാജയം. മുഴുവന്‍ വൈദികരെയും അറസ്റ്റ് ചെയ്ത് നീക്കണമെന്നും....
ചുട്ടിപ്പാറ നഴ്സിങ് കോളേജിലെ വിദ്യാർഥിനി അമ്മു സജീവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെയും, ജീവനക്കാർക്കെതിരെ....
പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട ആള്‍ക്കെതിരെ കേസ് കൊടുത്ത് പിപി ദിവ്യ. തൃശൂര്‍ കൈപ്പറമ്പ് സ്വദേശി വിമലിനെതിരെയാണ് കേസ് കൊടുത്തത്.....
തന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവര്‍ക്കെതിരെ പരാതി നല്‍കി നടി ഹണി റോസ്. എറണാകുളം സെന്‍ട്രല്‍ പൊലീസിനാണ് പരാതി....
കൊല്ലം അഞ്ചലിൽ പത്തൊമ്പത് വർഷം മുമ്പ് യുവതിയെയും പിഞ്ചു കുഞ്ഞുങ്ങളെയും കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികളെ സിബിഐ പിടികൂടിയത് സയൻസ്....
നാദാപുരം ടൗണിൽ മത്സ്യ മാർക്കറ്റിന് സമീപം ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയ പാർസൽ കെട്ട് ഭീതി പരത്തി. പോലീസും ബോംബ് സ്ക്വാഡും....
കോതമംഗലത്ത് ഹൈപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് രണ്ടര ലക്ഷത്തോളം രൂപ മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍. ഊന്നുകല്‍ പൊലീസാണ് പ്രതികളെ തന്ത്രപരമായി കുടുക്കിയത്.....
സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥതലത്തിൽ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ജി സർജൻകുമാറിനെ ഇന്റലിജന്റ്സ് ഐജിയാക്കി. ആഭ്യന്തര സുരക്ഷ....
കൊല്ലം കുണ്ടറയില്‍ അമ്മയേയും മുത്തച്ഛനേയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതിയായ മകൻ പിടിയില്‍. കുണ്ടറ പടപ്പക്കര സ്വദേശി അഖില്‍....
രാജ്യത്തെ വെർച്വൽ അറസ്‌റ്റ് തട്ടിപ്പുകളിലെ മുഖ്യസൂത്രധാരനായ രാജ്യാന്തരകുറ്റവാളി കേരള പൊലീസിൻ്റെ പിടിയിലായി. പശ്ചിമബംഗാളിലെ ബിജെപി നേതാവും യുവമോർച്ച കൃഷ്‌ണഗഞ്ച് മണ്ഡലം....
രാജ്യത്തിനാകെ മാതൃകയായി വീണ്ടുമൊരു കേരള മോഡൽ. സമ്പൂർണ സൈബർ കവചമൊരുക്കി കേരള പൊലീസ്. സർക്കാർ ഡാറ്റകളിൽ കണ്ണ് വെച്ച് പ്രവർത്തിക്കുന്ന....
മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. കണിയാമ്പറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികളെക്കുറിച്ച്....
ഉറക്കം വരുന്നുവെന്ന് തോന്നിയാൽ തീര്‍ച്ചയായും ഡ്രൈവിംഗ് നിർത്തിവെയ്ക്കണമെന്ന് കേരളാപൊലീസ്.വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത് എന്നും അതുകൊണ്ടു തന്നെ കൂടുതൽ....