കടകളില്‍ ക്യു സമ്പ്രദായം ഏര്‍പ്പെടുത്തും;പ്രായമായവര്‍ ജനത്തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം:കേരള പോലീസ്
കൊവിഡ് പ്രതിരോധത്തിനായി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളിലൂന്നിയ നടപടികള്‍ക്കായിരിക്കും അടുത്ത ഏതാനും ദിവസം പോലീസ് പ്രാധാന്യം നല്‍കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ്....